Kerala's No.1 Online Bookstore
Filter
-20%
Canary Kolapathakam
Quick View
Add to Wishlist
Add to cartView cart

Canary Kolapathakam

Original price was: ₹420.00.Current price is: ₹339.00.
മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി. അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.

Captain Lakshmiyude Jeevithakatha
Quick View
Add to Wishlist
Add to cartView cart

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Captain Lakshmiyude Jeevithakatha
Quick View
Add to Wishlist

Captain Lakshmiyude Jeevithakatha

45.00
ക്യാപ്റ്റൻ ലക്ഷ്മിയുടെ ജീവിതകഥ
Add to cartView cart
Out of Stock
Biblente Katha
Quick View
Add to Wishlist
Out of stock
Out of stock

Biblente Katha

Original price was: ₹480.00.Current price is: ₹384.00.
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിൾ. കുട്ടികൾക്കായി ബൈബിൾ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരൻ ഹെന്റിക് വില്യം വാൻ ലൂൺ 'ബൈബിളിന്റെ കഥ' എന്ന ഈകൃതിയിൽ.ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. വാൻ ലൂൺ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിൾ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ല.   Malayalam Title: ബൈബിളിന്റെ കഥ

Bible Kathakal Kuttikalkk
Quick View
Add to Wishlist
Add to cartView cart

Bible Kathakal Kuttikalkk

Original price was: ₹320.00.Current price is: ₹256.00.
ബൈബിള്‍ ഒരു ആരാധനാഗ്രന്ഥം മാത്രമല്ല, കഥകളുടെ അക്ഷയഖനി കൂടിയാണ്. ലോകത്തെമ്പാടുമുള്ള കുട്ടികള്‍ അത്ഭുതത്തോടെയാണ് ബൈബിള്‍ കഥകള്‍ക്ക് കാതോര്‍ക്കുന്നത്. ബൈബിള്‍ പഴയ നിയമത്തെ രാജേഷ് ചിറപ്പാട് പുനരാഖ്യാനം നടത്തുകയാണ് ഈ ഗ്രന്ഥത്തില്‍. ലളിതമായ ആഖ്യാനവും ബൈബിളിലുള്ള ഉള്‍ക്കാഴ്ചയും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കൃതിയാണ് ബൈബിള്‍ കഥകള്‍ കുട്ടികള്‍ക്ക്‌.  

Njan Nujood Vayas 10 Vivahamochitha
Quick View
Add to Wishlist
Out of stock
Out of stock

Njan Nujood Vayas 10 Vivahamochitha

Original price was: ₹180.00.Current price is: ₹144.00.
പരിത്യക്തയാകപ്പെടും എന്ന ഭയം എന്നെ ജീവിതകാലം മുഴുവൻ വേട്ടയാടുന്നുണ്ടായിരുന്നു. എങ്ങനെയായിരുന്നാലും ഈ ഭയം മുമ്പൊരിക്കലും ഞാൻ അനുഭവിച്ചിട്ടുള്ളതായിരുന്നില്ല. ജീവിതം തന്നെ എന്നത്തേക്കുമായി നഷ്ടപ്പെടുമെന്ന ഭയമായിരുന്നു അത്. ഞാൻ നുജൂദ്, വയസ് 10, വിവാഹമോചിത. - നുജൂദ് അലി വളരെ ചെറുപ്രായത്തിൽ വിവാഹിതയാവുകയും പത്താം വയസ്സിൽ വിവാഹമോചിതയാവുകയും ചെയ്ത യമനിലെ നൂജുദ് അലിയുടെ ജീവിതകഥ. സ്വന്തം ഗ്രാമത്തിൽ നിന്നു രക്ഷപ്പെട്ട് തന്റെ അനുഭവങ്ങൾ ലോകത്തോടും നിയമത്തോടും വിളിച്ചുപറഞ്ഞ ധൈര്യശാലിയായ പെൺകുട്ടിയുടെ പൊള്ളുന്ന, അതിജീവനത്തിന്റെ അകംപൊരുളുകൾ.

Nawab Rajendran: Oru Manushyavakasa Porattathinte Charithram

Original price was: ₹500.00.Current price is: ₹399.00.
അധികാരപ്രമത്തതയും അഴിമതിയുടെ പ്രലോഭനങ്ങളും ഭരണകൂടത്തെയും ഭരണാധികാരികളെയും എത്രമേൽ ജനാധിപത്യവിരുദ്ധവും മനുഷ്യവിരുദ്ധവുമാക്കാം എന്നതിന്റെ സാക്ഷിമൊഴിയാണ് നവാബ് രാജേന്ദ്രന്റെ ജീവിതം. മലയാള മാധ്യമവ്യവസായം അഴിമതിയോടും അധികാരത്തോടും സന്ധിയും സഹകരണവും പ്രഖ്യാപിച്ച നാളുകളിൽ കരുത്തുറ്റ ഒരു ബദൽ സൃഷ്ടിക്കാൻ ശ്രമിച്ചതായിരുന്നു രാജേന്ദ്രന്റെ 'കുറ്റം'. അതിന് അധികാരികൾ വിധിച്ച ശിക്ഷയായിരുന്നു കീറിപ്പറിച്ചെറിഞ്ഞ രാജേന്ദ്രന്റെ മാധ്യമജീവിതം. പൊതുജീവിതത്തിൽ മനുഷ്യർ പുലർത്തേണ്ട സത്യസന്ധതയ്ക്കും സുതാര്യതയ്ക്കും പാഠപുസ്തകം രചിക്കുകയായിരുന്നു നിയമസമരങ്ങളിലൂടെ നവാബ് രാജേന്ദ്രൻ. മനുഷ്യാവകാശത്തെ ഒരു രാഷ്ട്രീയപ്രമേയമായി തിരിച്ചറിഞ്ഞുതുടങ്ങുന്ന ഇക്കാലത്ത്, അത്തരം സമരങ്ങൾ ഇല്ലെങ്കിൽ ജനാധിപത്യം അട്ടിമറിക്കപ്പെടും എന്ന ഭയം പ്രബലമാകുന്ന ഇക്കാലത്ത്, നവാബിന്റെ ഈ ജിവിതകഥ മാധ്യമപഠനത്തിലും നിയമചരിത്രത്തിലും ഒരു പാഠപുസ്തകമാണ്.

Nandithayude Kavithakal
Quick View
Add to Wishlist
Out of stock
Out of stock

Nandithayude Kavithakal

Original price was: ₹250.00.Current price is: ₹213.00.
നന്ദിതയെപ്പോലെ ഏറെ രാവുകളിൽ ഞാനുമിരുന്ന് മൃത്യുവിനെപ്പറ്റി കൊതിയോടെ ചിന്തിച്ചിട്ടുണ്ട്. പിന്നീടതു ദുഃഖത്തെപ്പറ്റിയായി, സ്നേഹത്തെപ്പറ്റിയായി, സ്നേഹം ജീവിതമായി മാറുന്ന, എന്റെ ദുഃഖങ്ങൾ നിസ്സാരമായിത്തീരുന്ന ഒരു നക്ഷത്രസന്ധ്യയിൽ ആ മൃത്യുവാഞ്‌ഛയിൽ നിന്നു ഞാൻ തിരിഞ്ഞുനടന്നു. നന്ദിതയ്ക്ക് തിരിഞ്ഞു നടക്കാനായില്ല. അവിടെ ‘അരുതേ’ എന്നു പറയാൻ ദുർബലമെങ്കിലും ഉള്ളു പിളർക്കുന്ന ഒരു വിളിയുടെ തീവ്രപ്രേരണയുണ്ടായില്ല. – സുഗതകുമാരി ജീവിതത്തോടും മരണത്തോടുമുള്ള ആസക്തികള്‍ക്കും വിരക്തികള്‍ക്കുമൊടുവില്‍ മാഞ്ഞുപോയ നന്ദിത ഡയറിത്താളുകളില്‍ ഒളിച്ചുവെച്ച കവിതകളുടെ സമാഹാരം

Mein Kamph: Hitlerude Aathmakatha
Quick View
Add to Wishlist
Out of stock
Out of stock

Mein Kamph: Hitlerude Aathmakatha

Original price was: ₹500.00.Current price is: ₹400.00.
മെയ്‌ന്‍ കാംഫ്-  ലോകം കണ്ട ഏറ്റവും ക്രൂരനായ ഏകാധിപതി ഹിറ്റ്‌ലറുടെ ആത്മകഥ. ഫാഷിസത്തിന്റെ അർത്ഥശാസ്ത്രവും ജീവരേഖയുമായി മാറിയ കൃതി. ഫാഷിസത്തെ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്ന പുസ്തകം.

Madhavikkuttiyude Premakathakal
Quick View
Add to Wishlist
Out of stock
Out of stock

Madhavikkuttiyude Premakathakal

Original price was: ₹350.00.Current price is: ₹280.00.
"അതൃപ്തമായ പ്രേമത്തിനു രചിക്കുന്ന വിലാപകാവ്യങ്ങൾ എന്നോ, തിളച്ചു മറിയുന്ന പ്രേമത്തിനു നൽകിയ ചിത്രാക്ഷരികൾ എന്നോ ഇവയ്ക്കു പേരിടാം. കടലിൽ നിറയെ കവിതാശകലങ്ങളാണെന്ന്, മാധുര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി, കടലിനടിയിൽ കവികളുടെ വിളർത്ത ശവശരീരങ്ങൾ കണ്ടെത്തുമ്പോൾ അത് കഥയായി മാറുന്നു; അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ." - വി ആർ സുധീഷ് പ്രണയത്തിന്റെ സൂര്യകാന്തിപ്പൂക്കൾ പൂത്തുനിൽക്കുന്ന ഏകാന്തമായ ഒരു പ്രേമരാജ്യത്തിലേക്കുള്ള ക്ഷണമായി തീരുന്ന കഥാസമാഹാരം. ഒരു സ്നേഹത്തിന്റെ കഥ, പ്രേമത്തിന്റെ വിലാപകാവ്യം, രാജാവിന്റെ പ്രേമഭാജനം, സ്നേഹിക്കപ്പെട്ട സ്ത്രീ, കുളക്കോഴികൾ, രാധ അനുരാധ, പത്മാവതി എന്ന വേശ്യ, മന്ത്രവാദിയുടെ മകൾ, രാജവീഥികൾ, സൊനാഗച്ചി, നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയ മാധവിക്കുട്ടിയുടെ 37 പ്രേമകഥകള്‍.

-16%
Bible Kathakal
Quick View
Add to Wishlist
Add to cartView cart

Bible Kathakal

Original price was: ₹400.00.Current price is: ₹339.00.
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

-10%
Bhoomiyude Avaranam
Quick View
Add to Wishlist
Add to cartView cart

Bhoomiyude Avaranam

Original price was: ₹120.00.Current price is: ₹108.00.
ഭൂമിയുടെ അന്തരീക്ഷം, ഭൗമാന്തരീക്ഷത്തിന്‍റെ ചരിത്രം, വര്‍ഷകാലങ്ങളും കേരളവും, കാലാവസ്ഥാവ്യതിയാനങ്ങളും നമ്മളും തുടങ്ങി ഭൗമോപരിതലം, വായുമണ്ഡലം, സൗരയൂഥത്തിലെ ഭൗമേതരഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രവും ആധികാരികവുമായി വിലയിരുത്തുന്ന ശാസ്ത്രപുസ്തകം.

Lokakatha
Quick View
Add to Wishlist
Out of stock
Out of stock

Lokakatha

Original price was: ₹220.00.Current price is: ₹176.00.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എം.ടി. വാസുദേവന്‍ നായരും എന്‍.പി. മുഹമ്മദും വിവര്‍ത്തനം ചെയ്‌ത പത്തു വിശ്വോത്തര കഥകള്‍. വിശ്വസാഹിത്യത്തിലെ മഹാരഥന്മാരായ കഥാകൃത്തുക്കളുടെ 'മാസ്‌റ്റര്‍ പീസുകളാണ്‌ ഇതിലെ ഓരോ രചനയും. അനുബന്‌ധമായി എം.ടിയും എന്‍.പിയുമായുള്ള ഒരു സംഭാഷണവും. അവരുടെ എഴുത്തിന്റെയും വയനയുടെയും അനുഭവങ്ങളുടെയും ലോകത്തേക്കുള്ള നടപ്പാതയായി തീരുന്ന സംഭാഷണം.

Life of Captain Raju
Quick View
Add to Wishlist
Out of stock
Out of stock

Life of Captain Raju

Original price was: ₹270.00.Current price is: ₹216.00.
വൈവിധ്യമാർന്ന ചമയങ്ങളിൽ അതിസൂക്ഷ്മതയോടെ ജനഹൃദയത്തിൽ ദൈർഘ്യമേറിയ അഭിനയസപര്യ കാഴ്ചവെച്ച ക്യാപ്റ്റൻ രാജുവിന്റെ കൃത്യതയുടെയും സ്നേഹത്തിന്റെയും ചായം പുരളാത്ത തീക്ഷണമായ ജീവിതാനുഭവങ്ങളുടെ പുസ്തകം.

-11%
Bhavivicharam
Quick View
Add to Wishlist
Add to cartView cart

Bhavivicharam

Original price was: ₹100.00.Current price is: ₹89.00.
നല്ല വാർത്തകളും മോശം വാർത്തകളും ഇടകലർന്നു വന്നുകൊണ്ടിരിക്കെ, ഭൂതത്തെക്കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി ഭാവി ദർശിച്ച് വർത്തമാനത്തിൽ നമുക്ക് സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് ഈ പുസ്തകം. കഴിയും എന്നതാണ് ഇതിലെ കണ്ടെത്തൽ. മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ എന്നതിനേക്കാൾ യുഗത്തിന്റെ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യാശയ്ക്കു വകയുണ്ടോ എന്ന അന്വേഷണം.

Bhashayum Adhipathyavum
Quick View
Add to Wishlist
Add to cartView cart

Bhashayum Adhipathyavum

Original price was: ₹90.00.Current price is: ₹81.00.
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്‍റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

-19%
Bhasha Naishadha Chambu
Quick View
Add to Wishlist
Add to cartView cart

Bhasha Naishadha Chambu

Original price was: ₹390.00.Current price is: ₹319.00.
പ്രമാണികനായ ആചാര്യന്‍ രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.

-15%
Bharathiya Kavyasastra Nighandu
Quick View
Add to Wishlist
Add to cartView cart

Bharathiya Kavyasastra Nighandu

Original price was: ₹350.00.Current price is: ₹299.00.
കാവ്യഭേദങ്ങൾ, കാവ്യഗുണങ്ങൾ, കാവ്യദോഷങ്ങൾ, രീതികൾ, ഔചിത്യസ്ഥാനങ്ങൾ, വക്രതാപ്രകാരങ്ങൾ, രസഭാവങ്ങൾ, സന്ധിസന്ധ്യാന്തരങ്ങൾ, നാട്യാംഗങ്ങൾ എന്നിങ്ങനെ കാവ്യശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതിക സംജ്ഞകളെല്ലാം നാട്യശാസ്ത്രം, കാവ്യപ്രകാരം തുടങ്ങിയ ആധികാരിക ഗ്രന്ഥങ്ങളിലെ ലക്ഷണങ്ങൾകൂടി ചേർത്തു തയാറാക്കിയ ആധികാരിക റഫറൻസ് ഗ്രന്ഥമാണ് ഭാരതീയ കാവ്യശാസ്ത്ര നിഘണ്ടു.

Bharanakoodavum Viplavum
Quick View
Add to Wishlist
Out of stock
Out of stock

Bharanakoodavum Viplavum

Original price was: ₹150.00.Current price is: ₹120.00.
സമുദായത്തിൽ നിന്നുത്ഭവിക്കുകയും എന്നാൽ സ്വയം സമുദായത്തിന് ഉപരിയായി പ്രതിഷ്ഠിക്കുകയും സമുദായത്തിൽനിന്ന് അധികമധികം വേറിട്ടു നില്ക്കുകയും ചെയ്യുന്ന ഈ ശക്തിയാണ് ഭരണകൂടം എന്നു പറയുന്നത്. (ഏംഗൽസ് കുടുബത്തിന്റെയും സ്വകാര്യസ്വത്തിന്റെയും ഭരണകൂടത്തിന്റെയും ഉത്ഭവം). വി ഐ ലെനിന്റെ സ്റ്റേറ്റിനെയും വിപ്ലവത്തെയും കുറിച്ചുള്ള ക്ലാസിക്കൽ വർക്ക്  

Bharathathile Maharathanmar
Quick View
Add to Wishlist
Out of stock
Out of stock

Bharathathile Maharathanmar

Original price was: ₹125.00.Current price is: ₹100.00.
ഗൗതമബുദ്ധന്‍, ശങ്കരാചാര്യര്‍, കബീര്‍ദാസ്, അമീര്‍ ഖുസ്രു, ഗുരു നാനാക്ക് , അക്ബര്‍, ടിപ്പു സുല്‍ത്താന്‍, രാജാറാം മോഹന്‍ റോയി, രവീന്ദ്രനാഥടാഗോര്‍, മഹാത്മാഗാന്ധി, ഡോ. ബി. ആര്‍. അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങി ഭാരതത്തിലെ മഹാരഥന്മാരായ മുപ്പത്തിരണ്ടു പേരുടെ ജീവിതരേഖകള്‍.

Bernarda Albayude Bhavanam
Quick View
Add to Wishlist
Add to cartView cart

Bernarda Albayude Bhavanam

50.00
സ്വേച്ഛാധിപതിയായ ഒരമ്മയുടെയും അവരുടെ പെണ്മക്കളുടെയും മാനസിക സംഘർഷങ്ങളുടെ ആവിഷ്കാരമാണ് ബെർണാഡ ആൽബയുടെ ഭവനം. ലോർകയുടെ ട്രിലോജികളിലൊന്ന്. ബ്ളെഡ് വെഡ്ഡിംഗ്, യെർമ എന്നിവയ്ക്കു ശേഷം അദ്ദേഹം രചിച്ച ഗ്രാമീണ നാടകം. സ്ത്രീമനസ്സിന്റെ കരുത്തും ചാഞ്ചാട്ടവും വിളിച്ചറിയിക്കുന്ന അപൂർവരചന.

    0
    Your Cart
    Your cart is emptyReturn to Shop
    ×