Kerala's No.1 Online Bookstore
Filter
-20%
Shahabaz Live
Quick View
Add to Wishlist
Add to cartView cart

Shahabaz Live

Original price was: ₹490.00.Current price is: ₹395.00.
“Each new situation requires a new architecture. നോക്കൂ, ഓരോ പാട്ടിലും ശില്‍പചിന്തകളുടെ അനവധി അടരുകളുണ്ട്. ഉദാഹരണത്തിന്, അസ്തമനക്കടലിന്നകലെ എന്ന പാട്ടെടുക്കൂ. അതിലെ, ‘പറഞ്ഞാലും തീരാത്ത പ്രേമരഹസ്യം’ എന്ന ഭാഗം കൊണ്ട് വേണമെങ്കില്‍ എരഞ്ഞിപ്പാലം ബൈപ്പാസിലെ ഇന്നുള്ള കളിപ്പൊയ്ക മാറ്റി ഡിസൈന്‍ ചെയ്യാം. ‘ബച്ച്പന്‍ കി മുഹോബത്ത്’ എന്ന പഴയ പാട്ടു കൊണ്ട് മാനാഞ്ചിറയുടെ ഒരു സൈഡെങ്കിലും മാറ്റിമറിക്കാന്‍ പറ്റും. ലൈബ്രറിക്ക് നല്ലത്, ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്ന പാട്ടു തന്നെയാണ്. മലപ്പുറം ജില്ല എടുക്കൂ. ‘പാടീ ഞാന്‍ മൂളക്കമാലേ ഒരു പാട്ട് തന്നാലെ’ എന്ന പുലിക്കോട്ടില്‍ ഹൈദറിന്റെ ഒറ്റ വരി മതിയാകും ആനക്കയം ടൗണ്‍ എങ്ങനെയായിരിക്കണം എന്ന് ഭാവനയില്‍ കാണാന്‍. The Song of Divine Wisdomഉം ബദര്‍ യുദ്ധപ്പാട്ടും ചേര്‍ത്തുകെട്ടി മലപ്പുറം ടൗണ്‍ ഹാള്‍ ഉണ്ടാക്കാം. ഭൂലി ബിസ്‌രിയും ഓത്ത്‌പള്ളിയും ‌കൂട്ടിക്കെട്ടി‌ വടകര താഴത്തെ അങ്ങാടി സെറ്റ്‌ ചെയ്ത്‌ കൂടെ?" കൗതുകകരമായ സംഗീത-ജീവിതചിന്തകളുമായി ഷഹബാസ് അമന്റെ പുസ്തകം - ലൈവ്.

Moyarath Sankaran: Athmakathayum Charitra Smaranakalum

Original price was: ₹250.00.Current price is: ₹200.00.
മൊയാരത്ത് ശങ്കരൻ: ആത്മകഥയും ചരിത്രസ്മരണകളും- ഒരു മകൻ രക്തസാക്ഷിയായ അച്ഛന് സമർപ്പിക്കുന്ന ഓർമപ്പുസ്തകം.

Out of Stock
Jnanabharam
Quick View
Add to Wishlist
Add to cartView cart

Jnanabharam

Original price was: ₹270.00.Current price is: ₹216.00.
ഹൃദയഭേദകമായ ഒരു കാഴ്ചയായിരുന്നു അച്ഛനെക്കാത്ത് ആ മുറിയിൽ ഉണ്ടായിരുന്നത്. അത്രയും അമൂല്യമായി കരുതി തന്റെ മകനുവേണ്ടി കൊണ്ടുവന്ന പുസ്തകങ്ങൾ ഒരു കട്ടിലിനു താഴെ ചിതറിക്കിടക്കുന്നു.അവയിൽ രണ്ടോ മൂന്നോ എണ്ണം തലയണയായി മാറിയിരിക്കുന്നു. ഇതിനുവേണ്ടിയാണോ ഭുവൻസാബ് തനിക്ക് ഈ പുസ്തകങ്ങളെല്ലാം എടുത്തുതന്നത്? അച്ഛന്റെ ഹൃദയം പിടഞ്ഞു… ലോകചരിത്രത്തെ മാറ്റിമറിച്ച രണ്ടു മഹായുദ്ധങ്ങളുടെ വിവരങ്ങൾ പോലും ഉൾപ്പെട്ടിട്ടില്ലാത്ത, ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ചിന്തകളും ആശയങ്ങളും നിറഞ്ഞ പഴയൊരു വിജ്ഞാനകോശത്തിന്റെ പന്ത്രണ്ടു വാല്യങ്ങളും വായിച്ചു തീർക്കുക എന്നത് പരമപ്രധാനകർമമായി സ്വീകരിച്ച കൈലാസ് പാട്ടീൽ. സ്വന്തം വലയിൽ കുടുങ്ങിപ്പോയ ഒരെട്ടുകാലിയെപ്പോലെ, ഭൂതകാലത്തിലൊരിടത്ത് ജീവിതത്തെ കുത്തിനിർത്തിയ ആ ജ്ഞാനവൃദ്ധനിലൂടെ മനുഷ്യജീവിതത്തിന്റെ അർഥവും അർഥശൂന്യതയും വ്യാഖ്യാനിക്കുന്ന രചന.

Mathathepatti
Quick View
Add to Wishlist
Add to cartView cart

Mathathepatti

Original price was: ₹350.00.Current price is: ₹280.00.
മതം വർഗ്ഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്സിസ്റ്റ് പരികൽപ്പനകളാണ്. അടിത്തറ- മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്. ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

-18%
Keralathile Marumarakkal Kalapam
Quick View
Add to Wishlist
Add to cartView cart

Keralathile Marumarakkal Kalapam

Original price was: ₹230.00.Current price is: ₹189.00.
" കേരളത്തിലെ സ്ത്രീസമര ചരിതത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ് മാറുമറയ്ക്കാനുള്ള അവകാശത്തിനു'വേണ്ടി സവർണ പുരുഷാധികാരത്തോടും ബ്രാഹ്മണാധിപത്യത്തോടും സ്ത്രീകൾ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥഎങ്ങനെ രൂപപ്പെട്ടുവന്നു എന്ന അന്വേഷണമാണ്, കേരളത്തിലെ മാറുമറയ്ക്കൽ കലാപം എന്ന ചരിത്ര പുസ്തകത്തിലൂടെ ഇ രാജൻ നടത്തുന്നത്. മുഖ്യധാരയിൽ സ്ത്രീയെ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന ചരിത്രാന്വേഷണം എന്ന നിലയിൽ ഇതര ചരിത്രനിർമ്മിതികളിലും ചരിത്രവായനകളിലുംനിന്ന് ഈ ഗ്രന്ഥം വേറിട്ട് നില്ക്കുന്നു.": സാറാ ജോസഫ്

Aaranyageetham
Quick View
Add to Wishlist
Add to cartView cart

Aaranyageetham

Original price was: ₹250.00.Current price is: ₹200.00.
ആരണ്യഗീതം, ഗ്രാമീണ നൈർമല്യങ്ങള്‍ നിറഞ്ഞു തുളുമ്പുന്ന മനുഷ്യരുടെ ജീവിതത്തെ ലളിതസുന്ദരമായി ആവിഷ്‌കരിക്കുന്ന നോവല്‍.

-16%
Out of Stock
English Samsarikkan Oru Formula
Quick View
Add to Wishlist
Add to cartView cart

English Samsarikkan Oru Formula

Original price was: ₹1,250.00.Current price is: ₹1,059.00.
ഇംഗ്ലീഷ് സുഗമമായി സംസാരിക്കാനും എഴുതാനും പ്രാപ്തമാക്കുന്ന, വളരെ കൃത്യമായ മനഃശാസ്ത്ര ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ പി വി രവീന്ദ്രൻ തയാറാക്കിയ പാഠ്യപദ്ധതി. ‘ഇംഗ്ലീഷ് സംസാരിക്കാന്‍ ഒരു ഫോര്‍മുല’യിലെ പാഠങ്ങള്‍ ഒന്നാന്തരം. ഇംഗ്ലീഷ് പഠിക്കാന്‍ ഇനി ആര്‍ക്കും സ്‌കൂളില്‍ പോകേണ്ട. ഈ നിധി കണ്ടെത്തിയവര്‍ രക്ഷപ്പെട്ടു.– സി. രാധാകൃഷ്ണന്‍

Suhrayude Kathakal
Quick View
Add to Wishlist
Out of stock
Out of stock

Suhrayude Kathakal

Original price was: ₹300.00.Current price is: ₹240.00.
സ്വന്തം അനുഭവപരിസരത്തു നിന്നും കഥയുടെ കാതൽ കണ്ടെത്തുന്ന ബി എം സുഹറയുടെ 44 കഥകൾ. സ്ത്രീ എഴുത്തിന്റെ വ്യത്യസ്തവും മൗലികവുമായ വഴികൾ അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

Ghathakavadham
Quick View
Add to Wishlist
Add to cartView cart

Ghathakavadham

Original price was: ₹160.00.Current price is: ₹129.00.
ആദ്യത്തെ ഇന്ത്യൻ- ഇംഗ്ലീഷ് നോവലായി പരിഗണിക്കപ്പെടുന്ന കൃതിയാണ്  ഘാതകവധം. മതപരിവർത്തനത്തിലും കീഴാള-ദളിത് ജനത നേരിടേണ്ടിവന്ന ജാതി-വർണ വ്യവസ്ഥയെ ഈ നോവൽ പ്രശ്നവൽക്കരിക്കുന്നു.  

Kathayude Kalathanthram
Quick View
Add to Wishlist
Add to cartView cart

Kathayude Kalathanthram

Original price was: ₹310.00.Current price is: ₹249.00.
ചെറുകഥയുടെ രചനാസങ്കേതങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ ഗ്രന്ഥത്തിന്റെ പ്രാഥമിക ലക്ഷ്യം. അക്കാര്യങ്ങള്‍ സങ്കേതജടിലവും സങ്കീര്‍ണ്ണവുമാകാതെ വായനക്കാര്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്നവിധം അവതരിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. ചെറുകഥയെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്കു മാത്രമല്ല, ചെറുകഥയെക്കുറിച്ച് പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്കും പ്രയോജനപ്പെടുന്ന പുസ്തകമാണിത്. ഇതില്‍ മലയാളത്തിലെ കാലാതിവര്‍ത്തിയായ ചെറുകഥകളെ പരിചയപ്പെടുത്തുകയും അവയുടെ രചനാതന്ത്രപരമായ സവിശേഷതകള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്.

Pranayaparijatham
Quick View
Add to Wishlist
Add to cartView cart

Pranayaparijatham

Original price was: ₹340.00.Current price is: ₹275.00.
പ്രണയത്തിന്റെയും മരണത്തിന്റെയും ഓർമത്താളുകളിലൂടെയുള്ള ഒരു യാത്രയാണ് പ്രണയ പാരിജാതം. മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരുടെ വ്യത്യസ്ത ഓർമകളിലൂടെയുള്ള ഒരു സഞ്ചാരം. പെരുമ്പടവം ശ്രീധരൻ, ഗ്രേസി, കെ രേഖ, അനന്തപത്മനാഭൻ, സുഭാഷ് ചന്ദ്രൻ, സച്ചിദാനന്ദൻ, സിതാര എസ്, ബോബി ബാൽ തുടങ്ങിയ 24 പേരുടെ ഓർമകൾ. എഡിറ്റര്‍ ഇന്ദു മേനോന്‍.

-15%
Out of Stock
Vanyathayude Indrajalam
Quick View
Add to Wishlist
Add to cartView cart

Vanyathayude Indrajalam

Original price was: ₹260.00.Current price is: ₹221.00.
വനസ്ഥലികളിലൂടെ ധ്യാനപൂർവം സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ കാടനുഭവങ്ങള്‍. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകള്‍. കയ്യേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളില്‍ എന്‍ എ നസീര്‍. അദ്ദേഹം പകര്‍ത്തിയ വനചിത്രങ്ങള്‍ ഈ പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

-19%
Out of Stock
Ente Swapnangal
Quick View
Add to Wishlist
Add to cartView cart

Ente Swapnangal

Original price was: ₹170.00.Current price is: ₹139.00.
പോരാളിയായ ടിപ്പു സുല്‍ത്താന്‍ ഒരെഴുത്തുകാരനുമായിരുന്നു എന്നതിന്റെ അടയാളമായി അവശേഷിക്കുന്ന അദ്ദേഹത്തിന്റെ നിശാസ്വപ്നങ്ങളുടെ സമാഹാരം. വിപുലമായ പുസ്തകപരിചയവും കാവ്യാനുശീലനവും ഉണ്ടായിരുന്ന ടിപ്പു സുല്‍ത്താന്‍ താന്‍ കണ്ട ഏതാനും സ്വപ്നങ്ങളെ സ്വന്തം വൈയക്തികാനുഭവങ്ങളുമായി കൂട്ടിയിണക്കി വ്യാഖ്യാനിക്കുന്ന മാന്ത്രികസ്വഭാവമുള്ള ഒരു അപൂര്‍വ്വ രചനയാണിത്. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതപ്പെട്ട ലോകപ്രശസ്തമായ ക്വാബ് നാമ എന്ന സ്വപ്നപുസ്തകത്തിന്റെ ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ സമ്പൂര്‍ണ്ണപരിഭാഷ. ടിപ്പുവിനെ വധിച്ച് കൊട്ടാരം കൊള്ളയടിച്ച ഈസ്റ്റിന്ത്യാ കമ്പനി ലണ്ടനിലേക്ക് കൊണ്ടുപോയ, ടിപ്പു സുല്‍ത്താന്റെ കൈപ്പടയിലുള്ള ഈ രചനയുടെ അസ്സല്‍ കൈയെഴുത്തുപ്രതി ബ്രിട്ടീഷ് ലൈബ്രറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എ. ആന്റണിയുടേതാണ് ഇംഗ്ലീഷില്‍നിന്നുള്ള ഈ വിവര്‍ത്തനം. ആയിരക്കണക്കിനു പുസ്തകങ്ങളുണ്ടായിരുന്ന ടിപ്പു സുല്‍ത്താന്റെ ലൈബ്രറിയെക്കുറിച്ചും രചനകളെക്കുറിച്ചും ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ഒ.കെ. ജോണി എഴുതിയ ഗവേഷണാത്മകമായ ആമുഖലേഖനവും.

Sathyam
Quick View
Add to Wishlist
Add to cartView cart

Sathyam

Original price was: ₹660.00.Current price is: ₹528.00.
മലയാളസിനിമയിലെ എക്കാലത്തെയും അഭിനയപ്രതിഭയായ സത്യന്റെ ജീവിതവും സിനിമയും വിഷയമാകുന്ന നോവല്‍. പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തെ നിഷ്ഠുരമായ മര്‍ദ്ദനംകൊണ്ട് അടിച്ചമര്‍ത്തുന്നതില്‍ മുന്നില്‍നിന്ന സത്യനേശന്‍ നാടാര്‍ എന്ന പോലീസുദ്യോഗസ്ഥനില്‍നിന്ന് മലയാളിമനസ്സിനെ കീഴടക്കിയ സത്യനെന്ന അനശ്വരനടനിലേക്കുള്ള കൂടുവിട്ടുകൂടുമാറല്‍ സിനിമാക്കഥയേക്കാള്‍ ഉദ്വേഗജനകവും വിസ്മയകരവുമാണ്. അധ്യാപകന്‍, പോലീസുകാരന്‍, സൈനികന്‍, നടന്‍, കുടുംബനാഥന്‍… തിരശ്ശീലയിലേക്കാള്‍ ജീവിതത്തില്‍ പലതരത്തില്‍ പകര്‍ന്നാടിയ ഒരു പ്രതിഭ കടന്നുപോയ സംഘര്‍ഷവഴികളും നിർണായകനിമിഷങ്ങളും വെല്ലുവിളികളുമെല്ലാം തീവ്രത ചോരാതെ അനുഭവിപ്പിക്കുന്ന ഈ രചന മലയാളസിനിമയുടെ രണ്ടു പതിറ്റാണ്ടിന്റെ ചരിത്രംകൂടിയാകുന്നു. രാജീവ് ശിവശങ്കറിന്റെ പുതിയ നോവല്‍.

-21%
Out of Stock
Kunjungalkk Avarudethaya Swapanangalund
Quick View
Add to Wishlist
Add to cartView cart

Kunjungalkk Avarudethaya Swapanangalund

Original price was: ₹250.00.Current price is: ₹199.00.
കുട്ടികളിലേക്ക് പ്രവേശിക്കാനുള്ള ഒരേയൊരു പോംവഴി അവരെ വെറും കുട്ടികളായി കാണാതെ വ്യക്തികളായി കാണാനും തുല്യതയോടെ പെരുമാറാനും നാം മുതിര്‍ന്നവര്‍ തയാറാവുകയെന്നതാണ്. പറയാന്‍ എളുപ്പമാണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കാര്യമാണത്. നമ്മെ അടിമുടി പുതുക്കിപ്പണിയാന്‍ തയ്യാറായാല്‍ മാത്രമേ ആ സൗഹൃദാന്തരീക്ഷത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ. മക്കളെ സുഹൃത്തുക്കളായി കാണാനുള്ള മനസ്സുണ്ടാകലാണ് ഒരേയൊരു വഴി. ആ ഒരു ലക്ഷ്യത്തെ മുന്നില്‍ വെച്ചുകൊണ്ടു നടത്തിയ വിചാരങ്ങളാണ് ഈ പുസ്തകം. കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും ശരിയായ രീതിയില്‍ പരിപാലിക്കുവാന്‍ മാതാപിതാക്കളെ സജ്ജരാക്കുന്ന പ്രായോഗികരീതികള്‍. ഖലീല്‍ ജിബ്രാന്റെയും നിത്യചൈതന്യയതിയുടെയും ജീവിതദര്‍ശനങ്ങളിലൂടെ പുതിയ കാലത്തിന് അനുയോജ്യമായ പാരന്റിങ് പാഠങ്ങള്‍.

-30%
G Vyloppilli Edasery
Quick View
Add to Wishlist
Add to cartView cart

G Vyloppilli Edasery

Original price was: ₹120.00.Current price is: ₹84.00.
ജി ശങ്കരക്കുറുപ്പ്, വൈലോപ്പിള്ളി ശ്രീധരമേനോൻ, ഇടശ്ശേരി ഗോവിന്ദൻ നായർ  എന്നിവരുടെ ജീവചരിത്രം.

-37%
Sisuganangal
Quick View
Add to Wishlist
Add to cartView cart

Sisuganangal

Original price was: ₹30.00.Current price is: ₹19.00.
ശിശുഗാനങ്ങൾ
-37%
Sisuganangal
Quick View
Add to Wishlist

Sisuganangal

Original price was: ₹30.00.Current price is: ₹19.00.
ശിശുഗാനങ്ങൾ
Add to cartView cart
-15%
Out of Stock
Vishadam
Quick View
Add to Wishlist
Add to cartView cart

Vishadam

Original price was: ₹240.00.Current price is: ₹204.00.
വിഷാദവുമായി മല്ലിടുന്ന വ്യക്തികളുടെ മനസ്സിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള വൈകാരിക പര്യവേക്ഷണമാണ് ഈ പുസ്തകം. വിഷാദത്തിന്റെ ഇരുട്ടിനെ അഭിമുഖീകരിച്ചവരും അതിജീവിച്ചവരുമാണ് ഇതില്‍ എഴുതിയിരിക്കുന്നത്. എതിരന്‍ കതിരവന്‍, കനി കുസൃതി, ഷൗക്കത്ത്, രേഖാ രാജ്, ഡോ. ജയശ്രീ എ കെ., ശീതള്‍ ശ്യാം, മൃദുല ദേവി എസ്., താനിയ കെ. ലീല, അരുണ്‍ലാല്‍ മൊകേരി, ഇന്ദു രമ വാസുദേവന്‍, ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസ്, സീന പനോളി, ബിനു ആനമങ്ങാട്, റിനി രവീന്ദ്രന്‍, യാമി ബാല, ശാലിനി രഘുനന്ദനന്‍, നിധി ലളിതന്‍, കൃഷ്ണ, ദീപിക എ.എസ്., ദിയ, ശ്യാം സോര്‍ബ, മാതുലാമണി എന്നിവര്‍ എഴുതുന്നു.

Augustil Kaanam
Quick View
Add to Wishlist
Add to cartView cart

Augustil Kaanam

Original price was: ₹199.00.Current price is: ₹169.00.
എല്ലാ വർഷവും ഓഗസ്റ്റിൽ അമ്മയുടെ കല്ലറയിൽ പൂവുകൾ അർപ്പിക്കാനായി ഒരു കരീബിയൻ ദ്വീപിലെത്തുന്ന അന്ന മഗ്ദലേന ബാഹിന്റെ വിശുദ്ധവും അവിശുദ്ധവുമായ ജീവിതമുഹൂർത്തങ്ങൾ. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അന്ന, ദ്വീപിലേക്കുള്ള ഓരോ സന്ദർശനങ്ങളിലും ഓരോ കാമുകനെ സ്വീകരിച്ച് തന്റെ സ്‌നേഹത്തെയും പ്രേമത്തെയും കാമത്തെയും അഴിച്ചുവിടുന്നു. മാർകേസ് മാന്ത്രികത ഓരോ വാക്കിലും വാക്യത്തിലും തുളുമ്പുന്ന നോവൽ.

Innalekalkkappuram
Quick View
Add to Wishlist
Add to cartView cart

Innalekalkkappuram

Original price was: ₹200.00.Current price is: ₹160.00.
മറവിയുടെ ആഴങ്ങളില്‍ ആണ്ടുപോയ മായ, ഇഷ്ടത്തിന്റെ ചുഴിയിലകപ്പെട്ട അപ്പു, പ്രണയത്തിന്റെ അതിവിശാലതയില്‍ ഉരുകുന്ന നരേന്ദ്രന്‍. ഇന്നലെ സിനിമ പത്മരാജന്‍ അവസാനിപ്പിക്കുമ്പോള്‍ ഇവരിലാര്‍ക്കൊപ്പം സഞ്ചരിക്കണമെന്നറിയാതെ പ്രേക്ഷകര്‍ ഉഴറും. കാലത്തിന്റെ മുന്നോട്ടുപോക്കില്‍ ഈ കഥാപാത്രങ്ങള്‍ക്കെന്തു സംഭവിച്ചിട്ടുണ്ടാകും…? വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മള്‍ വീണ്ടും സഞ്ചരിക്കുകയാണ്; അവരിലൂടെയും അവരിലേക്കും. പത്മരാജന്റെ 'ഇന്നലെ' സിനിമയുടെ തുടർച്ചയായ നോവൽ.

    0
    Your Cart
    Your cart is emptyReturn to Shop
    ×