-20%
Bhoomikkum Sooryanum Pinne Manushyanum
Original price was: ₹145.00.₹116.00Current price is: ₹116.00.
തിരഞ്ഞെടുത്ത 27 പ്രബന്ധങ്ങളുടെ സമാഹാരമാണിത്. ശ്രീനാരായണഗുരു, ചങ്ങമ്പുഴ, വയലാര്‍, ഒ. എന്‍. വി., ആശാന്, എം. പി. പോള്‍ തുടങ്ങിയ സാഹിത്യനായകന്മാരെയും അവരുടെ കൃതികളെയും വിശദമായി പഠിക്കുന്നു ഈ ഗ്രന്ഥത്തില്‍.

-10%
Bhoomiyile Nakshatrangalkidayilude
Original price was: ₹65.00.₹59.00Current price is: ₹59.00.
ലോകസിനിമാക്കഥകള് കുട്ടികള്ക്കുതകുംവിധം അടുക്കിവെച്ചിരിക്കുന്ന ഈ കൃതി സിനിമയെന്ന അദ്ഭുതത്തെ കുട്ടികളിലേക്ക് സന്നിവേശിപ്പിക്കുന്നു. ഈ ഗ്രന്ഥം സത്യജിത് റേ, വെറ്റോറിയോ ഡസീക്ക, ചാര്‍ളി ചാപ്ലിന്, മജീദ് മജീദി, ജാഫര്‍ പനാഹി, ജി അരവിന്ദന് മുതലായ ക്ലാസ്സിക് ചലച്ചിത്രകാരന്മാരെ പരിചയപ്പെടുത്തുന്നു.

Channam Pinnam
Original price was: ₹330.00.₹265.00Current price is: ₹265.00.
"ചന്നം പിന്നം എന്ന ഈ കൃതി ഒരു ആത്മപ്രകാശനമാണ്. ആത്മകഥയുടെ ചിതറിയ ഏടുകളായോ അനുഭവപരിസരങ്ങളിലൂടെയുള്ള ആത്മരേഖയായോ ഇതു ഞാൻ സങ്കല്പിക്കുന്നു. എന്റെ പ്രിയവായനക്കാർക്ക് ഞാനീ സ്നേഹപുസ്തകം സാഭിമാനം സമർപ്പിക്കുന്നു."
- സതീഷ്ബാബു പയ്യന്നൂർ
"ഒരു ചാറ്റല്‍മഴ നനയാന്‍ ആരാണ് ആഗ്രഹിക്കാത്തത്? സൗഹൃദത്തിന്റെ ചാറ്റല്‍മഴയില്‍ ഒരു കുളിര്‍കാറ്റായി വീശുകയാണ് ചന്നംപിന്നം."
- വി എസ് രാജേഷ്

Last Count
Original price was: ₹320.00.₹289.00Current price is: ₹289.00.
തന്റെ കുടുംബത്തിനെ നാമാവശേഷമാക്കിയവരോടുള്ള തീര്‍ത്താല്‍ തീരാത്ത പകയുമായാണ് ശത്രു എന്ന ശത്രുഘ്നന്‍ നാട്ടിലെത്തിയത്. പണവും സ്വാധീനവുമുള്ള എതിരാളികള്‍ മരണക്കുരുക്കുമൊരുക്കി അയാളെ നേരിട്ടു. അതോടെ സത്യത്തിനും നീതിക്കുമായുള്ള പോരാട്ടത്തിന്റെ നിണച്ചാലുകള്‍ ഒഴുകി. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന സസ്പെന്‍സ് അഡ്വെഞ്ചര്‍ ത്രില്ലർ.

Lalithambika Antharjanathinte Randu Nadakangal
Original price was: ₹80.00.₹72.00Current price is: ₹72.00.
നമ്പൂതിരിസമുദായത്തിലെ സ്ത്രീജീവിതത്തിന്റെ ഇരുളിടങ്ങളെ അരങ്ങിന്റെ പകല്‍വെളിച്ചത്തിലേക്ക് ഉണര്‍ത്തിയെടുത്ത ചരിത്രഗാഥകൂടിയായ നാടകങ്ങള്‍. മനുഷ്യജന്മത്തിന്റെ ദുരന്തകാലങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്രബോധം ഈ നാടകങ്ങളെ ശ്രദ്ധേയമാക്കുന്നു.

-19%
Dead Lock
Original price was: ₹280.00.₹229.00Current price is: ₹229.00.
തന്റെ പ്രണയഭാജനത്തെ സ്വന്തമാക്കാന്‍ ജയിംസിന്റെ മുന്പില് ഒരേയൊരു വഴിയേ ഉണ്ടായിരുന്നുള്ളു- കോടീശ്വരനാകുക. അതിനായി അയാള്‍ തിരഞ്ഞെടുത്ത മാർഗം കുറ്റകൃത്യങ്ങളുടേതായിരുന്നു. പ്രലോഭനങ്ങളുടെ ചതിക്കുഴികളില്‍പ്പെട്ട ജയിംസ് താനറിയാതെ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്നു. സംഘര്‍ഷഭരിതമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ സസ്പെന്‍സ് ത്രില്ലർ.

-11%
Chiriyude Thampuran
Original price was: ₹100.00.₹89.00Current price is: ₹89.00.
Chinthavishtayaya Seetha
₹50.00
കുമാരനാശാന്റെ ശ്രദ്ധേയമായ കാവ്യങ്ങളില്‍ പ്രഥമഗണനീയവും നിത്യഭാസുരവുമാണ് 'ചിന്താവിഷ്ടയായ സീത'. വിരഹവും മോഹഭംഗവും അന്യതാബോധവും സൃഷ്ടിച്ച വ്യഥയിലുരുകുന്ന സീതയുടെ ആത്മസംഘര്‍ഷങ്ങളുടെ ആര്‍ദ്രമായ ആവിഷ്കരണം.
ഡോ. പി. പി. രവീന്ദ്രന്റെ പ്രൗഢമായ പഠനം.

Charulatha
₹60.00
2010-ലെ വയലാര്‍ അവാര്‍ഡ് നേടിയ കൃതി.
ഉണ്മയിലേക്കുള്ള തീര്‍ത്ഥാടനമാണ് ഈ കൃതി. ജീവിതത്തിന് എക്കാലവും ദിശാബോധം പകര്‍ന്നുതരുന്ന സനാതനമൂല്യങ്ങളാല് ആവരണംചെയ്യപ്പെട്ടവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. ഭാരതീയസംസ്കാരത്തിന്റെ അടിത്തറയായ ആരണ്യസംസ്കൃതിയില്നിന്നും കവിത ഉത്ഭവിക്കുന്നു.

Chengarum Kuttalum
Original price was: ₹150.00.₹135.00Current price is: ₹135.00.
''മുഖം കഴുകാനാണ് കടവിലേക്കു തിരിഞ്ഞത്. ചവിട്ടിക്കുഴച്ച മണ്ണും കലങ്ങിയ വെള്ളവും. കാട്ടാനകള്‍ അപ്പോള്‍ പോയതേയുള്ളൂ. മലക്കപ്പാറയിലേക്ക് മൂന്നു മണിക്കൂര്‍ ദൂരം. ഏതെങ്കിലും വാഹനം വന്നാല്‍ കയറിപ്പോകാമെന്ന വ്യാമോഹം. നടന്നാല്‍ എത്തുകില്ല. ഓട്ടമായി. കുറേദൂരം താണ്ടിയപ്പോള്‍ കിതപ്പും ക്ഷീണവുംകൊണ്ട് കാലുകള്‍ തളര്‍ന്നു. തലചുറ്റി കമഴ്ന്നടിച്ചു വീണു. തൊണ്ടയില്‍ എന്തോ തടഞ്ഞ് കണ്ണുകളില്‍ ഇരുട്ടുകയറി.''
പ്രാക്തനമായ ജീവിതസ്ഥലികളില്‍നിന്ന് അനുഭവങ്ങളുടെ പുതിയ പച്ചപ്പുകളിലേക്കും മണ്ണടരുകളിലേക്കും ഒഴുകിപ്പടരുന്ന നാരായന്റെ ശ്രദ്ധേയമായ നോവല്‍.

Cancerine Keezhadakkam
Original price was: ₹240.00.₹192.00Current price is: ₹192.00.
കാന്‍സര്‍ രോഗം, ചികിത്സാവിധികള്‍, രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍, പ്രകൃതിചികിത്സാവിധികള്‍ തുടങ്ങി കാന്‍സറുമായി ബന്ധപ്പെട്ടതെല്ലാം സമഗ്രവും ആധികാരികവുമായി പ്രതിപാദിക്കുന്ന പുസ്തകം.

Canary Kolapathakam
Original price was: ₹420.00.₹339.00Current price is: ₹339.00.
മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി.
അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.

Vysali
₹75.00
ആകര്‍ഷകത്വം അസ്തമിക്കാത്ത മഹാഭാരതം തീര്ത്ഥയാത്രാപര്വത്തിലെ ഋശ്യശൃംഗന്റെ കഥയ്ക്ക് സര്‍ഗധനനായ എം ടി വാസുദേവൻ നായർ നല്കിയ ചലച്ചിത്രഭാഷ്യം - വൈശാലി.
-10%
Bhoomiyude Avaranam
Original price was: ₹120.00.₹108.00Current price is: ₹108.00.
ഭൂമിയുടെ അന്തരീക്ഷം, ഭൗമാന്തരീക്ഷത്തിന്റെ ചരിത്രം, വര്‍ഷകാലങ്ങളും കേരളവും, കാലാവസ്ഥാവ്യതിയാനങ്ങളും നമ്മളും തുടങ്ങി ഭൗമോപരിതലം, വായുമണ്ഡലം, സൗരയൂഥത്തിലെ ഭൗമേതരഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രവും ആധികാരികവുമായി വിലയിരുത്തുന്ന ശാസ്ത്രപുസ്തകം.

Biriyani Muthal Thairusadam Vare
Original price was: ₹160.00.₹129.00Current price is: ₹129.00.
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ചെയ്തുനോക്കാവുന്ന ലളിതമായ പാചകവിധികൾ. സ്വാദിഷ്ടമായ നിരവധി ഭക്ഷണപദാർത്ഥങ്ങളുടെ രസകരമായ റെസിപ്പികൾ. ഇതു സാധാരണ പാചകഗ്രന്ഥമല്ല; രസകരമായ ആക്റ്റിവിറ്റികൾ, ശാസ്ത്രസത്യങ്ങൾ ഒക്കെ ഇതൾവിരിയുന്ന ഹൃദ്യമായ ആഖ്യാനം.

Bhashayute Varthamanam
Original price was: ₹430.00.₹349.00Current price is: ₹349.00.
മലയാളഭാഷാരൂപീകരണത്തിന്റെ സാമൂഹികസാഹചര്യം മുതല്‍ ഭാഷയുടെ സാങ്കേതികപുരോഗതി വരെ വിശകലനംചെയ്യുന്ന മുപ്പത്തിയാറു പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരം.

Bhashayum Adhipathyavum
Original price was: ₹90.00.₹81.00Current price is: ₹81.00.
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

Bhasha Naishadha Chambu
Original price was: ₹390.00.₹319.00Current price is: ₹319.00.
പ്രമാണികനായ ആചാര്യന് രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.