Swararagasudha
₹60.00
ബാഷ്പബിന്ദുക്കളും സങ്കല്പസൗഗന്ധികങ്ങളും ആനന്ദാതിരേകമായി പെയ്തിറങ്ങുന്ന മലയാളകവിതയുടെ സ്വരവ്യഞ്ജനശില്പമാണ് ചങ്ങമ്പുഴക്കവിത. സ്വരരാഗസുധയിലെത്തുമ്പോള്‍ ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി മതിമോഹനശുഭനര്‍ത്തനം തുടരുന്നു.

-20%
Rachanayude Rahasyam
Original price was: ₹200.00.₹160.00Current price is: ₹160.00.
എം കെ സാനു, വൈശാഖൻ, സേതു, മാടമ്പ് കുഞ്ഞുക്കുട്ടൻ, അഷ്ടമൂർത്തി, അശോകൻ ചരുവിൽ, സി വി ബാലകൃഷ്ണൻ, ഗ്രേസി, നാരായൻ, ചന്ദ്രമതി, യു കെ കുമാരൻ, അംബികാസുതൻ മാങ്ങാട്, വി ജെ ജെയിംസ്, ടി ഡി രാമകൃഷ്ണൻ, സുഭാഷ് ചന്ദ്രൻ, ബെന്യാമിൻ, സന്തോഷ് ഏച്ചിക്കാനം, ഇ സന്തോഷ് കുമാർ, ബി മുരളി, പി എഫ് മാത്യുസ്, ജി ആർ ഇന്ദുഗോപൻ, കെ വി മോഹൻകുമാർ, എസ് ഹരീഷ്, പ്രിയ എ എസ്, സതീഷ് ബാബു പയ്യന്നുർ, സുസ്മേഷ് ചന്ത്രോത്ത്, അമൽ എന്നിവരുടെ എഴുത്തനുഭവങ്ങളിലൂടെ.

-40%
Sree Narayana Guru – Old Edition
Original price was: ₹130.00.₹79.00Current price is: ₹79.00.
കേരളനവോത്ഥാനത്തിന്റെ രാജശില്പിയാണ് ശ്രീനാരായണഗുരു. മനുഷ്യത്വസ്ഥാപനങ്ങളിലൂടെ എല്ലാ ഭേതചിന്തകളേയും തകർത്തെറിഞ്ഞ ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ചരിത്രപശ്ചാത്തലത്തിൽ ആധികാരികമായി അവതരിപ്പിക്കുന്ന ജീവചരിത്രപുസ്തകം.

-19%
Soumyam Deeptham Bhrantham
Original price was: ₹220.00.₹179.00Current price is: ₹179.00.
തന്റെ ബാല്യയൗവനങ്ങൾ ചെലവിട്ട കോട്ടയം പട്ടണത്തിലും പിന്നീട് താൻ വ്യാപരിച്ച ഇതര മേഖലകളിലും കണ്ടുമുട്ടിയ കലാസാംസ്കാരികരംഗത്തെ അതികായകന്മാരെക്കുറിച്ചുള്ള രസകരമായ ഓർമകൾ പങ്കിടുന്ന പുസ്തകം. ഇത് ആധുനിക കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഒരു അധ്യായം തന്നെയാണ്.

Pusthakakoott
₹75.00
ഒ എന്‍ വി, ടി പത്മനാഭന്‍, സുഗതകുമാരി, കാക്കനാടന്‍, പ്രൊഫ. ബി ഹൃദയകുമാരി, യു എ ഖാദര്‍, കെ പി അപ്പന്‍, പ്രൊഫ. എസ് ശിവദാസ്, ഡോ. ബി ഇക്ബാല്‍, നിത്യചൈതന്യയതി, പി വത്സല, മാധവിക്കുട്ടി, കുഞ്ഞുണ്ണി, കെ ഇ എന്‍, വട്ടപ്പറമ്പില്‍ പീതാംബരന്‍ എന്നിവരുടെ വായനാനുഭവങ്ങള്‍.

Prathyaya Sastravum Nadakavum
Original price was: ₹150.00.₹120.00Current price is: ₹120.00.
ലോക നാടകവേദിയിലെ പുതിയ പ്രവണതകളെയും പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തുന്ന കൃതി. ഒപ്പം മലയാള നാടകവേദിയെക്കുറിച്ചും പ്രശസ്തമായ നാടകങ്ങളെക്കുറിച്ചും ഈ കൃതി ആഴത്തില്‍ പരിശോധിക്കുന്നു. നാടക വിമര്‍ശനശാഖയ്ക്ക് കരുത്തു നല്‍കുന്ന ഗ്രന്ഥം. നാടക നിരൂപണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ച കൃതിയുടെ പരിഷ്‌കരിച്ച പതിപ്പ്.

Prathibhakal Mangunnathu Enthukondu – Old Edition
₹45.00
സര്‍ഗസ്പര്‍ശങ്ങളുടെ അസാന്നിധ്യങ്ങളില്‍നിന്ന് സ്വയം സംസാരിക്കുന്ന മലയാളസിനിമയുടെ ദുരവസ്ഥ. പ്രതിഭാവിസ്മയങ്ങളുടെ കളിയരങ്ങാകേണ്ട മലയാള സിനിമയിലെ കച്ചവട ഫോര്‍മുലകള്‍ വിചാരണ ചെയ്യപ്പെടുന്നു

Sevasadanam
Original price was: ₹220.00.₹199.00Current price is: ₹199.00.
സ്വന്തം നന്മകളുടെ പേരിൽ ഇൻസ്പെക്ടർ കൃഷ്ണചന്ദ്രന് ദുഃഖിക്കേണ്ടി വന്നത് വിധിയുടെ വിചിത്രമായ വിനോദമായിരിക്കാം. തിന്മചെയ്യാനൊരിക്കലും അദ്ദേഹം ഉദ്ദേശിച്ചിരുന്നില്ല. ഒരിക്കൽ അതു ചെയ്യേണ്ടിവന്നു. അത് അദ്ദേഹത്തിന്റെ കുടുംബജീവിതത്തെ തന്നെ തകർത്തുകളയുകയും ചെയ്തു. പ്രേംചന്ദിന്റെ പ്രശസ്തമായ നോവൽ. വിവർത്തനം: കെ. ദിവാകരൻ പോറ്റി.

Secret Code
Original price was: ₹180.00.₹159.00Current price is: ₹159.00.
ജയിംസ് ഹാഡ്ലി ചെസിന്റെ ത്രസിപ്പിക്കുന്ന ത്രില്ലർ നോവൽ സീക്രട്ട് കോഡ്. മലയാളത്തിലാക്കിയത് കെ. കെ. ഭാസ്‌കരൻ പയ്യന്നൂർ.

Sarada
₹100.00
"അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ'യില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്‍റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതിഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികള്‍, അവയെ ആശ്രയിച്ചുള്ള വക്കീലന്മാര്‍, വ്യവഹാരപ്രിയന്മാര്‍, ദല്ലാളുകള്‍, കാര്യസ്ഥന്മാര്‍, കക്ഷിപിടുത്തക്കാര്‍, കുടുംബകാരണവന്മാര്‍ മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീര്‍ഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിന്‍റെയും മനുഷ്യസ്വഭാവപരിജ്ഞാനത്തിന്‍റെയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ."
പി. കെ. പരമേശ്വരന്‍നായര്‍

Sapthaswarangalude Thampuranum Mattu Ormachithrangalum
₹90.00
തകഴി ശിവശങ്കരപ്പിള്ള, കെ. ജെ യേശുദാസ്, ദക്ഷിണാമൂർത്തി, ഡോ. ബാലമുരളീകൃഷ്ണ, ഡി സി കിഴക്കേമുറി, പ്രേംനസീർ തുടങ്ങിയ പ്രശസ്തവ്യക്തികളെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ.

Prakasathinu Mel Prakasam – Old Edition
Original price was: ₹200.00.₹159.00Current price is: ₹159.00.
കിനാവ് എന്ന തന്റെ പഴയ നോവലിലെ കഥാപാത്രങ്ങളുടെയും അവരുടെ പിന്തുടർച്ചക്കാരുടെയും വർത്തമാനകാല ജീവിതങ്ങളിലേക്ക് സഞ്ചരിക്കുന്ന ബി എം സുഹറ, ആഖ്യാനത്തിലും ആവിഷ്‌കാരത്തിലും പുതിയ വായനാനുഭവം നൽകുകയാണ്.

-18%
Poykayil Appachan
Original price was: ₹140.00.₹115.00Current price is: ₹115.00.
കേരള നവോത്ഥാനത്തില്‍ മൗലികമായ സംഭാവന നല്കിയ പൊയ്കയില്‍ അപ്പച്ചന്‍ എന്ന പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. അടിമാനുഭവത്തെ ചരിത്രവല്ക്കരിച്ച മഹാനായ നവോത്ഥാന നായകന്റെ സഞ്ചാരവഴികള്‍.

Sampoorna General Quiz
Original price was: ₹400.00.₹329.00Current price is: ₹329.00.
പൊതുവിജ്ഞാനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സമഗ്രവും ആധികാരികവുമായ പുസ്തകം. ഉദ്യോഗാര്‍ത്ഥികളും വിദ്യാര്‍ത്ഥികളും സൂക്ഷിക്കേണ്ട റഫറന്‍സ്.

Pennezhuthunna Jeevitham
Original price was: ₹350.00.₹280.00Current price is: ₹280.00.
മലയാളത്തിലെ പ്രമുഖ എഴുത്തുകാരികളായ ലളിതാംബിക അന്തര്‍ജ്ജനം, കെ സരസ്വതിയമ്മ, മാധവിക്കുട്ടി, രാജലക്ഷ്മി, വത്സല എന്നീ അഞ്ച് എഴുത്തുകാരികളുടെ രചനകളിലൂടെ അതിസൂക്ഷ്മസഞ്ചാരം നടത്തി സ്‌ത്രൈണതയുടെ രാഷ്ട്രീയവും സംസ്‌കാരവും എന്താണെന്ന് വിലയിരുത്തുന്ന രീതിയിലാണ് പെണ്ണെഴുതുന്ന ജീവിതമെന്ന ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. സ്ത്രീ, സ്ത്രീശരീരം, സ്ത്രീത്വം, സ്‌ത്രൈണാനുഭവങ്ങളുടെ വ്യത്യസ്തത, സ്ത്രീപദവി, പെണ്ണെഴുത്ത് തുടങ്ങി അനേകം അടരുകളിലായി ഈ പഠനം വ്യാപിക്കുന്നു.