-20%
Paramanandathinte Geetham – Old Edition
Original price was: ₹210.00.₹168.00Current price is: ₹168.00.
"ജീവിതത്തിൽ നിന്നും ഒളിച്ചോടാതിരിക്കുക, കാരണം അസ്തിത്വം നിങ്ങൾക്ക് ജീവിതം തന്നിട്ടുണ്ടെങ്കിൽ അതിനു ചില കാരണങ്ങൾ ഉണ്ടായിരിക്കണം. അതൊരു യാദൃച്ഛികതയല്ല. അതിനു പിറകിൽ സമ്പൂർണമായ ഒരാലോചനയുണ്ട്. കാരണം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകാതെ ആർക്കും തന്നെ സ്വതന്ത്രനാകുവാൻ കഴിയുകയില്ല."
- ഓഷോ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രബുദ്ധനായ ഗുരു, ഓഷോ, എട്ടാം നൂറ്റാണ്ടിലെ ആത്മജ്ഞാനിയായ മിസ്റ്റിക്ക് ആദിശങ്കരനെക്കുറിച്ച് പലകുറി സംസാരിച്ചിട്ടുണ്ട്. ആദിശങ്കരനെക്കുറിച്ചും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെക്കുറിച്ചും വളരെ ആഴത്തിൽ സംസാരിക്കുകയാണ് ഈ പുസ്തകത്തിൽ.

Oru Ganathinte Mounam – Old Edition
Original price was: ₹165.00.₹132.00Current price is: ₹132.00.
"ആന്തരിക പരിവർത്തനത്തിന്റെ പരമപ്രധാനമായ ഒരു ഘടകമായി നൂറ്റാണ്ടുകളായി മൗനം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, മൗനം കൊണ്ടു മാത്രം കാര്യമായില്ല. അതു പ്രയോജനപ്രദവുമല്ല. അവബോധത്തിന്റെ വേരു പിടിച്ചു നിൽക്കുമ്പോൾ മാത്രമാണ് മൗനം സുന്ദരമാകുന്നത്. അല്ലാത്തപ്പോൾ അതു തികഞ്ഞ ശൂന്യതയാണ്. അവബോധവുമായി ചേർന്നു നിൽക്കുമ്പോൾ മൗനത്തിന് ഒരു ആഴമുണ്ട്, ഒരു നിറവേറലും പൂർണതയുമുണ്ട്. അവബോധത്തിന്റെ സാന്നിധ്യത്തിൽ മൗനം വിടരുന്നു, സുഗന്ധം പരത്തുന്നു."

Krishnadarsanam: Matham Adhyathmikatha Rashtreeyam-Old edition
Original price was: ₹195.00.₹156.00Current price is: ₹156.00.
കൃഷ്ണദർശനത്തിലെ മത - ആധ്യാത്മിക - രാഷ്ട്രീയ ധാരകൾ ഓഷോ വിശകലനം ചെയ്യുന്നു. കൃഷ്ണനെ സംബന്ധിച്ചിടത്തോളം സൗഹൃദവും ശത്രുതയും സ്ഥിരതയാർന്ന, സ്ഥിതമായ എന്തെങ്കിലുമല്ല. അവ ദ്രവസ്വഭാവമാർന്നതാണ്. ജീവിതം ഒരു ഒഴുക്കാണ്. അതുകൊണ്ട് ആരാണു മിത്രമെന്നും ആരാണു ശത്രുവെന്നും ഉറപ്പുവരുത്തുക വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ മിത്രം നാളെ ഒരു ശത്രുവായിത്തീർന്നേക്കാം. ഇന്നത്തെ ശത്രു നാളെ ഒരു മിത്രമായിത്തീർന്നേക്കാം. അതുകൊണ്ട് നാളെയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും വച്ചുകൊണ്ട് മിത്രങ്ങളോടും ശത്രുക്കളോടും പെരുമാറുന്നത് നല്ലതാണ്. നാളെയെന്നത് അപ്രവചനീയമാണ്. മാറിക്കൊണ്ടിരിക്കുന്ന നിമിഷത്തോടൊപ്പം സകലതും മാറുന്നു.

Vedangalum Purana Paramparyavum
Original price was: ₹180.00.₹144.00Current price is: ₹144.00.
വേദ-പുരാണഗ്രന്ഥങ്ങളിലെ വിഷയവൈവിധ്യവും വൈചിത്ര്യവും മൂലം അവ എക്കാലത്തും പ്രസക്തങ്ങളും പഠനാർഹങ്ങളും ആണെന്ന തിരിച്ചറിവോടെയാണ് കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് നടത്തി വരാറുള്ള ദേശീയ സെമിനാറിന്റെ ഭാഗമായി വേദങ്ങളും പുരാണപാരമ്പര്യവും എന്ന വിഷയം സ്വീകരിച്ചത്. ഈ സെമിനാറിൽ അവതരിപ്പിച്ച പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി.

Vaaku Vazhvu Porul
Original price was: ₹250.00.₹200.00Current price is: ₹200.00.
വാക്ക്, വാഴ്വ്, പൊരുൾ- പി. എം നാരായണൻ എഴുതിയ ലേഖനങ്ങളുടെയും ഓർമകളുടെ സമാഹാരം.

-11%
Bodhatheerangalil Kalam Mitikkumbol
Original price was: ₹100.00.₹89.00Current price is: ₹89.00.
ഹെൻഡ്രി ബർഗ്സണും ആന്ദ്രേ തർക്കോവ്സ്കിയും ഗൊദാർദും ഹെയ്ദഗ്ഗറുമെല്ലാം അവതരിപ്പിച്ച കാലസങ്കേതങ്ങളെ ലോകസിനിമയുടെ പശ്ചാത്തലത്തിൽ മലയാളസിനിമയിലേക്ക് സംക്രമിപ്പിക്കുകയാണ് ഈ കൃതിയിൽ. മികച്ച സിനിമാഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ കൃതി.

-10%
Navaniroopanam Sidhanthavum Prayogavum
Original price was: ₹130.00.₹117.00Current price is: ₹117.00.
നവസാഹിത്യസിദ്ധാന്തങ്ങളുടെ കേവലമായ വിവരണമെന്നതിനുപരി അവ സാഹിത്യകൃതികളിൽ എപ്രകാരം ഉപയുക്തമാക്കാം എന്ന അന്വേഷണമാണ് ഈ ഗ്രന്ഥം. ഭാഷയിലെ പ്രാചീനവും ആധുനികവുമായ സാഹിത്യകൃതികൾ പുതിയ സിദ്ധാന്തങ്ങളുപയോഗിച്ചു വിശകലനം ചെയ്യുന്നു ഇതിലെ ലേഖനങ്ങളിൽ.

Mudrakhya
Original price was: ₹270.00.₹216.00Current price is: ₹216.00.
ഡോ ദാമോദരൻ നമ്പൂതിരി രചിച്ച കഥകളിനടൻ വി പി രാമകൃഷ്ണൻ നായരെ സംബന്ധിച്ച വിപുലമായ ആധികാരികകുറിപ്പുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് പുറത്തിറക്കുന്ന മുദ്രാഖ്യാ എന്ന ഈ ഗ്രന്ഥം എന്തുകൊണ്ടും വിലപ്പെട്ടതാണ്: കലാമണ്ഡലം ഗോപി.

Malayala Kavitha: Aadhunikathayum Paramparyavum
Original price was: ₹150.00.₹135.00Current price is: ₹135.00.
മുമ്പും പിമ്പുമുള്ള കാലങ്ങളില് നിന്ന് പ്രമേയം കൊണ്ടും ആവിഷ്കാരപ്രകാരം കൊണ്ടും വേര്തിരിഞ്ഞു നില്ക്കുന്ന ഒരു കാവ്യകാലം മലയാളത്തിനുണ്ട്. അന്ന് മലയാളകവിത മുനനീട്ടിച്ചെന്നത് മുഖ്യമായും രണ്ട് ആശയസ്ഥാനങ്ങളുടെ നേരെയാണ്- ആധുനികതയും പാരമ്പര്യവും. മനുഷ്യജീവിതത്തെയും സാമൂഹ്യവ്യവസ്ഥയെയും ലോകക്രമത്തെയും സ്വാധീനിച്ചുകൊണ്ടുവന്ന ആധുനികതയുടെ പല മട്ടിലുള്ള വിമര്ശം അക്കാലത്ത് മലയാളകവിതയിലെ മുഖ്യസ്വരമായി. ആ സ്വരവൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം.

Kavikandabharanam
₹80.00
കവിശിക്ഷ എന്ന സാഹിത്യശാസ്ത്രശാഖയിലെ ഒരു പ്രധാനകൃതിയാണ് കവികണ്ഠാഭരണം. കവിശിക്ഷ എന്നാൽ കവിയാകാൻ ഇച്ഛിക്കുന്നവർക്കു നൽകുന്ന ശിക്ഷണം. കാശ്മീരിലെ അനന്തരാജാവിന്റെ സദസ്യനായി ക്രിസ്തുവർഷം പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ച കവിയും നാടകകൃത്തും ആലങ്കാരികനുമായിരുന്ന ക്ഷേമേന്ദ്രവ്യാസദാസനാണ് കവികണ്ഠാഭരണത്തിന്റെ കർത്താവ്.

Athmopadesa Satakam
Original price was: ₹200.00.₹160.00Current price is: ₹160.00.
പല പൂക്കളിൽ നിന്നു തേൻ സംഭരിച്ച് തനതായ തേൻ തയാറാക്കുന്ന തേനീച്ചയേപ്പോലെ, 'പലമതസാര'വുമുൾക്കൊണ്ട് തനതായ ദർശനം രൂപപ്പെടുത്തി രചിച്ചവയാണ് നാരായണഗുരുവിന്റെ ദാർശനികരചനകൾ, വിശേഷിച്ചും ആത്മോപദേശശതകം. 'അഖണ്ഡാനുഭൂതിയിലെഴും തണ്ടാരിൽ വീണു മധുവുണ്ടാരമിക്കുമൊരു വണ്ടായ സുകൃതി സൂരി'യുടെ ഹൃൽസ്പന്ദനം തുടിക്കുന്ന ആ ശതകത്തിന്റെ വിഗണിക്കപ്പെട്ട ഭാഷാസവിശേഷതകളിലൂടെ ഉള്ളടക്കത്തിനു മേൽ വെളിച്ചമിറ്റിക്കുന്നു ഈ പുസ്തകം.

Akkithathinte Kavitha: Oru Padanam
Original price was: ₹400.00.₹320.00Current price is: ₹320.00.
മഹാകവി അക്കിത്തത്തിന്റെ കവിത കടന്നുപോന്ന വഴികളും നടന്നു തീർത്ത ദൂരങ്ങളും സൂക്ഷ്മമായും സമഗ്രമായും രേഖപ്പെടുത്തുന്ന കൃതി. അക്കിത്തം കവിതയുടെ അകംപൊരുൾ തേടിയുള്ള ഒരു തീർത്ഥയാത്ര.

Yudhathinteyum Palayanathinteyum Adhothalakkurippukal
Original price was: ₹275.00.₹220.00Current price is: ₹220.00.
തൊണ്ണൂറുകളിൽ ചലച്ചിത്ര നിരൂപകർ പ്രകടിപ്പിച്ചുകൊണ്ടിരുന്ന ഒരു ഭയം പ്രദേശിക സിനിമകളെ ഹോളിവുഡ് കീഴടക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. അന്ന് അതിന് ധാരാളം ഉദാഹരണങ്ങളും ഉണ്ടായിരുന്നു. ബഹുസ്വരതയും ജനാധിപത്യ സംവേദനങ്ങളും അവസാനിച്ചു പോകുമെന്ന് അവർ അക്കാലത്ത് ഭയന്നിരുന്നു. അന്ന് എഴുത്തുകാരും ചിന്തകരും ഭയന്നതുപോലെ പ്രാദേശിക സിനിമകൾ അവസാനിച്ചില്ല. അവർ ഹോളിവുഡ് സിനിമാ സമവാക്യങ്ങളുടെ മാന്ത്രികവലയത്തിലേക്ക് ചെന്ന് വീഴാൻ തുടങ്ങി. ആ വലയത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സിനിമകൾ ഇപ്പോഴും ലോകം മുഴുവൻ നിർമ്മിച്ചുകൊണ്ടിരിക്കുന്നു. അവ തിരിച്ചറിയാൻ നിതാന്ത ജാഗ്രത ആവശ്യമാണ്. അല്ലെങ്കിൽ ആൾക്കൂട്ടത്തിൽ നിന്നും അവയുടെ സംവിധായകരെ കണ്ടെത്താൻ പ്രയാസം നേരിടും. സി.വി. രമേശൻ അങ്ങനെയൊരു ശ്രമമാണ് ഇന്ത്യൻ ഭാഷകളിലേയും വിദേശഭാഷകളിലേയും സിനിമകളെ സൂക്ഷമമായി പഠിക്കുന്ന ഈ സമാഹാരത്തിലൂടെ നടത്തുന്നത്.

-19%
Akkitham Enna Ithihasam
Original price was: ₹380.00.₹310.00Current price is: ₹310.00.
കവി അക്കിത്തത്തിന് ഒരു ഓർമപ്പുസ്തകം. എം ടി വാസുദേവൻ നായർ, സുഗതകുമാരി, വി കെ എൻ, നമ്പൂതിരി, സി രാധാകൃഷ്ണൻ, വിഷ്ണു നാരായണൻ നമ്പൂതിരി തുടങ്ങിയവർ എഴുതുന്നു.

Vazhi Vazhi Marunnu
Original price was: ₹250.00.₹200.00Current price is: ₹200.00.
കാലപ്പകർച്ചകളിലൂടെ ഒഴുകുകയാണ് വഴി. ഇതേ വഴിയിലൂടെ കുടിയേറ്റവും കുടിയിറക്കവും ഉണ്ടായി. ഘോഷയാത്രയും വിലാപയാത്രയും കടന്നുപോയി. സൃഷ്ടിക്കും സംഹാരത്തിനും സാക്ഷിയായി വഴി പിന്നെയും പുതിയ പ്രവാചകന്മാരെ കാത്ത് കിടക്കുന്നു. വഴിക്ക് ലക്ഷ്യമില്ല. അതിലൂടെ സഞ്ചരിക്കുന്നവരുടെ ലക്ഷ്യമാണ് അതിന്റേതും. പാദസ്പർശങ്ങളേറ്റ് വഴിനീളുന്നു. ഇന്നലെകളിൽ നിന്ന് നാളെയിലേക്ക്. എവിടെയായിരുന്നു ആ ഇന്നലെ? എവിടെയായിരുന്നു ആ തുടക്കം? ഇതിൽ പതിഞ്ഞ കാൽപ്പാടുകൾ എത്ര? മാഞ്ഞുപോയതെത്ര? ഓരോന്നും ഓരോ ജീവിതമായിരുന്നു, ഓരോ കഥകളായിരുന്നു. പ്രതീക്ഷയും പ്രത്യയശാസ്ത്രവും ഇടകലർന്ന കഥകൾ.

Vakku Kothiya Vicharangal
Original price was: ₹350.00.₹280.00Current price is: ₹280.00.

Tholvikalude Thampuranmar
Original price was: ₹200.00.₹160.00Current price is: ₹160.00.
ഗോത്ര ജീവിതത്തിന്റെ പോരും നേരും ഇഴകീറുന്നതിനൊപ്പം നവകാലത്തിന്റെ വികൃതസത്യങ്ങളിലേക്കും വെളിച്ചം വീശുന്ന നാരായന്റെ നോവൽ - തോൽവികളുടെ തമ്പുരാക്കന്മാർ.