Kerala's No.1 Online Bookstore
Filter
Out of Stock
Pennarangu: Kalantharayathrakal
Quick View
Add to Wishlist
Out of stock
Out of stock

Pennarangu: Kalanthara Yathrakal

Original price was: ₹290.00.Current price is: ₹232.00.
ചരിത്രത്തിൽ തമസ്ക്കരിക്കപ്പെട്ട സ്ത്രീ മുതൽ സമകാലിക സ്ത്രീപക്ഷനാടകവേദിയുടെ രാഷ്ട്രീയ ഇടപെടലുകൾ വരെ ആധികാരികമായി ചണ്ടിക്കാണിക്കുന്ന പഠനങ്ങളുടെ സമാഹാരമാണ് 'പെണ്ണരങ്ങ് കാലാന്തരയാത്രകൾ' എന്ന ഗ്രന്ഥം. മലയാള നാടകവേദിയിലെ 'സ്ത്രീകളുടെ ചരിത്ര സാംസ്കാരിക രാഷടിയ ഇടപെടലുകളെ ചൂണ്ടിക്കാണിക്കുന്ന ഈ ഗ്രന്ഥം കേരളചരിത്രത്തിലേക്കുളള ഒരു ചൂണ്ടുപലക കൂടിയാണ്.

Pathanam - The Fall
Quick View
Add to Wishlist
Add to cartView cart

Pathanam – The Fall

60.00
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണതയെ ആഴത്തില്‍ തിരിച്ചറിയുന്ന അല്‍ബേര്‍ കമ്യൂവിന്റെ വിഖ്യാത രചന. മുറിവുകളുടെ വസന്തകാലം നല്‍കി വായനക്കാരെ വിസ്മയിപ്പിച്ച THE FALL എന്ന നോവലിന്റെ മലയാള മൊഴിമാറ്റം.

-20%
Parishkaarapaathi
Quick View
Add to Wishlist
Add to cartView cart

Parishkaarapaathi

Original price was: ₹260.00.Current price is: ₹208.00.
കൊളോണിയൽ സ്ഥാപനങ്ങളിലൂടെയും വ്യവഹാരങ്ങളിലൂടെയും കടന്നുവന്നവർ തന്നെ അതിൽ നിന്ന് വ്യത്യസ്തമായ ഭാഷയും വർത്തമാനങ്ങളും ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ട് എന്നതിന്റെ ഉദാഹരണമാണ് ഈ കൃതി.

Parangodee Parinayam
Quick View
Add to Wishlist
Add to cartView cart

Parangodee Parinayam

55.00
നോവൽ എന്ന സാഹിത്യരൂപത്തെത്തന്നെ പരിഹസിക്കുന്ന കൃതി. കുന്ദലത, ഇന്ദുലേഖ, മീനാക്ഷി, സരസ്വതീവിജയം എന്നീ നോവലുകളുടെ പാരഡിയായി രചിക്കപ്പെട്ട ഈ രചന പുതിയ കാലത്തിന്റെ വായനാ സാധ്യതകളോട് അടുത്തുനിൽക്കുന്നു.

Panchavankadu
Quick View
Add to Wishlist
Out of stock
Out of stock

Panchavankadu

Original price was: ₹400.00.Current price is: ₹320.00.
മാര്‍ത്താണ്ഡവര്‍മ്മയെ അവലംബമാക്കി വൈക്കം ചന്ദ്രശേഖരന്‍ നായര്‍ രചിച്ച നോവല്‍. ചരിത്രത്തിലെ മാര്‍ത്താണ്ഡവര്‍മ്മയുടെ തനിപ്പകര്‍പ്പല്ല നോവലില്‍. വ്യക്തികളെപ്പോലെ തന്നെ ദേശവും ഇടങ്ങളും ഇതിലെ കഥാപാത്രങ്ങളാണ്. നൂതനമായ വായനാനുഭവമാണ് ഈ നോവല്‍ നല്കുന്നത്.

Padippura Varthamaanam
Quick View
Add to Wishlist
Add to cartView cart

Padippura Varthamaanam

Original price was: ₹240.00.Current price is: ₹192.00.
''നോമ്പുമാസം ഏതാണ്ട് പകുതി കഴിയാറാവുമ്പോള്‍ തറവാട്ടില്‍ പണ്ട് ഒരു ആലിഹാജി വരുമായിരുന്നു. കോട്ടും തുര്‍ക്കിത്തൊപ്പിയും വെള്ളത്തുണിയും കാലില്‍ ഷൂസുമൊക്കെയായി പത്രാസിൽ‍, അസാരം ഒച്ചപ്പാടോടെ അദ്ദേഹം കയറി വരുന്നു. ഉമ്മാമ അദ്ദേഹത്തെ നടുവകത്തെ പത്തായപ്പുറത്ത് കയറ്റിയിരുത്തും. നോമ്പുകാലമായതിനാല്‍ ഒന്നും സല്ക്കരിക്കേണ്ട കാര്യമില്ല. മഗ്രിബ് നമസ്‌കാരം കഴിഞ്ഞ് നോമ്പു തുറന്ന് ചായ പലഹാരാദികള്‍ കഴിച്ചുപോയാല്‍ മതിയെന്ന് അദ്ദേഹത്തോടാരും പറയുന്നത് കേട്ടുമില്ല. പടിപ്പുരയ്ക്കല്‍ തുര്‍ക്കിത്തൊപ്പി പ്രത്യക്ഷപ്പെട്ടാൽ‍, ഷൂസിന്റെ കരച്ചില്‍ കേട്ടാൽ‍, ഉമ്മറക്കോലായില്‍ ചാരുകസേലയില്‍ ഇരിക്കുന്ന കാരണവരോടദ്ദേഹം ഉറക്കെ കുശലം പറയുന്നത് കേട്ടാൽ‍, ഞങ്ങള്‍ കുട്ടികള്‍ ഒത്തുകൂടും. നടുവകത്തെ പത്തായപ്പുറത്ത് അദ്ദേഹം ഇരിക്കുന്നതുവരെ ചുറ്റും ഓടിക്കൂടും. ഞാനൊഴിച്ചുള്ള കുട്ടികൾ‍; അയാള്‍ കേള്‍ക്കാതെയും അയല്‍പക്കത്തെ ആള്‍ക്കാര്‍ മുഴുക്കെ കേള്‍ക്കെയും ഉറക്കെ പറയാറുണ്ട്: 'ആലിഹാജി എത്തിപ്പോയി, നോമ്പിന്ന് പടക്കം വാങ്ങാനുള്ള പൈസേം സഞ്ചീലാക്കി ആലിഹാജി എത്തീക്കി- കുട്ട്യോളെ പാഞ്ഞ് വന്നോളീൻ‍. പടക്ക പൈസ വാങ്ങിക്കോളീൻ'. താല്പര്യപൂര്‍വ്വം മറ്റു കുട്ടികള്‍ക്കൊപ്പം ഞാനും നടുവകത്തെ പത്തായത്തിന്നരികെ ചെന്നു നില്ക്കാറുണ്ട്.'' കഥകളിലൂടെയും നോവലുകളിലൂടെയും വായനക്കാരെ ആകര്‍ഷിച്ച പ്രിയ എഴുത്തുകാരന്‍ യു എ ഖാദറിന്റെ കുറിപ്പുകൾ‍. കഥയെന്നോ ലേഖനമെന്നോ കഥാലേഖനങ്ങള്‍ എന്നോ കൃത്യതയില്‍ തീര്‍പ്പു കല്പിക്കാന്‍ കഴിയാത്ത, രചനകളുടെ സമാഹാരം. അതിലളിതമായ ഭാഷയിലൂടെ ഒരു ദേശത്തിന്റെ സംസ്‌കാരത്തെയാണ് എഴുത്തുകാരന്‍ അടയാളപ്പെടുത്തുന്നത്.

-11%
Sahakarana Prasthanam: Charitravum Vikasavum

Original price was: ₹100.00.Current price is: ₹89.00.
സഹകരണപ്രസ്ഥാനം ഉദ്ഭവവും തത്ത്വസംഹിതകളും, ഇന്ത്യയില്‍ അതിന്‍റെ വളര്‍ച്ച, പ്രസ്ഥാനത്തിന്‍റെ കേരളത്തിലേക്കുള്ള വരവ്, സഹകരണസംഘങ്ങളുടെ വ്യാപ്തിയും വേഗതയും, സഹകരണനിയമങ്ങള്‍ തുടങ്ങി സഹകരണപ്രസ്ഥാനവുമായി ബന്ധപ്പെട്ട സമഗ്രപഠനങ്ങള്‍. എല്ലാക്കാലങ്ങള്‍ക്കും ഉതകുന്ന പ്രൗഢമായ രചനകള്‍.

Ramanuthapam
Quick View
Add to Wishlist
Add to cartView cart

Ramanuthapam

80.00
കാലത്തിന്‍റെ മഹാപ്രയാണരഥച- ക്രങ്ങള്‍ക്കധര്‍മ്മച്ചതു- പ്പാലന്യൂനഗതിക്കു വിഘ്നമണുവും നേരിട്ടിടായ് വാനിവന്‍ വേലപ്പെട്ടു മദീയഭാമിനിയൊടൊ,- ത്താ വശ്യരൂപം മറ- ഞ്ഞാലംബം ഹൃദിയറ്റു ഞാന്‍,- ഇതുവിധം നിര്‍വൃത്തിയിന്നാര്‍ന്നിടും. ചിന്താവിഷ്ടയായ സീതയുടെ ഓജോമയമായ പൂരണമായി പ്രശോഭിക്കുന്ന മുഗ്ദ്ധഛന്ദസ്സാര്‍ന്ന കാവ്യം. ഡോ. എം ലീലാവതിയുടെ പ്രൗഢോജ്ജ്വലമായ ആമുഖം.

-10%
Ramanan
Quick View
Add to Wishlist
Add to cartView cart

Ramanan

Original price was: ₹120.00.Current price is: ₹108.00.
പ്രണയവും പ്രകൃതിയും ഗ്രാമീണസൗന്ദര്യവും പശ്ചാത്തലമാക്കി ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യമാണ് രമണൻ. കാലഭേദമന്യേ ഹൃദയങ്ങളിലേക്ക് പെയ്തുനിറയുന്ന കാവ്യചന്ദ്രിക.

Oru Manassinte Rasathantram
Quick View
Add to Wishlist
Out of stock
Out of stock

Oru Manassinte Rasathantram

Original price was: ₹145.00.Current price is: ₹116.00.
വിധിവിശ്വാസിയായി വഴിതെറ്റിപ്പോകാതെ, സ്വയാർജ്ജിതമായ ശാസ്ത്രബോധവും യുക്തിചിന്തയും സമഷ്ടിസ്നേഹവും ജീവകാരുണ്യവും ഒരു എഴുത്തുകാരനെ എങ്ങിനെ നടത്തുന്നുവെന്ന് ഈ പുസ്തകം നമ്മെ ഓർമ്മപ്പെടുത്തുന്നു.

Oru Chuvanna Swapnam
Quick View
Add to Wishlist
Add to cartView cart

Oru Chuvanna Swapnam

Original price was: ₹390.00.Current price is: ₹312.00.
"അന്ന് പാര്‍ട്ടിയുടെ സംഘടനാ സെക്രട്ടറിയായിരുന്ന സ. സി എച്ച് കണാരന്‍ എന്നെ വിളിക്കുകയും ഒരു പ്രത്യേക ദൗത്യമെന്ന നിലയില്‍ വയനാട് ക്യാമ്പില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചൈനയുടെ സായുധവിപ്ലവത്തിന്റെ മാര്‍ഗം എന്തുകൊണ്ട് ഇന്ത്യന്‍ പരിതഃസ്ഥിതിയില്‍ ബാധകമല്ലെന്ന വിഷയം ആ ക്യാമ്പില്‍ പോയി സംസാരിക്കാനായിരുന്നു നിര്‍ദേശം. അതിനു സഹായകമായി മാവോ സെ തുങ്ങിന്റെ തെരഞ്ഞെടുത്ത കൃതികളുടെ ചൈനീസ് എഡിഷനിലുള്ള നാല് വോള്യങ്ങള്‍ എനിക്ക് നല്‍കുകയും ചെയ്തു. ക്യാമ്പില്‍ സംസാരിക്കാന്‍ പോകുമ്പോള്‍ ചൈനീസ് എഡിഷന്‍ കൈവശമുണ്ടാകണമെന്ന് അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചു. അതിനു കാരണം ഞാന്‍ ഊഹിക്കുന്നത്, ചൈനീസ് എഡിഷനാണെങ്കില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ വിശ്വാസ്യത വരുമെന്ന അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമാണ്."

Orthedutha Kathakal
Quick View
Add to Wishlist
Add to cartView cart

Orthedutha Kathakal

Original price was: ₹290.00.Current price is: ₹232.00.
ആതുരസേവന രംഗത്തു പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെ അനുഭവങ്ങള്‍ ഒരു തലത്തില്‍ ചരിത്രരേഖകള്‍ കൂടിയാണ്. വ്യക്തികളുടെ കേവലമായ അനുഭവങ്ങള്‍ എന്നതിനപ്പുറത്ത് രോഗികളുടെ അനുഭവങ്ങള്‍ ആശുപത്രികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങൾ‍, പ്രതിസന്ധികൾ‍, വൈദ്യശാസ്ത്ര മേഖലയിലെ ഒട്ടനേകം പേരുടെ ഇടപെടലുകള്‍ എന്നിവയെല്ലാം കൂടിച്ചേരുമ്പോള്‍ അതൊരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാകുന്നു. ഡോക്ടര്‍ സുഗതന്റെ ആത്മകഥ പ്രസക്തമാകുന്നത് ഈ ഒരു സന്ദര്‍ഭത്തിലാണ്. വൈദ്യശാസ്ത്രമേഖലയെ സ്വപ്നം കാണാതിരുന്ന, തികച്ചും ഗ്രാമീണ പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന ഒരു കുട്ടി വൈദ്യശാസ്ത്രം പഠിച്ച് അതിന്റെ ഉന്നതനിലയില്‍ എത്തുകയും ഒട്ടനേകം രോഗികള്‍ക്ക് സൗഖ്യം നല്കുകയും ചെയ്തു എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാര്‍ഡിയോളജിസ്റ്റ്, പ്രൊഫസര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച, കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരളഘടകത്തിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം എന്നിവ നേടിയ ഡോ. സുഗതന്റെ അനുഭവക്കുറിപ്പുകളാണ് ഈ ഗ്രന്ഥം.

Ormayude Munambangal
Quick View
Add to Wishlist
Out of stock
Out of stock

Ormayude Munambangal

105.00
കേശവദേവ്, പി ഭാസ്കരൻ, തിരുനല്ലൂർ കരുണാകരൻ കാക്കനാടൻ, കെ പി അപ്പൻ, എൻ മോഹനൻ, പവനൻ എം കൃഷ്ണൻ നായർ, പുനലൂർ ബാലൻ, പത്മരാജൻ വൈക്കം ചന്ദ്രശേഖരൻ നായർ, രവീന്ദ്രൻ എം ജി രാധാകൃഷ്ണൻ, വേണു നാഗവള്ളി, ബ്രഹ്മാനന്ദൻ ലോഹിതദാസ്, കൊച്ചിൻ ഹനീഫ, എം എസ് തൃപ്പൂണിത്തുറ കിളിമാനൂർ രമാകാന്തൻ എന്നിവരുടെ സഹധർമണിമാർ മനസ് തുറക്കുന്നു.

Oreyoru PG: Jeevithavum Ezhuthum
Quick View
Add to Wishlist
Out of stock
Out of stock

Oreyoru PG: Jeevithavum Ezhuthum

75.00
മാർക്സിസ്റ്റ് സൈദ്ധാന്തികൻ, പ്രഭാഷകൻ, സാഹിത്യനിരൂപകൻ, പത്രപ്രവർത്തകൻ തുടങ്ങി വിഭിന്നരംഗങ്ങളിൽ അന്യൂനമായ വ്യക്തിമുദ്ര പതിപ്പിച്ച പി ഗോവിന്ദപിള്ളയുടെ ജീവിതം കേരളത്തിന്റെ സംഭവബഹുലമായ ചരിത്രവുമായി ഇഴചേർന്നതാണ്. അസാധാരണമായ വായനയിലൂടെ അറിവിന്റെ നിത്യനൂതനമായ ലോകം തുറന്നിട്ട പി ജിയുടെ ജീവിതത്തെയും ചിന്തകളെയും പരിചയപ്പെടുത്തുന്ന കൃതി.

Oral Mathram
Quick View
Add to Wishlist
Out of stock
Out of stock

Oral Mathram

Original price was: ₹130.00.Current price is: ₹104.00.
ജീവിതംകൊണ്ട് വിസ്മയങ്ങൾ തീർത്ത ചില മനുഷ്യരുടെ ജീവിതസാക്ഷ്യങ്ങളും നഖചിത്രങ്ങളുമാണ് വിനോദ് പായം ഈ കൃതിയിൽ കോറിയിടുന്നത്. ഇതിൽ മലതുരന്നുപോയ മനുഷ്യനും, പാമ്പുപിടിക്കാനിറങ്ങിയവനും, നന്മയുടെ ചെടികൾ നട്ടുനനച്ചവളും, ഗ്രാമീണ ശാസ്ത്രജ്ഞനും, കറുവയുടെ കാമുകനും, ഭൂപടങ്ങളെ പ്രണയിച്ചവനും, വാസസ്ഥലം തന്നെ ഇന്സ്റ്റലേഷനാക്കിയവരുമൊക്കെയുണ്ട്. ഉച്ചക്കിറുക്ക് എന്നു മറ്റുള്ളവർക്ക് തോന്നുന്ന വ്യവഹാരമണ്ഡലങ്ങളിലാണ് പലപ്പോഴും സർഗ്ഗാത്മകത കുടികൊള്ളുന്നതെന്ന് ഈ ജീവിതങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് മനസ്സിലാവും.

Olivukala Smrithikal
Quick View
Add to Wishlist
Add to cartView cart

Olivukala Smrithikal

Original price was: ₹170.00.Current price is: ₹136.00.
ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന സഖാവ് ഇ കെ നായനാരുടെ ഒളിവുകാല ജീവിതത്തിന്റെ ഹൃദയസ്​പര്‍ശിയായ ഓര്‍മകള്‍.

Odyssey
Quick View
Add to Wishlist
Add to cartView cart

Odyssey

Original price was: ₹350.00.Current price is: ₹280.00.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന. ട്രോയ്‌യുടെ പതനത്തിനു ശേഷം ഇഥാക്ക രാജാവായ യുളീസസിന്റെ മടക്കയാത്രയാണ് ഒഡീസിയുടെ മുഖ്യ പ്രമേയം. പത്തു വര്‍ഷം നീണ്ടു നിന്ന ട്രോജന്‍ യുദ്ധത്തിനു ശേഷം ഒഡീസസിന് ഇഥാക്കയില്‍ എത്തിച്ചേരുന്നതിന് പത്തു വര്‍ഷം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. ഒഡീസസിനു നേരിടേണ്ടിവന്ന യാതനകളുടെയും പ്രതിസന്ധികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പ്രതിപാദനമാണ് ഈ ഇതിഹാസത്തിന്റെ മുഖ്യ ആകര്‍ഷണം. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവര്‍ണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി.

O Henryyute Kathakal
Quick View
Add to Wishlist
Out of stock
Out of stock

O Henryyute Kathakal

Original price was: ₹200.00.Current price is: ₹160.00.
ഒ ഹെൻറിയുടെ കഥകൾ

Notre Damile Koonan
Quick View
Add to Wishlist
Out of stock
Out of stock

Notre Damile Koonan

Original price was: ₹530.00.Current price is: ₹424.00.
മധ്യകാല മൂല്യങ്ങളോട് കലഹിച്ചുണരുന്ന ഫ്രഞ്ച് ജീവിതത്തിന്റെ ഹൃദയം കാട്ടിത്തരുന്ന നോവല്‍ നൂറുകണക്കിനു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ഒരു യുഗത്തിന്റെ ജീവിതസങ്കല്‍പ്പങ്ങളെ പിടിച്ചുലയ്ക്കുകയും ചെയ്ത അനശ്വര ക്ലാസിക്.

Njan Enna Justice
Quick View
Add to Wishlist
Out of stock
Out of stock

Njan Enna Justice

Original price was: ₹450.00.Current price is: ₹360.00.
നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്. ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×