-20%
Odyssey
Original price was: ₹350.00.₹280.00Current price is: ₹280.00.
ഗ്രീക്ക് ഇതിഹാസകാരനായ ഹോമറുടെ ഇതിഹാസ കാവ്യങ്ങളിലൊന്നാണ് ഒഡീസി. ഒഡീസസ് (യുളീസസ്) എന്ന് അറിയപ്പെടുന്ന ഗ്രീക്ക് വീരപുരുഷനെ കേന്ദ്ര കഥാപാത്രമാക്കിയിട്ടുള്ള രചന. ട്രോയ്‌യുടെ പതനത്തിനു ശേഷം ഇഥാക്ക രാജാവായ യുളീസസിന്റെ മടക്കയാത്രയാണ് ഒഡീസിയുടെ മുഖ്യ പ്രമേയം. പത്തു വര്‍ഷം നീണ്ടു നിന്ന ട്രോജന്‍ യുദ്ധത്തിനു ശേഷം ഒഡീസസിന് ഇഥാക്കയില്‍ എത്തിച്ചേരുന്നതിന് പത്തു വര്‍ഷം വേണ്ടി വന്നു എന്നാണ് കരുതപ്പെടുന്നത്. ഒഡീസസിനു നേരിടേണ്ടിവന്ന യാതനകളുടെയും പ്രതിസന്ധികളുടെയും സമ്മര്‍ദ്ദങ്ങളുടെയും പ്രതിപാദനമാണ് ഈ ഇതിഹാസത്തിന്റെ മുഖ്യ ആകര്‍ഷണം. ഗ്രീക്ക് ഇതിഹാസത്തിന്റെ സുവര്‍ണ്ണ മുദ്ര പതിഞ്ഞ ക്ലാസിക് കൃതി.

Notre Damile Koonan
Original price was: ₹530.00.₹424.00Current price is: ₹424.00.
മധ്യകാല മൂല്യങ്ങളോട് കലഹിച്ചുണരുന്ന ഫ്രഞ്ച് ജീവിതത്തിന്റെ ഹൃദയം കാട്ടിത്തരുന്ന നോവല്‍ നൂറുകണക്കിനു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും ഒരു യുഗത്തിന്റെ ജീവിതസങ്കല്‍പ്പങ്ങളെ പിടിച്ചുലയ്ക്കുകയും ചെയ്ത അനശ്വര ക്ലാസിക്.

Njan Enna Justice
Original price was: ₹450.00.₹360.00Current price is: ₹360.00.
നമ്മുടെ നിയമസംവിധാനങ്ങള്‍ക്ക് യാന്ത്രികമായൊരു മുഖമല്ല ഉള്ളതെന്ന്, മനുഷ്യാവകാശ പക്ഷത്ത് ഉറച്ചു നിന്നുകൊണ്ടുള്ള തന്റെ വിധിന്യായങ്ങളിലൂടെ ആവര്‍ത്തിച്ച് ഉറപ്പിച്ച സ്വരമാണ് ജസ്റ്റിസ് ചന്ദ്രുവിന്റേത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസായിരുന്ന അദ്ദേഹത്തിന്റെ കോടതിയനുഭവങ്ങളും ജീവിതവും ഏറെ പ്രസക്തമാകുന്നത് അതിനാലാണ്. രാഷ്ട്രീയപ്രവര്‍ത്തകനായി, അഭിഭാഷകനായി ഒടുവില്‍ ഹൈക്കോടതി ജഡ്ജിയായി നീണ്ട സംഭവബഹുലമായ ചന്ദ്രുവിന്റെ അനുഭവങ്ങള്‍ നമ്മുടെ സമൂഹത്തിനു നേരെയും നീതിന്യായവ്യവസ്ഥയ്ക്ക് നേരെയും തുറന്നുപിടിച്ച ഒരു കണ്ണാടിയാണ്. ഒരു ആത്മകഥയ്ക്ക് വ്യക്തിയുടെ ജീവിതത്തെ അതിവര്‍ത്തിക്കുന്ന ഏറെ മാനങ്ങള്‍ കൈവരിക്കാനാവുമെന്ന് ഈ പുസ്തകം നമ്മോടു പറയുന്നു.

-15%
-15%
Prathi Haajarundu
Original price was: ₹820.00.₹699.00Current price is: ₹699.00.
Porattu Natakavum Mattum
₹55.00
പാലക്കാടൻ ഗ്രാമങ്ങളിൽ അരങ്ങുതകർത്താടിവരുന്ന നാടോടീനാടകരൂപമാണ് പൊറാട്ടുനാടകം. നാടോടീനാടകങ്ങളുടെ മേഖലയിൽ സമഗ്രഗവേഷണം നടത്തി ഈടുറ്റ സംഭാവനകൾ നൽകിയ ജി ഭാർഗവൻപിള്ള പൊറാട്ടുനാടകങ്ങളും മറ്റു നാടകങ്ങളും മുൻനിർത്തി തയാറാക്കിയ പഠനങ്ങളും പഠനത്തിന് അവലംബിച്ച നാടകങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

Penakkannu
Original price was: ₹400.00.₹340.00Current price is: ₹340.00.
കാലത്തിന്‍റെ സമരമുഖങ്ങളില്‍ നിന്ന് ജീവിതത്തിന്‍റെയും എഴുത്തിന്‍റെയും സര്‍ഗാത്മകവും സാമൂഹ്യവുമായ വീണ്ടെടുപ്പുകള്‍ നടത്തുന്ന ലേഖനങ്ങള്‍. മയ്യഴിയും ദല്‍ഹിയും പാരീസും സാര്‍ത്രും കാമുവും ഇ എം എസ്സും ഒ വി വിജയനും വി കെ എന്നും കാക്കനാടനുമൊക്കെ കടന്നുവരുന്ന, ഓര്‍മകളുടെയും അനുഭവങ്ങളുടെയും ഗന്ധം പരത്തുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ - പേനക്കണ്ണ്.

-18%
Pazhassi Rekhakalile Vyavahara Bhasha
Original price was: ₹240.00.₹199.00Current price is: ₹199.00.
വീരകേരളവർമ പഴശ്ശിരാജാവിന്റെ കത്തിടപാടുകളെ ആസ്പദമാക്കി പഴയ മലയാളത്തിലെ വ്യവഹാരഭാഷയെക്കുറിച്ച് ആധികാരികമായി അന്വേഷിച്ചു തയാറാക്കിയ പഠനഗ്രന്ഥം.

Neethiyude Prathispandham
Original price was: ₹160.00.₹128.00Current price is: ₹128.00.
ദീര്‍ഘമായ ജനാധിപത്യ പാരമ്പര്യമുള്ള രാജ്യമായിട്ടും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പല നടപടികളും കോടതിയിടപെട്ട് റദ്ദാക്കുന്നത് ഒരുകാലത്ത് പതിവായിരുന്നു. ഇന്ദിരാഗാന്ധി ഏറ്റവും പ്രതാപശാലിയായി രാജ്യം ഭരിച്ചിരുന്ന വേളയില്‍ പോലും കോടതി നടത്തിയ ഇടപെടലുകള്‍ ഓര്‍ക്കുക. ഇന്ന് മൗലികമായ ഭരണഘടനാ മൂല്യങ്ങള്‍പോലും ചവുട്ടിമെതിക്കുന്ന കേന്ദ്ര ഭരണകൂടം കോടതിയെയും നിയമവ്യവസ്ഥയെയുംതന്നെ തങ്ങളുടെ വാലാക്കി മാറ്റുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിയമമണ്ഡലത്തെക്കുറിച്ചുള്ള ആലോചനകള്‍ക്ക് കാലികമായി വലിയ പ്രസക്തിയുണ്ട്. കേരള നിയമസഭാ സെക്രട്ടറിയും മജിസ്‌ട്രേറ്റുമായിരുന്ന ബാബുപ്രകാശിന്റെ നിരീക്ഷണങ്ങള്‍ ഏറെ പ്രാധാന്യം കൈവരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

-11%
Pakshikalude Athbhuthalokam
Original price was: ₹100.00.₹89.00Current price is: ₹89.00.
പക്ഷികളുടെ ഉത്ഭവം, ദേശാടനപ്പക്ഷികൾ, കേരളത്തിലെ പക്ഷികൾ, പറക്കാൻ കഴിയാത്ത പക്ഷികൾ, വംശനാശം സംഭവിച്ച പക്ഷികൾ, കടൽപ്പക്ഷികൾ തുടങ്ങി പക്ഷികളുടെ അത്ഭുതലോകത്തേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പുസ്തകം.

Pachakakkurippukal
Original price was: ₹140.00.₹112.00Current price is: ₹112.00.
-10%
Paattukal: Abhayadev
Original price was: ₹115.00.₹104.00Current price is: ₹104.00.
അഭയദേവ് എഴുതിയ 252 ചലച്ചിത്രഗാനങ്ങളുടെ സമാഹാരം. ചലനചിത്രങ്ങൾ മലയാളം പറയുകയും പാടുകയും ചെയ്തതിന്റെ പതിറ്റാണ്ട് തികയുമ്പോഴാണ് അഭയദേവ് പടങ്ങൾക്കു വേണ്ടി പാട്ടെഴുത്ത് ആരംഭിച്ചത്. പിന്നെ ഒരൊന്നര വ്യാഴവട്ടക്കാലം ആ രംഗത്ത് ഒരു ഒറ്റയാനായി അദ്ദേഹം വാണു.

Nana
Original price was: ₹390.00.₹312.00Current price is: ₹312.00.
വിശ്വസാഹിത്യത്തിൽ വിസ്മയം വിടർത്തിയ കൃതിയുടെ മലയാള മൊഴിമാറ്റം. ലോകത്തെമ്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകം. നാച്വറലിസ്റ്റ് എഴുത്തുവഴികളുടെ എക്കാലത്തെയും മാതൃക. യാഥാസ്ഥിതിക ലൈംഗിക സങ്കൽപ്പങ്ങളെയും പുരുഷാധിപത്യസമൂഹത്തിന്റെ കപട നാട്യങ്ങളെയും വെല്ലുവിളിക്കുന്ന നാന എന്ന നാടകനടിയുടെ കഥ. പരിഭാഷ: ഡോ. സിബു മോടയിൽ

Muthassi
Original price was: ₹800.00.₹720.00Current price is: ₹720.00.
മലയാള നോവല്‍ചരിത്രത്തിലെ അവിസ്മരണീയ നോവലായ മുത്തശ്ശി അതിന്റെ വര്‍ണാഭമായ അരശതാബ്ദം പിന്നിടുകയാണ്. അനുഭവജ്വാലകളെ ഹൃദയഹാരിയായി ആവിഷ്‌കരിക്കുന്ന അന്യൂനമായ രചന. വ്യക്തികളുടെ സര്‍ഗാത്മകമായ ഇച്ഛാശക്തി സമൂഹത്തിന്റെ ഇച്ഛാശക്തിയായി മാറുകയും അത് ശതാബ്ദങ്ങളുടെ പഴക്കമുള്ള അധികാരഗോപുരങ്ങളെയും ജഡാചാരങ്ങളെയും പിടിച്ചുലയ്ക്കുകയും ചെയ്യുന്നതിന്റെ തപിക്കുന്ന ആഖ്യാനം.

Ormakalude Varthamanam
Original price was: ₹100.00.₹89.00Current price is: ₹89.00.
-10%
Monte Cristoyile Prabhu
Original price was: ₹770.00.₹693.00Current price is: ₹693.00.
ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്‌സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവലിന്റെ സമ്പൂർണ വിവർത്തനം. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതിയാണ് 'മോണ്ടി ക്രിസ്റ്റോയിലെ പ്രഭു'. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വഹിച്ചിരിക്കുന്നത്.