Kerala's No.1 Online Bookstore
Filter
-15%
Prathi Haajarundu
Quick View
Add to Wishlist
Add to cartView cart

Prathi Haajarundu

Original price was: ₹820.00.Current price is: ₹699.00.

-20%
Nizhalum Velichavum
Quick View
Add to Wishlist
Add to cartView cart

Nizhalum Velichavum

Original price was: ₹280.00.Current price is: ₹225.00.
സാഹിത്യലോകത്തെ നിശ്ശബ്ദ സാന്നിദ്ധ്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സാറാ തോമസിന്റെ ഓര്‍മക്കുറിപ്പുകളും കഥകളും അഭിമുഖങ്ങളും പഠനങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥമാണ് നിഴലും വെളിച്ചവും. നാർമടിപ്പുടവ, ദൈവമക്കൾ, വലക്കാർ തുടങ്ങിയ നോവലുകളിലൂടെ അതീതീക്ഷ്ണമായ സാമൂഹികയാഥാർത്ഥ്യങ്ങളെ അവതരിപ്പിച്ച എഴുത്തുകാരിയാണ് സാറാ തോമസ്. സാഹിത്യരചന വൈയക്തികമായ ആഹ്ലാദാനുഭൂതികൾക്കു വേണ്ടിയല്ല, സാമൂഹിക ഇടപെടലുകൾക്കു വേണ്ടിയുള്ളതാണേന്ന് ഉറച്ച ബോധ്യമുള്ള എഴുത്തുകാരിയുടെ ജീവിതവും കൃതികളും അറിയുന്നതിനു സഹായിക്കുന്ന പുസ്തകമാണിത്. ഇതിലെ ഓർമക്കുറിപ്പുകൾ വ്യക്തിപരമായ ഓർമകളെന്നതിനേക്കാൾ തെക്കൻ തിരുവിതാംകൂറിന്റെ ചരിത്ര സാംസ്കാരിക രാഷ്ട്രീയ സാമൂഹ്യാവസ്ഥകളെയും പരിണാമങ്ങളെയും അടയാളപ്പെടുത്തുന്നവയാണ്. ഓർമക്കുറിപ്പുകൾക്കൊപ്പം നാലു കഥകളും സുഗതകുമാരി, എൻ മോഹനൻ, കെ സുരേന്ദ്രൻ തുടങ്ങിയവരുടെ പഠനങ്ങളും ഇതിലുണ്ട്.

Out of Stock
Prarodanam
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Prarodanam
Quick View
Add to Wishlist

Prarodanam

50.00
Out of stock
Out of stock
Out of Stock
Porattu Natakavum Mattum
Quick View
Add to Wishlist
Out of stock
Out of stock

Porattu Natakavum Mattum

55.00
പാലക്കാടൻ ഗ്രാമങ്ങളിൽ അരങ്ങുതകർത്താടിവരുന്ന നാടോടീനാടകരൂപമാണ് പൊറാട്ടുനാടകം. നാടോടീനാടകങ്ങളുടെ മേഖലയിൽ സമഗ്രഗവേഷണം നടത്തി ഈടുറ്റ സംഭാവനകൾ നൽകിയ ജി ഭാർഗവൻപിള്ള പൊറാട്ടുനാടകങ്ങളും മറ്റു നാടകങ്ങളും മുൻനിർത്തി തയാറാക്കിയ പഠനങ്ങളും പഠനത്തിന് അവലംബിച്ച നാടകങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

Pookkathirikkan Enikkavathille
Quick View
Add to Wishlist
Add to cartView cart

Pookkathirikkan Enikkavathille

Original price was: ₹130.00.Current price is: ₹104.00.

Penakkannu
Quick View
Add to Wishlist
Add to cartView cart

Penakkannu

Original price was: ₹400.00.Current price is: ₹340.00.
കാലത്തിന്‍റെ സമരമുഖങ്ങളില്‍ നിന്ന് ജീവിതത്തിന്‍റെയും എഴുത്തിന്‍റെയും സര്‍ഗാത്മകവും സാമൂഹ്യവുമായ വീണ്ടെടുപ്പുകള്‍ നടത്തുന്ന ലേഖനങ്ങള്‍. മയ്യഴിയും ദല്‍ഹിയും പാരീസും സാര്‍ത്രും കാമുവും ഇ എം എസ്സും ഒ വി വിജയനും വി കെ എന്നും കാക്കനാടനുമൊക്കെ കടന്നുവരുന്ന, ഓര്‍മകളുടെയും അനുഭവങ്ങളുടെയും ഗന്ധം പരത്തുന്ന ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ - പേനക്കണ്ണ്.

-18%
Pazhassi Rekhakalile Vyavahara Bhasha
Quick View
Add to Wishlist
Add to cartView cart

Pazhassi Rekhakalile Vyavahara Bhasha

Original price was: ₹240.00.Current price is: ₹199.00.
വീരകേരളവർമ പഴശ്ശിരാജാവിന്റെ കത്തിടപാടുകളെ ആസ്പദമാക്കി പഴയ മലയാളത്തിലെ വ്യവഹാരഭാഷയെക്കുറിച്ച് ആധികാരികമായി അന്വേഷിച്ചു തയാറാക്കിയ പഠനഗ്രന്ഥം.

Neethiyude Prathispandham
Quick View
Add to Wishlist
Out of stock
Out of stock

Neethiyude Prathispandham

Original price was: ₹160.00.Current price is: ₹128.00.
ദീര്‍ഘമായ ജനാധിപത്യ പാരമ്പര്യമുള്ള രാജ്യമായിട്ടും ഇന്ത്യന്‍ ഭരണകൂടത്തിന്റെ പല നടപടികളും കോടതിയിടപെട്ട് റദ്ദാക്കുന്നത് ഒരുകാലത്ത് പതിവായിരുന്നു. ഇന്ദിരാഗാന്ധി ഏറ്റവും പ്രതാപശാലിയായി രാജ്യം ഭരിച്ചിരുന്ന വേളയില്‍ പോലും കോടതി നടത്തിയ ഇടപെടലുകള്‍ ഓര്‍ക്കുക. ഇന്ന് മൗലികമായ ഭരണഘടനാ മൂല്യങ്ങള്‍പോലും ചവുട്ടിമെതിക്കുന്ന കേന്ദ്ര ഭരണകൂടം കോടതിയെയും നിയമവ്യവസ്ഥയെയുംതന്നെ തങ്ങളുടെ വാലാക്കി മാറ്റുവാന്‍ എല്ലാ ശ്രമങ്ങളും നടത്തുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നിയമമണ്ഡലത്തെക്കുറിച്ചുള്ള ആലോചനകള്‍ക്ക് കാലികമായി വലിയ പ്രസക്തിയുണ്ട്. കേരള നിയമസഭാ സെക്രട്ടറിയും മജിസ്‌ട്രേറ്റുമായിരുന്ന ബാബുപ്രകാശിന്റെ നിരീക്ഷണങ്ങള്‍ ഏറെ പ്രാധാന്യം കൈവരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

-11%
Pakshikalude Athbhuthalokam
Quick View
Add to Wishlist
Add to cartView cart

Pakshikalude Athbhuthalokam

Original price was: ₹100.00.Current price is: ₹89.00.
പക്ഷികളുടെ ഉത്ഭവം, ദേശാടനപ്പക്ഷികൾ, കേരളത്തിലെ പക്ഷികൾ, പറക്കാൻ കഴിയാത്ത പക്ഷികൾ, വംശനാശം സംഭവിച്ച പക്ഷികൾ, കടൽപ്പക്ഷികൾ തുടങ്ങി പക്ഷികളുടെ അത്ഭുതലോകത്തേക്ക് ശ്രദ്ധ ക്ഷണിക്കുന്ന പുസ്തകം.

Pakarnnaattam
Quick View
Add to Wishlist
Out of stock
Out of stock

Pakarnnaattam

45.00
രാജാപാർട്ട്, ചന്ത്രക്കാരൻ, കണ്ണാടിച്ചീൾ, ശ്രീവെങ്കടേശ്വരസുപ്രഭാതം തുടങ്ങിയ എന്റെ കഥകൾ വായിച്ച് അയ്യപ്പൻ പറഞ്ഞു- ഓമനക്കഥയിലെ 'പകർന്നാട്ടം'. ശരിയാണ്, എന്റെ കൊച്ചുകഥകളുടെ കൂട്ടത്തിൽ നിന്നും ഏറെ മാറി നിൽക്കുന്നതാണിവ. രൂപത്തിലും ഭാവത്തിലും മാറ്റം. രസിച്ചെഴുതുകയാണ് എന്റെ പതിവ്. എന്നാൽ ഈ കഥകൾ നൊമ്പരപ്പെട്ടെഴുതിയതാണ്: സി ആർ ഓമനക്കുട്ടൻ.

Pachakakkurippukal
Quick View
Add to Wishlist
Add to cartView cart

Pachakakkurippukal

Original price was: ₹140.00.Current price is: ₹112.00.

-10%
Paattukal: Abhayadev
Quick View
Add to Wishlist
Add to cartView cart

Paattukal: Abhayadev

Original price was: ₹115.00.Current price is: ₹104.00.
അഭയദേവ് എഴുതിയ 252 ചലച്ചിത്രഗാനങ്ങളുടെ സമാഹാരം. ചലനചിത്രങ്ങൾ മലയാളം പറയുകയും പാടുകയും ചെയ്തതിന്റെ പതിറ്റാണ്ട് തികയുമ്പോഴാണ് അഭയദേവ്  പടങ്ങൾക്കു വേണ്ടി പാട്ടെഴുത്ത് ആരംഭിച്ചത്. പിന്നെ ഒരൊന്നര വ്യാഴവട്ടക്കാലം ആ രംഗത്ത് ഒരു ഒറ്റയാനായി അദ്ദേഹം വാണു.

Nana
Quick View
Add to Wishlist
Out of stock
Out of stock

Nana

Original price was: ₹390.00.Current price is: ₹312.00.
വിശ്വസാഹിത്യത്തിൽ വിസ്മയം വിടർത്തിയ കൃതിയുടെ മലയാള മൊഴിമാറ്റം. ലോകത്തെമ്പാടുമുള്ള വായനക്കാരുടെ പ്രിയപ്പെട്ട പുസ്തകം. നാച്വറലിസ്റ്റ് എഴുത്തുവഴികളുടെ എക്കാലത്തെയും മാതൃക. യാഥാസ്ഥിതിക ലൈംഗിക സങ്കൽപ്പങ്ങളെയും പുരുഷാധിപത്യസമൂഹത്തിന്റെ കപട നാട്യങ്ങളെയും വെല്ലുവിളിക്കുന്ന നാന എന്ന നാടകനടിയുടെ കഥ. പരിഭാഷ: ഡോ. സിബു മോടയിൽ

Muthassi
Quick View
Add to Wishlist
Out of stock
Out of stock

Muthassi

Original price was: ₹800.00.Current price is: ₹720.00.
മലയാള നോവല്‍ചരിത്രത്തിലെ അവിസ്മരണീയ നോവലായ മുത്തശ്ശി അതിന്റെ വര്‍ണാഭമായ അരശതാബ്ദം പിന്നിടുകയാണ്. അനുഭവജ്വാലകളെ ഹൃദയഹാരിയായി ആവിഷ്‌കരിക്കുന്ന അന്യൂനമായ രചന. വ്യക്തികളുടെ സര്‍ഗാത്മകമായ ഇച്ഛാശക്തി സമൂഹത്തിന്റെ ഇച്ഛാശക്തിയായി മാറുകയും അത് ശതാബ്ദങ്ങളുടെ പഴക്കമുള്ള അധികാരഗോപുരങ്ങളെയും ജഡാചാരങ്ങളെയും പിടിച്ചുലയ്ക്കുകയും ചെയ്യുന്നതിന്റെ തപിക്കുന്ന ആഖ്യാനം.

Ormakalude Varthamanam
Quick View
Add to Wishlist
Add to cartView cart

Ormakalude Varthamanam

Original price was: ₹100.00.Current price is: ₹89.00.
-11%
Ormakalude Varthamanam
Quick View
Add to Wishlist

Ormakalude Varthamanam

Original price was: ₹100.00.Current price is: ₹89.00.
Add to cartView cart
-10%
Monte Cristoyile Prabhu
Quick View
Add to Wishlist
Add to cartView cart

Monte Cristoyile Prabhu

Original price was: ₹770.00.Current price is: ₹693.00.
ഫ്രഞ്ച് സാഹിത്യത്തിലെ ഇതിഹാസമായ അലക്‌സാണ്ടര്‍ ഡ്യൂമയുടെ ലോകപ്രശസ്തമായ സാഹസിക നോവലിന്റെ സമ്പൂർണ വിവർത്തനം. പ്രതികാര തൃഷ്ണയുടെയും കാരുണ്യത്തിന്റെയും നീതിയുടെയും സംഘര്‍ഷഭരിതമായ മാനങ്ങളിലൂടെ സഞ്ചരിക്കുന്ന അസാധാരണ സൃഷ്ടിയായി ഇന്നും ലോകമെങ്ങുമുള്ള വായനക്കാരെ വിസ്മയിപ്പിക്കുന്ന കൃതിയാണ് 'മോണ്ടി ക്രിസ്റ്റോയിലെ പ്രഭു'. മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ആധികാരികവും മനോഹരവുമായ പരിഭാഷയാണ് മിനി മേനോന്‍ നിര്‍വഹിച്ചിരിക്കുന്നത്.

Ormakal Chandanagandham Pole
Quick View
Add to Wishlist
Add to cartView cart

Ormakal Chandanagandham Pole

Original price was: ₹130.00.Current price is: ₹117.00.

Onattukara: Desam Bhasha Samskaram
Quick View
Add to Wishlist
Out of stock
Out of stock

Onattukara: Desam Bhasha Samskaram

Original price was: ₹170.00.Current price is: ₹136.00.
ഓണാട്ടുകര: ചരിത്രവും സംസ്കാരവും, പ്രാചീനകൃതികളില്‍ തെളിയുന്ന ഓണാട്ടുകര, ഓണാട്ടുകരയിലെ സാഹിത്യകാരന്മാര്‍, എഴുത്തില്‍ തെളിയുന്ന ഓണാട്ടുകര, ഓണാട്ടുകര ഭാഷ തുടങ്ങി ഓണാട്ടുകരയുടെ സംസ്കാരികജീവിതത്തിന്‍റെ വികാസപരിണാമങ്ങളെ ആധികാരികമായി പഠനവിധേയമാക്കുന്ന പുസ്തകം.

Odyssey
Quick View
Add to Wishlist
Out of stock
Out of stock

Odyssey – NBS Edition

Original price was: ₹420.00.Current price is: ₹336.00.
മഹാകവി ഹോമറിന്‍റെ ഇതിഹാസകാവ്യങ്ങളില്‍ ദാര്‍ശനികവും കാവ്യാത്മകവും നാടകീയവുമായ അനുഭവങ്ങള്‍ സമന്വയിക്കുന്ന അനശ്വരകൃതിയാണ് ഒഡീസി. കാലത്തിന്‍റെ മണ്ണടരുകളില്‍ നിന്ന് ജീവിതത്തിന്‍റെ അനശ്വരതയിലേക്ക് മനുഷ്യനെ ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്തമായ കലാസൃഷ്ടി. സി മാധവൻ പിള്ളയുടെ പരിഭാഷ.

-19%
Notting Hillile Nigoodatha
Quick View
Add to Wishlist
Add to cartView cart

Notting Hillile Nigoodatha

Original price was: ₹280.00.Current price is: ₹229.00.
ലണ്ടനിലെ ഒരു പ്രഭുവിന്റെ ഭാര്യ നിദ്രാടനത്തിൽ ഭർത്താവിന്റെ ലാബോറട്ടറിയിൽ നിന്നും ആസിഡ് എടുത്തുകുടിച്ച് മരണപ്പെടുന്നു. പ്രഥമദൃഷ്ട്യാ ഒരു അപകടമെന്ന നിലയിൽ കാണപ്പെട്ട ആ മരണം പക്ഷേ, ഇൻഷ്വറൻസ് ഇൻവെസ്റ്റിഗേറ്ററായ റാൾഫ് ആൻഡേഴ്സണിൽ ചില സംശയങ്ങൾ ഉണർത്തി. ഭാര്യയുടെ മരണത്തിനു മുൻപായി പ്രഭു അവരുടെ പേരിൽ ഇൻഷ്വറൻസ് പോളിസികൾ വാങ്ങിച്ചതായിരുന്നു അതിനു കാരണം. ആൻഡേഴ്സൺ തന്റെ അന്വേഷണം ആരംഭിക്കുകയായി. ആൻഡേഴ്സന്റെ കണ്ടെത്തലുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും രാസപരിശോധനാറിപ്പോർട്ടുകളിലൂടെയും കത്തുകളിലൂടെയും ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണനോവൽ നമ്മുടെ മുന്നിൽ ഇതൾ വിരിയുന്നു. ലോകത്തിലെ ആദ്യത്തെ കുറ്റാന്വേഷണനോവൽ.

    0
    Your Cart
    Your cart is emptyReturn to Shop
    ×