-10%
Bhashasastravivekam
Original price was: ₹240.00.₹216.00Current price is: ₹216.00.
പ്രതിഭാശാലിയായ ഭാഷാശാസ്ത്രജ്ഞൻ, പ്രഗല്ഭനായ അധ്യാപകൻ എന്നീ നീലകളിൽ പ്രശസ്തനായ ഡോ. കെ എം പ്രഭാകരവാരിയരുടെ ഈ ഭാഷാശാസ്ത്രപഠനം നാൽപ്പതു കൊല്ലം മുൻപ് ഡോ. വാരിയർ രചിച്ച ആധുനികഭാഷാ ശാസ്ത്രത്തിന്റെ നവീകൃതരൂപമാണ്. അതിനേക്കാൾ സമഗ്രതയും ആധികാരികതയുമുള്ള ഈ കൃതിയിൽ വിഷയസ്വീകാരത്തിലും സംവിധാനത്തിലും കാഴ്ചപ്പാടിലും അടിസ്ഥാനപരമായ വ്യത്യാസങ്ങൾ കാണാം. സർവകലാശാലാതലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭാഷായത്പരരായ സാമാന്യവായനക്കാർക്കും ഒരുപോലെ പ്രയോജനപ്രദമാണ് ഈ പുസ്തകം.

Malayala Kavitha: Aadhunikathayum Paramparyavum
Original price was: ₹150.00.₹135.00Current price is: ₹135.00.
മുമ്പും പിമ്പുമുള്ള കാലങ്ങളില്‍ നിന്ന് പ്രമേയം കൊണ്ടും ആവിഷ്കാരപ്രകാരം കൊണ്ടും വേര്‍തിരിഞ്ഞു നില്ക്കുന്ന ഒരു കാവ്യകാലം മലയാളത്തിനുണ്ട്. അന്ന് മലയാളകവിത മുനനീട്ടിച്ചെന്നത് മുഖ്യമായും രണ്ട് ആശയസ്ഥാനങ്ങളുടെ നേരെയാണ്- ആധുനികതയും പാരമ്പര്യവും. മനുഷ്യജീവിതത്തെയും സാമൂഹ്യവ്യവസ്ഥയെയും ലോകക്രമത്തെയും സ്വാധീനിച്ചുകൊണ്ടുവന്ന ആധുനികതയുടെ പല മട്ടിലുള്ള വിമര്‍ശം അക്കാലത്ത് മലയാളകവിതയിലെ മുഖ്യസ്വരമായി. ആ സ്വരവൈവിധ്യത്തെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ സമാഹാരത്തിന്റെ ഉള്ളടക്കം.

-11%
Bhavivicharam
Original price was: ₹100.00.₹89.00Current price is: ₹89.00.
നല്ല വാർത്തകളും മോശം വാർത്തകളും ഇടകലർന്നു വന്നുകൊണ്ടിരിക്കെ, ഭൂതത്തെക്കുറിച്ചുള്ള അറിവ് ഉപയോഗപ്പെടുത്തി ഭാവി ദർശിച്ച് വർത്തമാനത്തിൽ നമുക്ക് സ്വാസ്ഥ്യം അനുഭവിക്കാൻ കഴിയുമോ എന്ന അന്വേഷണമാണ് ഈ പുസ്തകം. കഴിയും എന്നതാണ് ഇതിലെ കണ്ടെത്തൽ. മാറ്റങ്ങളുടെ ഒരു യുഗത്തിലൂടെ എന്നതിനേക്കാൾ യുഗത്തിന്റെ മാറ്റത്തിലൂടെ കടന്നുപോകുമ്പോൾ പ്രത്യാശയ്ക്കു വകയുണ്ടോ എന്ന അന്വേഷണം.

Anthrayose Enna Paapi
Original price was: ₹120.00.₹108.00Current price is: ₹108.00.
നൈതികമൂല്യങ്ങളെ പിടിച്ചുകുലുക്കുകയും ലൈംഗികതയുടെ നിര്‍വചനങ്ങളെ റദ്ദു ചെയ്യുകയും ചെയ്യുന്ന വന്യതയുടെ അനുഭവം പങ്കിടുന്ന മൂന്നു നോവലെറ്റുകൾ.

-20%
Kanganam
Original price was: ₹310.00.₹249.00Current price is: ₹249.00.
പുതിയകാലം ആവശ്യപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവല്‍.

Ninditharum Peeditharum
Original price was: ₹550.00.₹440.00Current price is: ₹440.00.

Nellu
Original price was: ₹575.00.₹460.00Current price is: ₹460.00.
പ്രകൃതിയുടെ ജൈവസാന്നിദ്ധ്യങ്ങളോട് ഇണങ്ങിച്ചേര്‍ന്ന മലയാളത്തിലെ വിഖ്യാതമായ നോവല്‍. ആദിവാസികളുടെ ആചാരാനുഷ്ഠാനാദികളും കടുത്ത അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന വരത്തരായ കുടിയേറ്റക്കാരുടെ കരുനീക്കങ്ങള്‍ തിരിച്ചറിയാനാവാത്ത അന്ധതയും പ്രകൃതിയോട് ഇണങ്ങിയ ജീവിതരീതിയും കൈയേറ്റക്കാരുടെ നിഷ്ഠൂരമായ ചൂഷണരീതികളുമെല്ലാം വളരെ തെളിമയോടെ ഈ നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്.

-15%
Thalassery Rekhakal
Original price was: ₹780.00.₹663.00Current price is: ₹663.00.