Kerala's No.1 Online Bookstore
Filter
-16%
Tarzan Inangatha Manushyan
Quick View
Add to Wishlist
Add to cartView cart

Tarzan Inangatha Manushyan

Original price was: ₹200.00.Current price is: ₹169.00.
ടാര്‍സന്‍ വനത്തിലൂടെ അതിവേഗം സ്വഭവനം ലക്ഷ്യമാക്കി പാഞ്ഞു. പക്ഷേ, വൈകിപ്പോയി. കൊള്ളക്കാര്‍ അതിന് വളരെ മുമ്പു തന്നെ അവിടെ എത്തിയിരുന്നു. കൃഷിത്തോട്ടങ്ങള്‍ താറുമാറായിക്കിടന്നു. ഒരുത്തരും ജീവനോടെ ശേഷിച്ചിരുന്നില്ല. പ്രിയ പത്നിയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ താന്‍ അണിയിച്ചിരുന്ന മോതിരം അപ്പോഴും ഉണ്ടായിരുന്നു. ദുഃഖം കടിച്ചമര്‍ത്തി, ടാര്‍സന്‍ മൃതദേഹം മറവു ചെയ്തു. ഈ ഘോരകൃത്യം ചെയ്തവരോട് പകരം വീട്ടും- കുരങ്ങുമനുഷ്യന്‍ ദൃഢപ്രതിജ്ഞ ചെയ്തു. അവരെ തേടി ടാര്‍സന്‍ യാത്രയായി- പരസ്പരം പട പൊരുതുന്ന സൈന്യങ്ങളുടെ പടക്കളത്തിലൂടെയും- മനുഷ്യരാരും ഒരിക്കലും കടന്നു ചെന്നിട്ടില്ലാത്ത വിസ്തൃത മണലാരണ്യത്തിലൂടെയും – ഭ്രാന്തന്മാര്‍ മാത്രം പാര്‍ക്കുന്ന വിചിത്രമായ താഴ്‍വര വരെ നീണ്ടുകിടന്നു ആ യാത്ര.

Tarzan Bhoomiyude Ulkkampil

ഡേവിഡ് ഇന്നസ് പെലൂസിഡാറില്‍ തടവുകാരനായിരുന്നു- ഭൂമിയുടെ ഉള്‍ക്കാമ്പിനടിയിലായി സ്ഥിതി ചെയ്യുന്ന വിചിത്ര ലോകത്തില്‍. അദ്ദേഹത്തെ രക്ഷിക്കുന്നതിനാണു ടാര്‍സന്‍ ചരിത്രാതീത കാലം തൊട്ടുള്ള ഈ കിരാതഭൂവിലെത്തിയത്; എല്ലാ വിധത്തിലുള്ള ആധുനിക യന്ത്രസജ്ജീകരണങ്ങളുമുള്ള ഒരു വിമോചന സംഘത്തിന്‍റെ തലവനെന്ന നിലയില്‍. പക്ഷേ, ടാര്‍സന്‍ അറിഞ്ഞിരുന്ന രീതിയിലുള്ള വനമായിരുന്നില്ല പെലൂസിഡാര്‍. ഖഡ്ഗസദൃശമായ ദംഷ്ട്രകളോടു കൂടിയ വ്യാഘ്രങ്ങളും ചരിത്രാതീതകാലം മുതലുള്ള എല്ലാത്തരം കിരാത ജീവികളും അവിടുണ്ടായിരുന്നു. അവിടെ ചക്രവാളം അതിലേക്കുതന്നെ വളഞ്ഞു വളഞ്ഞു പോകുന്നു. സൂര്യന്‍ എല്ലാ സമയത്തും ആകാശമധ്യത്തിലാണ്. ഇവിടെയിതാ ടാര്‍സന്‍ ജീവിതത്തിലാദ്യമായി അജ്ഞാതമായ, ഭീമന്‍ കൊലയാളികള്‍ നിറഞ്ഞ ഒരു ലോകത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിക്കുന്നു; സമയത്തിന് ഒരര്‍ത്ഥവും ഇല്ലാത്ത ഒരു ലോകത്തില്‍!

-13%
Tarzan Vilakkappetta Nagarathil
Quick View
Add to Wishlist
Add to cartView cart

Tarzan Vilakkappetta Nagarathil

Original price was: ₹340.00.Current price is: ₹299.00.
ഐതിഹ്യ കഥകളിലൂടെ മാത്രം കേട്ടറിവുള്ളതും രത്നങ്ങളുടെ പിതാവ് എന്നു പേരുള്ളതുമായ അപൂർവവും അത്ഭുതകരവുമായ ഒരു അമൂല്യ രത്നം കൈവശമാക്കാൻ ഇറങ്ങി പുറപ്പെട്ട ബ്രിയാൻ ഗ്രിഗറി എന്ന യുവാവ് ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനാകുന്നു. കാണാതായ യുവാവിനെ തേടി അയാളുടെ പിതാവ് ഗ്രിഗറിയും സഹോദരി ഹെലനും ആഫ്രിക്കയിലേയ്ക്ക് പുറപ്പെടുന്നു. തന്റെ ആത്മസുഹൃത്തായ ക്യാപ്റ്റൻ പോൾ ഡി ആർനോട്ടിന്റെ അഭ്യർത്ഥന മാനിച്ച് ഈ രക്ഷാദൗത്യത്തിന്റെ നേതൃത്വം ടാർസൻ ഏറ്റെടുക്കുന്നു. ഇതേ സമയം ഈ വിശിഷ്ട രത്നം തട്ടിയെടുക്കാൻ ഒരു കൊള്ള സംഘവും അവരെ പിൻതുടരുന്നു. ദൗത്യ സംഘത്തിൽ നിന്നും രഹസ്യങ്ങൾ ചോർത്തിയെടുക്കാൻ കൊള്ള സംഘത്തിൽപ്പെട്ട ഒരുവൻ അതിവിദഗ്ദ്ധമായി ടാർസന്റെ സംഘത്തിൽ നുഴഞ്ഞു കയറി. രത്നത്തിന്റെ ഉറവിടമായ അഷെയർ എന്ന വിലക്കപ്പെട്ട നഗരത്തിൽ എത്തിച്ചേർന്ന ടാർസൻ ഉൾപ്പെടെയുള്ള സംഘാംഗങ്ങളും അവരെ പിൻതുടർന്നു വന്ന കൊള്ളസംഘവും അവിടെ തടവറയിലായി.

Ente Katha
Quick View
Add to Wishlist
Add to cartView cart

Ente Katha

Original price was: ₹250.00.Current price is: ₹210.00.
ഇന്ത്യയിൽ മറ്റൊരു എഴുത്തുകാരിയും ഇങ്ങനെയൊരു സംഭാവന ആത്മകഥയുടെ രൂപത്തിൽ സാഹിത്യത്തിനു നൽകിയിട്ടില്ല. നിരുപാധികമായ സ്വാതന്ത്ര്യത്തിന്റെ ബലിഷ്ഠസൗന്ദര്യമാണ് ആ കൃതി. ഹിമഭൂമികളുടെ അലസമായ സമാധാനം വെറുക്കുന്ന കലാകാരിയാണ് എന്റെ കഥ എഴുതിയ മാധവിക്കുട്ടി. എഴുതുമ്പോൾ അവർക്ക് ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാ. വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാൻ പോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ സെക്‌സിനെ അവർ വിശകലനം ചെയ്യുന്നു. എന്റെ കഥയിൽ ആത്മകഥാപരമായ യാഥാർത്ഥ്യങ്ങൾ അവർ ആവിഷ്‌കരിക്കുന്നു. അതോടൊപ്പം ആത്മസുഖത്തിനു വേണ്ടി സ്വന്തം യാഥാർത്ഥ്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ കലാസൃഷ്ടി ഒരേ സമയം ആത്മകഥയും സ്വപ്നസാഹിത്യവുമാണ്. സ്‌നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പുതിയ ആഖ്യാനങ്ങൾക്കു വേണ്ടിയുള്ള പരീക്ഷണം കൂടിയാണത്.

-18%
Thathrikkuttiyude Smarthavicharam
Quick View
Add to Wishlist
Add to cartView cart

Thathrikkuttiyude Smarthavicharam

Original price was: ₹120.00.Current price is: ₹99.00.
കേരളീയസാമൂഹികജീവിതത്തിന്റെ പൊതുബോധമണ്ഡലത്തില്‍ ഐതിഹ്യകഥ പോലെയുള്ള ഒരു നാട്ടറിവുചരിത്രമായിക്കിടന്ന കുറിയേടത്ത് താത്രിക്കുട്ടിയുടെ ജീവിതത്തെ ചരിത്രസാമഗ്രികളുടെ പിന്‍ബലത്തോടെ വിശകലനം ചെയ്യുന്ന ഗ്രന്ഥം. കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഒരു കാലത്തെ ആത്മബോധത്താല്‍ പ്രകാശിതമാക്കിയ സ്‌ത്രീത്വത്തിന്റെ ജീവിതഗാഥ. താത്രിക്കുട്ടിയുടെ സഹനങ്ങളുടെയും സമരങ്ങളുടെയും വാങ്‌മയരേഖ.

-50%
The Guava Tree
Quick View
Add to Wishlist
Add to cartView cart

The Guava Tree

Original price was: ₹299.00.Current price is: ₹150.00.
"Satheesh Babu Payyanur, one of Malayalam’s leading authors, writes with compassion and force, his stories delving into the world of the most ordinary people to reveal extraordinary moments of human predicament. They are endowed with a gentle humaneness that probes the secret places of our humdrum existence in simple, direct words. This excellent collection of Sathesh Babu’s stories, translated ably from the original Malayalam, is a valuable addition to the growing treasury of Indian writing in English translation." - Paul Zacharia Stories are There Is Another Name For Rain, Sarojam Is Here!, A Rustic Affair, Vrischikam Came Calling, A Cool Breeze Enveloped Him, Shhhhhh…!, Kumaran Circling Kumaran, Some Culinary Experiments, The Guava Tree, Friend Of Qamrunnisa, K.P. Mariyamma, Sumithra’s Forgotten Rain, Lift, The Newsreader And The Cat and The Photo

-15%
Pakida
Quick View
Add to Wishlist
Add to cartView cart

Pakida

Original price was: ₹340.00.Current price is: ₹289.00.
യുദ്ധം ചവിട്ടിക്കുഴച്ച ഈ പുതുമണ്ണിന് ഇപ്പോഴും ചോരയുടെ മണമുണ്ട്. മഹാരഥന്മാരുടെയും അർധരഥന്മാരുടെയും അതിരഥന്മാരുടെയും ചോര. രാധേയനായ കർണ്ണന്റെ ചോര. വില്ലാളിവീരനായ ദ്രോണരുടെ ചോര. അഭിമന്യുവിന്റെയും ഘടോൽക്കചന്റെയും ചോര. പിന്നെയും ആരുടെയൊക്കെയോ ചോര. കെട്ടുപിണഞ്ഞ സങ്കീർണ്ണമായ രക്തബന്ധങ്ങളുടെ മാറ്ററിയാൻ കാലമൊരുക്കിയ ശവപ്പറമ്പുപോലെ ഈ കുരുക്ഷേത്രം....

-10%
Veedum Vasthusastravum
Quick View
Add to Wishlist
Add to cartView cart

Veedum Vasthusastravum

Original price was: ₹160.00.Current price is: ₹144.00.
വീടോ, കെട്ടിടമോ പണിയുമ്പോൾ തീർച്ചയായും പാലിക്കേണ്ട വാസ്തു നിയമങ്ങൾ എന്തൊക്കെയെന്ന് ഈ പുസ്തകം വിശദമാക്കുന്നു. വാസ്തുശാസ്ത്രവിധി പ്രകാരമുള്ള 60 പ്ളാനുകളും ഈ പുസ്തകത്തിലുണ്ട്.

Stampukalude Vismayalokam
Quick View
Add to Wishlist
Add to cartView cart

Stampukalude Vismayalokam

Original price was: ₹60.00.Current price is: ₹54.00.
ആദ്യ സ്‌റ്റാമ്പിനെക്കുറിച്ചുള്ള കൗതുകവൃത്താന്തത്തില്‍ ആരംഭിക്കുന്ന ഈ പുസ്‌തകം, വിനോദങ്ങളുടെ രാജാവെന്നും രാജാക്കന്മാരുടെ വിനോദമെന്നും അറിയപ്പെടുന്ന സ്‌റ്റാമ്പുശേഖരണത്തെക്കുറിച്ച്‌ രസകരമായി പ്രതിപാദിക്കുന്നു. സ്‌റ്റാമ്പുകളുടെ പിതാവായ സര്‍ റോളണ്ട്‌ ഹില്ലിന്റെ ജീവിതരേഖയും, സ്‌റ്റാമ്പുകള്‍ സ്വന്തമാക്കാനുള്ള വ്യത്യസ്‌ത വഴികളും, സ്‌റ്റാമ്പുകളുടെ ജന്മദേശം തിരിച്ചറിയാനുള്ള രീതികളും, സ്വന്തം ചിത്രമുള്ള സ്‌റ്റാമ്പുകള്‍ കാണാന്‍ ഭാഗ്യംസിദ്ധിച്ച മഹാരഥന്മാരേയുമൊക്കെ ഈ കൃതി നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്തുന്നു.

-20%
Sree Sankaracharyar
Quick View
Add to Wishlist
Add to cartView cart

Sree Sankaracharyar

Original price was: ₹140.00.Current price is: ₹112.00.
അദ്വൈതമതസ്ഥാപകനും ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യനുമായ ശ്രീശങ്കരന്റെ മഹദ്‌ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം. തത്ത്വചിന്തയെ സാമാന്യജനത്തിനു മനസ്സിലാകുന്ന രീതിയില്‍ ആവിഷ്‌കരിക്കുകയും അനുഭവിപ്പിക്കുകയും ചെയ്‌ത പരിപാവനജീവിതത്തെക്കുറിച്ചുള്ള പുസ്‌തകം.

-21%
Prasastha Sangeethajnar
Quick View
Add to Wishlist
Add to cartView cart

Prasastha Sangeethajnar

Original price was: ₹100.00.Current price is: ₹79.00.
279 സംഗീതജ്ഞരുടെ ജീവചരിത്രം.

-14%
Mathappaadukal
Quick View
Add to Wishlist
Add to cartView cart

Mathappaadukal

Original price was: ₹330.00.Current price is: ₹285.00.
"വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകൾ‍’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്; യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും." - എം.എൻ‍. കാരശ്ശേരി 2019-ൽ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അരുൺ എഴുത്തച്ഛന്റെ, ഇന്ത്യൻ ജീവിതങ്ങൾ തേടിയുള്ള യാത്രകളുടെ രണ്ടാം പുസ്തകം.

Jeevitham Moshanam Poyavar
Quick View
Add to Wishlist
Add to cartView cart

Jeevitham Moshanam Poyavar

Original price was: ₹199.00.Current price is: ₹159.00.
"ജീവിതം മോഷണം പോയവർ വായിച്ചു തീരുമ്പോൾ ചുഴലികൾ നിറഞ്ഞ ഒരു കൊടുങ്കാറ്റ് എന്നെ ഉമ്മ വെച്ച് കിതയ്ക്കുകയായിരുന്നു. ജലാലിന്റെ നിഴലിടങ്ങളിൽ നിന്നു ഞാൻ സ്വപ്നങ്ങളുടെ ജീവിതത്തെ ചേർത്തു തുന്നുകയായിരുന്നു. മലയാള നോവലിന്റെ ഭൂപടത്തിൽ ഈ കൃതി മികച്ച രീതിയിൽ അടയാളപ്പെടുമെന്ന് എനിക്കുറപ്പുണ്ട്." - പവിത്രൻ തീക്കുനി

Pattom Muthal Oommen Chandy Vare
Quick View
Add to Wishlist
Add to cartView cart

Pattom Muthal Oommen Chandy Vare

Original price was: ₹180.00.Current price is: ₹144.00.
പട്ടം താണുപിള്ള മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള വിവിധ നേതാക്കളുമായി പ്രവർത്തിച്ച കാലത്തെ ഓർത്തെടുക്കുകയാണ് ഡി ബാബു പോൾ.

-11%
Bharathathinte Saumyashakthi
Quick View
Add to Wishlist
Add to cartView cart

Bharathathinte Saumyashakthi

Original price was: ₹200.00.Current price is: ₹179.00.
സഹസ്രാബ്ദങ്ങളായി പുരോഗമിക്കുന്ന സാംസ്‌കാരികസംയോജനത്തോടു നീതി പുലർത്തി ഇന്ത്യാചരിത്രം പുനർരചിക്കാനുള്ള ക്ഷണമാണ് ഈ പുസ്തകം. ആ പുനർരചനയിൽ സ്ത്രീകളും കുഞ്ഞുങ്ങളും ചരിത്രത്തിനു നടുവിലേക്കു വരും. മണ്ണു കുഴിക്കുന്നതുപോലെ മനസ്സു കുഴിച്ച് ജനങ്ങളുടെ പൊതുബോധമറിയാൻ, യൂറോപ്യൻ രീതിശാസ്ത്രം വിട്ട് ഭാഷാപരിണാമത്തിന്റെ അടരുകൾ കാണണം. ജാതികൾ (സമുദായങ്ങൾ) ആകുന്ന ആരാധനാസമാജങ്ങളുടെ വിശ്വാസഭാവനയുടെയും ആരാധനയുടെയും നാനാത്വത്തിലെ ഏകത്വമാണു ഭാരതത്തിന്റെ സൗമ്യശക്തി എന്ന് അപ്പോൾ തെളിയും. അതു ഭാരതത്തെ പുതിയ ലോകത്തിന്റെ സൗമ്യശക്തിനിലയമാക്കും.

Kurisum Yudhavum Samadhanavum
Quick View
Add to Wishlist
Add to cartView cart

Kurisum Yudhavum Samadhanavum – 3rd Edition

Original price was: ₹520.00.Current price is: ₹469.00.
ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം. "യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും" - സക്കറിയ "സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടി പുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം." - ബോബി ജോസ് കട്ടികാട്.

Pallikkenthinu Pallikkoodam?
Quick View
Add to Wishlist
Add to cartView cart

Pallikkenthinu Pallikkoodam?

Original price was: ₹50.00.Current price is: ₹45.00.
വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്‌നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.

Simone De Beauvoir Avarude Katha Parayunnu

Original price was: ₹80.00.Current price is: ₹72.00.
സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു

Palathum Parayum Pathirum
Quick View
Add to Wishlist
Add to cartView cart

Palathum Parayum Pathirum

50.00
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.

Narayaneeya Kathakal
Quick View
Add to Wishlist
Add to cartView cart

Narayaneeya Kathakal

100.00
നാരായണീയകഥകൾ
Narayaneeya Kathakal
Quick View
Add to Wishlist

Narayaneeya Kathakal

100.00
നാരായണീയകഥകൾ
Add to cartView cart
    0
    Your Cart
    Your cart is emptyReturn to Shop
    ×