-14%
Mathappaadukal
Original price was: ₹330.00.₹285.00Current price is: ₹285.00.
"വിശ്വാസത്തിന്റെ വകയില്‍ ദരിദ്രരും നിരക്ഷരരും ആയ പാവങ്ങളെ, വിശേഷിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെതിരില്‍ ഉയര്‍ത്തപ്പെടുന്ന പ്രതിഷേധത്തിന്റെ പതാകയാണ് ‘മതപ്പാടുകൾ’. ആചാരങ്ങളുടെ ജീര്‍ണത ഇന്ത്യയില്‍ എല്ലാ സമൂഹത്തിലും എല്ലാ പ്രദേശത്തും ഉണ്ട് എന്നതിന് ഈ ഗ്രന്ഥം അടിവരയിടുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ മികവുറ്റ മാതൃകകളില്‍ ഒന്നായിത്തീരുന്നു ഈ പുസ്തകം. സാധാരണ വായനക്കാര്‍ക്ക് ഇത് നല്ലൊരു വായനാവിഭവമാണ്; യുവപത്രപ്രവര്‍ത്തകര്‍ക്ക് നല്ലൊരു പാഠപുസ്തകവും."
- എം.എൻ. കാരശ്ശേരി
2019-ൽ 'വിശുദ്ധ പാപങ്ങളുടെ ഇന്ത്യ' എന്ന പുസ്തകത്തിലൂടെ യാത്രാവിവരണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ അരുൺ എഴുത്തച്ഛന്റെ, ഇന്ത്യൻ ജീവിതങ്ങൾ തേടിയുള്ള യാത്രകളുടെ രണ്ടാം പുസ്തകം.

-21%
Jeevitham Moshanam Poyavar
Original price was: ₹199.00.₹159.00Current price is: ₹159.00.
"ജീവിതം മോഷണം പോയവർ വായിച്ചു തീരുമ്പോൾ ചുഴലികൾ നിറഞ്ഞ ഒരു കൊടുങ്കാറ്റ് എന്നെ ഉമ്മ വെച്ച് കിതയ്ക്കുകയായിരുന്നു. ജലാലിന്റെ നിഴലിടങ്ങളിൽ നിന്നു ഞാൻ സ്വപ്നങ്ങളുടെ ജീവിതത്തെ ചേർത്തു തുന്നുകയായിരുന്നു. മലയാള നോവലിന്റെ ഭൂപടത്തിൽ ഈ കൃതി മികച്ച രീതിയിൽ അടയാളപ്പെടുമെന്ന് എനിക്കുറപ്പുണ്ട്."
- പവിത്രൻ തീക്കുനി

-20%
Pattom Muthal Oommen Chandy Vare
Original price was: ₹180.00.₹144.00Current price is: ₹144.00.
പട്ടം താണുപിള്ള മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള വിവിധ നേതാക്കളുമായി പ്രവർത്തിച്ച കാലത്തെ ഓർത്തെടുക്കുകയാണ് ഡി ബാബു പോൾ.

-11%
Bharathathinte Saumyashakthi
Original price was: ₹200.00.₹179.00Current price is: ₹179.00.
സഹസ്രാബ്ദങ്ങളായി പുരോഗമിക്കുന്ന സാംസ്കാരികസംയോജനത്തോടു നീതി പുലർത്തി ഇന്ത്യാചരിത്രം പുനർരചിക്കാനുള്ള ക്ഷണമാണ് ഈ പുസ്തകം. ആ പുനർരചനയിൽ സ്ത്രീകളും കുഞ്ഞുങ്ങളും ചരിത്രത്തിനു നടുവിലേക്കു വരും. മണ്ണു കുഴിക്കുന്നതുപോലെ മനസ്സു കുഴിച്ച് ജനങ്ങളുടെ പൊതുബോധമറിയാൻ, യൂറോപ്യൻ രീതിശാസ്ത്രം വിട്ട് ഭാഷാപരിണാമത്തിന്റെ അടരുകൾ കാണണം. ജാതികൾ (സമുദായങ്ങൾ) ആകുന്ന ആരാധനാസമാജങ്ങളുടെ വിശ്വാസഭാവനയുടെയും ആരാധനയുടെയും നാനാത്വത്തിലെ ഏകത്വമാണു ഭാരതത്തിന്റെ സൗമ്യശക്തി എന്ന് അപ്പോൾ തെളിയും. അതു ഭാരതത്തെ പുതിയ ലോകത്തിന്റെ സൗമ്യശക്തിനിലയമാക്കും.

-10%
Kurisum Yudhavum Samadhanavum – 3rd Edition
Original price was: ₹520.00.₹469.00Current price is: ₹469.00.
ഭാവിവിചാരപരമായ സാംസ്കാരികചരിത്ര നിരൂപണം.
"യേശുവിനെയും ബൈബിളിനെയും ക്രിസ്തുമതത്തെയുംപറ്റി മലയാളത്തിൽ ഒരുപക്ഷേ ഇതേവരെ വെളിച്ചം കണ്ടിട്ടില്ലാത്ത വസ്തുതകളും നിഗമനങ്ങളും തിരിച്ചറിവുകളും മുന്നോട്ടുവച്ചുകൊണ്ട് ഒരു പുതിയ അന്വേഷണപാത തുറക്കുന്ന പുസ്തകം.സ്വതന്ത്രവും സർഗാത്മകവുമായ അന്വേഷണം. ക്രിസ്തുമതചരിത്രത്തിന്റെ ഒരേസമയം വ്യക്തിനിഷ്ഠവും വസ്തുനിഷ്ഠവുമായ ഒരു പുനർവായനയും വ്യാഖ്യാനവും"
- സക്കറിയ
"സത്യത്താൽ സ്വതന്ത്രമാവുക എന്നായിരുന്നൂ കാലത്തിനു കുറുകെ മുഴങ്ങുന്ന അവന്റെ ക്ഷണം. അതിലേക്കുള്ള യുക്തിഭദ്രമായ നടപ്പാതയാണ് ഈ പുസ്തകം. വല്ലാതെ പൊടി പുരണ്ട ഒരു ജാലകപ്പാളിയുടെ വിമലീകരണമാണ് ഇതിന്റെ ധർമം. ഇതു മടക്കയാത്രയ്ക്കുള്ള ഒരുപക്ഷേ അവസാനത്തെ മുന്നറിയിപ്പാകാം."
- ബോബി ജോസ് കട്ടികാട്.

Pallikkenthinu Pallikkoodam?
Original price was: ₹50.00.₹45.00Current price is: ₹45.00.
വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ ലഘുസമാഹാരം. പ്രിയപത്നിയെക്കുറിച്ചുള്ള നിർമലമായ ഓർമകളും പൂർവസൂരികളും ഗുരുവര്യന്മാരുമായവരോടുള്ള ആദരവും സമകാലിക സാമൂഹികസംഭവങ്ങളോടുള്ള മൗലികപ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിൽ.

Simone De Beauvoir Avarude Katha Parayunnu
Original price was: ₹80.00.₹72.00Current price is: ₹72.00.
സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു

Palathum Parayum Pathirum
₹50.00
നെടുമുടി വേണുവിന്റെ ആദ്യ ലേഖനസമാഹാരം. പച്ചപിടിച്ച ഓര്‍മകളെക്കുറിച്ച്, നിറപ്പകിട്ടാര്‍ന്ന കാലങ്ങളെക്കുറിച്ച്, ഹൃദയസ്പര്‍ശിയായ ആത്മബന്ധങ്ങളെക്കുറിച്ച്, വേദനയും ആഹ്ലാദവും നര്‍മവും കൂട്ടിക്കലര്‍ത്തിയ ഭാഷയില്‍ എഴുതിയ കുറിപ്പുകള്‍.

Prayanam
Original price was: ₹165.00.₹132.00Current price is: ₹132.00.
മനുഷ്യജീവിതത്തിന്റെ ഗതിവിപര്യയങ്ങൾ പ്രവചനാതീതമാണെന്ന് കണ്ടെത്തുന്ന ഈ നോവൽ, മലയാളിവായനക്കാർക്ക് അപരിചിതമായ സിനിമാലോകത്തിന്റെ വിശാലദൃശ്യം തുറന്നിടുന്നു. പരുക്കൻ ജീവിതത്തിൽനിന്ന് സമ്പന്നതയുടെ മടിത്തട്ടിലേക്ക് ഉയർന്ന ഒരു പെൺകിടാവിന്റെ ജീവിതത്തോടൊപ്പം, സിനിമയുടെ ഉള്ളറരഹസ്യങ്ങളും ഈ നോവലിൽ ചിത്രീകരിക്കപ്പെടുന്നു.

-15%
Vadakaykku Oru Hrudayam
Original price was: ₹450.00.₹385.00Current price is: ₹385.00.
"സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന് ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്."
- എസ്. ശാരദക്കുട്ടി

-30%
Hrudayam Kannakumpol – Old Edition
Original price was: ₹80.00.₹56.00Current price is: ₹56.00.
സേതുവിന്റെയും ദേവിയുടെയും കഥ പറയുന്ന ഹൃദയം കണ്ണാകുമ്പോൾ.

Ekakikalude Sabdam
₹60.00
എഴുത്തുകാർ ഏകാകികളാണ്. ആൾക്കൂട്ടത്തിനിടയിലും ഏകാന്തതയുടെ വർഷങ്ങളാണ് ഒരെഴുത്തുകാരന്റെ ധന്യതമുറ്റിയ നിമിഷങ്ങൾ. ഒരെഴുത്തുകാരൻ അനുഭവിച്ച ധൈഷണികവും നൈസർഗികവുമായ അനുഭവങ്ങളെ ആവിഷ്കരിക്കുകയാണ് എം ടി ഏകാകികളുടെ ശബ്ദം എന്ന പുസ്തകത്തിലൂടെ.

Kizhakke Vaa
₹50.00
വിരല്പ്പിടിയിലൊതുങ്ങാത്ത സഹസ്രനാമങ്ങളിലൂടെയുള്ള അക്ഷരപൂജയ്ക്കിടയില് വീണ്ടുവിചാരത്തോടെ വിട്ടഭാഗം പൂരിപ്പിച്ച് ശുഭജീര്ണതയില് കൂടി വിഷുഫലം അറിഞ്ഞ് കര്‍ക്കടകത്തിനും ചിങ്ങത്തിനും ഓണത്തിനും പാത്രീഭവിച്ചുള്ള ഇടതടവില്ലാത്ത മിശ്രജീവിതത്തില് പക്ഷിയുടെ “കിഴക്കേ വാ…..’ എന്ന അനുഭവം.

Kollavarshathile Masaviseshangal
Original price was: ₹150.00.₹120.00Current price is: ₹120.00.
നമ്മുടെ നാട്ടിൽ പുലർന്നുപോന്ന ഉത്കൃഷ്ടമായ ആചാരങ്ങളുടെയും ആഘോഷങ്ങളുടെയും സമഗ്രദർശനം സാധ്യമാക്കുന്ന കൃതി. പ്രൊഫ. കെ.പി. ശങ്കരന്റെ അവതാരികയോടെ.

Manassinakathoru Muri
Original price was: ₹120.00.₹108.00Current price is: ₹108.00.
മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം. സുലോചന നാലപ്പാട്ടിന്റെ ഓർമക്കുറിപ്പുകൾ.

Samoohamanassum Malayala Novelum
Original price was: ₹140.00.₹126.00Current price is: ₹126.00.
കേരളീയ സമൂഹവും മലയാള നോവലും, ആദ്യകാല നോവലുകൾ, നവോത്ഥാന നോവലുകൾ, നവോത്ഥാനന്തരനോവലുകൾ, ആധുനികനോവലുകൾ തുടങ്ങിയ ലേഖനങ്ങളുടെ സമാഹാരം.