Kerala's No.1 Online Bookstore
Filter
-11%
Kavithayude Jwalamukhangal
Quick View
Add to Wishlist
Add to cartView cart

Kavithayude Jwalamukhangal

Original price was: ₹100.00.Current price is: ₹89.00.

-19%
Kavithadhwani
Quick View
Add to Wishlist
Add to cartView cart

Kavithadhwani

Original price was: ₹590.00.Current price is: ₹479.00.
മലയാളകവിതയുടെ ഈ നൂറ്റാണ്ടിലെ സൂക്ഷ്മപരിച്ഛേദമാണ് 'കവിതാധ്വനി' എന്ന ഈ ഗ്രന്ഥം. കാവ്യതലമുറയിലെ മണ്‍മറഞ്ഞവരില്‍ നിന്നും ജീവിച്ചിരിക്കുന്നവരില്‍ നിന്നും ലഭിച്ച കാവ്യസംഭാവനകള്‍ വിചാരണചെയ്യപ്പെടുകയാണിവിടെ. മഹത്തായ കവിതയെ തിരിച്ചറിയുവാനുള്ള ഉരകല്ലാണ് ഈ ഗ്രന്ഥം. അത് സുവ്യക്തമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആമുഖമായി കുറിച്ചുകൊണ്ട് ഡോ. എം. ലീലാവതി വള്ളത്തോള്‍ക്കവിതയുടെ സാമ്യമധുരഭാവങ്ങളിലേക്കുള്ള വാതായനങ്ങള്‍ തുറന്നിടുന്നു. രണ്ടു ഭാഗങ്ങളിലായിട്ടാണ് ഈ കൃതി വിഭജിച്ചിരിക്കുന്നത്. ആദ്യഭാഗം വള്ളത്തോള്‍, ബാലാമണിയമ്മ, ഇടശ്ശേരി, വൈലോപ്പിള്ളി, വയലാര്‍, ഒ. എന്‍. വി., സുഗതകുമാരി തുടങ്ങിയവരുടെ സര്‍ഗാത്മകതയിലേക്ക് ആഴ്ന്നിറങ്ങുന്നു. രണ്ടാംഭാഗത്തില്‍ കവിതയുടെ ആധുനികമുഖഭാവം ദര്‍ശിക്കാം. കടമ്മനിട്ടയുടെയും സച്ചിദാനന്ദന്‍റെയും ജി. കുമാരപിള്ളയുടെയും കാവ്യരചനാസങ്കേതങ്ങളുടെ അന്തസ്സത്ത ഈ ഭാഗത്തില്‍ സമഗ്രമായി അപഗ്രഥിക്കുന്നു. സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യപ്രേമികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പഠനാര്‍ഹമായ ഗ്രന്ഥം.

-10%
Katha | Satheesh Babu Payyanur
Quick View
Add to Wishlist
Add to cartView cart

Katha | Satheesh Babu Payyanur

Original price was: ₹90.00.Current price is: ₹81.00.

-20%
Katha | B Murali
Quick View
Add to Wishlist
Add to cartView cart

Katha | B Murali

Original price was: ₹130.00.Current price is: ₹104.00.

Katha J K V
Quick View
Add to Wishlist
Add to cartView cart

Katha J K V – Old Edition

Original price was: ₹105.00.Current price is: ₹85.00.
മലയാളകഥയിലെ ഏകാന്തപഥികനാണ് ജെ. കെ. വി. യുക്തിക്കും അയുക്തിക്കും ഇടയിലെവിടെയോ നിന്ന് അദ്ദേഹത്തിന്റെ കഥകൾ ജനിക്കുന്നു. കോഴിപ്പോര്, ജഡത്തിന്റെ പരിമിതി, നായകൻ നഗരത്തിൽ തുടങ്ങിയ 9 കഥകളുടെ സമാഹാരം.

Karuppu
Quick View
Add to Wishlist
Add to cartView cart

Karuppu

90.00
കാലത്തിന്റെ രാഷ്ട്രീയവും സാമൂഹ്യജീവിതക്രമങ്ങളും സ്ത്രീശക്തിയുടെ പ്രതിരോധ പാഠങ്ങളും ഉൾക്കൊള്ളുന്ന രണ്ട് ലഘുനോവലുകൾ.

Out of Stock
Karuna
Quick View
Add to Wishlist
Out of stock
Out of stock

Karuna

50.00
കുമാരനാശാന്റെ പ്രശസ്തമായ ഖണ്ഡകാവ്യം - കരുണ. ഡോ. എം ലീലാവതിയുടെ ആമുഖപഠനം.

Kalaapa Sahithyam
Quick View
Add to Wishlist
Add to cartView cart

Kalaapa Sahithyam – Old Edition

Original price was: ₹150.00.Current price is: ₹120.00.
ചെറുകാടിന്‍റെ മരണപത്രം, ശനിദശ, മരുമകള്‍, മുത്തശ്ശി, ഭൂപ്രഭു, ദേവലോകം, പ്രമാണി എന്നീ നോവലുകളെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനങ്ങളുടെ പുസ്തകം - കലാപസാഹിത്യം.

Kadammanitta Krithikal
Quick View
Add to Wishlist
Add to cartView cart

Kadammanitta Krithikal

Original price was: ₹450.00.Current price is: ₹360.00.
''കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും ഒരു സര്‍ഗവേഗത്തിന്‍റെ സമുദ്രിമയാണ്. മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ കടമ്മനിട്ടയ്ക്കു മുന്‍പും കടമ്മനിട്ടയ്ക്കു ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും.'' - ഒ വി വിജയന്‍ കടമ്മനിട്ടയുടെ കവിതകളുടെ സമ്പൂർണസമാഹാരം. കൂടാതെ, അദ്ദേഹം ചെയ്ത ഒക്ടോവിയോപാസിന്‍റെ 'സൂര്യശില', സാമുവല്‍ ബക്കറ്റിന്‍റെ 'ഗൊദൊയെ കാത്ത് ' എന്നിവയുടെ വിവര്‍ത്തനങ്ങളും കടമ്മനിട്ടകൃതികളേക്കുറിച്ചുള്ള പഠനങ്ങളും  ഉള്‍പ്പെട്ട പുസ്തകം.

Kaalathinte Puthri
Quick View
Add to Wishlist
Add to cartView cart

Kaalathinte Puthri

Original price was: ₹340.00.Current price is: ₹272.00.
റിച്ചാർഡ് മൂന്നാമൻ രാജാവിന്റെ ഛായാചിത്രം സ്കോട്‍ലൻഡ്‍യാഡ് ഇൻസ്പെക്ടറായ അലൻ ഗ്രാന്റിൽ ചില ജിജ്ഞാസകൾ ഉണർത്തി. ഇത്രയും നിഷ്കളങ്കമായ മുഖമുള്ള ഒരാൾക്കെങ്ങനെ ചരിത്രത്തിലെ കൊടിയ വില്ലനാകാൻ സാധിക്കും എന്നതായിരുന്നു അലന്റെ സംശയം. സ്വന്തം സഹോദരന്റെ മക്കളെ അധികാരത്തിനായി കൊലപ്പെടുത്തിയ റിച്ചാർഡ് മൂന്നാമന്റെ യഥാർത്ഥജീവിതം അന്വേഷിച്ചിറങ്ങാൻ അലൻ തീരുമാനിച്ചു. ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത കുറ്റാന്വേഷണമായി അത് മാറി. ജോസഫിൻ ടെയ് എന്ന അനുഗൃഹീത എഴുത്തുകാരിയുടെ തൂലി കയിൽ വിരിഞ്ഞ മാസ്റ്റർപീസ് ക്രൈംത്രില്ലർ.

-24%
Kaalathinte Adarukal
Quick View
Add to Wishlist
Add to cartView cart

Kaalathinte Adarukal

Original price was: ₹90.00.Current price is: ₹69.00.
അടൂരിന്‍റെ ചലച്ചിത്രലോകം, തകഴിയും മലയാളസിനിമയും, മലയാളസിനിമയുടെ സാഹിത്യബന്ധം, സമാന്തരസിനിമയുടെ മരണമൊഴി, ഇരുപതാം നൂറ്റാണ്ടിലെ മലയാളസിനിമ തുടങ്ങി ചലച്ചിത്ര ചരിത്രത്തിലെ പരിണാമഘട്ടങ്ങളെ ആഴത്തില്‍ വിലയിരുത്തുന്ന പുസ്തകം.

Kaalamoru Kadhappusthakam
Quick View
Add to Wishlist
Add to cartView cart

Kaalamoru Kadhappusthakam

Original price was: ₹210.00.Current price is: ₹169.00.
ജീവിതസ്മരണകള്‍, സാഹിത്യവിചാരങ്ങള്‍, എഴുത്തനുഭവങ്ങള്‍ എന്നിവയില്‍ ചിലത് വായനക്കാരുമായി പങ്കു വെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓർമപ്പുസ്തകം. പുഴയോരജീവിതത്തിന്‍റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീര്‍, ഒ. വി. വിജയന്‍, എം. സുകുമാരന്‍ തുടങ്ങിയ സാഹിത്യകുലപതികളുടെ രചനാലോകത്തെ സംബന്ധിച്ച പര്യാലോചനകളും സ്വന്തം കഥകള്‍ക്ക് പിന്നിലെ കഥകളുമെല്ലാം സവിശേഷമായ ശൈലിയില്‍ ആവിഷ്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അനന്യവും ഹൃദ്യവുമായ വായനാനുഭവം സമ്മാനിക്കുന്നു.

Kaalam Mithyayaakkatha Vaakk
Quick View
Add to Wishlist
Add to cartView cart

Kaalam Mithyayaakkatha Vaakk

Original price was: ₹600.00.Current price is: ₹480.00.
കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും പരിഭാഷകളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരു പുതിയ സാഹിത്യസംസ്കാരം സൃഷ്ടിച്ചെടുക്കുകയായിരുന്നു അയ്യപ്പപ്പണിക്കർ. അയ്യപ്പപ്പണിക്കരുടെ മരണശേഷം അദ്ദേഹത്തേക്കുറിച്ച് പ്രസിദ്ധീകൃതങ്ങളായ ചില ലേഖനങ്ങളും പുതിയ പഠനങ്ങളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ.

Jathiyekkal Kattiyulla Raktham
Quick View
Add to Wishlist
Add to cartView cart

Jathiyekkal Kattiyulla Raktham

Original price was: ₹80.00.Current price is: ₹72.00.
ജാതിയെക്കാള്‍ കട്ടിയുള്ള രക്തം, വീണപൂവും മലയാളവും, മമ്മൂട്ടി: പേരിന്‍റെ സൗന്ദര്യശാസ്ത്രം, വിദ്യാര്‍ത്ഥിയും രാഷ്ട്രീയവും, അഗ്രഹാരത്തില്‍ അബ്രഹാം, മാപ്പിളരാമായണം തുടങ്ങി സമകാലികപ്രസക്തിയുള്ള സാമൂഹ്യ-രാഷ്ടീയപ്രശ്നങ്ങളുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം.

Itivuthakapali
Quick View
Add to Wishlist
Add to cartView cart

Itivuthakapali

90.00
ശ്രീബുദ്ധന്റെ 112 ലഘുപ്രഭാഷണങ്ങളടങ്ങിയ ഗ്രന്ഥമാണ് ഇതിവുത്തകപാലി. ( ഇങ്ങനെ പറഞ്ഞു.) എല്ലാ ജീവിതവും, തുടക്കവും ഒടുക്കവുമില്ലാത്ത ഒരു മഹാപ്രവർത്തനമായി, ഇടതടവില്ലാത്ത ഒരൊഴുക്കായി ശ്രീബുദ്ധൻ കണ്ടു. എല്ലാം ഒന്നോടൊന്നു ബന്ധപ്പെട്ടത്. അതിൽ ഒന്നിനും പ്രത്യേകിച്ചൊരു നിലനിൽപ്പില്ല. ഈ ഉൾക്കാഴ്ച അദ്ദേഹത്തെ സകല കെട്ടുപാടുകളിൽ നിന്നും വിടുവിച്ചു.

Frontline Varshangal
Quick View
Add to Wishlist
Add to cartView cart

Frontline Varshangal – Old Edition

Original price was: ₹200.00.Current price is: ₹160.00.
തൊഴിലാളിവർഗ സർവാധിപത്യ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ ജനകീയ ജനാധിപത്യവിപ്ലവം സാക്ഷാൽക്കരിച്ച് സോഷ്യലിസ്റ്റ് വിപ്ലവത്തിനു വേണ്ട സാഹചര്യമൊരുക്കി പടിപടിയായി കമ്മ്യൂണിസത്തിലേക്ക് ഇന്ത്യൻ ജനതയെ നയിക്കാൻ ലക്ഷ്യമാക്കിക്കൊണ്ടുള്ള ഇ എം എസ്സിന്റെ പഠനങ്ങളാണ് ഈ സമാഹാരത്തിൽ. പത്രപ്രവർത്തകനെന്ന നിലയിൽ ഇ എം എസ് ഫ്രണ്ട്‌ലൈനിൽ എഴുതിയ ഇംഗ്ലീഷ് ലേഖനങ്ങളുടെ പരിഭാഷ.  

Hypnotisa Padangal
Quick View
Add to Wishlist
Out of stock
Out of stock

Hypnotisa Padangal

100.00
കുട്ടികളിൽ കാണുന്ന അലസത, മടി, ഭയം, വിക്ക്, ഓർമക്കുറവ്, മുതിർന്നവരിലുള്ള ദുശ്ശീലങ്ങൾ ഇതിനെയൊക്കെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള ശാസ്ത്രശാഖയാണ് ഹിപ്നോട്ടിസം. ഇതേക്കുറിച്ച് സമൂഹത്തിന് കൂടുതൽ അറിവു നൽകുന്ന പുസ്തകം.

Hey Rama
Quick View
Add to Wishlist
Add to cartView cart

Hey Rama

70.00
ഈ നൂറ്റാണ്ടിൽ പിറവിയെടുത്ത രാമൻ നേരിടുന്ന രാഷ്ട്രീയവിപര്യയങ്ങളുടെ കഥയാണ് കെ വി മോഹൻ കുമാറിന്റെ ഹേ, രാമ എന്ന നോവൽ.

Green Room
Quick View
Add to Wishlist
Add to cartView cart

Green Room

Original price was: ₹370.00.Current price is: ₹296.00.
കണ്ണീരുപ്പു കലര്‍ന്ന പാഥേയം പോലെ സ്മൃതികളുടെ മഹാകാലവിശുദ്ധിയില്‍ നിന്ന് ജീവിതത്തിന്‍റെ അസ്വസ്ഥതകളിലേക്ക് ഒഴുകിപ്പരക്കുന്ന തീക്ഷ്ണഗന്ധിയായ ആത്മകഥ - ഗ്രീൻ റൂം.

Gouri
Quick View
Add to Wishlist
Add to cartView cart

Gouri

Original price was: ₹200.00.Current price is: ₹179.00.
ജീവിതഗന്ധിയായ അനുഭവങ്ങളുടെ ആഴക്കാഴ്ചയില്‍ നിന്ന് കാരൂര്‍ ഒരുക്കിയെടുത്ത ഹൃദയഹാരിയായ നോവല്‍. ശ്രുതിസാന്ദ്രമായ സംഗീതം പോലെ വായനയുടെ രസമുകുളങ്ങളെ ഈ നോവല്‍ തൃപ്തിപ്പെടുത്തുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×