Kerala's No.1 Online Bookstore
Filter
My Printed Book 50
Quick View
Add to Wishlist
Add to cartView cart

My Printed Book (50 Copies)

16,745.00
  • മികച്ച നിലവാരത്തിലുള്ള ബുക്ക് ഡിസൈനിങ്ങും ഇന്ത്യയിലെ തന്നെ മികച്ച പ്രസ്സിൽ മുദ്രണവും.
  • ഇന്ദുലേഖ സ്റ്റോറിലൂടെ അനായാസം ആവശ്യക്കാരിലേക്ക് പുസ്തകം എത്തിക്കാനുള്ള സംവിധാനം.
  • പ്രസിദ്ധീകരണത്തിനു മുൻപു തന്നെ പ്രീ-ബുക്കിങ്ങിലൂടെ വില്പന നടത്താനുള്ള സൗകര്യം.
  • മാർക്കറ്റിങ്ങിനായി ഇന്ദുലേഖ സ്റ്റോറിന്റെ സോഷ്യൽ മീഡിയ പേജുകളും വാട്സാപ് കമ്യൂണിറ്റിയും ഉപയോഗിക്കാനുള്ള അവസരം.

Kumaru
Quick View
Add to Wishlist
Add to cartView cart

Kumaru

40.00
മഹാകവി കുമാരനാശനെക്കുറിച്ച്  സി ആർ ഓമനക്കുട്ടൻ എഴുതിയ നോവൽ ആണ് കുമാരു. വിഷ്ണു നാരായണൻ നമ്പൂതിരിയുടെ അവതാരിക.

Bhairavikkolam
Quick View
Add to Wishlist
Add to cartView cart

Bhairavikkolam

40.00
മദ്ധ്യതിരുവിതാംകൂറിന്‍റെ സാംസ്കാരികപ്പെരുമകളിൽ ശ്രദ്ധേയമായ 'പടയണി' എന്ന കലാരൂപത്തിന്‍റെ പൈതൃകവും ചരിത്രവും തേടുന്ന പഠനപുസ്തകം.

Out of Stock
Appan Anubhavam
Quick View
Add to Wishlist
Out of stock
Out of stock

Appan Anubhavam

40.00
കെ. പി. അപ്പന്റെ വിമർശനജീവിതത്തെ അടയാളപ്പെടുത്തുന്ന പുസ്തകം.

Gift Wrap
Quick View
Add to Wishlist
Add to cartView cart

Gift Wrap

20.00
പുസ്തകങ്ങൾ സമ്മാനക്കടലാസിൽ പൊതിഞ്ഞ് അയക്കുന്നു

-20%
Aana: Kazhchayude Kaanapurangal
Quick View
Add to Wishlist
Add to cartView cart

Aana: Kazhchayude Kaanapurangal

Original price was: ₹320.00.Current price is: ₹256.00.

-10%
Channar Lahala
Quick View
Add to Wishlist
Add to cartView cart

Channar Lahala

Original price was: ₹150.00.Current price is: ₹135.00.
കേരളത്തിലെ അധഃകൃതരുടെയും പിന്നോക്കജനവിഭാഗങ്ങളുടെയും നവോത്ഥാനത്തിന്‍റെ ചരിത്രത്തിലെ പ്രഥമ അദ്ധ്യായമായിത്തീര്‍ന്ന ‍‍‍'ചാന്നാര്‍ ലഹള'യെക്കുറിച്ചുള്ള ആധികാരികമായ പുസ്തകം.

-12%
Doctor Zhivago
Quick View
Add to Wishlist
Add to cartView cart

Doctor Zhivago

Original price was: ₹900.00.Current price is: ₹799.00.
ബോറിസ് പാസ്റ്റർനാക്കിന്റെ വിഖ്യാത കൃതിയായ ഡോക്ടർ ഷിവാഗോയുടെ മലയാള പരിഭാഷ. മുട്ടത്തു വർക്കിയാണ് പരിഭാഷ നിർവഹിച്ചിരിക്കുന്നത്. 1905 ലെ റഷ്യൻ വിപ്ലവത്തിനും രണ്ടാം ലോകയുദ്ധത്തിനുമിടയിലുള്ള കാലഘട്ടത്തിൽ  ഷിവാഗോ എന്ന ഡോക്ടറുടെ സാധാരണവും അസാധാരണവുമായ അനുഭവങ്ങളാണ് ഈ നോവൽ. ഒറ്റനോട്ടത്തിൽ ഈ നോവൽ ഒരു പ്രണയകഥയുടെ ആഖ്യാനമാണെങ്കിലും സൂക്ഷ്മാർത്ഥത്തിൽ ഇതിന് രാഷ്ടീയ അന്തർധാരകളുണ്ട്. റഷ്യൻ വിപ്ലവത്തിന്റെ അനവധി ഏടുകളിലേക്ക് വെളിച്ചം വീശുന്ന മികച്ച കൃതി.

Cheruthuruthiyude Kathakali Sankalpam
Quick View
Add to Wishlist
Add to cartView cart

Cheruthuruthiyude Kathakali Sankalpam

Original price was: ₹190.00.Current price is: ₹152.00.
ചെറുതുരുത്തി ഒരു സർവകലാശാലയായിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ വിസ്മയം! ഇന്നത്തെ കുട്ടികൾക്ക് എന്തെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെ വളർന്ന കുഞ്ഞുങ്ങളായിരുന്ന ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ! - ഉണ്ണികൃഷ്ണൻ ചെറുതുരുത്തിയുടെ ഓർമക്കുറിപ്പുകൾ. സർവശാസ്ത്രപാരംഗതനായ കൊച്ചി പരീക്ഷിത്തു തമ്പുരാൻ, അദ്ദേഹത്തിന്റെ കാലത്തെ ഒരു നടൻ, കുവലയം എന്ന മുദ്ര പിടിച്ചുനിൽക്കാനെടുത്ത സമയത്തിന്റെ ദൈർഘ്യം തനിക്കസഹ്യമായിത്തോന്നി എന്നെഴുതിക്കണ്ടു. അതു വായിക്കുമ്പോഴൊക്കെ അയാൾ വിഷാദിക്കാറുണ്ട്, തനിക്കാ രംഗം കാണാൻ കഴിഞ്ഞില്ലല്ലോ എന്ന്. വിളംബത്തിന്റെ ആ അനാദി സഞ്ചാരം ഒരു മനുഷ്യായുസ്സു മുഴുവൻ നോക്കിയിരുന്നുകൂടേ എന്നയാൾ തമ്പുരാനോടു വായുവിൽ ചോദിക്കാറുണ്ട്. പ്രഭാതം മുതൽ പ്രദോഷം വരെ നീണ്ടു നിൽക്കുന്ന സൂര്യന്റെ ഭൂമിയോടുള്ള 'ബാലേ' എന്ന സംബോധന കണ്ടു മതിയാകാഞ്ഞിട്ടല്ലേ ആകാശം നിത്യവും അതുതന്നെ ആവർത്തിച്ച് ആടിപ്പിക്കുന്നതും!

English Teacher
Quick View
Add to Wishlist
Add to cartView cart

English Teacher

Original price was: ₹450.00.Current price is: ₹360.00.
കുറച്ചു മലയാളം ഉപയോഗിച്ച് കൂടുതൽ ഇംഗ്ളിഷ് പഠിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. മലയാളഭാഷയിലൂടെ വിശദീകരിച്ചുകൊണ്ട് ഇംഗ്ളിഷ് എഴുതാനും സംസാരിക്കാനും സഹായിക്കുന്ന ഒരു പുസ്തകമാണ് ഇംഗ്ളിഷ് ടീച്ചർ. ദീർഘകാലം ഇംഗ്ളിഷ് അധ്യാപകനായിരുന്ന ഗ്രന്ഥകാരൻ എം സി ശ്രീവത്സൻ നിരവധി ഭാഷാഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ആത്മവിശ്വാസത്തോടെ ഇംഗ്ളിഷ് കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന പുസ്തകം.

Saha
Quick View
Add to Wishlist
Out of stock
Out of stock

Saha

Original price was: ₹200.00.Current price is: ₹180.00.
സാറാ ജോസഫിന്റെ പതിനൊന്നു കഥകളുടെ സമാഹാരമാണ് സഹ. ഈ സമാഹാരത്തിലെ 'കന്യാസ്ത്രീയുടെ മരണം തൊട്ട് 'വാസ്തുതത്വം' വരെയുള്ള കഥകൾ ഓർമിപ്പിക്കുന്നത് മാർഗരറ്റ് അറ്റ്‌വുഡിന്റെ പ്രസിദ്ധമായ വരികളാണ്, ' അന്ത്യത്തിൽ നാം കഥകളായി മാറുന്നു.' മാർഗരറ്റ് അറ്റ്‌വുഡിനെ ഇവിടെ ഓർത്തത് യാദൃശ്ചികമല്ല; അവരും ആലീസ് മൻറോയും ലോകചെറുകഥയിലെ പ്രഥമസ്ഥാനീയരായിട്ട് കാലം കുറച്ചായിരിക്കുന്നു. അതേ നടപ്പാതയിലാണ് താനെന്ന് ഒരിക്കൽ ക്കൂടി സാറാ ജോസഫ് ഈ സമാഹാരത്തിലൂടെ ഓർമിപ്പിക്കുന്നു: എൻ എസ് മാധവൻ.

Thirumandhamkunnu Vaishishyam
Quick View
Add to Wishlist
Out of stock
Out of stock

Thirumandhamkunnu Vaishishyam

Original price was: ₹150.00.Current price is: ₹129.00.
ഒരു നൂറ്റാണ്ടിലധികമായി ലഭ്യമല്ലാതിരുന്ന തിരുമാന്ധാംകുന്നു വൈശിഷ്ട്യം എന്ന കൃതി പഠനവിധേയമായി പ്രസിദ്ധീകരിച്ചത്. പഠനവും സമ്പാദനവും എസ് രാജേന്ദു. ഇത് ഐതിഹ്യകഥ നിറഞ്ഞ ഒരു കാവ്യമാണെങ്കിലും, അനുബന്ധങ്ങളും പഠനവും ചിത്രങ്ങളും പ്രാചീന വള്ളുവനാടിന്റെ ചരിത്ര സൂചികയാണ്. മങ്കട സ്കൂൾ അധ്യാപകനായിരുന്ന ചാത്തൻ നായരാണ് ഇതിന്റെ കർത്താവ്. വള്ളുവനാട് എന്നത് മലനാട്ടിലുണ്ടായിരുന്നതും പുരാലിഖിതങ്ങളിൽപ്പറയുന്നതുമായ പതിനേഴു നാടുകളിലൊന്നാണ്. വള്ളുവക്കോനാതിരിയായിരുന്നു അവിടത്തെ ഭരണാധികാരി. കോതൈ കടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു വള്ളുവക്കോനാതിരിയുടെ സ്ഥാനം. പ്രാചീനകാലം തൊട്ട് എ.ഡി. പതിനെട്ടാം നൂറ്റാണ്ടുവരെ ഏതാണ്ടു സ്വതന്ത്രമായിത്തന്നെ നാടു ഭരിക്കാൻ വള്ളുവക്കോനാതിരിക്കു കഴിഞ്ഞു. പന്തല്ലൂർ ഭഗവതിയായിരുന്നു വള്ളുവക്കോന്റെ പരദേവത. പെരിന്തലമണ്ണയിലെ നാലും കൂടിയ കവലയ്ക്കു സമീപമായിരുന്നു പഴയ വള്ളുവനാട്ടങ്ങാടി നിന്നിരുന്നത്. മുഴുവൻ വള്ളുവനാടിന്റെയും പരദേവതയാണ് തിരുമാന്ധാംകുന്നു ഭഗവതി. ഇത് പ്രാചീനകാലത്തെ ഒരു ശിവാലയമാണ്. എ.ഡി. പന്ത്രണ്ട് - പതിനാല് നൂറ്റാണ്ടുകൾക്കിടയിൽ അങ്ങാടിപ്പുറത്തു വന്ന തരകരാണ് മാതൃശാല പണിത് ദാരുബിംബം നിർമിച്ച് അവിടെ സപ്തമാതൃക്കളേയും ഭഗവതിയേയും പ്രതിഷ്‌ഠിച്ചതും തുളുനാട്ടിൽ നിന്നും അടികളുടെ പൂജ ഏർപ്പെടുത്തിയതും എന്നു പറഞ്ഞുവരുന്നു.

Sakhav P Krishnapillai: Sampoorna Krithikal
Quick View
Add to Wishlist
Out of stock
Out of stock

Sakhav P Krishna Pillai: Sampoorna Krithikal

Original price was: ₹1,000.00.Current price is: ₹899.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവും ആദ്യ സെക്രട്ടറിയുമായ പി കൃഷ്ണപിള്ളയുടെ രചനകളുടെ സമ്പൂർണ സമാഹാരം. ഇതുവരെ സമാഹരിക്കാത്ത എഴുപതിലധികം രചനകൾ ആർകൈവ്സിൽ നിന്നും മറ്റും കണ്ടെടുത്തത്. 1930 മുതൽ 1948 വരെയുള്ള കാലത്ത് എഴുതിയ കുറിപ്പുകൾ ഇന്നത്തെ കേരളം രൂപപ്പെട്ട ചരിത്ര സന്ദർഭങ്ങളും സംഭവങ്ങളും വിശദമാക്കുന്നു.

Keralathile America
Quick View
Add to Wishlist
Add to cartView cart

Keralathile America

Original price was: ₹150.00.Current price is: ₹135.00.
പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളില്‍ അധിവസിക്കുന്ന ആദിവാസിസമൂഹത്തിന്റെ ദയാരഹിതമായ ജീവിതം അനാവരണംചെയ്യുന്ന ശ്രദ്ധേയമായ പുസ്തകം.

Kadhasaram
Quick View
Add to Wishlist
Out of stock
Out of stock

Kadhasaram

Original price was: ₹230.00.Current price is: ₹207.00.
അരനൂറ്റാണ്ടിനപ്പുറം നീണ്ട പത്രാധിപജീവിതത്തിൽ തോമസ് ജേക്കബ് കണ്ടതും കേട്ടതുമായ കൗതുകക്കാഴ്ചകളാണ് കഥാസാരത്തിന്റെ ഉള്ളടക്കം.

Pallivetta
Quick View
Add to Wishlist
Out of stock
Out of stock

Pallivetta

Original price was: ₹490.00.Current price is: ₹441.00.
കായംകുളം ദേശത്തെ യക്ഷിയെ തളയ്ക്കാൻ പുറപ്പെട്ട മഹാമാന്ത്രികൻ മാർത്താണ്ഡപ്പിള്ള നേരിട്ട അഗ്നിപരീക്ഷകൾ തപസ്സനുഷ്‌ഠിക്കുന്ന സന്ന്യാസിയുടേതിനെക്കാൾ കഠിനമായിരുന്നു. മാന്ത്രികന്റെ ഓരോ ക്രിയയുടെയും കരുത്ത് ചോർത്താൻ യക്ഷിയുടെ പക്കൽ തന്ത്രങ്ങളുണ്ട്. നോവലിലെ സംഭവികാസങ്ങൾക്കൊപ്പം കേരളത്തിന്റെ മന്ത്രവാദപാരമ്പര്യവും മന്ത്രതന്ത്രങ്ങളുടെ ഗൂഢാർഥങ്ങളും അവതരിപ്പിക്കുന്നു രണ്ടുപതിറ്റാണ്ടിലധികമായി വായനക്കാർ കാത്തിരുന്ന ജനപ്രിയ മന്ത്രികനോവലിന്റെ പുതിയ പതിപ്പ്. കൃഷ്ണപ്പരുന്ത് എന്ന ഹിറ്റ് നോവലിനുശേഷം പി വി തമ്പി എഴുതിയ മാന്ത്രികനോവൽ പള്ളിവേട്ട. മന്ത്രവാദരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഉദ്വേഗജനകമായ കൃതി.

Kerala Charithram: Onnam Bhagam
Quick View
Add to Wishlist
Add to cartView cart

Kerala Charithram: Onnam Bhagam

Original price was: ₹250.00.Current price is: ₹200.00.
മാറിവന്ന സങ്കല്പങ്ങളും രീതിശാസ്ത്രവും അതോടൊപ്പം കിട്ടാവുന്നിടത്തോളം തെളിവുകളും ആധാരമാക്കി കേരളചരിത്രം പുനരാഖ്യാനം ചെയ്യാനുള്ള പരിശ്രമത്തിന്റെ ഫലമാണ്  ഈ പുസ്തകം. ചരിത്രാതീതകാലം മുതൽ വിദേശീയാഗമനം വരെ കേരളീയസമൂഹം കടന്നുപോന്ന ദശാസന്ധികളുടെ പരിവർത്തനപ്രക്രിയയാണ് ഇതിലെ ചർച്ചാവിഷയം. ചരിത്രത്തെ ഇളക്കമറ്റ ചില അവസ്ഥകളായി കാണുന്നതിനു പകരം ചലനാത്മകമായ ഒരു പ്രക്രിയയായി ഉൾക്കൊള്ളാനും വിശദീകരിക്കാനുമാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്.

-28%
Kazhcha
Quick View
Add to Wishlist
Add to cartView cart

Kazhcha

Original price was: ₹40.00.Current price is: ₹29.00.
കാഴ്ച, കീർത്തന ശശിയുടെ കവിതകളുടെ സമാഹാരം.

-42%
Olicamera
Quick View
Add to Wishlist
Add to cartView cart

Olicamera

Original price was: ₹50.00.Current price is: ₹29.00.
ഒളിക്യാമറ- ശരണ്യ ഒ പി യുടെ കവിതകൾ.

Cheruvayal Ramante Athmakatha
Quick View
Add to Wishlist
Add to cartView cart

Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha

Original price was: ₹290.00.Current price is: ₹261.00.
കാൽ നൂറ്റാണ്ടോളമായി അപൂർവ നെൽവിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചുവരുന്ന പത്മശ്രീ ചെറുവയൽ രാമൻ സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചു പറയുന്നു. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി ഗോത്രജീവിതത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്‌കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികൾ ആദിവാസി ജനതയുടെ സ്വത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന 50 നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂർവ വിവരങ്ങളും.

    0
    Your Cart
    Your cart is emptyReturn to Shop
    ×