-11%
Desabhimani T K Madhavan
Original price was: ₹300.00.₹269.00Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

Kerala : An Authentic Handbook

-10%
Kedaram
Original price was: ₹120.00.₹108.00Current price is: ₹108.00.
“കൃഷ്ണമൂർത്തിയും എം. ഡി. ആർ. സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആത്മകഥയാണ് ഈ നോവൽ. ദിവ്യമായ ഒരു ബാധപോലെ ഈ സംഗീതം കൃഷ്ണമൂർത്തിയിലെത്തുകയും അത് ആ ഗായകനിലേക്കുള്ള അന്വേഷണമായി മാറുകയും ചെയ്യുന്ന കഥയാണ് ഇതിൽ. ശ്രാദ്ധമന്ത്രത്തിൽ രാമനാഥൻ എന്ന പേര് പിതൃതുല്യതയോടെ ഉച്ചരിക്കുമ്പോഴുള്ള ആനന്ദവും നന്ദിയും ഇയാൾ നമ്മോട് പറയുന്നു. അങ്ങനെ ഒരു സംഗീതസമുദ്രത്തെ തന്റെ ജീവിതവുമായി ഐക്യപ്പെടുത്തുന്നു. വിനയത്തോടെയും അഭിമാനത്തോടെയും. ഒപ്പം. മഹാനായ ഒരു കലാകാരൻ ഒരാസ്വാദകനിലേക്ക് എങ്ങനെ നടന്നിറങ്ങുന്നു എന്നതിന്റെ ദീപ്തമായ ചിത്രവും ഈ നോവൽ നമുക്കു തരുന്നു." - കെ. ബി. പ്രസന്നകുമാർ.

Oru Nagarathinte Thakarnna Hrudayathil
Original price was: ₹130.00.₹117.00Current price is: ₹117.00.
“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും." ഇബ്നു ബത്തൂത്തയുടെ ഈ വിസ്മയമാണ് മാങ്ങാട് രത്നാകരൻ ഈ യാത്രകളിൽ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്റെയും സംഗീതത്തിന്റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല, കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്റേത്. ഹംപി, തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പെട്ര, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ.
കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തിക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാകരന്റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്റെ കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു. - കെ. ജി. എസ്.

-19%
Narumozhikal
Original price was: ₹170.00.₹139.00Current price is: ₹139.00.
ഒ എൻ വി സാഹിത്യത്തിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ഒരു കിളിവാതിലാണീ കൃതി. കുട്ടികൾക്കു വേണ്ടി അദ്ദേഹമെഴുതിയ കവിതകളും ലേഖനങ്ങളുമടങ്ങിയ നറുമൊഴികൾ മറക്കാനാകാത്ത വായനാനുഭവം സമ്മാനിക്കും.

-7%
Mittayipothi
Original price was: ₹160.00.₹149.00Current price is: ₹149.00.
കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസിക് രചന.

Thilakan
₹50.00
അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്രചാർത്തിയ അതുല്യനടനായിരുന്നു തിലകൻ. ശരീരത്തിന്റെ ഓരോ അണുവിലും പൂർണമായും നടനായിരുന്ന ഒരു മനുഷ്യന്റെ ജീവിതകഥ.
-11%
RSS – Hindutva Rashtreeyathinte 100 Varsham
Original price was: ₹300.00.₹269.00Current price is: ₹269.00.
ആര് എസ് എസിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിൽ യു ട്യൂബ് ചാനലായ ദി ക്രിട്ടിക്കില്‍ സംപ്രേഷണം ചെയ്ത 16 പ്രഭാഷണങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച 'ആര് എസ് എസ് - ഹിന്ദുത്വരാഷ്ട്രീയത്തിന്റെ 100 വര്‍ഷം' എന്ന പുസ്തകം. കെ വേണു, കെ സച്ചിദാനന്ദന്, കല്‍പ്പറ്റ നാരായണന്, കെ മുരളി, ഡോ കെ അരവിന്ദാക്ഷന്, സണ്ണി എം കപിക്കാട്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഡോ സുനില്‍ പി ഇളയിടം, ഡോ മാളവിക ബിന്നി, ജെ രഘു, പി എന്‍ ഗോപീകൃഷ്ണന്, ഡോ ടി എസ് ശ്യാംകുമാര്‍, സജീവന് അന്തിക്കാട്, ടി മുഹമ്മദ് വേളം, ഡോ സോയ ജോസഫ്, ഡോ ടി ടി ശ്രീകുമാര്‍ തുടങ്ങിയവരാണ് പ്രഭാഷകര്‍ - എഡിറ്റര്‍ ഐ ഗോപിനാഥ്.

-5%
Vivekananda Sahitya Sarvaswam – 7 Volumes
Original price was: ₹1,630.00.₹1,549.00Current price is: ₹1,549.00.
വിവേകാനന്ദ സാഹിത്യ സർവസ്വം; തത്ത്വചിന്തകൻ, എഴുത്തുകാരൻ, മതപണ്ഡിതൻ, ആത്മീയ നേതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ട സ്വാമി വിവേകാനന്ദന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സമ്പൂർണ സമാഹാരം ഏഴു വാല്യങ്ങളിലായി.

-15%
Madathil Vittaval Madam Vittaval
Original price was: ₹199.00.₹170.00Current price is: ₹170.00.
പതിനഞ്ചാമത്തെ വയസില്‍ കന്യാസ്ത്രീമഠത്തില്‍ ചേരുകയും മുപ്പത്തിയേഴാമത്തെ വയസില്‍ മഠം വിട്ടു പോരുകയും ചെയ്ത ‘മരിയ റോസ’ തന്റെ കന്യാസ്ത്രീ ജീവിതത്തിലും ഉടുപ്പൂരിയതിനുശേഷമുള്ള ജീവിതത്തിലും അനുഭവിക്കേണ്ടിവന്നതിനെ തുറന്നെഴുതുകയാണ്. ഒരു മുൻകന്യാസ്ത്രീയുടെ ആത്മകഥ. സത്യസന്ധവും തന്റേടമുള്ളതുമായ തുറന്നെഴുത്താണ് മഠത്തിൽ വിട്ടവൾ മഠം വിട്ടവൾ എന്ന പുസ്തകത്തിന്റെ പ്രത്യേകത. ആദ്ധ്യാത്മികാനുഭവങ്ങളും ലൈംഗികനിമിഷങ്ങളും ജീവിതസംഘർഷങ്ങളും അതിഭാവുകത്വമില്ലാതെ വളരെ കൃത്യതയോടെ പറഞ്ഞിരിക്കുന്നു.

Ramaneeyam Oru Kalam – Old Edition
Original price was: ₹125.00.₹113.00Current price is: ₹113.00.
”പക്ഷേ, എഴുത്തുകാരന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പല പ്രതിസന്ധികളും ഉണ്ടെങ്കിലും, അത്രയൊന്നും അഭിനന്ദിക്കപ്പെടുന്നതല്ല തന്റെ കർമമെന്ന് അറിയുന്നുവെങ്കിലും അയാള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തന്റെ ചുറ്റുമുള്ള ജീവിതദുരന്തങ്ങള്‍ക്ക് അയാള്‍ സാക്ഷിയാണ്.”

-12%
Varshangalkku Munp
Original price was: ₹180.00.₹159.00Current price is: ₹159.00.
പുന്നയൂര്‍ക്കുളത്തിന്റെ പ്രകൃതിയും മനുഷ്യനും പുനര്‍ജനിക്കുന്ന ഓർമകളുടെ ആല്‍ബം. നീര്‍മാതളത്തിന്റെ സുഗന്ധമുള്ള സ്നേഹത്തിന്റെ വിവിധമുഖങ്ങള്‍. വെയക്തികാനുഭവങ്ങള്, നാട്ടിന്‍പുറം, മരങ്ങള്‍, പക്ഷിമൃഗാദികള്‍ എല്ലാം ആനന്ദനൃത്തം ചെയ്യുന്ന ഭൂതകാലസ്മരണകള്. മലയാളത്തിന്റെ അത്ഭുതപ്രതിഭയുടെ ഹൃദയമുദ്ര പതിഞ്ഞ പുസ്തകം.

Manomi
₹50.00
തമിഴ്സിംഹളസംഘര്ഷത്തിന്റെ പശ്ചാത്തലത്തില്‍ മാധവിക്കുട്ടി രചിച്ച നോവല്‍. അതിരുകളില്ലാത്ത സ്നേഹത്തിന്റെ ഭാഷയാണ് ‘മനോമി’. സ്ത്രീമനസ്സിന്റെ അഗാധതകളെ സ്പര്‍ശിക്കുന്ന കൃതി. രാഷ്ട്രസംഘർഷങ്ങൾക്കിടയിൽ നീറിപ്പുകയുന്ന ഒരു സിംഹളപെൺകുട്ടിയുടെ ആത്മശക്തിയുടെ ആവിഷ്കാരം.

-17%
Bharaviyude Kiratharjuneeyam
Original price was: ₹599.00.₹499.00Current price is: ₹499.00.
സംസ്കൃതത്തിലെ ഏറ്റവും പ്രധാനപ്പെട്ട 5 മഹാകാവ്യങ്ങളിൽ ഒന്നാണ് കിരാതാർജുനീയം. കാവ്യങ്ങളുടെ ഉപരിപഠനത്തിനുപയോഗിക്കുന്ന 'ബൃഹത്ത്രയി'യിൽ ഒന്നും. മഹാകാവ്യങ്ങളിൽ കാണുന്ന എല്ലാ സാങ്കേതികതകളും സങ്കീർണതകളും തികഞ്ഞ ആദ്യ മഹാകാവ്യമാണിത്. ഈ മഹാകാവ്യത്തിന് മലയാളത്തിൽ ഒരു പരിഭാഷയില്ല. ബൃഹത്ത്രയിയിലെ മറ്റൊരു മഹാകാവ്യമായ ശിശുപാലവധം അന്വയിച്ച് പരിഭാഷപ്പെടുത്തി കൈക്കരുത്ത് തെളിയിച്ചിട്ടുള്ള പണ്ഡിതനും ചരിത്രകാരനുമായ കേശവൻ വെളുത്താട്ട് സംസ്കൃതഗദ്യത്തിൽ അന്വയവും തെളിമലയാളത്തിൽ പരിഭാഷയും കുറിപ്പുകളുമായി തയാറാക്കിയ ഈ പുസ്തകം സംസ്കൃതം അറിയാത്തവർക്ക് കിരാതാർജുനീയം മനസ്സിലാക്കാൻ സഹായകമാവും.

Charam Moodiya Kanalukal
Original price was: ₹350.00.₹315.00Current price is: ₹315.00.
ഹ്യൂമൻ ലൈബ്രറി എന്നൊരു സങ്കല്പം താരതമ്യേന പുതിയതാണ്. പുസ്തകങ്ങൾ വായിക്കുന്നതിനു പകരമായി കഠിനാനുഭവങ്ങളിലൂടെ കടന്നുപോയ മനുഷ്യരെ ശ്രദ്ധാപൂർവം കേൾക്കുക എന്നതാണ് അതിന്റെ രീതി. ആ അർത്ഥത്തിൽ ചാരം മൂടിയ കനലുകൾ ഹ്യൂമൻ ലൈബ്രറിയെ ആഴത്തിൽ ഓർമിപ്പിക്കുന്നു. അരൂപിയുടെ ഒരു കാറ്റ് വീശുമ്പോൾ ചാരം മൂടിയ കനലുകൾ ആളുകയാണ്. അതിന്റെ വെട്ടത്തിൽ നമുക്ക് നമ്മുടെ ജീവിതത്തെയും ആത്മശോധന ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ സുകൃതം : ബോബി ജോസ് കട്ടികാട്.
മീനച്ചിലാറും ഓർമകളും എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം.

Channar Lahala- Old Edition
Original price was: ₹100.00.₹89.00Current price is: ₹89.00.
കേരളത്തിലെ അധഃകൃതരുടെയും പിന്നോക്കജനവിഭാഗങ്ങളുടെയും നവോത്ഥാനത്തിന്റെ ചരിത്രത്തിലെ പ്രഥമ അദ്ധ്യായമായിത്തീര്‍ന്ന ’ചാന്നാര്‍ ലഹള’യെക്കുറിച്ചുള്ള ആധികാരികമായ പുസ്തകം.

-26%
Jerry Amaldev : Manjil Virinja Sangeetham – Old Edition
Original price was: ₹280.00.₹209.00Current price is: ₹209.00.
ജെറി അമൽദേവിന്റെ സംഗീതജീവിതവും പാശ്ചാത്യ-പൗരസ്ത്യ സംഗീതശാസ്ത്രങ്ങളുടെ ലയനവും അനാവരണം ചെയ്യുന്ന കൃതി.