-10%
Mazhakkinavukal
Original price was: ₹140.00.₹126.00Current price is: ₹126.00.
മഴക്കിനാവുകൾ, സജ്ന ഷാജഹാന്റെ ഓർമക്കുറിപ്പുകൾ.

Manushyaputhranaya Yesu
Original price was: ₹260.00.₹235.00Current price is: ₹235.00.
എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുസ്തകമാണ് 'ജീസസ്, ദ് സൺ ഓഫ് മാൻ'. യഥാർത്ഥ മനുഷ്യനായ യേശുവിനെ അവതരിപ്പിക്കുന്നതിൽ ഖലീൽ ജിബ്രാൻ വളരെ അടുത്ത് എത്തുന്നുണ്ട് — സുവിശേഷങ്ങൾ എഴുതിയതായി പറയപ്പെടുന്ന നാലു ശിഷ്യന്മാരെക്കാൾ അടുത്ത്. ഈ പുസ്തകം യേശുവിനെക്കുറിച്ചുള്ള പലരുടെയും കഥകളെ അവതരിപ്പിക്കുന്നു: കൂലിപ്പണിക്കാരൻ, കർഷകൻ, മീൻപിടിത്തക്കാരൻ, ചുങ്കക്കാരൻ — അതെ, ചുങ്കക്കാരനും — പുരുഷൻ, സ്ത്രീ, സകല സാധ്യതകളും. ഖലീൽ ജിബ്രാൻ പലരോടും യേശുവിനെക്കുറിച്ച് ചോദിക്കുന്നതുപോലെയാണ്; ക്രിസ്ത്യാനികളുടെ യേശുവല്ല, യഥാർത്ഥ യേശു, മാംസരക്തങ്ങളുള്ള യേശു. ആ കഥകൾ വളരെ മനോഹരങ്ങളാണ്. ഓരോ കഥയും ധ്യാനിക്കേണ്ടതാണ്.
- ഓഷോ
ഖലീൽ ജിബ്രാൻ ഇംഗ്ലിഷിൽ രചിച്ച Jesus the Son of Man: His Words and His Deeds As Told and Recorded by Those Who Knew Him എന്ന പുസ്തകത്തിന്റെ മലയാളപരിഭാഷ. ഈ പതിപ്പിലെ ചിത്രങ്ങൾ 1928-ലെ ആദ്യപതിപ്പിലുണ്ടായിരുന്ന ജിബ്രാന്റെ തന്നെ പെയിന്റിങ്ങുകളാണ്. മൊഴിമാറ്റം ടോം ജെ മങ്ങാട്ട്.

-11%
Desabhimani T K Madhavan
Original price was: ₹300.00.₹269.00Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

Kerala : An Authentic Handbook

Kedaram
Original price was: ₹120.00.₹108.00Current price is: ₹108.00.
“കൃഷ്ണമൂർത്തിയും എം. ഡി. ആർ. സംഗീതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആത്മകഥയാണ് ഈ നോവൽ. ദിവ്യമായ ഒരു ബാധപോലെ ഈ സംഗീതം കൃഷ്ണമൂർത്തിയിലെത്തുകയും അത് ആ ഗായകനിലേക്കുള്ള അന്വേഷണമായി മാറുകയും ചെയ്യുന്ന കഥയാണ് ഇതിൽ. ശ്രാദ്ധമന്ത്രത്തിൽ രാമനാഥൻ എന്ന പേര് പിതൃതുല്യതയോടെ ഉച്ചരിക്കുമ്പോഴുള്ള ആനന്ദവും നന്ദിയും ഇയാൾ നമ്മോട് പറയുന്നു. അങ്ങനെ ഒരു സംഗീതസമുദ്രത്തെ തന്റെ ജീവിതവുമായി ഐക്യപ്പെടുത്തുന്നു. വിനയത്തോടെയും അഭിമാനത്തോടെയും. ഒപ്പം. മഹാനായ ഒരു കലാകാരൻ ഒരാസ്വാദകനിലേക്ക് എങ്ങനെ നടന്നിറങ്ങുന്നു എന്നതിന്‍റെ ദീപ്‌തമായ ചിത്രവും ഈ നോവൽ നമുക്കു തരുന്നു." - കെ. ബി. പ്രസന്നകുമാർ.

-20%
Nagamanikyam, Gajamuth, Vellimoomga: Vanam Kallakkadathinte Kanappurangal
Original price was: ₹190.00.₹152.00Current price is: ₹152.00.
മനുഷ്യഗണത്തിന് തീരാക്കൗതുകമാണ് എന്നും വന്യജീവികള്‍. സ്വന്തം പരിമിതികള്‍ക്കും ദൗർബല്യങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ വന്യജീവികളിലുണ്ടെന്ന മനുഷ്യഭാവനയുടെ പേരില്‍ കാലങ്ങളായി ഇവര്‍ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു. യാതൊരു ശാസ്ത്രീയാടിത്തറയുമില്ലെങ്കിലും നാഗമാണിക്യത്തിനും ഗജമുത്തിനും ലില്ലിപ്പുട്ടിനുമൊക്കെ പിന്നാലെ ഭാഗ്യാന്വേഷികള്‍ ദുരാഗ്രഹത്തോടെ ഇപ്പോഴും സഞ്ചരിക്കുന്നുണ്ട്. കെട്ടുകഥകളും ശാസ്ത്രവിരുദ്ധതയും അന്ധവിശ്വാസങ്ങളുംകൊണ്ട് നിറംപിടിപ്പിച്ച വന്യജീവിക്കള്ളക്കടത്തിന്റെ അറിയപ്പെടാത്ത വഴികളിലൂടെ ഒരു വനംവകുപ്പുദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണപരമ്പരകളുടെ ത്രസിപ്പിക്കുന്ന ഓർമകൾ.

Greek Purana Kathasagaram- 2 Volumes
Original price was: ₹1,200.00.₹1,080.00Current price is: ₹1,080.00.
യുഗാന്തരങ്ങളിലൂടെ പുലരുന്ന മനുഷ്യമനസ്സിന്റെ ആദ്യാനുഭൂതികളുടെ ശാശ്വതമുദ്രകളാണ് പുരാണകഥകൾ. സ്വപ്നംപോലെ സൗന്ദര്യമാർന്ന പുരാണകഥകൾ ഓരോ രാജ്യത്തെയും അമൂല്യസമ്പത്താണ്. വൈപുല്യംകൊണ്ടും വൈശിഷ്ട്യംകൊണ്ടും ഭാരതീയ പുരാണകഥകൾക്കൊപ്പം നിൽക്കുന്നത് ഗ്രീക്ക് പുരാണകഥകൾ മാത്രമാണ്. ഭാവനയിലൂടെ, സാധനയിലൂടെ, ഉപാസനയിലൂടെ ഗ്രീക്കുകാർ ആവാഹിച്ചെടുത്ത ആ അനശ്വരചൈതന്യമാണ് പാശ്ചാത്യകലയുടെയും സാഹിത്യത്തിന്റെയുമെല്ലാം അടിത്തറയായി നിലകൊള്ളുന്നത്.

Ratan Tata: Oru Indian Vijayagatha
Original price was: ₹280.00.₹224.00Current price is: ₹224.00.
അനാഥത്വത്തിന്റെ കയ്പുനീരില്‍നിന്ന് ടാറ്റാ കുടുംബത്തിന്റെ സൗഭാഗ്യങ്ങളിലേക്കെത്തിയ നവല്‍ ടാറ്റയുടെ മകന്‍ പിന്നീട് ടാറ്റാ കുടുംബത്തിന്റെ അമരത്തെത്തിയ കഥ. ലോകത്തിലെ ഏറ്റവും വലിയ വ്യവസായഗ്രൂപ്പുകളിലൊന്നായ ടാറ്റാ ഗ്രൂപ്പിന്റെ തലവനായിട്ടും അതിസമ്പന്നരുടെയോ ധനാഢ്യരുടെയോ പട്ടികയില്‍ ഒരിക്കല്‍പ്പോലും ഇടംപിടിച്ചിട്ടില്ലാത്ത വ്യവസായപ്രമുഖന്റെ കഥ. രത്തന്‍ ടാറ്റ എന്ന വ്യവസായമേധാവിയുടെ, ഇന്ത്യക്കാരന്റെ, മനുഷ്യസ്‌നേഹിയുടെ, മൃഗസ്‌നേഹിയുടെ ജീവിതകഥ. രത്തന്‍ ടാറ്റയുടെ മലയാളത്തിലെ ആദ്യ സമഗ്രജീവചരിത്രം.

Oru Nagarathinte Thakarnna Hrudayathil
Original price was: ₹130.00.₹117.00Current price is: ₹117.00.
“യാത്ര നിങ്ങളെ ആദ്യം നിശ്ശബ്ദനാക്കും, പിന്നെയൊരു കഥ പറച്ചിലുകാരനാക്കും." ഇബ്നു ബത്തൂത്തയുടെ ഈ വിസ്‌മയമാണ് മാങ്ങാട് രത്നാകരൻ ഈ യാത്രകളിൽ പകരുന്നത്. പല നാടുകളിൽ, ചരിത്രത്തിന്‍റെയും സംഗീതത്തിന്‍റെയും ആശയങ്ങളുടെയും വായനയുടെയും അനുഭവങ്ങളായി അവ പടരുന്നു. അവയിൽ മനുഷ്യാവസ്ഥകൾ സ്പന്ദിക്കുന്നു. കാണാൻ തീരുമാനിച്ചതു കാണുന്ന വിനോദസഞ്ചാരിയുടെ കണ്ണല്ല, കാണുന്നതു കാണുന്ന സഞ്ചാരിയുടെ കണ്ണാണ് ഈ യാത്രികന്‍റേത്. ഹംപി, തഞ്ചാവൂർ, ആഗ്ര, ലണ്ടൻ, പെട്ര, വൂഡ്സ്റ്റോക്ക്, കംബോഡിയ, ഈജിപ്ത‌് തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രകൾ.
കവിതയും യാത്രയും ഒരേ കരുത്തിൽ പ്രവർത്തിക്കുന്ന ജനിതകഘടനയാണ് മാങ്ങാട് രത്നാകരന്‍റെ സർഗ്ഗാത്മകതയ്ക്കുള്ളതെന്നു തോന്നാറുണ്ട്. രത്നാകരന്‍റെ കവിതയിൽ യാത്രയും യാത്രയിൽ കവിതയും കലരുന്നു. - കെ. ജി. എസ്.

-19%
Narumozhikal
Original price was: ₹170.00.₹139.00Current price is: ₹139.00.
ഒ എൻ വി സാഹിത്യത്തിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ഒരു കിളിവാതിലാണീ കൃതി. കുട്ടികൾക്കു വേണ്ടി അദ്ദേഹമെഴുതിയ കവിതകളും ലേഖനങ്ങളുമടങ്ങിയ നറുമൊഴികൾ മറക്കാനാകാത്ത വായനാനുഭവം സമ്മാനിക്കും.

-5%
Panchathanthram
Original price was: ₹450.00.₹429.00Current price is: ₹429.00.
അമരശക്തി എന്ന രാജാവിന്റെ മണ്ടന്മാരായ മക്കളെ ബുദ്ധിമാന്മാരും വിവേകശാലികളുമാക്കാൻ വിഷ്ണുശർമ പറഞ്ഞ കഥകളാണ് പഞ്ചതന്ത്രം. ലോകസാഹിത്യത്തിൽ പഞ്ചതന്ത്രത്തോളം വിഖ്യാതമായ ഭാരതീയ സാഹിത്യകൃതി വേറെയില്ല. അത്തിമരത്തിൽ കരൾ ഒളിപ്പിച്ച കുരങ്ങൻ, പൂച്ചസന്ന്യാസി, തടാകത്തിൽ നിലാവിനെ കാണിച്ച് ആനകളെ ഓടിച്ച മുയൽ തുടങ്ങിയ കഥകൾ. കാലം ഓർത്തുവച്ച അനേകം കഥകളുടെയും കഥാപാത്രങ്ങളുടെയും അക്ഷയനിധി. പുനരാഖ്യാനം സുമംഗല.

-7%
Mittayipothi
Original price was: ₹160.00.₹149.00Current price is: ₹149.00.
കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസിക് രചന.

Thilakan
₹50.00
അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്രചാർത്തിയ അതുല്യനടനായിരുന്നു തിലകൻ. ശരീരത്തിന്റെ ഓരോ അണുവിലും പൂർണമായും നടനായിരുന്ന ഒരു മനുഷ്യന്റെ ജീവിതകഥ.
-15%
Haleema
Original price was: ₹240.00.₹204.00Current price is: ₹204.00.
"അലീമാ..." എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലീമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന കാലത്തെ തുന്നിയ കഥ. ദുനിയാവിൽ പെയ്യുന്ന മഴയെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ടില്ലെന്ന് നടിക്കുന്ന, പെറാത്ത രഹസ്യങ്ങളെ ആണിക്കല്ലുപോലെ ചുമക്കുന്ന മനുഷ്യരുടെ കഥ. അക്കാലങ്ങളെ, ആയിടങ്ങളെ താണ്ടിവന്ന ഒരു സ്ത്രീയുടെ കഥ. ഇത് ഹലീമയുടെ കഥയാണ്. മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവൽ.

Angel Maryilekku Nooru Divasam
Original price was: ₹480.00.₹435.00Current price is: ₹435.00.
കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാൾക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോൾ പ്രണയമാണ് അയാൾക്ക് വെളിച്ചം നൽകുന്നത്. അയാൾക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചൽ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാൻ അയാൾ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവൽ. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദൻ എഴുതിയ ഒരു നോൺവെജ് പ്രണയകഥ.

RSS – Hindutva Rashtreeyathinte 100 Varsham
Original price was: ₹300.00.₹269.00Current price is: ₹269.00.
ആര്‍ എസ് എസിന്റെ നൂറാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിൽ യു ട്യൂബ് ചാനലായ ദി ക്രിട്ടിക്കില്‍ സംപ്രേഷണം ചെയ്ത 16 പ്രഭാഷണങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച 'ആര്‍ എസ് എസ് - ഹിന്ദുത്വരാഷ്ട്രീയത്തിന്റെ 100 വര്‍ഷം' എന്ന പുസ്തകം. കെ വേണു, കെ സച്ചിദാനന്ദന്‍, കല്‍പ്പറ്റ നാരായണന്‍, കെ മുരളി, ഡോ കെ അരവിന്ദാക്ഷന്‍, സണ്ണി എം കപിക്കാട്, കെ ഇ എന്‍ കുഞ്ഞഹമ്മദ്, ഡോ സുനില്‍ പി ഇളയിടം, ഡോ മാളവിക ബിന്നി, ജെ രഘു, പി എന്‍ ഗോപീകൃഷ്ണന്‍, ഡോ ടി എസ് ശ്യാംകുമാര്‍, സജീവന്‍ അന്തിക്കാട്, ടി മുഹമ്മദ് വേളം, ഡോ സോയ ജോസഫ്, ഡോ ടി ടി ശ്രീകുമാര്‍ തുടങ്ങിയവരാണ് പ്രഭാഷകര്‍ - എഡിറ്റര്‍ ഐ ഗോപിനാഥ്.

-14%
Paranju Theeratha Vallatha Kathakal
Original price was: ₹380.00.₹329.00Current price is: ₹329.00.
യൂട്യൂബിൽ ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ച 'വല്ലാത്തൊരു കഥ' എന്ന ജനപ്രിയ പരമ്പരയുടെ പുസ്തകരൂപമാണിത്. ആകാംഷയോടെ വായിച്ചുതീർക്കാൻ കഴിയുന്ന ഈ പുസ്തകം. ചാൾസ് ശോഭരാജ്, എലോൺ മസ്ക്, സയനൈഡ് മോഹൻ തുടങ്ങി ഓരോ ജീവിതത്തെയും ഒരു മികച്ച ത്രില്ലർ പോലെ അവതരിപ്പിക്കുന്നു. നോവലുകളെയോ സിനിമകളെയോ വെല്ലുന്ന നാടകീയതയും സംഭവബഹുലതയും നിറഞ്ഞതാണ് ഇതിലെ യഥാർത്ഥ ജീവിതകഥകൾ. അവ നമ്മളെ വിസ്മയിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യും.

Thudarum
Original price was: ₹299.00.₹255.00Current price is: ₹255.00.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയായ ‘തുടരും’ എന്ന സിനിമയുടെ തിരക്കഥാരൂപം. അത്രമേൽ ആഴത്തിൽ പരസ്പരം സ്നേഹിച്ച, മനസ്സിലാക്കിയ, വിശ്വസിച്ച ഒരു കുടുംബത്തിന്റെ കഥ. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ സിനിമകൾക്കുശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലിറങ്ങിയ സിനിമ. മികച്ച കഥാപാത്രനിർമിതിയിലൂടെ കലാപരമായും വാണിജ്യപരമായും ഒരു സിനിമ വിജയിക്കുന്നതെങ്ങനെ എന്നതിന്റെ മാതൃകയായ ഒരു ചിത്രത്തിന്റെ തിരക്കഥാരൂപം.