Kerala's No.1 Online Bookstore
Filter
-15%
Out of Stock
Banga
Quick View
Add to Wishlist
Add to cartView cart

Banga

Original price was: ₹380.00.Current price is: ₹325.00.
നക്‌സലിസത്തിനായി ജീവിതം സമർപ്പിച്ച കനു സന്യാലിന്റെ അവസാന ദിവസത്തിൽ തുടങ്ങി എട്ട് ചെറുപ്പക്കാർ നടത്തുന്ന യാത്രയിലൂടെയും കനുവിന്റെ ജീവിതം കേട്ടെഴുതുന്ന ബപ്പാദിത്യയിലൂടെയും ബംഗാളിന്റെ ഇന്നുവരെയുള്ള ചരിത്രം പറയുന്ന നോവലാണ് ബംഗ. നൈതികത ദേശീയ പ്രശ്‌നമായി മനസ്സിലാക്കുന്നവരാണ് കഥാപാത്രങ്ങൾ എല്ലാവരും. കോളനിഭരണവും തേയിലയുടെ ചരിത്രവും ബാവുൽ സംഗീതവും ബംഗാൾ ഗസറ്റും ദേശീയഗാനവും നക്‌സൽബാരി പോരാട്ടവും നന്ദിഗ്രാമും നിർമ്മിച്ചെടുത്ത വംഗദേശത്തിന്റെ കഥ ഇതാദ്യമായി മലയാള നോവലിൽ.

-20%
Out of Stock
Njanasnanam
Quick View
Add to Wishlist
Add to cartView cart

Njanasnanam

Original price was: ₹150.00.Current price is: ₹120.00.
മനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെ ചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെ പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളില്‍ സവിശേഷമായ സ്ഥാനത്തിന് അര്‍ഹമായിത്തീരുന്നു. - എം.എന്‍. കാരശ്ശേരി മുന്‍മാതൃകകളില്ലാത്തതും ലളിതമെങ്കിലും അസാധാരണവുമായ ഒരു ജനകീയ സമരത്തിനു സര്‍ഗ്ഗാത്മകമായ ഒരു ചരിത്രമുണ്ടായിരിക്കുന്നു. കഥ ഏറെയൊന്നും ജനകീയസ്മൃതിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ കണ്ടെടുത്തുകൊണ്ടും ഭാവന ചെയ്തുകൊണ്ടും ഉപ്പുസത്യാഗ്രഹത്തെ പുതുതായി ആഖ്യാനം ചെയ്തിരിക്കുകയാണ്. - ഇ.പി. രാജഗോപാലന്‍

Vanyathayude Indrajalam
Quick View
Add to Wishlist
Add to cartView cart

Vanyathayude Indrajalam

Original price was: ₹260.00.Current price is: ₹221.00.
വനസ്ഥലികളിലൂടെ ധ്യാനപൂർവം സഞ്ചരിച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍ എ നസീറിന്റെ കാടനുഭവങ്ങള്‍. ആത്മാന്വേഷണത്തിനുള്ള വിശുദ്ധ തീര്‍ത്ഥാടനങ്ങളിലൊന്നാണ് അദ്ദേഹത്തിന് വനയാത്രകള്‍. കയ്യേറ്റവും വനനശീകരണവും താളം തെറ്റിച്ച കാടിന്റെ സംഗീതം തേടുന്ന സാധകനാണ് ഈ കുറിപ്പുകളില്‍ എന്‍ എ നസീര്‍. അദ്ദേഹം പകര്‍ത്തിയ വനചിത്രങ്ങള്‍ ഈ പുസ്തകത്തിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു.

-10%
Out of Stock
Sugandhi Enna Aandal Devanayaki
Quick View
Add to Wishlist
Add to cartView cart

Sugandhi Enna Aandal Devanayaki

Original price was: ₹250.00.Current price is: ₹225.00.
യുദ്ധവും സംഘര്‍ഷങ്ങളും ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടുകള്‍ വീഴ്ത്തുന്ന സ്ത്രീ മനസ്സുകളുടെ അവസാനിക്കാത്ത പോരാട്ടങ്ങളുടെ കഥയാണ് ടി. ഡി. രാമകൃഷ്ണന്‍ രചിച്ച സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. ചരിത്രത്തെ സമകാലിക പ്രശ്നങ്ങളുമായി കോര്‍ത്തിണക്കിക്കൊണ്ടുള്ള ആഖ്യാനമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ ഭൂമികയെ വിശാലമാക്കുന്നത്. ഈ കൃതിയിലൂടെ ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി എന്നീ മൂന്ന് സ്ത്രീകളുടെ ജീവിതകഥ ചരിത്രവും ഭാവനയും ഇടകലര്‍ത്തി ആസ്വാദനത്തിന്റെ പുതുവഴികളിലേക്ക് വായനക്കാരെ നയിക്കുകയാണ് നോവലിസ്റ്റ്. പോരാട്ടങ്ങള്‍ക്കിടയ്ക്ക് അകപ്പെട്ടുപോകുന്ന സാധാരണ മനുഷ്യരുടെ ജീവിതത്തെ അതിന്റെ എല്ലാ വേദനകളോടും കൂടി നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചേരചോള സാമ്രാജ്യങ്ങളുടെ ചരിത്രവും ശ്രീലങ്കയിലെ സിംഹള രാജവംശവുമായുള്ള വൈരവും സിംഹളമിത്തും ദേവനായകിയെ ഫാന്റസിയുടെ വിസ്മയകരമായൊരു അനുഭവമാക്കിത്തീര്‍ക്കുന്നു.

Aamcho Bastar
Quick View
Add to Wishlist
Add to cartView cart

Aamcho Bastar

Original price was: ₹550.00.Current price is: ₹440.00.
ഇന്ത്യയിലെ ഏറ്റവും വലുതും പുരാതനവുമായ ആദിവാസി മേഖലയായ ബസ്തറിലൂടെ നടത്തിയ യാത്രകളുടെ വിവരണം. ഭാരതീയപുരാണങ്ങളില്‍ ദണ്ഡകാരണ്യമെന്നു പേരുള്ള ബസ്തര്‍ ഇന്ന് ഛത്തീസ്ഗഢിന്റെ ഭാഗമാണ്. ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ ഏറെ സവിശേഷതകളുണ്ട് ബസ്തറിന്. ഇന്ത്യന്‍ ഭൂപടത്തില്‍ ചോരച്ചുവപ്പിനാല്‍ കലാപഭൂമിയെന്ന നിലയില്‍ അടയാളപ്പെടുത്തപ്പെട്ട്, സുരക്ഷാക്യാമ്പുകളാല്‍ വലയം ചെയ്യപ്പെട്ട് ഈ പ്രദേശം വാര്‍ത്തകളില്‍ നിറയുന്നു. അപരിചിതമായ ഭൂപ്രദേശങ്ങളില്‍ അപരിചിതര്‍ക്കൊപ്പം നടത്തിയ അസാധാരണമായ യാത്രകളുടെ അനുഭവവിവരണം - ആംചൊ ബസ്തർ.

Zin
Quick View
Add to Wishlist
Add to cartView cart

Zin

Original price was: ₹460.00.Current price is: ₹369.00.
"തുര്‍ക്കി കേന്ദ്രീകരിച്ചാണ് സിന്‍ രചിക്കപ്പെട്ടതെങ്കിലും ഏതു തരത്തിലുള്ള യുദ്ധത്തിനെതിരേയും ഇത്ര ശക്തമായ വികാരങ്ങളുണര്‍ത്തുന്ന ഒരു കൃതി മലയാളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാനാകും." - ഗ്രേസി "നാം ജീവിക്കുന്ന കാലത്തെ ഒരു വലിയ കലാപഭൂമിയിലാണ് ഈ നോവല്‍ സംഭവിക്കുന്നത്. വിഷയസ്വീകരണത്തിലെ ഈ പ്രത്യേകതയ്ക്ക് അപ്പുറം നല്ല എഴുത്തിന്റെ കൂട്ടു പിടിച്ചുള്ള സ്വാംശീകരണവും ഹരിത സാവിത്രി പ്രകടിപ്പിക്കുന്നതിലാണ് ഈ നോവല്‍ വിജയിക്കുന്നത്. പോരിടങ്ങളിലെ കാപ്പിക്കടകളില്‍ നിന്ന് കാപ്പിയുടെ മണം ഉയരുമ്പോള്‍, വളരെയധികം ശവങ്ങള്‍ വഹിച്ചുപോയ യൂഫ്രട്ടീസ് നദിയുടെ നീലനിറം പ്രഭാതത്തില്‍ കാണുമ്പോള്‍, അഭയം തേടി എപ്പോഴെല്ലാം കുര്‍ദുപോരാളികള്‍ വാതിലുകള്‍ മുട്ടുമ്പോള്‍ അപ്പോഴെല്ലാം അവ തുറക്കുന്നത് ധീരകളായ സ്ത്രീകള്‍ മാത്രമാണെന്നു വരുമ്പോള്‍, ഘോരമായ പോരാട്ടങ്ങള്‍ക്കിടയിലും ജീവിതം ജീവിക്കാതെ പോകുന്നില്ലെന്ന് നോവലിസ്റ്റ് മനസ്സിലാക്കിത്തരുന്നു." - എന്‍ എസ് മാധവന്‍ മനുഷ്യാവസ്ഥയ്ക്ക് കാലദേശാതിര്‍ത്തികള്‍ക്കപ്പുറമുള്ള സാര്‍വലൗകികതയെ ഓര്‍മിപ്പിക്കുന്ന നോവല്‍. 2024-ൽ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കൃതി.

-12%
Ente Vazhiyambalangal
Quick View
Add to Wishlist
Add to cartView cart

Ente Vazhiyambalangal

Original price was: ₹225.00.Current price is: ₹199.00.
മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതം അനിശ്ചിതമായ ഒരു യാത്രയാണ്. ഈ യാത്രയില്‍ എത്രയോ സ്ഥലങ്ങളില്‍ വിശ്രമിക്കേണ്ടിയും, തങ്ങേണ്ടിയും, ഉറങ്ങേണ്ടിയും വരും. ഇത്തരം താവളങ്ങളെയാണ് എസ് കെ പൊറ്റെക്കാട്ട് 'വഴിയമ്പലങ്ങള്‍' എന്ന കൃതിയിലൂടെ അടയാളപ്പെടുത്തുന്നത്. എസ് കെ യുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി മാറിയ ബോംബെ യാത്ര മുതലുള്ള രസകരമായ ഈ സ്മരണകള്‍ ചില പുതിയ അറിവുകള്‍ തേടുന്നതിന് സഹായകമായിരിക്കും.

-14%
Out of Stock
Ettavum Priyappetta Ennodu
Quick View
Add to Wishlist
Add to cartView cart

Ettavum Priyappetta Ennodu

Original price was: ₹360.00.Current price is: ₹310.00.
ഇഷ്ടമുള്ള കുറച്ചു പേരുടെ പേര് പറയാൻ ആവശ്യപ്പെട്ടാൽ എത്ര പേരുകൾക്കൊടുവിലാണ് നാം നമ്മെ കുറിച്ചോർക്കുന്നത് ? എനിക്ക് എന്നെത്തെന്നെയാണ് ഏറ്റവും ഇഷ്ടം എന്നു പറയാൻ നമുക്കിപ്പോഴും കഴിയാറില്ല. അങ്ങനെ കഴിയുന്നിടത്ത്, നാം നമ്മെ സ്വയം ചേർത്തു നിർത്തുന്നിടത്തുവെച്ചാണ് സത്യത്തിൽ ജീവിതം മാറിത്തുടങ്ങുന്നത്. അങ്ങനെ ഒരു യാഥാർഥ്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ. ജീവിതത്തിന്റെ എല്ലാ വൈകാരികതയും കടന്നുവരുന്ന ഈ യാത്രയ്ക്കൊടുവിൽ എനിക്ക് എന്നെയാണ് ഏറ്റവും ഇഷ്ടമെന്നു നിങ്ങൾ തിരിച്ചറിയുന്നിടത്ത് ഈ നോവൽ പൂർണമാകുന്നു.

-11%
Out of Stock
Nanayuvan Njan Kadalakunnu
Quick View
Add to Wishlist
Add to cartView cart

Nanayuvan Njan Kadalakunnu

Original price was: ₹299.00.Current price is: ₹269.00.
ജീവിതത്തിൽ സന്തോഷത്തിന്റെ ഒരു മഴ നനയാൻ കൊതിക്കാത്ത ആരാണുള്ളത് ? നിങ്ങൾ നനയാൻ കൊതിക്കുന്ന ഓരോ മഴയും ഒടുവിൽ പെയ്തു തോരുന്നത് കടലിലാണ്. ആയിരം സന്തോഷങ്ങളുടെ ഒരു കടൽ തന്നെ നമുക്കുള്ളിലുള്ളപ്പോൾ നനയുവാൻ നമുക്കെന്തിനാണ് ഒരു മഴ? പലപ്പോഴായി ജീവിതത്തിലേക്ക് കടന്നു വന്ന്, ഞാൻ തേടി നടന്ന സന്തോഷങ്ങൾ എന്റെ ഉള്ളിലാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ ചില മനുഷ്യരെക്കുറിച്ചുള്ള ഓർമകളാണ് ഈ പുസ്തകം നിറയെ. എഴുതിച്ചേർത്ത വരികളിലൂടെ കടന്നു പോകുമ്പോൾ എവിടെ വച്ചെങ്കിലും നിങ്ങൾക്ക് നിങ്ങളെയും നിങ്ങളുടെ പ്രിയപ്പെട്ടവരെയും കണ്ടുമുട്ടാൻ കഴിയുമെന്ന ഉറപ്പല്ലാതെ വലിയ വാഗ്ദാനങ്ങളൊന്നും എനിക്ക് നല്കാനില്ല. - നിമ്ന വിജയ് 'ഏറ്റവും പ്രിയപ്പെട്ട എന്നോട്' രചിച്ച എഴുത്തുകാരിയുടെ ഓർമകളുടെ പുസ്തകം- നനയുവാൻ ഞാൻ കടലാകുന്നു.

-16%
Out of Stock
Ouija Board
Quick View
Add to Wishlist
Add to cartView cart

Ouija Board

Original price was: ₹250.00.Current price is: ₹210.00.
പ്രേതങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനായി കാനഡയിൽ നിന്ന് കേരളത്തിലെത്തിയ മാധ്യമപ്രവർത്തകൻ അലക്സ് വാടകയ്ക്ക് താമസിക്കാനെടുത്ത വീടിന് ദുർമരണങ്ങളുടെ ഇരുണ്ട ഭൂതകാലമുണ്ട്. മരണങ്ങളെ ക്കുറിച്ച് കാലങ്ങൾക്കിപ്പുറവും അവശേഷിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അലക്സും കൂട്ടൂകാരും ഓജോബോർഡിൻ്റെ സഹായത്തോടെ നടത്തുന്ന യാത്രയാണ് ഈ നോവൽ. വായനക്കാരെ ഭീതിയുടെ ലോകത്ത് അകപ്പെടുത്തുന്ന സിനിമാറ്റിക്കായ ആഖ്യാനം.

Swasathinte Udampadi
Quick View
Add to Wishlist
Add to cartView cart

Swasathinte Udampadi

190.00
അകാലത്തിൽ നഷ്ടപ്പെട്ടു പോയ മകനെക്കുറിച്ചുള്ള ഒരു അമ്മയുടെ ഓർമകളാണ് ഈ പുസ്തകത്തിന്റെ പ്രധാന ഇതിവൃത്തം. ഒപ്പം സൗദി അറേബ്യയിലെയും അയര്‍ലന്‍ഡിലെയും പ്രവാസജീവിതം, അതിജീവനത്തിനായുള്ള നെട്ടോട്ടം, പ്രതിസന്ധികള്‍ ഇവയൊക്കെ ആന്‍സി ഹൃദയത്തില്‍ തൊടുംവിധം എഴുതിച്ചേര്‍ത്തിരിക്കുന്നു 'ശ്വാസത്തിന്റെ ഉടമ്പടി'യിൽ.

Ente Katha Ente Katha Ente Cheriya Katha

185.00
"ചങ്ങനാശ്ശേരിക്കാരനായ എന്റെ ചെറുപ്പകാലത്തെ ഒരിക്കലും മറക്കാനാവാത്ത സംഭവങ്ങളും കുസൃതികളുമായി ബന്ധപ്പെട്ടതാണ് എന്റെ കഥ, എന്റെ കഥ, എന്റെ ചെറിയ കഥ എന്ന പുസ്തകം. കാലത്തിന്റെ ഒഴുക്കിൽപ്പെട്ട് അകന്നു പോകുന്ന ആ ബാല്യം, സുന്ദരമായ ആ പഴയ വീഥികളിലൂടെ സുഹൃത്തുക്കളുമായുള്ള ആ നടത്തം, ആ കൂട്ടുകെട്ടുകൾ, എനിക്കു ചുറ്റും ഉണ്ടായിരുന്ന ഒരു കൂട്ടം നല്ലവർ. ഒരിക്കലും തിരികെ പോകാനാവില്ലെന്ന് അറിയാം. എല്ലാം ഒരിക്കൽക്കൂടെ ഓർത്തെടുക്കാനും, ആ ബാല്യം അനുഭവിച്ചിട്ടില്ലാത്തവർക്കായി പങ്കു വയ്ക്കാനുമാണ് എന്റെ ശ്രമം. അത് വിസ്മൃതിയിൽ ലയിക്കുന്നതിനു മുമ്പ് അക്ഷരങ്ങളായി ആൻസിയിലൂടെ പുറത്തുവരികയാണ്." - മാർട്ടിൻ വർഗീസ്

Pusthakakkoottu -Vol 4
Quick View
Add to Wishlist
Add to cartView cart

Pusthakakkoottu -Vol 4

Original price was: ₹150.00.Current price is: ₹135.00.
വേർപാടിന്റെ പുസ്തകം, ഹാബേലിന്റെ മരണം എന്നീ നോവലുകളും കഥകളും. "തരുണീമണന്മാരുടെ ഒരു ചെറുസംഘം കൂടിച്ചേർന്നുകഴിയുമ്പോൾ അവരുടെ സംഭാഷണം പ്രണയത്തിൽ നിന്നും തുടങ്ങി ജീവിതത്തിന്റെ നിസ്സാരതകളിലേക്ക് ചിന്താവിഷയങ്ങൾ മാറിക്കൊണ്ടിരിക്കും. ഒടുവിൽ എല്ലാം ഓർമയിൽ മധുരമായ ഒരു ഇല്ലായ്മയായിത്തീരുന്നു. ഈ സംഘത്തിൽ വ്യത്യസ്തനായ ഒരുവൻ കടന്നുവന്നാൽ പ്രണയത്തിൽ നിന്നും ഇവരുടെ ഭാവനകളും വിചാരങ്ങളും ജീവിതത്തിന് ആഴം കൂട്ടുന്ന ചില അസ്തിത്വഭാവങ്ങളുടെ ഉന്നമില്ലാത്ത സംവാദമായിത്തീരുന്നു. സഖേറിന്റെ 'വേർപാടിന്റെ പുസ്തകം' എന്ന നോവൽ ഇത്തരത്തിൽ അസാധാരണമായ ഒരു മനുഷ്യസംഗമത്തിന്റെ സംഭാഷണസാന്ദ്രമായ ഒരു ഭാവസംവാദം. താരുണ്യത്തിൽ അടുത്ത അക്കൂട്ടർ അതുകൊണ്ടുതന്നെ അകലുന്നു. ഈ സത്യം പറയാനാണ് വ്യാസൻ മഹാഭാരതം രചിച്ചത്. മനസ്സിൽ ഈ വേർപാടിന്റെ ബോധം ഇല്ലായ്മയെയല്ല അവശേഷിപ്പിക്കുക. 'ഔത്സുക്യം' എന്ന് കാളിദാസൻ വിളിച്ച ഏതോ വല്ലായ്മയാണ്. വേർപെട്ടുപോയവരെല്ലാം ആ ഹൃദയാസ്വാസ്ഥ്യത്തിൽ എപ്പോഴും പരസ്പരം സമീപിക്കുന്നു. ഇണക്കക്കുറവുകളുണ്ട്, എങ്കിലും ഇത് ജീവിതത്തിന്റെ പ്രാഥമികങ്ങളായ ആശകളുടെ രസകരമായൊരു കഥയാണ്. ഇതെന്റെ അവ്യക്തമായ ഒരു തോന്നലാണ്." - സുകുമാർ അഴീക്കോട്

Spandamaapinikale Nandi
Quick View
Add to Wishlist
Add to cartView cart

Spandamaapinikale Nandi

Original price was: ₹390.00.Current price is: ₹349.00.
1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി - സ്പന്ദമാപിനികളെ നന്ദി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ നോവലിൽ. ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ നാലാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Ente Panchara Orange Maram
Quick View
Add to Wishlist
Out of stock
Out of stock

Ente Panchara Orange Maram

Original price was: ₹275.00.Current price is: ₹220.00.
റിയോ ഡി ജനീരയ്ക്ക് അടുത്തുള്ള ബൻഗു എന്ന ചെറു പട്ടണത്തിലാണ് ഈ കഥ നടക്കുന്നത്. അഞ്ചു വയസ്സു കഴിഞ്ഞ സെസേയാണ് കഥാ നായകൻ. അവൻ കുഞ്ഞാണ്, ആരും പറയാതെ അക്ഷരമാല പഠിച്ച മിടുമിടുക്കൻ. സംസാരിക്കുന്ന ഒരു കൊച്ചു ഓറഞ്ചുമരമാണ് അപാരമായ ഭാവനയുള്ള അവന്റെ കൂട്ടുകാരൻ. കുസൃതിയും അലിവും ഒന്നിനൊന്നു മത്സരിക്കുന്ന സ്വഭാവപ്രകൃതമാണ് സെസ്സെയുടെത്. അവൻ ഒരു സുഹൃത്തിനെ കണ്ടെത്തുന്നതോടുകൂടി അവന്റെ ജീവിതം മാറിമറിയുന്നു. രക്ഷിതാക്കൾ, മുതിർന്നവർ, അച്ഛനമ്മമാർ, അധ്യാപകർ എല്ലാം, സഹജമായ സ്നേഹം, അലിവ്, വാൽസല്യം ഒക്കെ നശിപ്പിച്ച്, സദാചാരം മാത്രം കണക്കിലെടുത്ത് വളർത്തുമ്പോൾ പിഞ്ചു പൈതങ്ങൾ അനുഭവിക്കുന്ന വേദന തീവ്രമാണ്. അതിലേക്കുള്ള ഒരു കണ്ണു തുറപ്പിക്കൽ കൂടിയാണീ പുസ്തകം. വളരെ വളരെ വഴികളും അടരുകളും കൊണ്ട് സമ്പന്നം. പിഞ്ചു കുഞ്ഞുങ്ങളുടെ ഹൃദയത്തിന്റെ സംവേദനത്തിന്റെ ആഴം അറിയാൻ ഓരോ മനുഷ്യനും/ത്തിയും വായിക്കേണ്ടതാണ് ഈ കൃതി എന്നു തോന്നുന്നു. 1968ൽ പ്രസിദ്ധീകരിച്ച പഞ്ചാരഓറഞ്ചുമരം ബ്രസീലിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലാസ്സിക്കുകളിൽ ഒന്നാണ്. വിവർത്തനം: വി എം ഗിരിജ

Adi Ennadi Kaamaachi
Quick View
Add to Wishlist
Out of stock
Out of stock

Adi Ennadi Kaamaachi

Original price was: ₹375.00.Current price is: ₹339.00.
തോമസ് പാലായുടെ പ്രശസ്തമായ നോവൽ വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു. ​പാലാക്കാരന് എന്ത് സാഹിത്യം? അതും ഒരു നസ്രാണി! ഇത് പണ്ടേ സവർണ സാഹിത്യ തമ്പുരാക്കന്മാർ നാവിൽ ചുമ്മിക്കൊണ്ട് നടന്ന പരിഹാസമാണ്. തോമസ് പാലായെപ്പോലുള്ള എഴുത്തുകാർ അങ്ങനെയാണ് സാഹിത്യത്തിൻ്റെ കൊടികെട്ടിയ മാളികകൾക്ക് പുറത്തായത്. അടി എന്നടി കാമാച്ചീ എന്ന തലക്കെട്ടിന് ഗൗരവം തോന്നിക്കില്ല. മൂന്നാം കിട പുസ്തകമെന്ന് തലക്കെട്ട് വായിക്കുന്നതോടെ വിലയിടുവാൻ ശീലിച്ചതുകൊണ്ട് ഈ പുസ്തകത്തിനെ നമ്മൾ പുറം കാലിന് തട്ടിയകറ്റും. മുൻവിധികളില്ലാതെ ഈ പുസ്തകമൊന്ന് വായിക്കൂ.ലളിതമായ ഭാഷ.വ്യത്യസ്തരായ മനുഷ്യർ. ചിരിക്കുന്ന വാക്കുകൾ. പാലായുടെ മണം ആറാതെ നിൽക്കുന്ന അദ്ധ്യായങ്ങൾ. മറവിയിൽ നിന്ന് വീണ്ടെടുക്കപ്പെടേണ്ട പുസ്തകങ്ങളിലൊന്നു മാത്രമല്ല ഇത്. മറവിയിലേക്ക് കൊല ചെയ്യപ്പെടാൻ ഇവിടുത്തെ ആസ്ഥാന വരേണ്യ നിരൂപകർ തിരഞ്ഞെടുത്ത എഴുത്തുകാരിലൊരാൾ കൂടിയാണ് തോമസ് പാലാ.​ – ഉണ്ണി ആർ.

Kathavaseshan
Quick View
Add to Wishlist
Add to cartView cart

Kathavaseshan

Original price was: ₹140.00.Current price is: ₹126.00.

Ningalude Upabodha Manasinte Sakthi
Quick View
Add to Wishlist
Add to cartView cart

Ningalude Upabodha Manasinte Sakthi

Original price was: ₹299.00.Current price is: ₹255.00.
'നിങ്ങളുടെ ഉപബോധമനസ്സിന്റെ ശക്തി' ജീവിതവിജയത്തിനായി നിർദേശിക്കുന്ന പാഠങ്ങൾ ലളിതമെങ്കിലും ഏറെ ശക്തവും ഫലപ്രദവുമാണ്. നിങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിന്റെ പാതയിലുള്ള മെന്റൽ ബ്ലോക്കുകൾ നീക്കുവാൻ ഇത് നിങ്ങളെ സഹായിക്കും. ഏതെങ്കിലും കാര്യത്തിനായി നിങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുകയാണെങ്കിൽ അവയിൽ ആത്മാർത്ഥമായി വിശ്വസിക്കുകയും മനസ്സിൽ ഭാവന ചെയ്യുകയുമാണെങ്കിൽ അത് നേടിയെടുക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കാൻ ഉപബോധമനസ്സ് സഹായിക്കുന്നു. ഇതാണ് ജീവിതവിജയത്തിനായി ഡോ. മർഫി നൽകുന്ന ഉപദേശങ്ങളുടെ സംഗ്രഹം. സ്വന്തം അനുഭവങ്ങളിലൂടെയും മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവ കഥകളിലൂടെയും ഡോ മർഫി ഈ വിജയതത്വം ലളിതമായി പറഞ്ഞുപോകുമ്പോൾ വായന ആസ്വാദ്യകരമാകുന്നു. അചഞ്ചലമായ ആത്മവിശ്വാസം, സുദൃഢമായ വൈവാഹികബന്ധങ്ങൾ, സൗഹൃദബന്ധങ്ങൾ, ദുശ്ശീലങ്ങളിൽ നിന്നുള്ള മോചനം, ഭയത്തിൽ നിന്നുള്ള വിമുക്തി, സമ്പന്നത, തൊഴിൽ മേഖലയിലെ അംഗീകാരം, ഉയർച്ച എന്നിങ്ങനെ ജീവിതത്തിന്റെ സമസ്ത തലങ്ങളിലും ഉപബോധത്തിന്റെ ശക്തികളിലൂടെ വിജയം വരിക്കാൻ മർഫിയുടെ ഉപദേശങ്ങൾ സഹായിക്കുന്നു. നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കട്ടെ. സെൽഫ് ഹെൽപ് പുസ്തകങ്ങൾക്കിടയിൽ അതിശ്രേഷ്ഠസ്ഥാനമുള്ള The Power of Your Subconscious Mind എന്ന ഗ്രന്ഥത്തിന്റെ മലയാളപരിഭാഷ.

Odayil Ninnu
Quick View
Add to Wishlist
Add to cartView cart

Odayil Ninnu

Original price was: ₹125.00.Current price is: ₹113.00.
കേശവദേവിന്റെ മനുഷ്യദർശത്തെ സമ്പൂർണമായി പ്രകാശിപ്പിക്കുന്ന കൃതിയാണ് ഓടയിൽ നിന്ന്. ഏറ്റവും ലളിതമെന്നു തോന്നിക്കുന്ന ഈ കഥയ്ക്ക് ദേവ് ചൈതന്യം പകർന്നു കൊടുത്തിരിക്കുന്നത് തന്റെ അനിതരസാധാരണമായ ത്യാജ്യഗ്രാഹ്യ വിവേചനബോധം മുഖേനയാണ്. ദേവിനെ എതിർക്കുന്നവർക്കു പോലും ഓടയിൽ നിന്നിലെ പപ്പുവിന്റെ വ്യക്തിത്വത്തെ അവഗണിക്കാനോ ഇകഴ്ത്തിക്കാണിക്കാനോ സാധ്യമല്ല. കേരളത്തിലെ അദ്ധ്വാനിക്കുന്ന വർഗത്തിന്റെ ജാഗ്രത്തായ ആത്മാഭിമാനത്തിന്റെ പ്രതിബിംബമായി പപ്പു തലയുയർത്തി നില്ക്കുന്നു.

-7%
Verumkovil
Quick View
Add to Wishlist
Add to cartView cart

Verumkovil

Original price was: ₹95.00.Current price is: ₹89.00.
ജ്ഞാനപീഠ അവാർഡ് ജേതാവ് വി എസ് ഖാണേഡക്കറുടെ ശ്രദ്ധേയമായ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് വിദ്വാൻ പി ആർ വാര്യർ.

    0
    Your Cart
    Your cart is emptyReturn to Shop
    ×