-20%
Durantha Natakam: Ajayyathayute Amarasangeetham
Original price was: ₹240.00.₹192.00Current price is: ₹192.00.
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

Dharmaraja
Original price was: ₹350.00.₹280.00Current price is: ₹280.00.
ചരിത്രഭൂതകാലത്തെ ആകൃതിയിലും പ്രകൃതിയിലും അഗാധസ്പര്‍ശിയാക്കിത്തീര്‍ക്കുന്ന ചരിത്രാഖ്യായിക. രാജകീയഭാവവും മാനുഷികഭാവവും ഒരേകാലം ഒഴുകിപ്പരക്കുന്ന അഭിജാതമായ ക്ഷാത്രതേജസ്സ് ധര്മരാജയെ ശ്രദ്ധേയമാക്കുന്നു.

Dharmabhoomi – Old Edition
Original price was: ₹220.00.₹176.00Current price is: ₹176.00.
-18%
Devli
Original price was: ₹240.00.₹199.00Current price is: ₹199.00.
മനുഷ്യത്വം നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം ആത്മാക്കളുടെ ധർമസങ്കടങ്ങളുടെയും വിലാപങ്ങളുടേയും കഥ പറയുന്ന അതീവവികാരസാന്ദ്രമായ നോവൽ.

Dracula
Original price was: ₹440.00.₹352.00Current price is: ₹352.00.
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ
Daivathinte Makal
₹100.00
"തീ കൊണ്ടു മാത്രമല്ല നമുക്ക് പൊള്ളുന്നത്, ജീവിതം കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും നമുക്ക് പൊള്ളും. വാക്കുകള്‍ കൊണ്ട് അതിലേറെ പൊള്ളും. മധുരഫലം എന്ന് കരുതി തീക്കനല്‍ വിഴുങ്ങിയ പക്ഷിയെപ്പോലെ വായനക്കാരുടെ ഹൃദയം എരിഞ്ഞുപോകും."
-കെ ആര് മീര
"ആയിരം അസ്വാസ്ഥ്യങ്ങളുടെ ആഴങ്ങളിലും പോരാട്ടമുഖങ്ങളിലും നിന്നുകൊണ്ടാണ് വിജയരാജമല്ലിക കവിതയുടെ അസ്വാസ്ഥ്യങ്ങള്‍ക്കു കൂടി തീ കൊളുത്തുന്നത്. കവിതയെത്തന്നെ പതാകയാക്കി ഉയര്‍ത്താനുള്ള പരിശ്രമം. വിജയരാജമല്ലിക തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മഷി കൊണ്ടാണ് കവിതകള്‍ കുറിക്കുന്നത്."
-കുരീപ്പുഴ ശ്രീകുമാര്‍

Coolie Vila Labham
₹50.00
കൂലി, മിച്ചമൂല്യം, മൂലധനം, മുതലാളിത്ത ഉൽപ്പാദനഘടന എന്നിവ വിവരിക്കുന്ന അടിസ്ഥാന രചന

Communist Prasthanam Indiayil – Old Edition
₹60.00
ഇന്ത്യയിലെ കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സംക്ഷിപ്ത ചരിത്രം

Vellavi: Alakkumaidanathe Kaanappurangal
Original price was: ₹200.00.₹160.00Current price is: ₹160.00.
മാറിവരുന്ന കേരളചരിത്രത്തിൽ പല സമൂഹങ്ങളും അവരുടെ പാരമ്പര്യത്തൊഴിലുകൾ ഉപേക്ഷിക്കുകയോ വിട്ടുപോവുകയോ നവീകരിക്കുകയോ ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ആധുനികവല്‍ക്കരണം പല സമൂഹങ്ങളെയും ഇതിനു സഹായിക്കുകയും ചില സമൂഹങ്ങളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുകയുണ്ടായി. ഇത്തരമൊരു യാഥാർത്ഥ്യത്തെ തിരിച്ചറിയുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ് ഈ അലക്കുസമൂഹത്തിന്റെ ജീവിതം നൽകുന്ന പാഠം. 'വെള്ളാവി: അലക്കുമൈതാനത്തെ കാണാപ്പുറങ്ങൾ’ എന്ന പുസ്തകം മനുഷ്യരോടു നേരിട്ട് സംസാരിച്ചും അറിഞ്ഞും കേട്ടും പഠിച്ചവയാണ്. അത് ബഹിഷ്കൃതസമൂഹത്തെക്കുറിച്ചുള്ള പഠനമാണ്. അതേസമയം ആത്മാഭിമാനവും ആത്മബോധവുമുള്ള സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ്.

Variyamkunnath Kunjahammad Haji

മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.

The Share Market: Share Marketiloode Nettamundakkam
Original price was: ₹120.00.₹96.00Current price is: ₹96.00.
“ഒരാൾക്ക് ഇന്ന് തണലിൽ ഇരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അറിയുക, വർഷങ്ങൾക്ക് മുമ്പ് ആരോ നട്ട മരത്തിന്റെ നന്മയാണത്.” ഷെയർമാർക്കറ്റിന്റെ ആചാര്യനായി അറിയപ്പെടുന്ന അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റിന്റെ പ്രസ്തുത വാചകം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ചിട്ടയോടെയും ക്ഷമയോടെയുമുള്ള നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന പുസ്തകം. ഇരുപത് വർഷത്തിലധികം ഇന്ത്യൻ ഓഹരിവിപണിയിൽ പരിജ്ഞാനമുള്ളയാളാണ് ഗ്രന്ഥകർത്താവ്. പ്രമുഖ ബ്രോക്കറേജ് കമ്പനികളുമായി ബന്ധപ്പെട്ട് റിസേർച്ച് നടത്തുകയും ചെയ്തിട്ടുണ്ട്.

Tanhai
Original price was: ₹300.00.₹240.00Current price is: ₹240.00.
മാനസികാരോഗ്യവും മരണവും പ്രമേയമാവുന്ന വേറിട്ടൊരു നോവൽ. ഇതിൽ മനുഷ്യനും സമൂഹവും ഇഴ ചേർന്നും വേർതിരിഞ്ഞും കിടക്കുന്നു. നമുക്ക് ചേർത്ത് പിടിക്കാനാകാതെ പോയവരുടെ ജീവിതത്തിലൂടെ നാം ജീവിച്ചുപോകുന്നു.

Communist Party Keralathil
Original price was: ₹675.00.₹540.00Current price is: ₹540.00.
കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിച്ചുവളര്‍ന്നതിന്റെ ആധികാരികവും സമഗ്രവുമായ ചരിത്രം.

Snehathinte Swargavathilukal
Original price was: ₹200.00.₹160.00Current price is: ₹160.00.
സ്നേഹത്തിന്റെ സിന്ദൂരം ചാലിച്ച് എഴുതിയ കുറിപ്പുകള്‍. പ്രണയം, ബാല്യം, മതം മാറ്റം, യുദ്ധം, പ്രിയപ്പെട്ടവര്‍, എഴുത്ത്, ദേശം…
എനിക്ക് ആദരവും അസൂയയും തോന്നിയിട്ടുള്ളതാണ് ആമിയുടെ എഴുത്ത്. ആമിക്കു മാത്രം സ്വന്തമാണ് ആ ശൈലി. -എം.ടി.വാസുദേവന്‍ നായര്‍
നമ്മുടേതുപോലുള്ള ഒരു സ്ത്രീവിരുദ്ധസമൂഹത്തില് സത്യസന്ധയായ ഒരെഴുത്തുകാരിയാവുക എന്നത് മാധവിക്കുട്ടിയെ സംബന്ധിച്ച് വളരെ എളുപ്പമായിരുന്നിരിക്കില്ല. അവസാനം വരെ അവരതില്‍ നിന്ന് പിന്മാറിയതുമില്ല.-എന്‍.എസ്.മാധവന്.
അനുഭൂതിയുടെ സ്വര്‍ഗകവാടങ്ങള്‍ തുറക്കുന്ന മാന്ത്രികസ്പര്‍ശമുള്ള രചനകള്‍.

Chottuvum Meettuvum
₹100.00
പങ്കി പൂച്ചമ്മയുടെ മക്കളാണ് ചോട്ടുവും മീട്ടുവും. രണ്ടു പേരും ഏതു സമയവും കടിപിടിയാണ്. തമ്മില്‍ കടി കൂടി കുറച്ചു കഴിയുമ്പോള്‍ അമ്മ അവരെ വിളിച്ചു പറയും: ''ചോട്ടുക്കുട്ടാ പൊന്നുമോനേ, മീട്ടുവിനോടു നീ കൂട്ടു കൂടൂ. കൂടപ്പിറപ്പുകള്‍ തമ്മില്‍ത്തമ്മില്‍ കൂടിക്കഴിയണം, കൂട്ടുകാരായ്. മക്കളേ, കൂടപ്പിറപ്പുകള്‍ തമ്മില്‍ പിണങ്ങരുത്. നിങ്ങള്‍ എന്നും കൂട്ടു കൂടി വേണം നടക്കാന്‍.'' അമ്മയുടെ വാക്കു കേട്ട് വഴക്ക് മാറി അവര്‍ വീണ്ടും കൂട്ടാകും. മൃഗങ്ങള്‍ തമ്മിലുള്ള ഇണക്കങ്ങളും പിണക്കങ്ങളും ചെറിയ ചെറിയ മത്സരങ്ങളുമെല്ലാം രസകരമായ ഭാഷയില്‍ ആവിഷ്കരിക്കുന്ന കൃതി.
Malayalam Title: ചോട്ടുവും മീട്ടുവും

Chithrakala Charithravum Prasthanangalum
Original price was: ₹280.00.₹229.00Current price is: ₹229.00.
ചരിത്രാതീത ചിത്രകല, പ്രാകൃതകല, ചുവർചിത്രകല, ശാസ്ത്രീയചിത്രകല, ചെറുചിത്രപരമ്പര, ആധുനികചിത്രകല എന്നീ മേഖലകളെക്കുറിച്ചും ചിത്രകലയുടെ വികാസപരിണാമങ്ങളെക്കുറിച്ചും പഠനവിധേയമാക്കുന്ന പുസ്തകം.

Chirikkunna Manushyan
Original price was: ₹520.00.₹416.00Current price is: ₹416.00.
മുഖം വികൃതമാക്കപ്പെട്ട ഗ്വിന് പ്ലെന്‍ന്റെ അസാധാരണ ജീവിതത്തെ ആവിഷ്കരിക്കുന്ന നോവലാണ് ദി മാന്‍ ഹൂ ലാഫ്. വിഖ്യാത നോവലിസ്റ്റായ വിക്ടര്‍ ഹ്യൂഗോയുടെ ക്ലാസിക് നോവലുകളിലൊന്നാണ് ചിരിക്കുന്ന മനുഷ്യൻ.

Pappa Hemingway
Original price was: ₹480.00.₹384.00Current price is: ₹384.00.
1948 മുതൽ ഹെമിംഗ്വേയുടെ മരണം വരെ പതിമൂന്നു വർഷങ്ങൾ അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായിരുന്നു എ ഇ ഹോച്ച്നർ. ന്യൂയോർക്ക് മുതൽ സ്പെയിൻ വരെ അവരൊരുമിച്ചു സഞ്ചരിച്ചു. പോയ ഇടങ്ങളിലെല്ലാം ഹെമിംഗ്വേ തന്റെ ചിന്തകളും ഓർമകളും ഹോച്ച്നറോടൊപ്പം പങ്കുവച്ചു. കുട്ടിക്കാലം, ഇരുപതുകളിലെ പാരിസ് ജീവിതം, കഥകൾക്കു പിന്നിലെ യഥാർഥ സംഭവങ്ങൾ, എഴുത്തിന്റെ രഹസ്യങ്ങൾ അങ്ങനെ കേട്ടതെല്ലാം ഹോച്ച്നർ പകർത്തിയെടുത്തു. ഈ ജീവചരിത്രം ഇത്ര ശ്രദ്ധേയമാകാൻ കാരണം അവർ തമ്മിലുള്ള അടുപ്പത്തിന്റെ ആഴം കൊണ്ടാണ്. ഒന്നും ഒളിച്ചു വയ്ക്കാതെ തുറന്നു പറയുന്നു ഹോച്ച്നർ.

Pakshinireekshanam: Arivum Vinodavum
Original price was: ₹260.00.₹208.00Current price is: ₹208.00.
പക്ഷികളെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ എങ്ങനെയാണ് പക്ഷികളെ നിരീക്ഷിക്കേണ്ടത് എന്ന് വിശദീകരിക്കുന്ന മലയാളത്തില്‍ ഇല്ലെന്നു തന്നെ പറയാം. പക്ഷികളെ എങ്ങനെയാണ് നീരീക്ഷിക്കേണ്ടത്? എപ്പോഴാണ് പക്ഷി നിരീക്ഷണത്തിന് പുറപ്പെടേണ്ടത്? എവിടെയാണ് നീരീക്ഷണത്തിന് പോകേണ്ടത്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം.