Kerala's No.1 Online Bookstore
Filter
Othappu Nalkunnavar
Quick View
Add to Wishlist
Add to cartView cart

Othappu Nalkunnavar

50.00
കേരളത്തിലെ കത്തോലിക്കാസഭയുടെ നേതൃത്വം മലയാളിയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ നടത്തുന്ന കൈയേറ്റങ്ങളോടും മതധാർഷ്ട്യം നിറഞ്ഞ അവരുടെ നീതിരാഹിത്യത്തോടുമുളള പ്രതികരണങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളിലുളളത്. കത്തോലിക്കാസഭയിലെ ഒരു പുരോഹിതൻ സഭാധികാരത്തിന്റെ ധാർഷ്ട്യത്തിനെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ.

Kanchikkodu Raniyum Saraswathiyude Avatharavum

ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.

-10%
Ozhukkinethire
Quick View
Add to Wishlist
Add to cartView cart

Ozhukkinethire

Original price was: ₹50.00.Current price is: ₹45.00.
ഒരു യുക്തിവാദിയുടെ കണ്ണിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

Pranayapoorvam Vadhasthambhathilekku
Quick View
Add to Wishlist
Add to cartView cart

Pranayapoorvam Vadhasthambhathilekku

50.00
പ്രണയവും ലൈംഗികതയും കൗമാരകൗതുകങ്ങളും അടിസ്ഥാനചോദനകളും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന നിഷ്‌ഠൂരനീതിയുടെ മുഖം വ്യക്തമാക്കുന്ന ലേഖനങ്ങൾ. ദയാവധം, അദ്ഭുതവിദ്യകളുടെ പേരിലുള്ള തട്ടിപ്പുകൾ, നാഗരിക നൈതികതയ്‌ക്കെതിരായ വെല്ലുവിളികൾ, കപടഡിഗ്രികൾ, ദുരിതാശ്വാസതട്ടിപ്പുകൾ, മാധ്യമങ്ങളിൽ നിറയുന്ന അന്ധവിശ്വാസങ്ങൾ തുടങ്ങിയവയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

Katha Parayunna Thokkukal
Quick View
Add to Wishlist
Add to cartView cart

Katha Parayunna Thokkukal

Original price was: ₹90.00.Current price is: ₹81.00.
കഥ പറയുന്ന തോക്കുകള്‍

Jeevante Pusthakam: Paristhithi Darshanathinu Oramukham

Original price was: ₹130.00.Current price is: ₹117.00.
മണ്ണിനെ ഉമ്മവച്ച് വിത്തുമുളപ്പിക്കുന്ന കർഷകനെപ്പോലെ, കുന്നിൻ നെറുകയിലിരുന്ന് നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന ബാലനെപ്പോലെ, ഭൂമിയുടെ ചോരഞരമ്പുകളായ നീർച്ചാലുകളിൽ നമ്രഭാവത്തോടെ മുങ്ങിനിവരുന്ന സഞ്ചാരിയെപ്പോലെ ഒരു എഴുത്തുകാരൻ. ജൈവബോധത്തിന്റെയും പാരിസ്ഥിതികജാഗ്രതയുടെയും പാഠങ്ങളുമായി പി. സുരേന്ദ്രൻ എഴുതിയ ഒരു പുസ്തകം. തുമ്പപ്പൂക്കൾ ഇതളുപൊട്ടാതെ പറിച്ചെടുക്കുന്ന സൂക്ഷ്മതയോടെയാവണം നാം ഈ ഹരിതഗേഹത്തെ സംരക്ഷിക്കേണ്ടതെന്ന് ഇത് ആവർത്തിച്ചുപറയുന്നു. മഹാവൃക്ഷങ്ങൾക്കുമുകളിലെ മേഘചാർത്തും പുഴയും പൂമ്പാറ്റയും പുഴുവും മഞ്ഞക്കിളിയുമെല്ലാം മനുഷ്യനുമായി നിത്യസൗഹാർദത്തിൽ പുലരുന്ന, പച്ചപ്പിന്റെ പുസ്തകം. പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് സർഗ്ഗാത്മകമായ ഊർജ്ജംപകരുന്ന ലേഖനങ്ങളും കുറിപ്പുകളും.

-11%
Hrudayageethangal
Quick View
Add to Wishlist
Add to cartView cart

Hrudayageethangal

Original price was: ₹100.00.Current price is: ₹89.00.
ഹൃദയഗീതങ്ങള്‍

-34%
Sreekrishnavilasam - Aravindam Bhashavyakhyanam
Quick View
Add to Wishlist
Add to cartView cart

Sreekrishnavilasam – Aravindam Bhashavyakhyanam

Original price was: ₹150.00.Current price is: ₹99.00.
സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീകൃഷ്ണവിലാസം. സൗകുമാര്യം, സമത, പ്രസാദം, മാധുര്യം, അർത്ഥവ്യക്തി മുതലായ ഗുണങ്ങൾ ഇത്രമാത്രം തികഞ്ഞിട്ടുള്ള കാവ്യങ്ങൾ വേറെ ഉണ്ടെന്നു താന്നുന്നില്ല എന്നും അത്യന്തം മഹനീയമായ സ്ഥാനമാണ് ഈ ഗ്രന്ഥത്തിനെന്നും 'കേരള സാഹിത്യ ചരിത്ര'ത്തിൽ ഉള്ളൂർ പരാമർശിക്കുന്നു. സുകുമാരൻ എന്ന കവിയാണ് പൂർണമല്ലാത്ത ഈ കാവ്യം രചിച്ചതായി കരുതപ്പെടുന്നത്. ഭക്തികാവ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഈ കൃതിയുടെ മൂന്നാം സർഗമായ ബാലക്രീഡയിലെ പദ്യങ്ങളുടെ തർജമ, ശ്രീരാമപാണിവാദരുടെ വിലാസിനി എന്ന സംസ്കൃത വ്യാഖ്യാനസഹിതമാണ് വി എം ഡി നമ്പൂതിരി നിർവഹിച്ചിരിക്കുന്നത്. 103 ശ്ലോകങ്ങളാണ് മൂന്നാം സർഗത്തിലുള്ളത്. വിലാസിനി വ്യാഖ്യാനം പൂർണമായി എഴുതിയതിനു ശേഷം ഓരോ പദവും എടുത്ത് അതിന്റെ അർത്ഥരചന നിർവഹിക്കുന്നു. കഥാപാത്രങ്ങളെ മനസ്സിലാക്കാൻ പുരാണകഥകൾ ഉദാഹരണമായി പറയുന്നുണ്ട്.

-37%
Vallathol Sahithya Pravesika
Quick View
Add to Wishlist
Add to cartView cart

Vallathol Sahithya Pravesika – Old Edition

Original price was: ₹125.00.Current price is: ₹79.00.
വള്ളത്തോളിന്റെ സാഹിത്യലോകത്തിലേക്ക് ഒരു പ്രവേശിക. കേരളവർമ വലിയകോയിത്തമ്പുരാൻ, അപ്പൻ തമ്പുരാൻ, സർദാർ കെ എം പണിക്കർ, ഉള്ളൂർ, ഡോ. കെ എം ജോർജ്, കുട്ടികൃഷ്ണമാരാർ തുടങ്ങിയവരുടെ പഠങ്ങൾ.

Othello
Quick View
Add to Wishlist
Add to cartView cart
Othello
Quick View
Add to Wishlist

Othello

40.00
Add to cartView cart
Vaathilpurappadu
Quick View
Add to Wishlist
Add to cartView cart

Vaathilpurappadu

50.00
കഴിഞ്ഞ കാലത്തിന്റെ ആചാരങ്ങളെയും അനുഭവങ്ങളെയും വര്‍ത്തമാനകാലത്തിന്റെ കണ്ണുകളിലൂടെ കാണുന്ന ദേവകി നിലയങ്ങോടിന്റെ ഈ പുസ്തകം സഫലമായ ഒരു മനുഷ്യജീവിതത്തിന്റെ നന്മകളെ പുറത്തു കൊണ്ടുവരുന്നു. നിര്‍മലമായ ജലത്തിന്റെ പരിശുദ്ധി നിറഞ്ഞു നില്‍ക്കുന്ന ഈ പുസ്തകത്തിന്റെ ഭാഷ വായനക്കാര്‍ക്ക് തീര്‍ച്ചയായും ഒരു പുതിയ അനുഭവം തന്നെയായിരിക്കും.

-16%
Veli
Quick View
Add to Wishlist
Add to cartView cart

Veli

Original price was: ₹290.00.Current price is: ₹245.00.
രണ്ടു പുരയിടങ്ങൾക്കിടയിൽ ഉയർന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന് ചേട്ടനോടുള്ള വൈരാഗ്യം തീർത്ത ആ വേലി -വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാൽ, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേൽപ്പള്ളി പെരുന്നാളുദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതിൽ ഇടപെടേണ്ടിവതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

Oru Christmas Carol
Quick View
Add to Wishlist
Add to cartView cart

Oru Christmas Carol

70.00
നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്ക്രൂജിനുമുന്നിൽ സ്നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്സൺ കൊച്ചുവീടൻ

Gruhadeepam
Quick View
Add to Wishlist
Add to cartView cart

Gruhadeepam

Original price was: ₹50.00.Current price is: ₹45.00.
ഹിന്ദുമത വിശ്വാസികൾക്ക്  ദിവസേന ചൊല്ലാവുന്ന പ്രാർഥനകളുടെ അപൂർവസമാഹാരം.

-20%
Malayala Vyakaranavum Rachanayum
Quick View
Add to Wishlist
Add to cartView cart

Malayala Vyakaranavum Rachanayum

Original price was: ₹200.00.Current price is: ₹160.00.
ഭാഷ തെറ്റുകൂടാതെ ഉപയോഗിക്കുന്നതിനൊപ്പം, സുഗമമായ ആശയപ്രകാശനത്തിനും അര്‍ഥഗ്രഹണത്തിനും വഴിയൊരുക്കുന്ന വ്യാകരണനിയമങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായി ചര്‍ച്ചചെയ്യുന്ന പുസ്തകം.

-18%
Vidheyan
Quick View
Add to Wishlist
Add to cartView cart

Vidheyan

Original price was: ₹120.00.Current price is: ₹99.00.
സക്കറിയയുടെ ‘ഭാസ്‌കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാല കൃഷ്ണന്‍ സംവിധാനം ചെയ്ത ‘വിധേയന്‍’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.

Shelter
Quick View
Add to Wishlist
Add to cartView cart

Shelter

Original price was: ₹100.00.Current price is: ₹89.00.
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.

Uroobinte Sthreekathakal
Quick View
Add to Wishlist
Add to cartView cart

Uroobinte Sthreekathakal

Original price was: ₹160.00.Current price is: ₹129.00.
ജീവിതത്തിന്റെ കഠിനകാലങ്ങളിൽനിന്ന് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ കണ്ടെടുത്ത സുന്ദരികളും തന്റേടികളും ശക്തകളുമായ കഥാപാത്രങ്ങൾ. നിശ്ശബ്ദവും നിഗൂഢവുമായ പെൺവാഴ്‌വുകളെ മുറുകെപ്പുണരുന്ന കഥകൾ.

Phantom Comics in Malayalam
Quick View
Add to Wishlist
Add to cartView cart

Phantom Comics in Malayalam (5 Books)

250.00
  • ഫാന്റവും മയക്കുമരുന്നു മാഫിയയും
  • ഫാന്റവും ജനറലും
  • ഫാന്റവും ഏകാധിപതിയും
  • ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
  • ഫാന്റവും അക്രമിസംഘവും
അഞ്ച് ഫാന്റം ചിത്രകഥകളുടെ ശേഖരം.
Phantom Comics in Malayalam
Quick View
Add to Wishlist

Phantom Comics in Malayalam (5 Books)

250.00
  • ഫാന്റവും മയക്കുമരുന്നു മാഫിയയും
  • ഫാന്റവും ജനറലും
  • ഫാന്റവും ഏകാധിപതിയും
  • ഫാന്റം കൊള്ളക്കാരുടെ ഗ്രാമത്തിൽ
  • ഫാന്റവും അക്രമിസംഘവും
അഞ്ച് ഫാന്റം ചിത്രകഥകളുടെ ശേഖരം.
Add to cartView cart
-10%
Chintharatnam
Quick View
Add to Wishlist
Add to cartView cart

Chintharatnam

Original price was: ₹90.00.Current price is: ₹81.00.
തുഞ്ചത്ത് എഴുത്തചഛ്‌ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×