Thozhilali Vargathinte Viplava Bahujana Party
₹65.00
ബൂര്‍ഷ്വാ പാര്‍ലമെന്ററി അവസരവാദവും ഇടതുപക്ഷ അവസരവാദവും വിപ്ലവബഹുജനപ്പാര്‍ട്ടിക്ക് ഒരേപോലെ അപകടകരമാണ്. ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് വിധേയമാവാതെ പാര്‍ട്ടിയെ കാത്ത് സൂക്ഷിക്കുന്നതിനുള്ള പ്രസ്ഥാനമാണ് പാര്‍ട്ടിയില്‍ നടക്കുന്ന തെറ്റുതിരുത്തല്‍ പ്രസ്ഥാനം. ഇതിനെ സംബന്ധിച്ച് ഇ എം എസ് എഴുതി ചിന്ത 1997 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചതാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജനപ്പാര്‍ട്ടി എന്ന ഈ ലഘുപുസ്തകം. ഇത്തരം ഒരു പുസ്തകത്തിന് ഇന്നു വര്‍ദ്ധിച്ചു വരുന്ന പ്രസക്തി കണക്കിലെടുത്ത് ഇത് ഞങ്ങള്‍ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്.
- പ്രസാധകക്കുറിപ്പിൽ നിന്ന്

-20%
Good Earth
Original price was: ₹490.00.₹392.00Current price is: ₹392.00.
ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ചൈനീസ് ഗ്രാമത്തിലെ കുടുംബ ജീവിതത്തെ നാടകീയമായി ആവിഷ്‌കരിക്കുന്ന നോവലാണ് പേൾ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത്. വായനക്കാര്‍ക്കു പ്രിയങ്കരമായ ഒരു രചനയായി അത് ഇന്നും നിലകൊള്ളുന്നു. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ക്ലാസിക് കൃതി.

Thaara Sareeravum Desa Charitravum (Old Edition)
Original price was: ₹80.00.₹69.00Current price is: ₹69.00.
സിനിമയിലെ താരരാജാക്കന്മാരുടെ ശരീരം, അഭിനയം എന്നിവയെല്ലാം രൂപപ്പെടുത്തുന്ന പ്രത്യയശാസ്ത്ര പരിസരസത്തെ വിശകലനം ചെയ്യുന്ന പുസ്തകം - താരശരീരവും ദേശചരിത്രവും. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ നടന്മാരുടെ താരപരിവേഷത്തെ ഗവേഷണവിധേയമാക്കുന്നു. കൂടാതെ, ലോക-ഇന്ത്യൻ സിനിമകളെക്കുറിച്ച് ആഴത്തിലുള്ള പഠനവും.

-18%
Terry Eagleton: Sidhantham Saundaryam Samskaram
Original price was: ₹120.00.₹99.00Current price is: ₹99.00.
ആധുനിക മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികരില്‍ പ്രമുഖനാണ് ടെറി ഈഗിള്‍ട്ടണ്‍. സാഹിത്യസിദ്ധാന്തം, വിമര്‍ശനം, പ്രത്യയശാസ്ത്രം എന്നീ ചിന്താധാരകളില്‍ ലോകത്തെ സ്വാധീനിച്ച പ്രമുഖരില്‍ ഒരാള്‍. മാര്‍ക്‌സിയന്‍ ദര്‍ശനത്തെ സാഹിത്യത്തിലും സമൂഹത്തിലും പ്രയോഗിക്കാനും മാര്‍ക്‌സിസത്തെ പുതിയ കാലത്തേക്കു വികസിപ്പിക്കാനും ഈഗിള്‍ട്ടണ്‍ നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. ടെറി ഈഗിള്‍ട്ടണിന്റെ ജീവിതത്തെയും രചനകളെയും ലളിതമായ രീതിയില്‍ പരിചയപ്പെടുത്തുന്ന ലഘുകൃതി.

Swathva Rashtreeyavum Varga Rashtreeyavum
Original price was: ₹150.00.₹120.00Current price is: ₹120.00.
"സ്വത്വരാഷ്ട്രീയവും വർഗരാഷ്ട്രീയവും എന്ന ഈ പുസ്തകത്തില്‍ സ്വത്വരാഷ്ട്രീയത്തിന്റെ ദേശീയവും അന്തര്‍ദ്ദേശീയവുമായ വളര്‍ച്ച, അതിന് സഹായകമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക അടിത്തറ, ഇന്ത്യയില്‍ ഹിന്ദുത്വ ശക്തികളുടെ വളര്‍ച്ചയും സ്വത്വരാഷ്ട്രീയത്തിന്റെ പ്രവര്‍ത്തനവും, വർഗപരമായ ഐക്യപ്പെടലിന് സ്വത്വരാഷ്ട്രീയം സൃഷ്ടിക്കുന്ന വൈതരണികള്‍, സി പി ഐ (എം) സ്വത്വ രാഷ്ട്രീയത്തോടെടുക്കുന്ന സമീപനം തുടങ്ങി സ്വത്വരാഷ്ട്രീയവുമായി ബന്ധപ്പെട്ട ഏതാണ്ട് എല്ലാ വിഷയങ്ങളും വേണു അവതരിപ്പിച്ചിട്ടുണ്ട്. സ്വത്വരാഷ്ട്രീയവും വർഗരാഷ്ട്രീയവും സംബന്ധിച്ച് പഠിക്കാനൊരുങ്ങുന്നവര്‍ക്ക് ഇതൊരു കൈപ്പുസ്തകമായി ഉപയോഗപ്പെടുത്താവുന്നതാണ്."
- എം വി ഗോവിന്ദന്‍ മാസ്റ്റര്‍

Swathwam Desam Niyamam
Original price was: ₹170.00.₹136.00Current price is: ₹136.00.
"നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാരാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങൾ പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?"
- രാജൻ ഗുരുക്കൾ
ഏകീകൃത സിവിൽ കോഡിനേയും പൗരത്വനിയമത്തേയും കുറിച്ചുള്ള പഠനങ്ങൾ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഇ എം എസ്, പിണറായി വിജയൻ, രാജൻ ഗുരുക്കൾ, ടി വി മധു, കെ എൻ ഗണേശ്, പി രാജീവ്, സുനിൽ പി ഇളയിടം, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. എഡിറ്റർ പി രാജീവ്.

Swakaryavalkkaranavum Sinkidi Muthalalithavum
Original price was: ₹220.00.₹176.00Current price is: ₹176.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ ആദ്യപുസ്തകം - സ്വകാര്യവല്‍ക്കരണവും ശിങ്കിടി മുതലാളിത്തവും. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചലനങ്ങള്‍ താല്പര്യപൂര്‍വം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം ഏറെ സഹായകരമാണ്.

Suvarna Chalachithrangal
Original price was: ₹85.00.₹79.00Current price is: ₹79.00.
ചെമ്മീൻ, സ്വയംവരം, നിർമാല്യം, ചിദംബരം, പിറവി, കഥാപുരുഷൻ, വാനപ്രസ്ഥം, ശാന്തം, ആദാമിന്റെ മകൻ അബു എന്നിങ്ങനെ എക്കാലത്തും നിലനില്ക്കാന്‍ ശേഷിയുള്ള പതിനൊന്നു ചലച്ചിത്രങ്ങളെപ്പറ്റിയുള്ള രചനകളാണ് ഈ പുസ്തകത്തില്‍. ഈ ചിത്രങ്ങള്‍ക്ക് ഒരു സവിശേഷതയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമയ്ക്കായി വര്‍ഷാവര്‍ഷം നല്കി വരുന്ന സുവര്‍ണകമല പുരസ്‌കാരം നേടിയ മലയാള ചലച്ചിത്രങ്ങളാണിവ. വിദ്യാര്‍ത്ഥികള്‍ക്കും നല്ല സിനിമകളെപ്പറ്റിയുള്ള കരുതല്‍ എപ്പോഴും ഉള്ളില്‍ പേറുന്ന സാധാരണ വായനക്കാർക്കും ഈ പുസ്തകം പ്രയോജനപ്പെടും.

-10%
Sufisavum Islamum: Oru Samskarika Charithram
Original price was: ₹110.00.₹99.00Current price is: ₹99.00.
സൂഫിസവും ഇസ്ലാമും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതിയാണ് 'സൂഫിസവും ഇസ്ലാമും: ഒരു സാംസ്‌കാരിക ചരിത്രം'. മതശാഠ്യങ്ങളുടെ പുറത്തുനിന്നുകൊണ്ട് പരംപൊരുൾ തേടിയ സൂഫികളുടെ സമീപന രീതികളെ അടയാളപ്പെടുത്തുന്ന പഠനം.
ഖുർആനിൽ നിന്നും മുഹമ്മദ് നബിയുടെ ജീവിതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ആരംഭിച്ച ആത്മീയ പ്രസ്ഥാനമാണ് സൂഫിസം. ആദ്ധ്യാത്മികതയിലൂടെയും ധ്യാനത്തിലൂടെയും ദൈവത്തെ ആഴത്തിൽ മനസ്സിലാക്കുന്നതിനാണ് സൂഫികൾ ശ്രമിച്ചത്. ഭൗതിക ജീവിതത്തോടും സുഖസൗകര്യങ്ങളോടും സമൂഹം കാണിച്ച തൃഷ്ണയെ സൂഫികൾ നിരാകരിച്ചു. ദൈവത്തെയും സർവപ്രപഞ്ചത്തെയും ഒന്നായി കാണുന്ന സർവേശ്വരവാദം - Pantheism - എന്ന സിദ്ധാന്തം സൂഫിസത്തിന്റെ മുഖ്യ പ്രമേയമാണ്. സർവേശ്വരവാദം ദൈവത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുന്നു. മനുഷ്യാത്മാവ് അതിന്റെ സ്രഷ്ടാവിൽ വിലയം പ്രാപിക്കണമെന്ന് അതു സിദ്ധാന്തിക്കുന്നു.

-19%
Sreshtabhasha Malayalam
Original price was: ₹190.00.₹155.00Current price is: ₹155.00.
മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷാപദവിയുടെ പശ്ചാത്തലത്തിൽ, മലയാളഭാഷയുടെ പഴക്കം, പാരമ്പര്യം എന്നിവയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാദപ്രതിവാദങ്ങളേക്കുറിച്ചും ലളിതമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷയുടെ മാറ്ററിയാൻ ഉപകരിക്കുന്ന ഗ്രന്ഥം.

Spartacus
Original price was: ₹520.00.₹416.00Current price is: ₹416.00.
അടിമത്തത്തിനെതിരെ പോരാടിയ സ്പാര്‍ട്ടക്കസിന്റെ കഥ. ലോകത്താകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി. മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1967-ൽ പുറത്തിറക്കിയ പരിഭാഷയുടെ പുതിയ പതിപ്പ്.

Socialism Indian Parithasthithiyil
Original price was: ₹80.00.₹69.00Current price is: ₹69.00.
സി പി ഐ (എം) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ത്തമാനകാലത്തെ പ്രത്യയശാസ്ത്രപ്രശ്‌നങ്ങളെപ്പറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. പ്രസ്തുത രേഖയുടെ വെളിച്ചത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളെയും ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പ്രയോഗത്തെയും പരിശോധിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തുടങ്ങി കമ്യൂണിസത്തിന്റെ വളര്‍ച്ചയെയും താല്‍ക്കാലിക തിരിച്ചടിയെയും തിരിച്ചുവരവിനെയും പ്രത്യയശാസ്ത്ര വ്യക്തതയോടെ പരിശോധിക്കുന്ന ഗ്രന്ഥം.

Socialisathinte Bhavi Sahithyam Sangeetham
Original price was: ₹125.00.₹100.00Current price is: ₹100.00.
ഏകധ്രുവലോകത്തിന്റെ കാട്ടാളനീതിക്കെതിരായ വിചാരവിക്ഷോഭങ്ങള്‍, സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, മാനുഷികമായ യാതൊന്നും അന്യമായി കരുതാത്ത ഒരു മനുഷ്യസ്‌നേഹിയുടെ ജീവിതനിരീക്ഷണങ്ങള്‍, സാഹിത്യ ചിന്തകള്‍, കലാസങ്കല്‍പ്പങ്ങള്‍.

Simon Bolivar: Latin Americayude Vimochana Nayakan
Original price was: ₹185.00.₹150.00Current price is: ₹150.00.
ലാറ്റിനമേരിക്കയുടെ വിമോചന നായകൻ സൈമൺ ബൊളിവാറുടെ ജീവിതവും പോരാട്ടവും സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം. ലാറ്റിനമേരിക്കയുടെ സവിശേഷമായ സാംസ്കാരിക സ്ഥലികളിലേക്കുള്ള യാത്ര കൂടിയാണിത്.

Silas Marner: Raveloeyile Neythukaran – Old Edition
Original price was: ₹135.00.₹95.00Current price is: ₹95.00.
വിക്‌ടോറിയന്‍ കാലഘട്ടത്തില്‍ രചിക്കപ്പെട്ട പ്രശസ്തമായ കൃതിയുടെ മലയാളമൊഴിമാറ്റം. വ്യവസായ വിപ്ലവം മനുഷ്യമനസുകളില്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങളെ ആവിഷ്‌കരിക്കുന്ന ഈ നോവലിൽ ജോർജ് എലിയട്ട്, റവേലൊ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ സിലാസ് മാര്‍നെര്‍ എന്ന നെയ്ത്തുകാരന്റെ കഥ പറയുന്നു.

Robinson Crusoe
Original price was: ₹280.00.₹225.00Current price is: ₹225.00.
ലക്ഷക്കണക്കിന് വായനക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ലോകസാഹിത്യത്തിലെ അനശ്വര കൃതി. റോബിന്‍സണ്‍ ക്രൂസോ എന്ന സാഹസികനായ സമുദ്ര സഞ്ചാരി ഒരു ഏകാന്ത ദ്വീപില്‍ പെട്ടുപോകുന്നു. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വിഹ്വലതകളെ അതിജീവിച്ച് പുതിയ ജീവിതപാഠങ്ങള്‍ പഠിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആദിമഘട്ടങ്ങളിലേക്ക് ആധുനിക മനുഷ്യന്‍ തിരികെ നടന്നാല്‍ എന്തായിരിക്കും അയാളെ കാത്തിരിക്കുന്നത്? ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും അതിജീവനത്തിനായുള്ള സ്ഥൈര്യവും വെളിവാക്കുന്ന ക്ലാസിക് രചന.