-20%
Spartacus
Original price was: ₹520.00.₹416.00Current price is: ₹416.00.
അടിമത്തത്തിനെതിരെ പോരാടിയ സ്പാര്‍ട്ടക്കസിന്റെ കഥ. ലോകത്താകമാനമുള്ള പുരോഗമനകാരികളെ ആവേശം കൊള്ളിച്ച ക്ലാസിക് കൃതി. മലയാളത്തിന്റെ മഹാകവി വള്ളത്തോളിന്റെ മകൻ സി ഗോവിന്ദക്കുറുപ്പ് 1967-ൽ പുറത്തിറക്കിയ പരിഭാഷയുടെ പുതിയ പതിപ്പ്.

Socialism Indian Parithasthithiyil
Original price was: ₹80.00.₹69.00Current price is: ₹69.00.
സി പി ഐ (എം) ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ് വര്‍ത്തമാനകാലത്തെ പ്രത്യയശാസ്ത്രപ്രശ്നങ്ങളെപ്പറ്റി ഒരു രേഖ അംഗീകരിച്ചിരുന്നു. പ്രസ്തുത രേഖയുടെ വെളിച്ചത്തില്‍ സോഷ്യലിസ്റ്റ് ആശയങ്ങളെയും ഇന്ത്യന്‍ സാഹചര്യത്തില്‍ അതിന്റെ പ്രയോഗത്തെയും പരിശോധിക്കുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ തുടങ്ങി കമ്യൂണിസത്തിന്റെ വളര്‍ച്ചയെയും താല്‍ക്കാലിക തിരിച്ചടിയെയും തിരിച്ചുവരവിനെയും പ്രത്യയശാസ്ത്ര വ്യക്തതയോടെ പരിശോധിക്കുന്ന ഗ്രന്ഥം.

Socialisathinte Bhavi Sahithyam Sangeetham
Original price was: ₹125.00.₹100.00Current price is: ₹100.00.
ഏകധ്രുവലോകത്തിന്റെ കാട്ടാളനീതിക്കെതിരായ വിചാരവിക്ഷോഭങ്ങള്‍, സോഷ്യലിസത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍, മാനുഷികമായ യാതൊന്നും അന്യമായി കരുതാത്ത ഒരു മനുഷ്യസ്നേഹിയുടെ ജീവിതനിരീക്ഷണങ്ങള്‍, സാഹിത്യ ചിന്തകള്‍, കലാസങ്കല്‍പ്പങ്ങള്‍.

Simon Bolivar: Latin Americayude Vimochana Nayakan
Original price was: ₹185.00.₹150.00Current price is: ₹150.00.
ലാറ്റിനമേരിക്കയുടെ വിമോചന നായകൻ സൈമൺ ബൊളിവാറുടെ ജീവിതവും പോരാട്ടവും സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകം. ലാറ്റിനമേരിക്കയുടെ സവിശേഷമായ സാംസ്കാരിക സ്ഥലികളിലേക്കുള്ള യാത്ര കൂടിയാണിത്.

Silas Marner: Raveloeyile Neythukaran – Old Edition
Original price was: ₹135.00.₹95.00Current price is: ₹95.00.
വിക്ടോറിയന്‍ കാലഘട്ടത്തില്‍ രചിക്കപ്പെട്ട പ്രശസ്തമായ കൃതിയുടെ മലയാളമൊഴിമാറ്റം. വ്യവസായ വിപ്ലവം മനുഷ്യമനസുകളില്‍ സൃഷ്ടിച്ച സംഘര്‍ഷങ്ങളെ ആവിഷ്കരിക്കുന്ന ഈ നോവലിൽ ജോർജ് എലിയട്ട്, റവേലൊ എന്ന ഉള്‍നാടന്‍ ഗ്രാമത്തിലെ സിലാസ് മാര്‍നെര്‍ എന്ന നെയ്ത്തുകാരന്റെ കഥ പറയുന്നു.

Robinson Crusoe
Original price was: ₹280.00.₹225.00Current price is: ₹225.00.
ലക്ഷക്കണക്കിന് വായനക്കാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ലോകസാഹിത്യത്തിലെ അനശ്വര കൃതി. റോബിന്‍സണ്‍ ക്രൂസോ എന്ന സാഹസികനായ സമുദ്ര സഞ്ചാരി ഒരു ഏകാന്ത ദ്വീപില്‍ പെട്ടുപോകുന്നു. ഒറ്റപ്പെട്ടുപോകുന്ന മനുഷ്യന്റെ വിഹ്വലതകളെ അതിജീവിച്ച് പുതിയ ജീവിതപാഠങ്ങള്‍ പഠിക്കുന്നു. മനുഷ്യ ജീവിതത്തിന്റെ ആദിമഘട്ടങ്ങളിലേക്ക് ആധുനിക മനുഷ്യന് തിരികെ നടന്നാല്‍ എന്തായിരിക്കും അയാളെ കാത്തിരിക്കുന്നത്? ജീവിതത്തോടുള്ള ഒടുങ്ങാത്ത ആസക്തിയും അതിജീവനത്തിനായുള്ള സ്ഥൈര്യവും വെളിവാക്കുന്ന ക്ലാസിക് രചന.

-18%
Poykayil Appachan
Original price was: ₹140.00.₹115.00Current price is: ₹115.00.
കേരള നവോത്ഥാനത്തില്‍ മൗലികമായ സംഭാവന നല്കിയ പൊയ്കയില്‍ അപ്പച്ചന് എന്ന പൊയ്കയില്‍ ശ്രീകുമാരഗുരുവിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും. അടിമാനുഭവത്തെ ചരിത്രവല്ക്കരിച്ച മഹാനായ നവോത്ഥാന നായകന്റെ സഞ്ചാരവഴികള്‍.

Moonnu Padayalikal
Original price was: ₹750.00.₹600.00Current price is: ₹600.00.
കഥാകഥനത്തിന്റെ മാന്ത്രികനാണ് അലക്സാണ്ടര്‍ ഡ്യൂമ. 1844 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച 'The Three Musketeers' ഇന്നും ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട നോവലാണ്. പതിനേഴാം നൂറ്റാണ്ടാണ് കഥാകാലം. പടയാളിയുടെ വേഷം സ്വീകരിക്കാന്‍ പാരീസിലെത്തുന്ന ആര്‍ട്ഗ്നന്‍ എന്ന യുവാവിന്റെ സാഹസികതകളാണ് പ്രതിപാദ്യവിഷയം. പല തലമുറകളെ ത്രസിപ്പിച്ച 'മൂന്നു പടയാളികളുടെ' സമ്പൂർണ പരിഭാഷ.

Manushya Sareeram Enna Mahayanthram
₹180.00
രക്തചംക്രമണവ്യൂഹം, മസ്തിഷ്കവ്യൂഹം, അന്നനാളവ്യൂഹം, ശ്വാസോച്ഛ്വാസവ്യൂഹം, അന്ത സ്രാവവ്യൂഹം, പ്രതിരോധവ്യൂഹം, ഉല്പാദന വ്യൂഹം, അസ്ഥി വ്യൂഹം, ഇന്ദ്രിയവ്യൂഹം, പേശി വ്യൂഹം, വൃക്കവ്യൂഹം, ചര്മവ്യൂഹം ഉള്‍പ്പെടെയുള്ള ശരീരത്തിലെ അത്ഭുതങ്ങള്‍ - മനുഷ്യശരീരം എന്ന മഹായന്ത്രം

Vaakkil Charithram
Original price was: ₹223.00.₹179.00Current price is: ₹179.00.
സമ്പത്തോ പദവിയോ സ്ഥാനമാനങ്ങളോ അല്ല, സ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളാണ് മനുഷ്യസത്തയുടെ അടിസ്ഥാന മൂല്യമെന്ന് ഉദ്ഘോഷിക്കുന്ന എൻ. ശശിധരന്റെ അപൂർവസുന്ദരമായ ലേഖനസമാഹാരം.

Sree Ayyappan
Original price was: ₹205.00.₹169.00Current price is: ₹169.00.
Samsaram
Original price was: ₹350.00.₹315.00Current price is: ₹315.00.
മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായ നാല് എഴുത്തുകാരുമായി എം എൻ കാരശേരി നടത്തിയ സുദീർഘമായ വർത്തമാനങ്ങളുടെ സമാഹാരമാണീ കൃതി. വൈക്കം മുഹമ്മദ് ബഷീർ, എം ടി വാസുദേവൻ നായർ, എൻ പി മുഹമ്മദ്, സുകുമാർ അഴീക്കോട് എന്നിവരുടെ ഭാവനാമണ്ഡലവും ധൈഷണിക മേഖലകളും ഈ പുസ്തകത്തിലൂടെ അനാവരണം ചെയ്യുന്നു.

Sabarimala: Vicharanayum Vidhiyezhuthum
Original price was: ₹150.00.₹120.00Current price is: ₹120.00.
വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്നും രാഷ്ട്രീയ സാമൂഹിക മാനങ്ങളിലേക്ക് അയ്യപ്പൻ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ സമകാലിക പ്രതിസന്ധിയുടെ വിശകലനമാണ് ഈ കൃതി. ശബരിമലയെ അടിസ്ഥാനമാക്കിയുള്ള മതസങ്കൽപ്പങ്ങൾ, വിശ്വാസസംഹിതകൾ, ആചാരങ്ങൾ, മൗലികാവകാശങ്ങൾ, നിയമവ്യവഹാരങ്ങൾ എന്നിവയും രാഷ്ട്രീയ അജണ്ടകളും വസ്തുതാപരമായി വിശകലനം ചെയ്യുന്ന പതിനെട്ടു ലേഖനങ്ങൾ. സത്യനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെ ഒരു വിവാദവിഷയത്തിന്റെ അടിവേര് തൊട്ടറിയുകയാണ് ഗ്രന്ഥം.

Prakasam Chorinja Vazhivilakkukal
Original price was: ₹345.00.₹279.00Current price is: ₹279.00.
മലയാളമാധ്യമരംഗത്തെ മഹിതപാരമ്പര്യങ്ങളെ അടയാളപ്പെടുത്തുന്ന രചന. ഘർഷണദീപ്തിയുള്ള ബുദ്ധിയോടെ മലയാളികളെ ഉണർത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്ത മാധ്യമമനീഷികൾ മിഴിവോടെ മുന്നിലെത്തുന്നു. പോത്തൻ ജോസഫ്, സഞ്ജയൻ, ബി ജി വർഗീസ്, എൻ വി കൃഷ്ണവാര്യർ, സി കേശവൻ, ടി ജെ എസ് ജോർജ്, എം പി വീരേന്ദ്രകുമാർ, വി എം കൊറാത്ത്, കെ ജയചന്ദ്രൻ, കെ പി കുഞ്ഞിമൂസ, കെ എം അഹമ്മദ്, മലപ്പുറം പി മൂസ എന്നിങ്ങനെ 20 മാധ്യമപ്രതിഭകളെ പരിചയപ്പെടുത്തുന്ന കൃതി.

Pathrananthara Varthayum Janadhipathyavum
Original price was: ₹170.00.₹139.00Current price is: ₹139.00.
പത്രം എന്ന മാധ്യമം അതിന്റെ അന്ത്യനാളുകളിലേക്ക് നീങ്ങുകയാണോ? പടിഞ്ഞാറ് അസ്തമിക്കുകയും കിഴക്ക് ഉയരുകയും ചെയ്യുകയാണ് പത്രമാധ്യമം എന്ന ധാരണയും തിരുത്തപ്പെടുകയാണോ? മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളി വിശ്വാസ്യതയുടെ തകർച്ചയാണോ? പൂർണ്ണവ്യവസായമായിക്കഴിഞ്ഞ മാധ്യമവും മാധ്യമപ്രവർത്തനവും സമൂഹത്തെ മറന്ന് വിപണിയെ മാത്രം ലക്ഷ്യമിട്ട് മൂല്യരഹിതമായ കച്ചവടത്തിലാണെന്ന ആക്ഷേപത്തിൽ കഴമ്പുണ്ടോ? മനുഷ്യാവകാശത്തിനും, മാധ്യമസ്വാതന്ത്ര്യത്തിനും, ജനാധിപത്യത്തിനും അവശരുടെ മോചനത്തിനും വേണ്ടി പൊരുതി മരിച്ചവരെ എങ്ങനെ മറക്കാൻ കഴിയും? പ്രമുഖ മാധ്യമ പ്രവർത്തകൻ എൻ. പി രാജേന്ദ്രന്റെ ഈടുറ്റ പഠനങ്ങൾ.

N Sasidharante Naatakangal
Original price was: ₹699.00.₹589.00Current price is: ₹589.00.
നാടകം കൂട്ടായ്മയുടെ കലയാണ്. സാമൂഹികനവോത്ഥാനത്തിന് നാടകം പോലെ മലയാളികൾ ഉപയോഗിച്ച മറ്റൊരു കലാരൂപമില്ല. മണ്ണിൽ ചവിട്ടി നടക്കുന്ന മനുഷ്യന്റെ ചോരയും വിയർപ്പും കണ്ണീരും മണക്കുന്നതാവണം നാടകം എന്ന് വിശ്വസിക്കുന്ന ഒരു നാടകകൃത്തിന്റെ ആറ് നാടകങ്ങളുടെ സമാഹാരം.

Malabar Police Rekhakal
Original price was: ₹220.00.₹179.00Current price is: ₹179.00.
ആദ്യകാലങ്ങളിൽ പോലീസിന്റെ കടമ ക്രമസമാധാനപരിപാലനം മാത്രമായിരുന്നെങ്കിൽ ഇന്നത് പൗരന്റെ ജീവനും സ്വത്തിനും അവകാശങ്ങൾക്കും സംരക്ഷണം നല്കുന്ന ഏജൻസി എന്ന നിലയിൽ വളർന്നു പന്തലിച്ചിരിക്കുകയാണ്. മലബാറിലെ പോലീസിന്റെ ചരിത്രം മലബാറിലെ ജനതയുടെ കൂടി ചരിത്രമാണ്. സഹസ്രാബ്ദങ്ങൾക്കു മുമ്പു തന്നെ ലോകശ്രദ്ധ നേടിയ മലബാർ എന്ന ഭൂഭാഗത്തിന്റെ വികാസപരിണാമങ്ങളിൽ സാമൂഹ്യാവസ്ഥ, ക്രമസമാധാനപരിപാലനം, ഭരണവ്യവസ്ഥ, നീതിന്യായ സംവിധാനം, തറയും തറവാടുകളുംചെലുത്തിയ സ്വാധീനം, മലബാറിന്റെ മാത്രം പ്രത്യേകതയായ മരുമക്കത്തായദായകമം എങ്ങനെ രൂപപ്പെട്ടു എന്നിവ സംബന്ധിച്ച് ചരിത്രത്തിലൂടെ അന്വേഷിച്ച് കണ്ടെത്തി തയ്യാറാക്കിയ ഗ്രന്ഥമാണ് മലബാർ പോലീസ് രേഖകൾ ".

-10%
Uravukalum Pravaahangalum
Original price was: ₹120.00.₹108.00Current price is: ₹108.00.
"വെള്ളം കടക്കാത്ത കുപ്പികളിൽ അടച്ചുവച്ചിരിക്കുന്ന ഭക്തിയുടെ തരികളെ സാമാന്യപാരമ്പര്യത്തിന്റെ തെളിനീരിൽ അലിയിക്കുമ്പോൾ അനുഭവപ്പെടുന്ന ലായകപ്രകൃതത്തെ തിരിച്ചറിയുവാൻ കവികൾക്കും മാനവികവാദികൾക്കുമേ കഴിയൂ. ഒഴുകുകയും പരക്കുകയും ചെയ്യുന്ന ലയസ്വഭാവിയായ ആത്മീയതയ്ക്ക് അത് പകർന്നുവയ്ക്കുന്ന പാത്രത്തിന്റെ വ്യത്യാസമേയുള്ളു എന്ന് ഈ സമാഹാരത്തിലെ പല കവിതകളും പറയുന്നു."
- മ്യൂസ് മേരി ജോർജ്