-10%
Ellora
Original price was: ₹120.00.₹108.00Current price is: ₹108.00.
''അനുഭവത്തെ കവിതകളാക്കി വാർന്നെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഉളിയോടിയവയല്ല, പൊതുവെ ഈ കവിതകളൊന്നും തന്നെ. സ്വയംഭൂവാകുന്ന വിഗ്രഹങ്ങളെപ്പോലെ, കണ്ണും കലയും കാലം കൊണ്ടുമാത്രം മിഴിയുന്ന മലമൂർത്തികളെപ്പോലെ, കാവ്യകലയുടെ തട്ടകങ്ങളിൽ നിലപാടുകൊണ്ട് സാന്നിധ്യങ്ങളാണവ. ചുറ്റുമതിലും നാലമ്പലവും കൊടിയേറ്റും ആറാട്ടുമില്ല. ഇഹത്തിന്റെ പോക്കുവരത്തുകൾക്കിടയിൽ വല്ലപ്പോഴും ഒരാണ്ടുപൂജയോ നെയ്‌വിളക്കോ മാത്രം. നേർച്ച നടത്താനെത്തുന്ന, കണ്ണും കാതും പാകപ്പെടുത്തിയ അനുവാചകനോട് കൃഷ്ണവും ജലാർദ്രവും മൃതിഭേദകവുമായ മന്ത്രസ്വരത്തിലാണെങ്കിലും അവ സംസാരിച്ചുതുടങ്ങും.''
- കെ രാജഗോപാൽ

Kazhchakkappuram
Original price was: ₹220.00.₹198.00Current price is: ₹198.00.
"നിരന്തരമായ ബൈബിൾ പഠനവും, ആത്മകഥാപരമായ ചില ഓർത്തെടുക്കലും, ആഴത്തിലും പരപ്പിലും വായിച്ചുകൂട്ടിയവയുടെ ദഹനചാലുകളും, മാതൃകാകുടുംബജീവിതത്തിന്റെ സമസ്തഭാവങ്ങളും, ആൾക്കൂട്ടത്തിലാണെങ്കിലും തനിയെ നടന്നപ്പോൾ ശ്രദ്ധിച്ച പലരുടെയും പാദമുദ്രകളും എല്ലാം ചേർന്ന ഒരു നേർക്കാഴ്ച, എഴുത്തുകാരിക്ക് കാഴ്ചയ്ക്കപ്പുറം ഒത്തിരി ഉൾക്കാഴ്ചകൾ സമ്മാനിച്ചു. ആ ഉൾക്കാഴ്ചകൾ അക്ഷരമായിവിടെ പിറവിയെടുക്കുന്നു."
- ഫാ. ഡോ. ജേക്കബ് കുര്യൻ

Gandhiyude Dharmadhathukkal
Original price was: ₹310.00.₹279.00Current price is: ₹279.00.
"ഗാന്ധിയുടെ ജീവിതസത്യചിന്തകൾ ദേശകാലങ്ങളുടെ ഭൂമിയുടെ ജൈവസാക്ഷ്യങ്ങളാണ്. ഇരുട്ടിലേക്കു വീണുകൊണ്ടിരിക്കുന്ന ജീവരാശിക്ക് അതിജീവനത്തിന്റെ പാതയാണ് ഗാന്ധിദർശനം. ഗാന്ധിയുടെ ഡയറിക്കുറിപ്പുകളിലെ ചില ചിന്തകളെ സമകാലികപശ്ചാത്തലത്തിൽ സൂക്ഷ്മമായി സമീപിക്കുന്ന ചില കുറിപ്പുകളാണ് ഈ പുസ്തകം. ഗാന്ധി, ഗാന്ധി എന്നു വീണ്ടും ലോകത്തെ ഓർമിപ്പിക്കുവാനുള്ള നൂതനവും വ്യത്യസ്തവുമായ പരിശ്രമം. ഗാന്ധിയിലേക്ക് ഒരു സൂക്ഷ്മസഞ്ചാരം."
- കെ ബി പ്രസന്നകുമാർ

Gandhijiyude Raman

മതവർഗീയതയും മതതീവ്രവാദവും ഇന്ത്യയുടെ മതേതരസങ്കല്പത്തിനു മങ്ങലേൽപ്പിക്കുന്ന വർത്തമാനകാലഘട്ടത്തിൽ മതേതര ഇന്ത്യക്കായി ഗാന്ധിജിയുടെ രാമനെ പുനർവായിക്കുന്ന അഴീക്കോടിന്റെ ലേഖനങ്ങൾ. ജാതിമതഭേദങ്ങളില്ലാത്ത, സർവമതസമഭാവനയിൽ അധിഷ്ഠിതമായ രാഷ്ട്രസങ്കല്പമായി രാമരാജ്യത്തെ വിഭാവനം ചെയ്യുന്ന പ്രൗഢചിന്തകൾ.

Bhashasasthram: Sidhanthavum Prayogavum
Original price was: ₹260.00.₹234.00Current price is: ₹234.00.
ഭാഷ, ഭാഷാശാസ്ത്രം, വാക്യവിചാരം, അർത്ഥവിചാരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ഭാഷാശാസ്ത്രത്തിന്റെ സിദ്ധാന്തവും പ്രയോഗവും പരിചയപ്പെടുത്തുന്ന 84 ലേഖനങ്ങളുടെ സമാഹാരം - ഭാഷ: സിദ്ധാന്തവും പ്രയോഗവും.

-11%
Bhasha Saathithyam Samskaaram
Original price was: ₹200.00.₹179.00Current price is: ₹179.00.
യു ജിസി, സെറ്റ്, എച്ച് എസ് എ, എച്ച് എസ് എസ് ടി, എം.എ. മലയാളം, പി എസ് സി മത്സരപ്പരീക്ഷകൾക്കുള്ള അടിസ്ഥാനവിവരസഞ്ചയം. പ്രാചീന-മധ്യകാലിക-ആധുനികസാഹിത്യം, കേരളസംസ്കാരം, ഭാഷാശാസ്ത്രം, വ്യാകരണം, ഫോക്‌ലോർ, പൗരസ്ത്യനിരൂപണം, വൃത്തശാസ്ത്രം, അലങ്കാരശാസ്ത്രം തുടങ്ങിയ മേഖലകളിലെ നാലായിരത്തിലധികം ചോദ്യോത്തരങ്ങൾ ഇതുൾക്കൊള്ളുന്നു.

Aathma thapanam
Original price was: ₹110.00.₹99.00Current price is: ₹99.00.
"എഴുത്തുകാരന്റെ വലിപ്പം എന്നത് വലിപ്പമുള്ള എഴുത്തിന്റെ മേന്മയിലാണ്. അതുപോലെ, മനുഷ്യന്റെ വലിപ്പമെന്നത് അവൻ അനുഭവിച്ച ദുഃഖങ്ങളുടെയും വേദനകളുടെയും എരിച്ചിലിന്റെയും ചൂടിന്റെയും ദാഹത്തിന്റെയും ധർമസങ്കടങ്ങളുടെയും വലിപ്പമാണെന്നു ഞാൻ കരുതുന്നു. ഇത്തരം തപനങ്ങളെ എഴുത്തിന്റെ സൂക്ഷ്മപ്രേരണയാക്കി, ആത്മാവിന്റെ തപനങ്ങളാക്കി പരിവർത്തിപ്പിക്കുന്ന കാഴ്ച ഈ കൃതിയിലുടനീളം കാണാൻ കഴിയുന്നു."
- ഡോ. പോൾ മണലിൽ

Balachandran Chullikkad: Prathibhayude Saprpasaanidhyam
Original price was: ₹130.00.₹117.00Current price is: ₹117.00.
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളെ അപഗ്രഥിക്കുന്ന ഏഴു ലേഖനങ്ങളുടെ സമാഹാരം.

-14%
Anand: Vyakthiyum Bharanakoodavum
Original price was: ₹80.00.₹69.00Current price is: ₹69.00.
ആനന്ദിന്റെ സാഹിത്യലോകത്തെക്കുറിച്ചും ആശയലോകത്തേക്കുറിച്ചുമുള്ള പഠനങ്ങൾ - ആനന്ദ്: വ്യക്തിയും ഭരണകൂടവും.

-20%
Zoom Lensiloode Mohanlal
Original price was: ₹160.00.₹129.00Current price is: ₹129.00.
മോഹൻലാൽ നിശ്ചലഛായാഗ്രഹണത്തിനോട് ഇന്നും ഏറെ സഹകരിക്കുന്ന നടനാണ്. ലാലിന്റെ പ്രത്യേകത നിറഞ്ഞ സ്റ്റില്ലുകളും അവയ്ക്ക് പിന്നിലെ അനുഭവങ്ങളും കഥകളുമാണ് “സൂം ലെൻസിലൂടെ മോഹൻലാൽ'' പറയുന്നത്. -വിമലാരാജാകൃഷ്ണൻ

-18%
Ulsavangalum Naadan Kalikalum
Original price was: ₹120.00.₹99.00Current price is: ₹99.00.
വിവിധ ഉത്സവങ്ങളെപ്പറ്റിയും നാടൻകളികളെപ്പറ്റിയുമുള്ള അറിവുകൾ.

Pattiyum Poochayum Oru Mruga Doctorum
Original price was: ₹390.00.₹312.00Current price is: ₹312.00.
1995 മുതൽ കേരളത്തിനകത്തും പുറത്തും ജോലി ചെയ്ത്, ലക്ഷക്കണക്കിനു മിണ്ടാപ്രാണികളെ ചികിൽസിച്ച ഡോ. വിനോദ്കുമാർ താൻ സമ്പാദിച്ച അറിവനുഭവങ്ങൾ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്ന അപൂർവ്വ പുസ്തകം.

Palappozhayi Chilar
Original price was: ₹140.00.₹112.00Current price is: ₹112.00.
17 ലേഖനങ്ങളിലൂടെ, നാമറിയാത്ത സംഭവങ്ങളും, അറിയാത്ത വ്യക്തിത്വങ്ങളും അവരുടെ ജീവിതകഥകളും വെള്ളിത്തിരയിലൂടെന്ന പോലെ കടന്നുപോകുന്നു. ലളിതവും അകൃത്രിമവുമായ ആഖ്യാനശൈലി അനായാസകരമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുന്നു.

Ormmakalile Ramanujam
Original price was: ₹230.00.₹184.00Current price is: ₹184.00.
തമിഴ്നാട്ടുകാരനായിരുന്ന പ്രൊഫ. എസ്.രാമാനുജം നാടക പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ സർഗ്ഗാത്മകമായ കഴിവുകൾ അടയാളപ്പെടുത്തുന്നത് കേരളത്തിൽവെച്ചാണ്. കേരള സംഗീതനാടക അക്കാദമിയുടെ അദ്ധ്യാപകൻ രാമാനുജമായിരുന്നു. മലയാളനാടകവേദികളെ തന്റെ സർഗ്ഗാത്മകതകൊണ്ടു സമ്പന്നമാക്കിയ നാടകക്കളരികളിലെ പ്രധാനപ്പെട്ട മഹാപ്രതിഭയെ അടയാളപ്പെടുന്ന പഠനങ്ങളും, അഭിമുഖങ്ങളും.

Mohana Ragangal
Original price was: ₹150.00.₹120.00Current price is: ₹120.00.
അഭിനയജീവിതത്തിന്റെ നാലു പതിറ്റാണ്ടുകൾ. മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച ആബാലവൃദ്ധരുടെയും ലാലേട്ടൻ. മോഹൻലാലും പ്രശസ്ത പത്രപ്രവർത്തകനായ എ ചന്ദ്രശേഖറുമായുള്ള അഭിമുഖങ്ങളുടെ സമാഹാരം.

Kadalassil Ezhuthunnavarude Sradhaykku
Original price was: ₹120.00.₹99.00Current price is: ₹99.00.
-18%
Kadalassil Ezhuthunnavarude Sradhaykku
Original price was: ₹120.00.₹99.00Current price is: ₹99.00.
-19%
Irattachanku
Original price was: ₹170.00.₹139.00Current price is: ₹139.00.
പുനത്തിലിനെപ്പോലെ അപൂർവ്വം ചിലർക്ക് മാത്രമുള്ള ഗുണം ഈ എഴുത്തുകൾക്കുണ്ട്. എന്തെഴുതിയാലും തെളിമലയാളത്തിൽ ആളുകളെ ഇരുത്തി വായിപ്പിക്കും. ചെറുചിരിയോടെയല്ലാതെ ഒന്നും പറയില്ല. വലിയ കാര്യങ്ങൾ ചുമ്മാ നിസ്സാരമെന്ന പോലെ പറഞ്ഞുകളയും. ആഴത്തിൽ കാര്യങ്ങളറിയുന്നവർക്ക് ലളിതമായി പറയാൻ കഴിയൂ. -എസ്. ഹരീഷ്

-15%
Ente Bobanum Molliyum
Original price was: ₹490.00.₹419.00Current price is: ₹419.00.
എല്ലാവരും കാണുന്നത് ടോംസ് കാണുന്നില്ല. എല്ലാവരും കേൾക്കുന്നത് ടോംസ് കേൾക്കുന്നുമില്ല. മറ്റാരും കാണാത്തതും കേൾക്കാത്തതുമായിരുന്നു ടോംസിന്റെ ലോകം. ആറാമാതൊരിന്ദ്രയം ടോംസ് തുറന്നു വെച്ചിരിക്കുന്നു. വരയുടെയും ചിരിയുടെയും ചിന്തയുടെയും ഒരാറാമിന്ദ്രിയം. ചിരിചിന്തകളുടെ ഒരാറാം തമ്പുരാൻ.

-16%
Vaikom Muhammad Basheer: Abuvinte Ormakal
Original price was: ₹105.00.₹89.00Current price is: ₹89.00.