Adhyathma Ramayanam: Nellum Pathirum
₹85.00
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിന്റെ മതനിരപേക്ഷ വായനയാണ് 'അദ്ധ്യാത്മ രാമായണം: നെല്ലും പതിരും'. രാമായണത്തെക്കുറിച്ചുള്ള പുതിയ കാഴ്ചകളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന കൃതി. പിണറായി വിജയന്റെ അവതാരിക.

Adukkala Rasathanthram
₹50.00
അടുക്കളയും ആരോഗ്യവുമായി ബന്ധപ്പെട്ട വീട്ടിനുള്ളിലെ ജീവിതം എങ്ങനെ സുഖകരമാക്കാം എന്നതിന്റെ വിശദമായ അവതരണമാണ് ഈ പുസ്തകം. പാചകക്കുറിപ്പുകൾ ഇല്ലെങ്കിലും പാചകരസതന്ത്രം ഇതിൽ രസകരമായി വിവരിച്ചിട്ടുണ്ട്.

-20%
Adolf Hitler: Himsayute Manasasthram; Fascisathinteyum
Original price was: ₹160.00.₹129.00Current price is: ₹129.00.
അഡോൾഫ് ഹിറ്റ്ലറുടെ നാസി-ഫാസിസ്റ്റ് വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ സമകാലിക രാഷ്ട്രീയ-സാമൂഹിക നിർവ്വചനങ്ങളെ പഠനവിധേയമാക്കുന്ന പഠനപുസ്തകം.

Abhijnana Sakunthalam
Original price was: ₹170.00.₹136.00Current price is: ₹136.00.
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.

Aasante Seethakavyam
Original price was: ₹135.00.₹119.00Current price is: ₹119.00.
''ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ മുക്കാലും പിഴച്ച വഴിയിലൂടെ സമീപിക്കപ്പെട്ടുപോന്ന ആ മഹാകാവ്യത്തിലേക്ക് ഒരു നേര്‍വഴി കാണിപ്പാന്‍ ആശാന്‍റെ സീതാകാവ്യം വളരെയധികം ഉപയോഗപ്പെടുന്നുണ്ട്.'' കുട്ടികൃഷ്ണമാരാര്‍
മലയാളകാവ്യനിരൂപണചരിത്രത്തില്‍ ശ്രദ്ധേയമായിത്തീര്‍ന്ന കൃതി.

-10%
Aarthiyum Vaaypayum Agola Prathisandhiyum
Original price was: ₹80.00.₹72.00Current price is: ₹72.00.
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.

Aadum Manushyanum
₹90.00
ബഷീറിൻ്റെ പാത്തുമ്മയുടെ ആട് എന്ന നോവലിനെക്കുറിച്ച് പല എഴുത്തുകാർ നടത്തിയ പഠനങ്ങളുടെ സമാഹാരം.

Aakarshakamaya Vykathithvam Venamenkil
₹80.00
ജീവിതം ഒരു കലയാണ്. ആ കലയിൽ പ്രാവീണ്യം നേടുന്നവർക്കു മാത്രമേ സവിശേഷവ്യക്തിത്വത്തിന് ഉടമകളായിത്തീരാൻ സാധിക്കുകയുള്ളു. അതിനു സഹായിക്കുന്ന ലളിതമായ ചില മനഃശാസ്ത്രതത്ത്വങ്ങൾ ഈ ഗ്രന്ഥത്തിലൂടെ വി ആർ ഹരിഹരൻ നായർ പങ്കു വയ്ക്കുന്നു.

A/viswasikalute Daivangal
Original price was: ₹240.00.₹199.00Current price is: ₹199.00.
ഭാരതീയദൈവസങ്കല്പത്തെ അടിസ്ഥാനമാക്കി തയാറാക്കിയ പഠനപുസ്തകം. അമ്മദൈവങ്ങൾ, വൈഷ്ണവദൈവങ്ങൾ, ശൈവമൂർത്തികൾ, പതിതദൈവങ്ങൾ എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

@ Mumbaay
Original price was: ₹320.00.₹256.00Current price is: ₹256.00.
മുംബൈ മഹാനഗരത്തിന്‍റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-15%
Bhakshanavum Krishiyum : Indian Gramangaliloode Oru Chithrakatha Yathra
Original price was: ₹350.00.₹299.00Current price is: ₹299.00.
പൊതുവിതരണ സംവിധാനത്തിന്റെ ചരിത്രം മുതൽ ഹരിത വിപ്ളവം ഭൂഗർഭജലത്തിൽ ചെലുത്തുന്ന സ്വാധീനം വരെ, ഈ ഗ്രാഫിക് നോവൽ വായനക്കാർക്ക് ഇന്ത്യയുടെ ഭക്ഷ്യസമ്പ്രദായത്തെക്കുറിച്ചുള്ള സമഗ്രമായ ഒരു അവലോകനം നൽകുന്നു.
ഏറ്റവും അടിസ്ഥാന മനുഷ്യാവകാശമായ ഭക്ഷണത്തിനുള്ള അവകാശത്തെക്കുറിച്ചും - ഇത്രയധികം ആളുകൾ- ഭക്ഷണം ഉൽപ്പാദിപ്പിക്കുന്നവരടക്കം - പട്ടിണിയിലാവുകയോ പോഷകാഹാരക്കുറവ് അനുഭവിക്കുകയോ ചെയ്യുന്നത് എന്തുകൊണ്ട് ആണെന്നതിനുള്ള വ്യക്തമായ ഒരു വീക്ഷണമാണിത്.

Kadannu Vanna Kanalvazhikal
Original price was: ₹460.00.₹369.00Current price is: ₹369.00.
ഇത് കേവലം ഒരു വ്യക്തിയുടെ ജീവിതകഥയല്ല, തെക്കൻ തിരുവിതാംകൂറിലെ വർഗസമരത്തിന്റെ കഥയാണ്. കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ പോരാട്ടങ്ങളുടെ, ജീവിത പരിണാമങ്ങളുടെ കഥയാണ്. അതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്കിന്റെ അടയാളപ്പെടുത്തലാണ്.

-40%
Andamanile Jaravakal (Used Book)
Original price was: ₹399.00.₹240.00Current price is: ₹240.00.
ആൻഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓർമ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആൻഡമാൻ ദ്വീപിലെ ഗോത്രജനങ്ങൾ, പരിഷ്കൃത സമൂഹങ്ങ ളിൽ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീൻ പിടിച്ചും ജീവിക്കുന്ന ഇവർ ആൻഡമാനിലെ രണ്ട് ദ്വീപുകളിൽ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭിമാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേർന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തൻ ചന്ദ്ര കാർ എഴുതിയ പുസ്തകത്തിന്റെ വിവർത്തനമാണിത്.

Naranayum Paravayayum (Used Book)
Original price was: ₹50.00.₹30.00Current price is: ₹30.00.
നരനായും പറവയായും

Pennmarattam (Used Book)
Original price was: ₹115.00.₹69.00Current price is: ₹69.00.
അംബരചുംബികള്‍, ബ്രേക്ക് ന്യൂസ്, എന്റെ ചെങ്കടല്‍യാത്രകളില്‍നിന്ന് ഒരധ്യായം, അര്‍ജന്റീനയുടെ ജേഴ്‌സി, ലോങ്മാര്‍ച്ച്, മാര്‍ക്കറ്റിങ്ങ് മേഖലയില്‍ ചില തൊഴിലവസരങ്ങള്‍, രണ്ടു പട്ടാളക്കാര്‍ മറ്റൊരു അറബിക്കഥയില്‍, പെണ്‍മാറാട്ടം എന്നിങ്ങനെ എട്ടു കഥകള്‍. പാപത്തിന്റെയും പകയുടെയും രതിയുടെയും ആസക്തിയുടെയും ഉഷ്ണശൈത്യപ്രവാഹങ്ങള്‍ സമാന്തരമായി കടന്നുപോകുന്ന, ഒന്നിനൊന്നു വ്യത്യസ്തമായ എട്ടു ജീവിതമേഖലകള്‍.
ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും അദൃശ്യവും മാരകവുമായ സാന്നിധ്യം ഈ എട്ടു കഥകളെയും ഒരൊറ്റ ഭൂപടമാക്കുന്നു.

Njan Nadia Murad (Used Book)
Original price was: ₹100.00.₹60.00Current price is: ₹60.00.
ഞാൻ നാദിയ മുറാദ്