-20%
Poochendukalute Kalam
Original price was: ₹180.00.₹144.00Current price is: ₹144.00.
-37%
Aayurarogya Soukhyam – Old Edition
Original price was: ₹140.00.₹89.00Current price is: ₹89.00.

-40%
Aatuvanchi
Original price was: ₹200.00.₹120.00Current price is: ₹120.00.
-10%
Pullippulikalum Vellinakshatrangalum
Original price was: ₹665.00.₹599.00Current price is: ₹599.00.
കൊടുങ്കാറ്റിന്റെ ഏകാന്തതയില്‍ രാത്രികളിലും ഉണര്‍ന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റന്‍ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളും അളവില്ലാക്രൂരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരില്‍പ്പോലും ഉളവാക്കുന്ന അപൂര്‍വമാനിസകവ്യതിയാനങ്ങള്‍ മലയാളഭാഷയില്‍ ആദ്യമായി ചിത്രീകരിച്ച കൃതി.
ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ മൂന്നാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Pranayapoorvam Vadhasthambhathilekku
₹50.00
പ്രണയവും ലൈംഗികതയും കൗമാരകൗതുകങ്ങളും അടിസ്ഥാനചോദനകളും കുറ്റകൃത്യമായി ഗണിക്കപ്പെടുന്ന നിഷ്ഠൂരനീതിയുടെ മുഖം വ്യക്തമാക്കുന്ന ലേഖനങ്ങൾ. ദയാവധം, അദ്ഭുതവിദ്യകളുടെ പേരിലുള്ള തട്ടിപ്പുകൾ, നാഗരിക നൈതികതയ്ക്കെതിരായ വെല്ലുവിളികൾ, കപടഡിഗ്രികൾ, ദുരിതാശ്വാസതട്ടിപ്പുകൾ, മാധ്യമങ്ങളിൽ നിറയുന്ന അന്ധവിശ്വാസങ്ങൾ തുടങ്ങിയവയും ഇതിൽ ചർച്ച ചെയ്യപ്പെടുന്നു.

Ozhukkinethire
Original price was: ₹50.00.₹45.00Current price is: ₹45.00.
ഒരു യുക്തിവാദിയുടെ കണ്ണിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തെ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.

Othappu Nalkunnavar
₹50.00
കേരളത്തിലെ കത്തോലിക്കാസഭയുടെ നേതൃത്വം മലയാളിയുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിൽ നടത്തുന്ന കൈയേറ്റങ്ങളോടും മതധാർഷ്ട്യം നിറഞ്ഞ അവരുടെ നീതിരാഹിത്യത്തോടുമുളള പ്രതികരണങ്ങളാണ് ഈ പുസ്തകത്തിലെ ലേഖനങ്ങളിലുളളത്. കത്തോലിക്കാസഭയിലെ ഒരു പുരോഹിതൻ സഭാധികാരത്തിന്റെ ധാർഷ്ട്യത്തിനെതിരെ ഉയർത്തുന്ന ചോദ്യങ്ങൾ.

-15%
Kannivila
Original price was: ₹440.00.₹375.00Current price is: ₹375.00.
അറുപതുകളുടെ ആദ്യത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ നോവൽമത്സരത്തിൽ ഒന്നാം സമ്മാനാർഹമാവുകയും 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ചരിത്രത്തിലാദ്യമായി ഒരു ഇരുപത്തിയൊന്നുകാരന് നല്കപ്പെടാൻ ഇടയാക്കുകയും ചെയ്ത നോവലാണ് നിഴൽപ്പാടുകൾ. 1964-ൽ മലയാളനോവൽ സാഹിത്യത്തിൽ നൂതനവും മൗലികവുമായ ഒരു മാതൃക അവതരിപ്പിച്ച് നിരവധി പതിപ്പുകളിലൂടെ ലബ്ധപ്രതിഷ്ഠ നേടിയ നോവലാണ് മരീചിക. സി രാധാകൃഷ്ണന്റ ആദ്യകൃതികളായ ഇവ അദ്ദേഹം തന്നെ റീ എഡിറ്റ് ചെയ്ത് അവതരിപ്പിക്കുന്നു.

-18%
Vidheyan
Original price was: ₹120.00.₹99.00Current price is: ₹99.00.
സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാല
കൃഷ്ണന് സംവിധാനം ചെയ്ത ‘വിധേയന്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.

Stampukalude Vismayalokam
Original price was: ₹60.00.₹54.00Current price is: ₹54.00.
ആദ്യ സ്റ്റാമ്പിനെക്കുറിച്ചുള്ള കൗതുകവൃത്താന്തത്തില് ആരംഭിക്കുന്ന ഈ പുസ്തകം, വിനോദങ്ങളുടെ രാജാവെന്നും രാജാക്കന്മാരുടെ വിനോദമെന്നും അറിയപ്പെടുന്ന സ്റ്റാമ്പുശേഖരണത്തെക്കുറിച്ച് രസകരമായി പ്രതിപാദിക്കുന്നു. സ്റ്റാമ്പുകളുടെ പിതാവായ സര് റോളണ്ട് ഹില്ലിന്റെ ജീവിതരേഖയും, സ്റ്റാമ്പുകള്‍ സ്വന്തമാക്കാനുള്ള വ്യത്യസ്ത വഴികളും, സ്റ്റാമ്പുകളുടെ ജന്മദേശം തിരിച്ചറിയാനുള്ള രീതികളും, സ്വന്തം ചിത്രമുള്ള സ്റ്റാമ്പുകള്‍ കാണാന്‍ ഭാഗ്യംസിദ്ധിച്ച മഹാരഥന്മാരേയുമൊക്കെ ഈ കൃതി നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

Sree Sankaracharyar
Original price was: ₹140.00.₹112.00Current price is: ₹112.00.
അദ്വൈതമതസ്ഥാപകനും ഭാരതീയതത്ത്വജ്ഞാനത്തിന്റെ ആചാര്യനുമായ ശ്രീശങ്കരന്റെ മഹദ്ജീവിതത്തിലെ കര്‍മപദ്ധതി, പരകായപ്രവേശം, സര്‍വജ്ഞപീഠാരോഹണം തുടങ്ങിയ ഏടുകളോരോന്നും വിന്യസിച്ചിരിക്കുന്ന ജീവചരിത്രഗ്രന്ഥം. തത്ത്വചിന്തയെ സാമാന്യജനത്തിനു മനസ്സിലാകുന്ന രീതിയില്‍ ആവിഷ്കരിക്കുകയും അനുഭവിപ്പിക്കുകയും ചെയ്ത പരിപാവനജീവിതത്തെക്കുറിച്ചുള്ള പുസ്തകം.

-11%
Shelter
Original price was: ₹100.00.₹89.00Current price is: ₹89.00.
വൻകിടപദ്ധതികൾക്കു പകരം ചെറുകിടപദ്ധതികളാണ്, വികസനത്താൽ മുരടിച്ചുപോയ ഈ നാടിന് അനിവാര്യമെന്ന് ബോധ്യപ്പെടുത്തുന്ന കൃതി. നാം ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള വേവലാതികൾ ആവിഷ്കരിക്കുന്ന ഈ നോവൽ സാറാജോസഫിന്റെ സാമൂഹ്യവീക്ഷണത്തിന്റെ കണ്ണാടിയായി മാറുന്നു.

-21%
Prasastha Sangeethajnar
Original price was: ₹100.00.₹79.00Current price is: ₹79.00.
279 സംഗീതജ്ഞരുടെ ജീവചരിത്രം.

Manassinakathoru Muri
Original price was: ₹120.00.₹108.00Current price is: ₹108.00.
മനസ്സിനകത്തെ പ്രകാശമാനമായ മുറിയിലിരുന്ന് ഗതകാലസ്മരണകളും സമീപകാലസംഭവങ്ങളും അയവിറക്കുകയാണ് എഴുത്തുകാരി. ഭാഷ എത്രയോ ഭാസുരം; ആഖ്യാനം അതിചടുലം; ഈ ആർദ്രമനസ്കയുടെ വൈകാരികവും ദാർശനികവുമായ പരിപ്രേക്ഷ്യം അന്യൂനം. സുലോചന നാലപ്പാട്ടിന്റെ ഓർമക്കുറിപ്പുകൾ.

-30%
Hrudayam Kannakumpol – Old Edition
Original price was: ₹80.00.₹56.00Current price is: ₹56.00.
സേതുവിന്റെയും ദേവിയുടെയും കഥ പറയുന്ന ഹൃദയം കണ്ണാകുമ്പോൾ.

P Gyum Sahithyavum
Original price was: ₹360.00.₹288.00Current price is: ₹288.00.
''പി ജി എന്ന പി ഗോവിന്ദപ്പിള്ളയെ എന്റെ തലമുറ ഓര്‍മിക്കുന്നത് ഒന്നാമതായി തങ്ങളുടെ പ്രിയ അദ്ധ്യാപകന് എന്ന നിലയിലാണ്. പത്രാധിപരെന്ന നിലയിലുള്ള പി ജിയുടെ സംഭാവനകളും നിസ്തുലമാണ്. പുരോഗമന കലാ സാംസ്കാരിക പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന കാര്യത്തിലും ഇ എം എസും പി ജിയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പി ജിയും മാര്‍ക്സിയന്‍ കലാസാഹിത്യ സിദ്ധാന്തങ്ങളെപ്പറ്റി, ഇ എം എസിനെപ്പോലെ ഗൗരവമുള്ള പ്രബന്ധങ്ങള്‍ രചിച്ചത്. പി ജിയും സാഹിത്യവും എന്ന ഡോ. ചന്തവിള മുരളിയുടെ കൃതി ഈ മണ്ഡലത്തില്‍ പി ജി നല്കിയ ശ്രദ്ധേയമായ സംഭാവനകളെക്കുറിച്ചുള്ള ഗൗരവപൂര്‍ണമായ പഠനമാണ്."