Kerala's No.1 Online Bookstore
Filter
N V yude Vijnana Sahithyam
Quick View
Add to Wishlist
Add to cartView cart

N V yude Vijnana Sahithyam

60.00
മലയാളഭാഷ ഇന്നു നേരിടുന്ന വെല്ലുവിളികളും ഭീഷണികളും പതിറ്റാണ്ടുകൾക്കു മുൻപ് ദീർഘദർശനം ചെയ്‌ത ധിഷണാശാലിയാണ് എൻ വി കൃഷ്‌ണവാരിയർ. അദ്ദേഹം കൂടുതലും വായിക്കപ്പെട്ടത് കവി, ഗ്രന്ഥകാരൻ, നിരൂപകൻ, പത്രാധിപർ, ബഹുഭാഷാപണ്ഡിതൻ എന്നീ നിലകളിലാണ്. ശാസ്‌ത്ര (ബോധ) പ്രചാരണത്തിനായി നിലകൊണ്ട വിജ്ഞാനസാഹിത്യകാരൻ എന്ന നിലയ്‌ക്കുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഈ പുസ്‌തകം ഒരളവുവരെ അതിനൊരു പരിഹാരമാണ്. കേരളത്തിൽ വിജ്ഞാനസാഹിത്യത്തിന്റെയും ശാസ്‌ത്ര പ്രചാരണത്തിന്റെയും സിദ്ധാന്തത്തിലും പ്രയോഗത്തിലും ഒരേപോലെ ഇടപെട്ട ആളായ എൻ വി യുടെ പ്രവർത്തനങ്ങൾ ഇതിൽ വിവരിക്കുന്നു.

-12%
N V yude Paristhithi Chinthakal
Quick View
Add to Wishlist
Add to cartView cart

N V yude Paristhithi Chinthakal

Original price was: ₹225.00.Current price is: ₹199.00.
നാം കടന്നുപോകുന്ന കാലഘട്ടത്തിലെ പുതിയ അറിവുകളെ യഥാകാലം കണ്ടെത്തി, അവയെ മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് സരളമായ ശൈലിയിൽ സംക്രമിപ്പിച്ച ക്രാന്തദർശിയായിരുന്നു എൻ വി കൃഷ്ണവാരിയർ. ബഹുവിഷയപഠനങ്ങളിലൂടെ നേടിയ അഗാധമായ ശാസ്‌ത്രജ്ഞാനവും സാമൂഹികബോധവും ചരിത്രബോധവും സമന്വയിപ്പിക്കുന്ന സവിശേഷ വിശകലനരീതിയുടെയും വിമർശനാത്മക പ്രബോധനത്തിന്റെയും മലയാളത്തിലെ പ്രതീകമാണ് എൻ വി. അദ്ദേഹമെഴുതിയ യുഗപരിവർത്തനകാഹളങ്ങളായ പഠനങ്ങളിൽ നിന്നു തെരഞ്ഞെടുത്ത, ഇപ്പോഴും പ്രസക്തിയുള്ള നൂറോളം പഠനങ്ങൾ 46 അധ്യായങ്ങളിലായി ഈ കൃതിയിൽ സംവിധാനം ചെയ്‌തിരിക്കുന്നു. ഒപ്പം ജി മധുസൂദന്റെ പണ്ഡിതോചിതമായ ആമുഖപഠനവും.

-11%
Missionary Bhasha Charithram
Quick View
Add to Wishlist
Add to cartView cart

Missionary Bhasha Charithram

Original price was: ₹300.00.Current price is: ₹269.00.
മിഷണറി ഭാഷാശാസ്ത്രത്തെ നിർവചിക്കാനും അതിന് നൽകി പഠിക്കാനും തുടങ്ങുകയെന്നാൽ അന്വേഷണത്തിന്റെ പുതിയ വഴികൾ തുറക്കുക എന്നാണർത്ഥം. മിഷണറിമാരുടെ ഭാഷാസേവനങ്ങളെ കൊളോണിയൽ സന്ദർഭത്തിലും, കേരളീയ നവോത്ഥാന സന്ദർഭത്തിലും, ഭാഷാചരിതസന്ദർഭത്തിലുമൊക്കെ നിർത്തി അപഗ്രഥനവിധേയമാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഈ പുസ്തകം ഗവേഷകരെ പ്രചോദിപ്പിക്കുമെന്നാണ് വിശ്വാസം. ഭാഷാശാസ്ത്രത്തിന്റെ ഭൂതകാലത്തെയും വർത്തമാനത്തെയും ഭാവിയെയും ജാഗ്രതയോടെ നിരീക്ഷിക്കാനും, മാറുന്ന സാങ്കേതികപരിസരത്തിൽ അവയെ പ്രയുക്തമാക്കാനുമുള്ള ശേഷിയാർജിക്കാൻ മലയാള സർവകലാശാല സജ്ജമാവുകയാണ്. ഈ പുസ്തകത്തെയും ആ പരിപ്രേക്ഷ്യത്തിൽ വേണം കാണാൻ.

-21%
Malayala Sarvakalasala Journal (Vol 1)
Quick View
Add to Wishlist
Add to cartView cart

Malayala Sarvakalasala Journal: Pracheena Malayalam

Original price was: ₹200.00.Current price is: ₹159.00.
തുഞ്ചത്തെഴുത്തച്‌ഛൻ മലയാളസർവകലാശാലയുടെ ജേണലിന്റെ ഒന്നാം ലക്കം- പ്രാചീനമലയാളം. ഡോ. എൻ വി പി ഉണിത്തിരി, ഡോ. ടി ബി വേണുഗോപാല പണിക്കർ, ഡോ. സി ആർ പ്രസാദ് തുടങ്ങിയവരുടെ 12 പ്രബന്ധങ്ങൾ. പ്രൊഫ. എം ശ്രീനാഥൻ ആണ് എഡിറ്റർ.

-10%
Kumaranasante Rachanasilpam
Quick View
Add to Wishlist
Add to cartView cart

Kumaranasante Rachanasilpam

Original price was: ₹550.00.Current price is: ₹495.00.
''താത്ത്വികങ്ങളും സൂക്ഷ്മങ്ങളുമായ വിഷയങ്ങളെപ്പോലും അർത്ഥശങ്കകൂടാത്ത രീതിയിൽ അവതരിപ്പിക്കുവാൻ പര്യാപ്തമായ ഒരു ശൈലി തനിക്ക് സ്വാധീനമായിട്ടുണ്ടെന്ന് ഡോ. എം എം ബഷീർ ഇതിൽ തെളിയിച്ചിരിക്കുന്നു. പ്രതിപാദ്യത്തിന് അനുഗുണങ്ങളായ പദങ്ങൾക്ക് നിഷ്കൃഷ്ടമായ ശക്തി വരുത്തി ഏതാണ്ടൊരു സാങ്കേതികമായ രീതിയിൽ ആശയ പ്രകാശനം ചെയ്യുവാനുള്ള പ്രവണത ഗ്രന്ഥകാരൻ പ്രദർശിപ്പിച്ചിരിക്കുന്നു. ചുരുക്കത്തിൽ മലയാളത്തിലെ ഗവേഷകവിദ്യാർത്ഥികൾക്ക് അനുകരണീയമായ പല ഗുണവിശേഷങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രബന്ധമാണിതെന്നു പറയുവാൻ ഞാൻ മടിക്കുന്നില്ല.'' - ഡോ. പി കെ നാരായണപിള്ള

-20%
Ente Adhika Prasangangal
Quick View
Add to Wishlist
Add to cartView cart

Ente Adhika Prasangangal

Original price was: ₹200.00.Current price is: ₹160.00.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും ഒരു ചലചിത്ര സംവിധായകൻ തന്റെ പ്രസംഗങ്ങൾ വായനക്കാർക്കായി പുസ്തകരൂപത്തിൽ സമർപ്പിക്കുന്നത്. അതു തന്നെയാണ് ഈ പുസ്തകത്തെ പ്രത്യേകമായും ശ്രദ്ധിക്കാൻ പ്രേരണയാകുന്നതും.

Vivekachūḍāmaṇi
Quick View
Add to Wishlist
Add to cartView cart

Vivekachudamani

140.00
ഉപനിഷത്തത്ത്വങ്ങള്‍ തേടിയെടുത്ത് മനോഹരമായ ഒരു ഹാരമാക്കിയത് ശ്രീശങ്കരനാണ്. അവയെ അങ്ങനെ അടുക്കിയെടുക്കുകയാണ് അദ്ദേഹം പ്രസ്ഥാനത്രയത്തിന്റെ പ്രസഗംഭീരങ്ങളായ സ്വഭാഷ്യങ്ങള്‍കൊണ്ട് ചെയ്യുന്നത്. അവയിലേയ്ക്കു പ്രവേശിക്കുന്നതിന് സാധകനെ സഹായിക്കാന്‍ ആചാര്യന്‍ പ്രകരണഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയുടെ ചൂഡാമണിയാണ് വിവേകചൂഡാമണി. പ്രപഞ്ചം, ജീവൻ, ബന്ധം, അധികാരി, ആത്മാവ്, ഈശ്വരൻ, മോക്ഷം തുടങ്ങിയ സകലതത്ത്വങ്ങളെയും നിരൂപണം ചെയ്തു നിർവചിച്ചു സമഗ്രമായ വേദാന്തദർശനത്തെ നാതിദീർഘവും നാതിഹ്രസ്വവും ആയി ഇതിൽ വിവരിച്ചിരിക്കുന്നു. ഒരു യഥാർത്ഥക്രാന്തദർശിയുടെ അനുഭൂതി കാവ്യമാണിതെന്ന് ഇതിലെ ഓരോ ശ്ലോകവും വിളിച്ചു പറയുന്നു. അദ്വൈതവേദാന്തവുമായി അല്പമെങ്കിലും പരിചയം സമ്പാദിക്കണം എന്നാഗ്രഹിക്കുന്ന വിദ്യാർഥികളൊക്കെ അവശ്യം പഠിച്ചിരിക്കേണ്ട ഒരു മഹാഗ്രന്ഥമാണിത്.

Out of Stock
Rahasya Dweepu
Quick View
Add to Wishlist
Out of stock
Out of stock

Rahasya Dweepu – Old Edition

Original price was: ₹165.00.Current price is: ₹132.00.

Naravetta
Quick View
Add to Wishlist
Out of stock
Out of stock

Naravetta

Original price was: ₹165.00.Current price is: ₹139.00.

Jail Break
Quick View
Add to Wishlist
Out of stock
Out of stock

Jail Break – Old Edition

Original price was: ₹330.00.Current price is: ₹264.00.

Dangerous Friday
Quick View
Add to Wishlist
Out of stock
Out of stock

Dangerous Friday- Old edition

Original price was: ₹240.00.Current price is: ₹192.00.

Casino
Quick View
Add to Wishlist
Out of stock
Out of stock

Casino- Old edition

ക്രൈം ത്രില്ലറുകളുടെ രാജാവായ ജെയിംസ് ഹാഡ്‌ലി ചേസ്സിന്റെ മികച്ച രചന. കെ കെ ഭാസ്‌ക്കരൻ പയ്യന്നൂരിന്റെ ലളിതമായ പരിഭാഷ.

Black Ceasar
Quick View
Add to Wishlist
Out of stock
Out of stock

Black Ceasar

Original price was: ₹220.00.Current price is: ₹179.00.

Thiranjedutha Kadhakal : Devi
Quick View
Add to Wishlist
Out of stock
Out of stock

Thiranjedutha Kadhakal : Devi

By
Original price was: ₹390.00.Current price is: ₹319.00.
ഒരു എഴുത്തുകാരിയുടെ തെരഞ്ഞെടുത്ത കഥകൾ' അവതരിപ്പിക്കുമ്പോൾ, ആ എഴുത്തുകാരിയുടെ ജീവിതം ഉയർത്തിപ്പിടിക്കുക എന്നത് അത്ര സുഖകരമായ കാര്യമല്ല എന്ന അർത്ഥത്തിൽ ചില പുരികങ്ങളെങ്കിലും ഉയരുന്നത് എനിക്ക് കാണാനാകും. അത്തരം പുരികക്കൊടി ചലനങ്ങളെ അവഗണിക്കാൻ തന്നെയാണ് താത്പര്യം. ഇവിടെ ദേവിയുടെ കഥകൾ, ദേവിയുടെ ജീവിതം തന്നെയാകുന്നു എന്ന കാഴ്ചയ്ക്ക് നാം സാക്ഷ്യംവഹിക്കുന്നു. കഥകൾ ജീവിതമാകുമ്പോൾ, ആ കഥകളും ആ കഥാപാത്രങ്ങളും നമുക്കു ചുറ്റുപാടു മുള്ള ജീവിതംകൂടിയായി മാറുന്നു. ദേവിയുടെ കഥകളും കഥാപാത്രങ്ങളും നമുക്ക് അന്യമല്ലാതായിത്തീരുന്നത് അതുകൊണ്ടാണ്. ആടയാഭരണങ്ങളില്ലാതെ ഋജുവായ രീതിയിൽ ദേവി കഥപറയുമ്പോൾ ആ കഥകൾ അനുവാചകശ്രദ്ധ പിടിച്ചെടുക്കുന്നത് തികച്ചും സ്വാഭാവികം. അവതാരികയിൽ പ്രതാപൻ തായാട്ട്

Thaliyola
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Thaliyola
Quick View
Add to Wishlist

Thaliyola

100.00
Out of stock
Out of stock
Out of Stock
Njangal Adimakal
Quick View
Add to Wishlist
Out of stock
Out of stock

Njangal Adimakal

Original price was: ₹180.00.Current price is: ₹144.00.

Muni
Quick View
Add to Wishlist
Out of stock
Out of stock
Out of Stock
Muni
Quick View
Add to Wishlist

Muni

100.00
Out of stock
Out of stock
Out of Stock
Moonnu Andhanmar Aanaye Vivarikkunnu
Quick View
Add to Wishlist
Out of stock
Out of stock

Moonnu Andhanmar Aanaye Vivarikkunnu

Original price was: ₹140.00.Current price is: ₹126.00.
ആധുനികാനന്തര മലയാളചെറുകഥാസാഹിത്യത്തിലെ ശ്രദ്ധേയനായ കഥാകൃത്തിന്‍റെ കഥാസമാഹാരം. പലയാവര്‍ത്തി വായിക്കാനും വീണ്ടുമൊന്ന് തിരികെച്ചെല്ലാനും പ്രേരിപ്പിക്കുന്നവയാണ് സന്തോഷ് കുമാറിന്‍റെ കഥകള്‍. മയിലുകളുടെ നൃത്തം, മൂന്ന് അന്ധന്മാര്‍ ആനയെ വിവരിക്കുന്നു, ജാരന്‍ തുടങ്ങിയ കഥകളുടെ സമാഹാരം.

Moonnu Viralukal
Quick View
Add to Wishlist
Out of stock
Out of stock

Moonnu Viralukal

Original price was: ₹140.00.Current price is: ₹129.00.
വര്‍ത്തമാനകാലത്തിന്‍റെ നേര്‍ക്കാഴ്ചകളാണ് ഇ. സന്തോഷ് കുമാറിന്‍റെ കഥകള്‍. മലയാള ചെറുകഥയ്ക്ക് പുതുമാനം നല്‍കിയ കഥാകൃത്തിന്‍റെ മൂന്നു വിരലുകള്‍, മുട്ടയോളം വലിപ്പമുള്ള ധാന്യമണികള്‍, മാംസം, സുജാത തുടങ്ങിയ കഥകളുടെ സമാഹാരം.

Kodathi Varanthayile Kafka
Quick View
Add to Wishlist
Out of stock
Out of stock

Kodathi Varanthayile Kafka

Original price was: ₹120.00.Current price is: ₹108.00.
ബി മുരളിയുടെ കഥകളുടെ സമാഹാരം. എന്നിട്ടോ, ദ്വന്തയുദ്ധം, കന്യകയും കാമുകനും, പി എസ് സി, മുംബൈ വിരഹം തുടങ്ങിയ 13 കഥകൾ. കഥാപാത്രങ്ങളും വായനക്കാരും എഴുത്തുകാരും ഒന്നുചേർന്ന് അഭിനയിക്കുന്ന, ചരിത്രത്തിന്റെ നാടകീകരണങ്ങളായ കഥകൾ, ആധുനികതയുടെ ഉദാത്തപ്രമേയങ്ങൾ തകർക്കപ്പെടുന്ന ഉത്തരാധുനിക നിലകൾ, ഭ്രമിപ്പിക്കുന്ന ആകസ്മികതകൾ, വിചിത്രസന്ധി തീർക്കുന്ന പ്രണയങ്ങൾ, സൗഹൃദത്തിന്റെ നവരൂപങ്ങൾ - കോടതിവരാന്തയിലെ കാഫ്ക.

    0
    Your Cart
    Your cart is emptyReturn to Shop
    ×