Aatma Parirambhanam
₹85.00
കാണക്കാരി പഞ്ചായത്ത് വക ചിറക്കുളവും കഥാപാത്രങ്ങളും സംഭവപരമ്പരകളും എന്റെ മൂന്നു കൃതികളിലും പൊതുവായി തുടർന്നുപോരുന്നവയാണ്. ബഹുമാന്യ വായനക്കാർക്ക് ആസ്വാദ്യകരമായ വായനാനുഭവം ലഭിക്കുവാൻ ഈ മൂന്നു കൃതികൾ ക്രമാനുസരണം വായിക്കുന്നത് നന്നായിരിക്കും. 'തിരകൾ നിലയ്ക്കാത്ത തടാകം', 'തടാകം സാക്ഷി, ' ഇപ്പോഴിതാ 'ആത്മപരിരംഭണം'. അപ്പുവിന്റേയും ആവണിയുടേയും സങ്കീർണതകൾ നിറഞ്ഞ ജീവിതം തുടരുന്നു.

Avan Aval Nammal (Chila Linga Vicharangal)
₹280.00
"അത്ര ഉറപ്പിച്ച് തന്റെ നിലപാടുതറയിൽ ബലം പിടിച്ചുനിൽക്കുന്ന ഒരാൾ പോലും, ഒന്നു കയ്യിലെടുത്താൽ കെട്ടു പൊട്ടി നിപതിച്ചു പോകും, ബോബി ജോസിന്റെ 'അവൻ- അവൾ - നമ്മൾ' എന്ന ഈ ആൺ- പെൺ (മനുഷ്യ)വിചാരധാരയിലേക്ക്! സമഗ്രമായ വിശകലനം കൊണ്ടും വ്യതിരിക്തമായ വീക്ഷണം കൊണ്ടും അത്രയും അപ്രതിരോധ്യമാണ്, ഈ പുസ്തകം തുറന്നുവിടുന്ന ഒഴുക്കുനീർ. സുതാര്യമായ തെളിഞ്ഞ ഭാഷാശൈലിയാണ് ഈ പുസ്തകത്തിന്റെ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത് ഒരു ആൺവിചാരണാപുസ്തകമല്ല. ആണും പെണ്ണും ട്രാൻസുമായ സമൂഹത്തിലെ മുഴുവൻ മനുഷ്യരേയും ചേർത്തുപിടിക്കുന്ന അനുകമ്പയുടെ, സ്നേഹത്തിന്റെ മനുഷ്യസൂക്തമാണ്. ഈ വായന എനിക്ക് അഭിമാനവും ആഹ്ലാദവും തരുന്നു."
- ലോപാമുദ്ര

-40%
Kaattil Njan Kadanna Murikal – Old Edition
Original price was: ₹110.00.₹66.00Current price is: ₹66.00.
"കാവ്യവിഷയവും കാവ്യരൂപവും ഒന്നായിത്തീരുന്ന രാസവിദ്യയാണ് കണ്ണന്റെ കവിതകൾ. കാഴ്ചയെ കാവ്യവൽക്കരിക്കുന്ന കവി നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം കാഴ്ചയും സംസാരഭാഷയും തമ്മിലുള്ള വിടവാണല്ലോ. വാക്കുകൾക്കും വസ്തുതകൾക്കുമിടയിലെ പൊരുത്തമില്ലായ്മയാണ് കാവ്യാനുഭവത്തിന്റെ കാതൽ. കവിതയുടെ ഭാഷയും അതിന്റെ പ്രമേയവും ഒന്നായിത്തീരുകയാണിവിടെ."
- പി പി രവീന്ദ്രൻ

-21%
Valuthayi Chinthikkoo Ithihasangal Cheyyoo
Original price was: ₹299.00.₹239.00Current price is: ₹239.00.
വിജയവും പരാജയവും, പണം, നിക്ഷേപം, സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴമേറിയതും രസകരവും ക്രൂരവുമായ സത്യസന്ധമായ ചിന്തകൾ ഇന്ത്യയിലെ മികച്ച വ്യക്തിഗത ബ്രാൻഡുകളിലൊന്നാക്കി മാറ്റിയ ഒരു സംരംഭകനും ഉള്ളടക്ക സ്രഷ്ടാവുമാണ് അങ്കുർ വാരിക്കോ. ബഹിരാകാശ എഞ്ചിനീയറാകാൻ ആഗ്രഹിച്ചതിൽ നിന്ന് ആരംഭിച്ചതും ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും വായിക്കുകയും ചെയ്ത ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ അവസാനിച്ചതുമായ തന്റെ യാത്രയ്ക്ക് ഊർജം പകരുന്ന പ്രധാന ആശയങ്ങൾ അങ്കുർ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ദീർഘകാല വിജയത്തിനായി ശീലങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം മുതൽ പണ മാനേജ്‌മെന്റിന്റെ അടിത്തറ വരെ, പരാജയത്തെ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും മുതൽ സഹാനുഭൂതി പഠിക്കുന്നതിനെക്കുറിച്ചുള്ള യഥാർത്ഥ സത്യം വരെ അദ്ദേഹത്തിന്റെ ചിന്തകൾ വ്യാപിക്കുന്നു. വലുതായി ചിന്തിക്കൂ, ഇതിഹാസങ്ങൾ ചെയ്യൂ.

Valiya Chodyangal Cheriya Utharangal

സ്റ്റീഫൻ ഹോക്കിങ്ങിന്റെ അവസാനപുസ്തകം. ദൈവമുണ്ടോ, തുടക്കം എങ്ങനെയായിരുന്നു, ഭാവി പ്രവചിക്കാൻ സാധിക്കുമോ? തമോഗർത്തത്തിനുള്ളിൽ എന്താണ്, പ്രപഞ്ചത്തിൽ ബുദ്ധിയുള്ള വേറെയും ജീവനുണ്ടോ, നിർമിതബുദ്ധി നമ്മെ കടത്തിവെട്ടുമോ, ഭാവി എങ്ങനെ അറിയാം, നാം ഭൂമിയിൽ അതിജീവിക്കുമോ, നാം ബഹിരാകാശ കോളനികൾ സ്ഥാപിക്കുമോ, കാലാന്തരയാത്ര സാധ്യമാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് നമ്മുടെ കാലഘട്ടത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഉത്തരങ്ങൾ; വലിയ ചോദ്യങ്ങൾ ചെറിയ ഉത്തരങ്ങൾ.

-20%
Uyarchayude Nimisham
Original price was: ₹350.00.₹280.00Current price is: ₹280.00.
''എങ്ങനെയാണ് നമുക്ക് മനുഷ്യരെ - പ്രത്യേകിച്ച് സ്ത്രീകളെ - ഉയർത്താൻ കഴിയുക? നാം സ്ത്രീകളെ ഉയർത്തുമ്പോൾ മനുഷ്യകുലത്തെ ഒന്നാകെയാണ് ഉയരങ്ങളിൽ എത്തിക്കുന്നത്.'' കഴിഞ്ഞ ഇരുപത് വർഷങ്ങളായി ലോകത്തെവിടെയുമുള്ള മനുഷ്യരുടെ ഏറ്റവും അടിയന്തിര പ്രശ്നങ്ങള്ക്ക് പരിഹാരം കണ്ടെത്താനുള്ള ഒരു ദൗത്യത്തിലാണ് മെലിൻഡ ഗേറ്റ്സ്. ഈ യാത്രയിൽ അവർക്കു വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞത് ഇതാണ്: ഒരു സമൂഹത്തെ ഉയരങ്ങളിൽ എത്തിക്കണമെന്നുണ്ടെങ്കിൽ സ്ത്രീകളെ താഴ്ത്തുന്ന രീതി അവസാനിപ്പിക്കണം. ലോകമെങ്ങുമുളള തന്റെ പ്രവർത്തനങ്ങൾക്കിടയ്ക്കും യാത്രകൾക്കിടയ്ക്കും പരിചയപ്പെട്ട മനുഷ്യരിൽ നിന്നു പ്രചോദനമുൾക്കൊണ്ട് പഠിച്ച പാഠങ്ങൾ ശ്രദ്ധേയവും ഹൃദയസ്പർശിയുമായ 'ഉയർച്ചയുടെ നിമിഷം' എന്ന ഈ പുസ്തകത്തിലൂടെ മെലിൻഡ പങ്കു വയ്ക്കുന്നു.

-16%
Uravidam
Original price was: ₹399.00.₹339.00Current price is: ₹339.00.
നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം സജീവമായി മെച്ചപ്പെടുത്താൻ കഴിയുമെന്ന് ന്യൂറോ സയൻസിലെ പുരോഗതി തെളിയിക്കുന്നു. നമ്മൾ ഇഷ്ടപ്പെടുന്നവയെയെല്ലാം എങ്ങനെ നമുക്ക് ആകർഷിക്കാൻ കഴിയുമെന്നും, ജീവിതത്തിൽ പ്രത്യക്ഷമാകുന്ന അവസരങ്ങൾ എങ്ങനെ നമുക്ക് സ്വന്തമാക്കാമെന്നും 'ഉറവിടം' എന്ന പുസ്തകത്തിൽ ലോകപ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. താരാ സ്വാർട് നമുക്ക് കാണിച്ചുതരുന്നു.

Sanyasiyeppole Chinthikkoo
Original price was: ₹499.00.₹399.00Current price is: ₹399.00.
ഒരു സന്യാസിയെപ്പോലെ ചിന്തിക്കാൻ തുടങ്ങുേമ്പാൾ, നിങ്ങൾക്ക് മനസ്സിലാകും...
- നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
- അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
- താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്
- നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
- സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
- നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
- എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
- എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം
- വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്

-9%
Sampannanakam
Original price was: ₹115.00.₹105.00Current price is: ₹105.00.
സമ്പന്നനാകാൻ നിങ്ങൾക്ക് അവകാശമുണ്ട്. സമ്പത്ത് ആകർഷിക്കുന്നതിനു വേണ്ട ശക്തി - നിങ്ങളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന ആ ശക്തി - കണ്ടെത്താൻ 'സമ്പന്നനാകാം' എന്ന ഈ ചെറിയ പുസ്തകം നിങ്ങളെ സഹായിക്കും. ധനം സൃഷ്ടിക്കപ്പെടുന്നത് ആദ്യം സ്വന്തം ഉള്ളിൽത്തന്നെയാണ്; ആവണം. ജീവിതത്തിൽ നിങ്ങൾ കണ്ടെത്തേണ്ട സമൃദ്ധി നിങ്ങളുടെ ഉള്ളിൽ ഇപ്പോൾത്തന്നെയുണ്ടെന്ന് ഡോ. ജോസഫ് മർഫി പറയുന്നു. ആകർഷണനിയമപ്രകാരം അതു പുറംലോകത്തിലും യാഥാർത്ഥ്യമായിത്തീരും.

-14%
Balyakaalasakhi
Original price was: ₹160.00.₹139.00Current price is: ₹139.00.
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

-49%
Anuyojyamaya Coursukal Thiranjedukkan-Old edition
Original price was: ₹95.00.₹49.00Current price is: ₹49.00.
അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ

-25%
Ammacheenthukal- Old edition
Original price was: ₹350.00.₹263.00Current price is: ₹263.00.
"ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻകാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതൽ മുലപ്പാലിനും മാതൃവാല്‌സല്യ ത്തിനുംവരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ... പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാർ..."

-30%
Americaykkethire Upajapam – Old Edition
Original price was: ₹250.00.₹175.00Current price is: ₹175.00.
അമേരിക്കയ്‌ക്കെതിരെ ഉപജാപം

-10%
Al Arabian Novel Factory
Original price was: ₹440.00.₹396.00Current price is: ₹396.00.
അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ. ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.

-26%
24 x 7 News Channel – Old Edition
Original price was: ₹95.00.₹71.00Current price is: ₹71.00.
24 x 7 ന്യൂസ് ചാനൽ

Verukkappedanulla Dhairyam
Original price was: ₹450.00.₹360.00Current price is: ₹360.00.
ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ 'വെറുക്കപ്പെടാനുള്ള ധൈര്യം', നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു. ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്‌ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. ലോകമെമ്പാടും മൂന്ന് ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.

-11%
Miyawaki Forests in Kerala – Our Experiences
Original price was: ₹300.00.₹269.00Current price is: ₹269.00.
മിയാവാക്കി മാതൃകയിലുള്ള വനവൽക്കരണത്തേക്കുറിച്ച് കേരളത്തിലെ അതിന്റെ പ്രമുഖ പരീക്ഷണക്കാരനായ എം ആർ ഹരി സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഇംഗ്ലിഷ് പുസ്തകം.

Vechur Pasu Punarjanmam

വംശനാശമടഞ്ഞുവെന്ന് കരുതപ്പെട്ടിരുന്ന വെച്ചൂർപ്പശുവിനെ വീണ്ടെടുത്തത് പ്രൊഫ. ശോശാമ്മ ഐപ്പും ശിഷ്യരുമാണു്. ഒരു ജനുസ്സിന്റെ മാത്രമല്ല, വംശനാശത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന, ഭാരതത്തിലെ എല്ലാ ഗോജനുസ്സുകളുടെയും സംരക്ഷണത്തിന്റെ തുടക്കമായി അതു്. ജൈവവൈവിധ്യസംരക്ഷണത്തിനുമപ്പുറം, കൃഷിയും പശുവളർത്തലുമെല്ലാം വ്യവസായവത്ക്കരിക്കുക എന്ന വികസന പരിപാടിക്കെതിരായ ഒരു കർമ പദ്ധതിയും കൂടിയായിരുന്നു വെച്ചൂർപ്പശു സംരക്ഷണം. വെച്ചൂർപ്പശുവിന്റെ പുനർജ്ജന്മത്തിന്റെ മനസ്സു നീറ്റുന്ന കഥ പറയുന്നു വെച്ചൂരിന്റെ അമ്മ 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകത്തിൽ.

Porul Thediyulla Manushyaprayanam
Original price was: ₹250.00.₹200.00Current price is: ₹200.00.
രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു മുൻപു വരെ വിയന്നയിലെ പ്രശസ്തനായ മനഃശാസ്ത്ര ചികിത്സകനായിരുന്നു വിക്ടർ ഫ്രാങ്ക്ൾ. നാത്സി തടവുകാരനായി പിടിക്കപ്പെട്ടതു മുതല്‍ തനിക്കും സഹതടവുകാർക്കും ഔഷ്വിറ്റ്സിലെ തടങ്കൽ പാളയത്തിൽ നേരിടേണ്ടിവന്ന കഠിനയാതനകളെ അതിസൂക്ഷ്‌മം നിരീക്ഷിക്കുവാനും അസാധാരണമാം വിധം വിശകലനം ചെയ്യുവാനും വിക്ടർ ഫ്രാങ്ക്ൾനു കഴിഞ്ഞിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ തടങ്കൽപ്പാളയ ജീവിതത്തെ നോക്കിക്കാണാൻ അദ്ദേഹത്തിനു കഴിഞ്ഞതിന്റെ ഫലമാണ് 'പൊരുൾ തേടിയുള്ള മനുഷ്യപ്രയാണം'.
സ്വന്തം വിശപ്പു മറന്ന് അന്യന്റെ വിശപ്പകറ്റുവാനും അവരെ ആശ്വസിപ്പിക്കുവാനും ശ്രമിച്ചവരായിരുന്നു, മറ്റുള്ളവരെക്കാൾ കൂടുതൽ കാലം അതിജീവിച്ചതെന്ന വാസ്തവം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. "നിങ്ങൾ സ്വന്തമാക്കിയതെന്തും നിങ്ങൾക്കതീതമായ ഒരു ശക്തിക്കു കവർന്നെടുക്കുവാൻ കഴിയും. എന്നാൽ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന നിങ്ങളുടെ സ്വാതന്ത്ര്യം മാത്രം എന്നും നിങ്ങൾക്കു സ്വന്തമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന യാതൊന്നിനെയും നിങ്ങൾക്കു നിയന്ത്രിക്കുവാൻ കഴിയില്ല, എന്നാൽ, നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുവാനും നിങ്ങൾക്കെന്തു സംഭവിക്കണമെന്നു തീരുമാനിക്കുവാനും കഴിയും." ഇതായിരുന്നു തടവു ജീവിതത്തിലെ സംഭവ ബഹുലമായ ദിനങ്ങളിൽ നിന്ന് വിക്ടർ ഫ്രാങ്ക്ൾ ആദ്യം ഉൾക്കൊണ്ട സത്യം. തടങ്കൽപ്പാളയത്തിലെ യാതനകളുടെ സ്വാധീനം മാത്രമല്ല, ധാർമ്മികവും ആത്മീയവുമായ ധീരത നിലനിർത്തുന്നതിൽ അവർ നേരിട്ട പരാജയം കൂടിയായിരുന്നു അവരെ മരണത്തിനു കീഴ്പ്പെടുത്തിയത്.
പൊരുൾ നേടുകയെന്നത് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും ഗാഢമായ അഭിലാഷവുമാണെന്ന് ഫ്രാങ്ക്ൾ വിശ്വസിച്ചു. ശ്രേഷ്ഠമായ ഈ കർമ്മപദ്ധതി യാതനകളെ മറികടക്കുന്നതിനും അതിജീവന കലയിൽ പ്രാധാന്യം കണ്ടെത്തുന്നതിനുമുള്ള ഒരു പാത നമുക്കു മുന്നിൽ ഒരുക്കി വയ്ക്കുന്നു.