-20%
Niyamasagarathile Alayolikal
Original price was: ₹125.00.₹100.00Current price is: ₹100.00.
പുതിയ കാലത്തെ ചില കോടതിവിധികളും സാമൂഹിക കാഴ്ചപ്പാടുകളും അതിന്റെ വിവക്ഷകളും ക്രിയാത്മകമായ പ്രതികരണ ശേഷിയുള്ള ഒരു പൗരനെ ആവശ്യപ്പെടുന്നു. ഈ ലേഖനങ്ങൾ അതിനുള്ള മറുപടിയാണ്.

Madhu Vamsaveriyude Ira
Original price was: ₹180.00.₹144.00Current price is: ₹144.00.
ആദിവാസികൾക്കെതിരായ അധികാരപ്രയോഗത്തിന്റെ ഒടുവിലത്തെ ഇരയാണ് കടുക്മണ്ണിലെ മധു. എണ്ണമറ്റ കൊലപാതകങ്ങൾ അട്ടപ്പാടിയിൽ നടന്നിട്ടുണ്ടെന്ന് ആദിവാസികൾക്ക് അറിയാം. എന്നാൽ, കുടിയേറ്റക്കാരുടെ അധികാരപ്രയോഗത്തിനു മുന്നിൽ നിസ്സഹായനായി നിന്ന് കഴുത്തു നീട്ടുന്ന അട്ടപ്പാടിയിലെ മധുവിന്റെ ചിത്രം ചരിത്രത്തിൽ നിന്ന് പെട്ടെന്നു മായില്ല. ഇതൊരു പതിവു നാടകമായി ഒതുങ്ങേണ്ട സംഭവമായിരുന്നു. എന്നാൽ, ഈ കൊലപാതകത്തോട് കേരളവും ആദിവാസികളും പ്രതികരിച്ചു. അത് അടയാളപ്പെടുത്തുകയാണ് ഈ പുസ്തകം.

-10%
Guruvum Jathiyum
Original price was: ₹250.00.₹225.00Current price is: ₹225.00.
'എല്ലാ നിലകളിലും നമ്മുടെ സമകാലിക സമൂഹത്തിന് അനുപേക്ഷണീയമായ വീക്ഷണം സൃഷ്ടിക്കാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞിട്ടുണ്ടെന്നാണ് എന്റെ നിഗമനം. ആദർശങ്ങളും തത്ത്വങ്ങളും ജനങ്ങളുടെ ഓർമ്മയിൽ അധികകാലം തങ്ങി നിൽക്കാറില്ല. അതുകൊണ്ട് അവ കൂടെക്കൂടെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ടത് ആവശ്യമാണ്. കാലാനുസൃതമായ വീക്ഷണത്തോടുകൂടി അവയ്ക്ക് ഭാഷ്യം നൽകിക്കൊണ്ടിരിക്കുകയും വേണം' അവതാരികയിൽ പ്രൊഫ. എം.കെ. സാനു
(സ്വാമി സച്ചിദാനന്ദ, ഡോ. ടി. ഭാസ്ക്കരൻ, നടരാജഗുരു , ഡോ. എം.വി. നടേശൻ, ഡോ. ആർ. ഗോപിമണി, മുനി നാരായണപ്രസാദ്, പ്രൊഫ. എസ്. രാധാകൃഷ്ണൻ, സുനിൽ പി. ഇളയിടം,vമങ്ങാട് ബാലചന്ദ്രൻ, എം.കെ. ഹരികുമാർ, ഡോ. കുമാർ രാജപ്പൻ, കെ.പി.എ. റഹിം, പി.എൻ. ഗോപീകൃഷ്ണൻ, ഡോ. എസ്. ഷാജി, ഡോ. എൻ. മുകുന്ദൻ, ഷൗക്കത്ത്, ഡോ. എസ്. പൈനാടത്ത് എസ്.ജെ.,ഡോ. ബി. സുഗീത, സജയ് കെ.വി, സഹോദരൻ അയ്യപ്പൻ.)

John Lennon Kathukal
Original price was: ₹175.00.₹140.00Current price is: ₹140.00.
പ്രണയവും ജീവിതാസക്തിയും സംഗീതവും ഇടകലരുന്ന പുകയിലയുടെ ഗന്ധമുള്ള ജോൺ ലെനൻ കത്തുകൾ. സംഗീതം കൊണ്ട് ജനഹൃദയങ്ങളിൽ കാലാതിവർത്തിയായ ബീറ്റിൽസ് നായകൻ ജോൺലെനൻ ലോകത്തോട് സംസാരിച്ച വാക്കുകളിൽ നിന്ന്.

Gujarath Theevrasakshyangal
Original price was: ₹200.00.₹160.00Current price is: ₹160.00.
2002 ഗുജറാത്ത് ലഹളയുടെ ഇരകളുടെയും അനുഭവസ്ഥരുടെയും വായ്മൊഴി ചരിത്രമാണ് 'ഗുജറാത്ത് തീവ്രസാക്ഷ്യങ്ങൾ'. ലഹളയുടെ ദുരന്തം അനുഭവിക്കേണ്ടിവന്നവരുടേയും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിച്ച മനുഷ്യാവകാശപ്രവർത്തകരുടേയും വംശഹത്യക്കു കൂട്ടു നിൽക്കാത്തതിനാൽ സംശയാസ്പദമായ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ട മുൻമന്ത്രിയായ യുവ ബി ജെ പി നേതാവിന്റെ കുടുംബാംഗങ്ങളുടേയും മറ്റും അഭിമുഖങ്ങളിലൂടെ 2002-ലെ ഗുജറാത്ത് ലഹളയുടെ പശ്ചാത്തലം, കുറ്റകൃത്യങ്ങളുടെ തീക്ഷ്ണത, സർക്കാർ വിദഗ്ദ്ധമായി ആസൂത്രണം ചെയ്ത ഭരണകൂട നടപടിക്രമ അട്ടിമറി, മനുഷ്യാവകാശപ്രവർത്തകർ അഭിമുഖീകരിച്ച വൈഷമ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഒരു ഷെർലക് ഹോംസിന്റെ വൈദഗ്ദ്ധ്യത്തോടെ ഈ പുസ്തകത്തിൽ മോഹൻലാൽ ചിത്രീകരിച്ചിട്ടുണ്ട്.

-5%
Keralathile Kuttikalude Nadan Kalikal
Original price was: ₹300.00.₹285.00Current price is: ₹285.00.

Oru Desam Rakathathinte Bhashayil Athmakadha Ezhuthunnu
Original price was: ₹150.00.₹135.00Current price is: ₹135.00.
മണ്ണിൽ വീണ വിത്തിൽ നിന്ന് മുളപൊട്ടി മഹാവൃക്ഷമായി, ലോക സിനിമയിൽ ഒരതിശയമായി വളരുകയായിരുന്നു അകിര കുറോസവ. മനുഷ്യത്വത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും വാടാമലരുകൾ നിറഞ്ഞ മറ്റൊരു അശ്വത്ഥം. ഡെസ്റ്റോയവിസ്കിയെപ്പോലെ മഹാൻമാരായ എഴുത്തുകാരുടെ രചനകളെപ്പോലെ, കുറോസവയുടെ ചലച്ചിത്രങ്ങൾ കാലത്തെ അതിജീവിക്കുക മാത്രമല്ല, അവ തലമുറകളുടെ അഭിരുചിയിൽ ആഴത്തിൽ തിരുത്തിക്കുറിച്ച് നമമായൊരു മൂല്യബോധം സൃഷ്ടിക്കുന്നു. വാക്കുകൾക്കോ വരകൾക്കോ വാക്യങ്ങൾക്കോ അടയാളപ്പെടുത്താനാവാത്ത ആ ചലച്ചിത്രങ്ങൾ, വെയിലും മഴയും തരുന്ന അനന്തവിശാലമായ ആകാശം പോലെ നമ്മുടെ ജീവിതങ്ങൾക്ക് ഛത്രമാകുന്നു. ആ കുടക്കീഴിൽ നിന്ന് ആഴവും പരപ്പുമുള്ള അഴലാഴിയിൽ നിന്ന് കൈക്കുമ്പിൾ വെള്ളമെടുക്കുന്നതുപോലെയുള്ള ഒരു ശ്രമം മാത്രമാണ്.

Ormakottaka
Original price was: ₹70.00.₹63.00Current price is: ₹63.00.
-20%
Orma Kondu Thurakkavunna Vaathilukal
Original price was: ₹150.00.₹120.00Current price is: ₹120.00.
വീഴ്ചയിലെ വിത്തുകളെ സൂക്ഷിച്ചുവച്ച് മരങ്ങളായി എഴുന്നേല്പിക്കുന്ന, ജീവിതത്തിന്റെ പുറംപോക്കുകളേയും അകംപോക്കുകളേയും കാണുന്ന, ബോധോദയം പൂക്കുന്ന കവിതകൾ ഈ സമാഹാരത്തിൽ കവിഞ്ഞുനിൽക്കുന്നു. അനുഭവം ഒരു വീടാണ്. അതിനകത്ത് ഒരു നാടുണ്ട്. അടഞ്ഞുകിടക്കുന്ന അതിന്റെ വാതിലുകൾ തുറക്കാനുള്ള താക്കോലാണ് ഓർമ്മകൾ. സാംസ്കാരികമായ ഓർമ്മത്താക്കോലുകൾ കിലുങ്ങുന്നുണ്ട് ഈ കൈവശം.

-11%
Maramachan Kunjaran
Original price was: ₹100.00.₹89.00Current price is: ₹89.00.
-20%
-20%
Marjaropanishath
Original price was: ₹200.00.₹160.00Current price is: ₹160.00.
-10%
Kathavasesham
Original price was: ₹400.00.₹360.00Current price is: ₹360.00.
"നടന്ന വഴികളത്രയും ചുവന്ന പരവതാനി വിരിച്ച് പനിനീർ ദളങ്ങൾ വിതറി ഒരുക്കിയിട്ടതായിരുന്നു എന്നു കണ്ട ഏത് ആത്മകഥയാണുള്ളത്? കല്ലും മുള്ളും താണ്ടി ചോര പൊടിഞ്ഞാണ് ഏതു യാത്രയും. ചോര പൊടിയാനിടയാക്കിയ സന്ദർഭങ്ങളാണ് കാഴ്ച തെളിച്ചത്. ഫാദർ പോൾ തേലക്കാട്ടിന്റെ 'കഥാവശേഷം' എന്തായാലും, ഈ ആത്മാന്വേഷണത്തിന്റെ വേദനയും ഹർഷവും അവയുടെ നിത്യമായ സഹിതഭാവവും രേഖപ്പെടുത്തുന്ന കൃതിയാണ്. ആയിരിക്കലല്ല, ആയിത്തീരലാണ് ഉണ്മ. ഈ ആയിത്തീരലിന്റെ കഥയാണ് ഈ ഗ്രന്ഥത്തിൽ അനാവൃതമാകുന്നത്. തത്ത്വചിന്തയും ദൈവശാസ്ത്രവും ആദ്ധ്യാത്മികാനുഭൂതിയും ദൈനംദിനജീവിതത്തിലെ അനുഭവബഹുലതയും അഭിന്നമായി ഏകീഭവിക്കുന്ന വിശിഷ്ടസാന്നിധ്യമായി അതു നമ്മെ സമീപിക്കുന്നു. വിലപ്പെട്ട ജീവിതപാഠങ്ങൾ മൂർത്തമായ ജീവിതസാഹചര്യങ്ങളുടെ പച്ചയായ അനുഭവത്തോടു ചേർന്ന് നാം സ്വായത്തമാക്കുന്നു. കണ്ട കാഴ്ചയിൽ നിർത്താതെ, അതിനപ്പുറത്തേക്കു നോക്കാനുള്ള പ്രേരണ ലഭിക്കുന്നു." - പ്രൊഫ. എം. തോമസ് മാത്യു

Kanyakayude Durnatappukal
Original price was: ₹225.00.₹180.00Current price is: ₹180.00.
-20%
Ingmar Bergmante Jeevithakatha: Atmabhashanangalum Jeevithanirasangalum
Original price was: ₹250.00.₹200.00Current price is: ₹200.00.
അന്യാദൃശ്യമായിരുന്നു ബെർഗ്മാന്റെ ചലച്ചിത്രശൈലി. ആത്മകഥാംശമുള്ളവയായിരുന്നു ആ ചലച്ചിത്രങ്ങളെല്ലാം. അനുഭവങ്ങളും ഉത്കണ്ഠകളും സ്നേഹവും സ്നേഹനിരാസവുമെല്ലാം അവയുടെ ഊടും പാവുമായി. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ചലച്ചിത്രങ്ങളിലൂടെ അയാൾ സ്വപ്നം കാണുകയായിരുന്നു. ചെറിയ അനുഭവങ്ങളും ഓര്‍മകളും ഒഴുകിവന്നു മഞ്ഞുകട്ടയാകുന്നതുപോലെയാണ് തന്റെ ചലച്ചിത്രങ്ങളെന്ന് ബര്ഗ്മാന് സ്വയം വിലയിരുത്തുമ്പോള്‍ ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അത്യുന്നതനായ ചലച്ചിത്രകാരന് എന്ന് ബിബിസി അദ്ദേഹത്തെ വിശേഷിപ്പിച്ചു. അസാധാരണപ്രതിഭയുടെ തിളക്കത്തോടെ സൃഷ്ടിച്ച ആത്മകഥാംശമുള്ള ചലച്ചിത്രങ്ങള്‍ രചിച്ച ബെർഗ്മാന്റെ സിനിമയും കാലവും ജീവിതവും അടയാളപ്പെടുത്തുന്നതാണ് ഈ പുസ്തകം.

-21%
Handappanum Olenjaliyum
Original price was: ₹100.00.₹79.00Current price is: ₹79.00.
ഹണ്ടപ്പനും ഓലേഞ്ഞാലിയും

Etho Oru Novalile Ezhuthan Vittupoya Chila Adhyayangal
Original price was: ₹125.00.₹99.00Current price is: ₹99.00.
ഏതോ ഒരു നോവലിലെ എഴുതാൻ വിട്ടുപോയ ചില അദ്ധ്യായങ്ങൾ

Ente Kalaajeevitham
Original price was: ₹250.00.₹200.00Current price is: ₹200.00.
ഒരു മലയാളി ആദ്യമായി നിർമിച്ച മലയാള സിനിമയായ 'നിർമല'യുടെ ചുക്കാൻ പിടിച്ചത് ആർട്ടിസ്റ്റ് പി ജെ ചെറിയാന് ആയിരുന്നു. നടൻ, ഫോട്ടോഗ്രാഫർ, സിനിമാനിർമാതാവ്, നാടകകൃത്ത്, കലാസംരംഭകന്‍ എന്നിങ്ങനെ തന്റെ വഴികളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച് വിസ്മയം സൃഷ്ടിച്ച ഒരു ബഹുമുഖപ്രതിഭയുടെ അസാധാരണമായ ആത്മകഥ; ജോണ്‍ പോള്‍ എഡിറ്റ് ചെയ്തത്.