-15%
Thakshankunnu Swaroopam
Original price was: ₹700.00.₹599.00Current price is: ₹599.00.
ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം തൊട്ടുള്ള വടക്കേ മലബാറിലെ തക്ഷൻകുന്ന് എന്ന ഗ്രാമത്തിന്റെ ഇതിഹാസകഥ. ഏതാണ്ടൊരു നൂറ്റാണ്ടുകാലത്തെ പരിണാമദശകളിലൂടെ തക്ഷന്‍കുന്ന് ഗ്രാമത്തില്‍ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് ഒരു മനുഷ്യമുഖവും വ്യക്തിത്വവും നല്കുന്നതില് നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. മലബാറിലെ ഒരു നാട്ടിന്‍പുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലില്‍ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം.ടി.ക്കുംശേഷം പൂര്‍ണ്ണമായും കേരളീയപരിസരത്തു നിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ശ്രദ്ധേയമായ നോവല്‍.
2016-ലെ വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വൈക്കം ചന്ദ്രശേഖരന്‍നായര്‍ പുരസ്കാരം, ബഷീര്‍ പുരസ്കാരം, ചെറുകാട് അവാര്‍ഡ്, ഹബീബ് വലപ്പാട് അവാര്‍ഡ്, കഥാരംഗം അവാര്‍ഡ്, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ്, അബുദാബി മലയാളിസമാജം അവാര്‍ഡ്, പി. കുഞ്ഞിരാമന്‍നായര്‍ അവാര്‍ഡ്, ബാല്യകാലസഖി പുരസ്കാരം, വിദ്യാവിഭൂഷണ്‍ പുരസ്കാരം എന്നിവ ലഭിച്ച കൃതി.

Paavappetta Manushyar
Original price was: ₹270.00.₹230.00Current price is: ₹230.00.
റഷ്യയിലെ ആദ്യത്തെ സാമൂഹ്യനോവല്‍, സോഷ്യലിസ്റ്റ് നോവല്‍ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട കൃതി. പാവപ്പെട്ട മനുഷ്യരുടെ ജീവിതവും സമ്പന്നരുമായി അവര്‍ പുലര്‍ത്തുന്ന ബന്ധവുമാണീ കൃതിയുടെ കഥാപരിസരം. ദസ്തയേവ്സ്കി എന്ന അനശ്വര എഴുത്തുകാരന്റെ പ്രതിഭയ്ക്ക് അടിവരയിടുന്ന നോവല്‍.

-10%
Oru Kappalppaadakale
Original price was: ₹120.00.₹108.00Current price is: ₹108.00.
"ചുരുങ്ങിയ വൃത്തത്തിലോ വലിയ ലോകത്തോ ഒക്കെ നിരന്തരം യാത്ര ചെയ്യാൻ വിധിക്കപ്പെട്ട ആളാണ് മനുഷ്യൻ. ക്യാപ്റ്റൻ ഗോവിന്ദന്റേത്, സമുദ്രങ്ങളുടെയും തുറമുഖങ്ങളുടെയും തീരദേശനഗരങ്ങളുടെയും വലിയ ലോകമാണ്. അത്തരം യാത്രകൾ ചെയ്ത മനുഷ്യർ വേറെയും ഉണ്ട്. എന്നാൽ, അയാൾ ഒരു എഴുത്തുകാരനായിരിക്കുക, എഴുത്തിലെ മികവ് കൂട്ടിച്ചേർത്ത് അയാൾ നമുക്കായി അനുഭവങ്ങൾ എഴുതുക എന്നതൊക്കെ അപൂർവമാണ്. അതിന്റെ സവിശേഷാനുഭവം ഈ പുസ്തകം നമുക്ക് തരും, ഉറപ്പ്." - എസ് ഹരീഷ്

Mani Muzhangunnath Aarkku Vendi
Original price was: ₹730.00.₹659.00Current price is: ₹659.00.
ഏണസ്റ്റ് ഹെമിങ്വെയുടെ For whom the bell tolls എന്ന വിഖ്യാത ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. സ്പാനിഷ് സിവില്‍ വാറില്‍ റിപ്പബ്ലിക്കന്‍ ഗറില്ലകള്‍ക്കൊപ്പം പോരാടാന്‍ പോയ റോബര്‍ട്ട് ജോര്ഡാന് എന്ന അമേരിക്കന്‍ യുവാവിന്റെ കഥയാണിത്. സോഗോവിയ പട്ടണത്തിലുള്ള പാലം തകര്‍ക്കുക എന്നതാണ് സ്ഫോടക വിദഗ്ദ്ധനായ റോബര്‍ട്ട് ജോര്‍ഡാന്റെ ദൗത്യം. സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ക്രൂരമുഖം ഈ നോവല്‍ അനാവരണം ചെയ്യുന്നു. ആഭ്യന്തരയുദ്ധത്തിന്റെ പോര്‍മുഖങ്ങളില്‍ സന്ധിക്കുന്ന മനുഷ്യരുടെ ബന്ധങ്ങളും പ്രണയവും സാഹസികതകളും ഈ നോവല്‍ വരച്ചു കാട്ടുന്നു. രാഷ്ട്രീയ നിലപാടുകള്‍ എപ്രകാരമാണ് സാർവദേശീയ യുദ്ധമായി പരിണമിക്കുന്നതെന്ന് നാമിവിടെ കാണുന്നു. ഫാസിസത്തിനെതിരെ ജനാധിപത്യത്തിനായി പൊരുതുന്ന ഏതൊരു മനുഷ്യനും അവശ്യം വായിച്ചിരിക്കേണ്ട കൃതി.

-11%
Monte Cristo
Original price was: ₹1,000.00.₹899.00Current price is: ₹899.00.
ചരിത്രവും കാലവും ജീവിതവും അതിന്റെ അനുഭവപശ്ചാത്തലങ്ങളോടെ ശക്തമായി ഇടപെടുന്ന ഇതിഹാസനോവല്‍. സാഹസികതയും നീതിയും ധര്‍മ്മവും പ്രതീക്ഷയും കീഴടങ്ങലും ഒരുപോലെ ചരിത്രനിര്വ്വചനങ്ങളോടെ 'മോണ്ടിക്രിസ്റ്റോ'യില്‍ പ്രത്യക്ഷപ്പെടുന്നു.
ആനി തയ്യിലിന്റെ ഹൃദ്യമായ പരിഭാഷ.

Illustrated Classics – 10 World Classics as Malayalam Comics
Original price was: ₹1,500.00.₹1,275.00Current price is: ₹1,275.00.
പത്ത് ലോക ക്ലാസിക് കൃതികൾ ചിത്രകഥാരൂപത്തിൽ.

Hasthakshara Sasthram
₹85.00
കൈപ്പടയിൽ ഒളിഞ്ഞിരിക്കുന്ന ഒരളുടെ വ്യക്തിത്വവിശേഷങ്ങൾ കണ്ടെത്തുന്ന നിഗൂഢശാസ്ത്രം.

Kanikam
₹150.00
സത്യത്തിൽ എന്താണ് ഭാഗ്യം?
- ഇന്ന് ഒരു നേരം കഴിക്കാനുള്ള ആഹാരമുണ്ടോ?
- മഴയത്തു ചോരാത്ത മേല്‍ക്കൂരയുണ്ടോ വീടിന്?
- കൊള്ളാവുന്ന ഒരു ജോഡി വസ്ത്രമുണ്ടോ?

Kannadi Veedukal
Original price was: ₹325.00.₹299.00Current price is: ₹299.00.
ജീവിതം എന്നത് ഒരു കണ്ണാടി വീടാണോ? പൊടുന്നനെ ഒരു നിമിഷംകൊണ്ട് തകർന്നുടഞ്ഞുപോകുന്ന കണ്ണാടിവീടുകൾ... എഴുത്തിന്റെ മഹാമാന്ത്രികതയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ശ്രദ്ധേയമായ നോവൽ.

Thenilethuvolam
Original price was: ₹220.00.₹199.00Current price is: ₹199.00.
ജീവിതം അന്യഥാ, പരുഷവും കലുഷവുമാണ് എന്ന് വിലയിരുത്തപ്പെടുന്ന കാലത്തോട്, ലളിത സൗന്ദര്യാത്മകതയുടെയും ആഗ്രഹപരിമിതികളുടെയും ആഗ്രഹപരിമിതികളുടെയും ശാന്തസ്ഥായിയിൽ വർത്തിച്ചുകൊണ്ട് ജീവിതത്തിന്റെ ആർദ്രതയും തെളിച്ചവും കണ്ടെടുക്കാനുള്ള ശ്രമം. ഒരുപക്ഷേ, ശ്രമം പോലുമല്ല. നൈസർഗികമായ ഇച്ഛ. - കെ. ബി. പ്രസന്നകുമാർ.

Aswaroodante Varavu
Original price was: ₹230.00.₹207.00Current price is: ₹207.00.
‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു.

Ente OCD Sathyanweshana Pareekshanangal
Original price was: ₹240.00.₹204.00Current price is: ₹204.00.
തെറാപ്പി എന്നത് ഒരു സത്യാന്വേഷണമാണ്. നെല്ലും പതിരും കൂടിക്കലർന്നു കിടക്കുന്നതുപോലെ വാസ്തവത്തിലുള്ള ധാരണകളും, മിഥ്യാധാരണകളും നമ്മുടെ ചിന്തകളിൽ കിടക്കുന്നുണ്ട്. സ്വയം ചിന്തിച്ചും തെറാപ്പിസ്റ്റിനോട് കൂടി ചിന്തിച്ചും ചില പരീക്ഷണങ്ങൾ സ്വയം നടത്തിയുമാണ് നേർവഴി കണ്ടെത്തുന്നത്.

Parineeta
₹80.00
1914-ൽ ശരത് ചന്ദ്ര ചതോപാധ്യായ എഴുതിയ ബംഗാളി ഭാഷാ നോവൽ മലയാളത്തിൽ. വിവർത്തനം നിർവഹിച്ചത് കാരൂർ നാരായണൻ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബംഗാൾ നവോത്ഥാന കാലഘട്ടത്തിലാണ് പരിണീതയുടെ കഥ നടക്കുന്നത്. ഒരു തീവ്രമായ പ്രണയകഥ.

Cricket – Old edition
Original price was: ₹240.00.₹193.00Current price is: ₹193.00.
ക്രിക്കറ്റിന്റെ ആവേശോജ്ജ്വലവും വർണാഭവുമായ ലോകത്തേക്ക് വാതിൽ തുറക്കുന്ന കൃതി. കാലികപ്രാധാന്യമുള്ള സംഭവങ്ങളെ നോവൽഭാഷയിലൂടെ വായിപ്പിക്കുന്ന ഒരു മാജിക് മോഹനവർമയുടെ രചനാരീതിക്കുണ്ട്. ഓഹരിയുടെയും നീതിയും പോലെ ചർച്ചചെയ്യപ്പെട്ടതാണ് അദ്ദേഹത്തിന്റെ ക്രിക്കറ്റും.

-20%
Aanoyude Pirake Gamayude Pirake
Original price was: ₹180.00.₹144.00Current price is: ₹144.00.
അഞ്ഞൂറു കൊല്ലം മുമ്പ് കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു മലയാളി ആനക്കുട്ടി. അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറി, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേല്‍ തുടങ്ങിയ മഹാശില്‍പ്പികള്‍ക്കൊപ്പം താമസിച്ച്, സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ പുനര്‍നിര്‍മ്മിതി കണ്ട ഈ ആനോയുടെ യാത്രാപഥങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാര്‍ നടത്തുന്ന ചരിത്രസഞ്ചാരം.
രാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അനാഥമാക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ യാത്രാപുസ്തകം.

Punnapra Vayalar Apriya Sathyangal
Original price was: ₹270.00.₹216.00Current price is: ₹216.00.
രവിവർമ്മ തമ്പുരാൻ നടത്തിയിട്ടുള്ള സാഹസികമായ ഒരു സത്യാന്വേഷണത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. അദ്ദേഹം പഴയകാല സമരഭൂമിയിലൂടെ സഞ്ചരിച്ച് ധാരാളം തെളിവുകൾ ദൃക് സാക്ഷികളിൽ നിന്നും മറ്റും ശേഖരിച്ച് വസ്തുതകൾ മനസ്സിലാക്കി പുന്നപ്ര വയലാർ സമരങ്ങളെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം വന്ന കാര്യങ്ങൾ രേഖപ്പെടുത്തുന്നതിൽ സത്യസന്ധത പുലർത്തിയിട്ടുള്ളതായി തോന്നുന്നു. കെ.എൻ. എ ഖാദർ, അവതാരികയിൽ.

MT-Tham
Original price was: ₹140.00.₹119.00Current price is: ₹119.00.
മലയാളത്തിന്റെ സ്വന്തം എം.ടി. വാസുദേവന്‍ നായര്‍ക്ക് രണ്ടു തലമുറകള്‍ക്കിപ്പുറത്തുള്ള ഒരെഴുത്തുകാരന്റെ ആദരം. പത്രാധിപരായും എഴുത്തുകാരനായും തലമുറകളെ പ്രചോദിപ്പിച്ച എം.ടിയെക്കുറിച്ചുള്ള വിലയിരുത്തലുകള്‍, എം.ടി. കൃതികളുടെ ആഴത്തിലുള്ള പഠനം, എം.ടിയുമായുള്ള അഭിമുഖസംഭാഷണം തുടങ്ങി എം.ടിയുടെ സർഗാത്മകതയെയും വ്യക്തിത്വത്തെയും സമഗ്രമായി അടയാളപ്പെടുത്തുന്ന പുസ്തകം. മലയാളിയുടെ ജീവിതത്തില്‍ ആ വലിയ എഴുത്തുകാരന് ചെലുത്തിയ എംടിത്തം എന്തായിരുന്നു എന്നുള്ള അന്വേഷണം.