-20%
Kathal
Original price was: ₹200.00.₹160.00Current price is: ₹160.00.
ഒരു ശരീരത്തില്‍ രണ്ടു മനസ്സുകളായോ മറ്റൊരാള്‍തന്നെയായോ ജീവിച്ചുതീര്‍ക്കേണ്ടിവരുന്ന മഹാവ്യഥയുടെ പ്രതിനിധിയായ മാത്യു ദേവസ്സി എന്ന കഥാപാത്രമായി മമ്മൂട്ടിയും സ്വവര്‍ഗ്ഗാനുരാഗിയായ ഭര്‍ത്താവിനോടൊത്ത് വികലമായ സാമൂഹികബോധത്തിന്റെ ഇരയായി ജീവിക്കേണ്ടിവന്ന ഓമന എന്ന കഥാപാത്രമായി ജ്യോതികയും ഉജ്ജ്വലമായ പകര്‍ന്നാട്ടം നടത്തി കേരളത്തെ അമ്പരപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമ. കപട സദാചാരബോധവും പുരാതന ജീവിതനിയമങ്ങളും ദുരഭിമാനവുമെല്ലാം അളവുകോലാക്കി സമൂഹം നിർമിക്കുന്ന ഇരുമ്പുകൂട്ടിനകത്ത് അകപ്പെടാതെ സ്വതന്ത്രമായി, സ്വന്തം സ്വത്വം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ ഏതൊരാള്‍ക്കും ആവേശംനല്‍കുന്ന, പുതിയ കാലത്തിന്റെ രചന. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്‌കറിയയും ചേര്‍ന്നെഴുതി ജിയോ ബേബി സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ

-16%
Lokacinema: Chaplin Muthal Soderbergh Vare
Original price was: ₹200.00.₹169.00Current price is: ₹169.00.
ലോകസിനിമയിലെ പ്രതിഭകളുടെ ജീവിതത്തെയും സിനിമകളെയും കുറിച്ചുള്ള പഠനം. ചാർളി ചാപ്ളിൻ, ഡേവിഡ് ഗ്രിഫിത്ത്, ഫ്രിറ്റ്സ് ലാങ്ങ്, ബസ്റ്റൻ കീറ്റൺ, സെർജി ഐസൻസ്റ്റീൻ തുടങ്ങി 31 പേർ.

-11%
Chorayum Kanneerum Nananja Vazhikal- Old Edition
Original price was: ₹125.00.₹112.00Current price is: ₹112.00.
ആദർശദീപ്തമായ ഒരു കാലഘട്ടത്തിന്റെ വിളികേട്ടുണർന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ നിർഭയം മുന്നേറിയ ആലപ്പുഴ - പുന്നപ്രയിലെ ഒരു പെൺകുട്ടി, ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി സാമ്രാജ്യത്വത്തിന്റെ ചോറ്റുപട്ടാളത്തോടേറ്റു മുട്ടിയ, കരിവെള്ളൂർ എന്ന വിപ്ലവഗ്രാമത്തിന്റെ അമ്മയായി മാറിയ അനുഭവകഥ. കനലെരിയുന്ന വാക്കുകളിൽ തിളച്ചുമറിയുന്ന ധീരജീവിതത്തിന്റെ ഉജ്ജ്വലാഖ്യാനം. പരമ്പരാഗതചരിത്രം പുറമ്പോക്കിലടക്കിയ രാഷ്ട്രീയ പെൺജീവിതങ്ങളുടെ പ്രതിനിധാനമായി കുതറിനിൽക്കുന്ന വായനാനുഭവം.

T V Chandran: Cinema, Jeevitham, Darsanam
₹50.00
പ്രശസ്ത ചലച്ചിത്രകാരനായ ടി വി ചന്ദ്രന്റെ സിനിമ, ജീവിതം, ദർശനം എന്നിവ പകർത്തിയ പുസ്തകം. എഡിറ്റർ മധു ജനാർദ്ദനൻ.

-6%
Bhagavad Gita Yadha Roopam
Original price was: ₹400.00.₹379.00Current price is: ₹379.00.
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.

-10%
Mazhakkinavukal
Original price was: ₹140.00.₹126.00Current price is: ₹126.00.
മഴക്കിനാവുകൾ, സജ്ന ഷാജഹാന്റെ ഓർമക്കുറിപ്പുകൾ.

Desabhimani T K Madhavan
Original price was: ₹300.00.₹269.00Current price is: ₹269.00.
ഗുരുദേവദർശനങ്ങളെ സമകാലികമായ സാമൂഹ്യനവോത്ഥാനപ്രവർത്തനങ്ങളോട് ബന്ധപ്പെടുത്തുകയും അതുവഴി അയിത്താചാരനിരോധന പ്രസ്ഥാനത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഉത്തുംഗതയിൽ പ്രതിഷ്ഠിക്കുകയും ചെയ്ത ടി .കെ മാധവന്റെ ഉദാത്തവും സംഘർഷാത്മകവുമായ ജീവചരിത്രഗ്രന്ഥം.

Kerala : An Authentic Handbook

-19%
Narumozhikal
Original price was: ₹170.00.₹139.00Current price is: ₹139.00.
ഒ എൻ വി സാഹിത്യത്തിലേക്ക് കുട്ടികളെ ക്ഷണിക്കുന്ന ഒരു കിളിവാതിലാണീ കൃതി. കുട്ടികൾക്കു വേണ്ടി അദ്ദേഹമെഴുതിയ കവിതകളും ലേഖനങ്ങളുമടങ്ങിയ നറുമൊഴികൾ മറക്കാനാകാത്ത വായനാനുഭവം സമ്മാനിക്കും.

-7%
Mittayipothi
Original price was: ₹160.00.₹149.00Current price is: ₹149.00.
കുട്ടികൾക്ക് വായിച്ചുരസിക്കാൻ മധുരം കിനിയുന്ന കഥകൾ. വായനയുടെയും അറിവിന്റെയും ലോകത്തേക്ക് ചുവടുവയ്ക്കുന്ന ഓരോ കുട്ടിയും കേട്ടും വായിച്ചും വളരേണ്ട കഥകളാണിത്. മലയാള ബാലസാഹിത്യത്തിലെ ക്ലാസിക് രചന.

Thilakan
₹50.00
അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്രചാർത്തിയ അതുല്യനടനായിരുന്നു തിലകൻ. ശരീരത്തിന്റെ ഓരോ അണുവിലും പൂർണമായും നടനായിരുന്ന ഒരു മനുഷ്യന്റെ ജീവിതകഥ.
-15%
Haleema
Original price was: ₹240.00.₹204.00Current price is: ₹204.00.
"അലീമാ..." എന്ന നീട്ടിവിളിപോലെ മുഴങ്ങുന്ന സ്നേഹത്തിന്റെ കഥയാണ് ഹലീമ. പ്രത്യക്ഷത്തിൽ പരാജയമെന്ന് നമ്മുടെ കണ്ണുകളെ കബളിപ്പിക്കുന്ന, മനുഷ്യജീവിതത്തെ അടിമുടി പൂത്തുലയ്ക്കുന്ന പ്രണയസത്യങ്ങളുടെ വേദന വിങ്ങുന്ന കഥ. ഷോലഗർ അങ്ങാടിയുടെ ഇരുപുറവും മനുഷ്യർ ജീവിക്കാൻ വെമ്പുന്ന കാലത്തെ തുന്നിയ കഥ. ദുനിയാവിൽ പെയ്യുന്ന മഴയെ കണ്ണുകൾ ഇറുക്കിയടച്ച് കണ്ടില്ലെന്ന് നടിക്കുന്ന, പെറാത്ത രഹസ്യങ്ങളെ ആണിക്കല്ലുപോലെ ചുമക്കുന്ന മനുഷ്യരുടെ കഥ. അക്കാലങ്ങളെ, ആയിടങ്ങളെ താണ്ടിവന്ന ഒരു സ്ത്രീയുടെ കഥ. ഇത് ഹലീമയുടെ കഥയാണ്. മുഹമ്മദ് അബ്ബാസിന്റെ ഏറ്റവും പുതിയ നോവൽ.

Thudarum
Original price was: ₹299.00.₹255.00Current price is: ₹255.00.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തിൽ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയായ ‘തുടരും’ എന്ന സിനിമയുടെ തിരക്കഥാരൂപം. അത്രമേൽ ആഴത്തിൽ പരസ്പരം സ്നേഹിച്ച, മനസ്സിലാക്കിയ, വിശ്വസിച്ച ഒരു കുടുംബത്തിന്റെ കഥ. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ സിനിമകൾക്കുശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിലിറങ്ങിയ സിനിമ. മികച്ച കഥാപാത്രനിർമിതിയിലൂടെ കലാപരമായും വാണിജ്യപരമായും ഒരു സിനിമ വിജയിക്കുന്നതെങ്ങനെ എന്നതിന്റെ മാതൃകയായ ഒരു ചിത്രത്തിന്റെ തിരക്കഥാരൂപം.

Avalakam
Original price was: ₹250.00.₹215.00Current price is: ₹215.00.
അനേകം അടരുകളുള്ള സ്ത്രീജീവിതത്തിന്റെ അജ്ഞാതതലങ്ങളിലേക്ക് കടന്നുചെല്ലാനുള്ള എഴുത്തുകാരന്റെ തീവ്രശ്രമമാണ് ഈ കൃതി. ആനന്ദമയി എന്ന അദ്ധ്യാപികയുടെ ജീവിതം ചുരുൾനിവർത്തുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന മറ്റൊരു ലോകം വായനക്കാരനു മുന്നിൽ തുറക്കുന്നു. തികച്ചും അസാധാരണമായ ഒരു നോവൽ.

Nadugadhika: Nadakavum Anubhavavum

എഴുപതുകളിൽ കേരളസമൂഹത്തിൽ വിപ്ലവകരമായ ചലനമുണ്ടാക്കിയ തെരുവുനാടകമാണ് നാടുഗദ്ദിക. ഗോത്രവർഗക്കാരുടെ അനുഷ്ഠാനകലയായ ഗദ്ദികയിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കെ.ജെ. ബേബി രചനയും സംവിധാനവും നിർവഹിച്ച ഈ നാടകം ഭരണകൂടത്തിന്റെ അവതരണവിലക്കുകളെ മറികടന്നാണ് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്. 1981 മെയ് മാസം കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കാനെത്തിയ ആദിവാസികളായ പതിനെട്ട് അഭിനേതാക്കളെ പോലീസ് അറസ്റ്റുചെയ്ത് മൂന്നുമാസക്കാലം ജയിലിലടച്ചു. പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ ആദിവാസിസ്ത്രീകളായ നടികളെ ദുർഗുണപരിഹാരജയിലിലേക്കും അയച്ചു. ജയിൽമുറ്റത്ത് സഹതടവുകാർക്കുവേണ്ടിയാണ് നാടുഗദ്ദികയുടെ നാനൂറ്റിമുപ്പതാമത്തെ അവതരണം നടന്നത്. ഈ പുസ്തകം നാടുഗദ്ദിക നാടകവും അതിന്റെ ചരിത്രാനുഭവങ്ങളും ഒരുമിച്ച് അവതരിപ്പിക്കുന്നു.

-5%
Vivekananda Sahitya Sarvaswam – 7 Volumes
Original price was: ₹1,630.00.₹1,549.00Current price is: ₹1,549.00.
വിവേകാനന്ദ സാഹിത്യ സർവസ്വം; തത്ത്വചിന്തകൻ, എഴുത്തുകാരൻ, മതപണ്ഡിതൻ, ആത്മീയ നേതാവ് എന്നീ നിലകളിലെല്ലാം അറിയപ്പെട്ട സ്വാമി വിവേകാനന്ദന്റെ എഴുത്തുകളുടെയും പ്രസംഗങ്ങളുടെയും സമ്പൂർണ സമാഹാരം ഏഴു വാല്യങ്ങളിലായി.

Ormayile Rithubhedangal
Original price was: ₹310.00.₹249.00Current price is: ₹249.00.
അഭിഭാഷകനും നിയമവിദഗ്ദ്ധനുമായ കാളീശ്വരം രാജിന്റെ ആത്മകഥ. വ്യക്തിജീവിതവും തൊഴില്‍ജീവിതവും ഇടകലര്‍ന്നു സമ്മാനിച്ച ആശയങ്ങളും വികാരവിചാരങ്ങളും സമ്പന്നമാക്കുന്ന സ്മരണകളിലൂടെ ഹൃദ്യമായി വെളിവാകുന്ന ജീവിതകഥയാണിത്. കേരളത്തിലെ ഗ്രാമീണപശ്ചാത്തലത്തില്‍ ആരംഭിച്ച് ഇന്നത്തെ വികസിതലോകത്തിലെത്തിനില്‍ക്കുന്ന അനുഭവങ്ങളുടെ സമ്പന്നത ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. അഡ്വ. കാളീശ്വരം രാജിന്റെ ആത്മകഥ.