-32%
Arvind Kejriwal: India Sampoorna Janadhipathyathilekku
Original price was: ₹130.00.₹89.00Current price is: ₹89.00.

-30%
-30%
-31%
Sahajeevanam- Old edition
Original price was: ₹85.00.₹59.00Current price is: ₹59.00.
-30%
Chorappuzhakal
Original price was: ₹90.00.₹63.00Current price is: ₹63.00.
-30%
Vasthavam
Original price was: ₹210.00.₹149.00Current price is: ₹149.00.
തിരഞ്ഞെടുത്ത വാസ്തവകഥകള്‍.
ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുടെ ശബ്ദമായി അവസാനശ്വാസംവരെ നിലകൊണ്ട ഒരു അസാധാരണ ജീവിതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച വാസ്തവകഥകൾ. ആദിവാസിജനത, മനുഷ്യാവകാശം, സാമൂഹികജീവിതം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി കെ. ജയചന്ദ്രന്റെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടുകൾ.
ജീവിതത്തിന്റെ പച്ചയായ കഥകളാണ് ജയചന്ദ്രന് അവതരിപ്പിച്ചത്. അവയില്‍ മണ്ണിന്റെ മണമുണ്ട്. ചെവികൂര്‍പ്പിച്ചാല്‍ അവയില്‍ ഹൃദയത്തിന്റെ മിടിപ്പു കേള്‍ക്കാം. ജയചന്ദ്രനു മാധ്യമപ്രവര്‍ത്തനം ബഹുജനസേവനത്തിനുള്ള മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ജയചന്ദ്രന് ശ്രദ്ധ കേന്ദ്രീകരിച്ചത്. പുരസ്കാരങ്ങള്‍ക്ക് അര്‍ഹത നേടുവാനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ച് വര്‍ഷാവസാനം, ധൃതിയില്‍ തുടര്‍ക്കഥകളെഴുതുന്ന പാരമ്പര്യം വളര്‍ന്നകാലത്ത് ആ 'എലിപ്പന്തയ'ത്തില്‍ ചേരാന്‍ കൂട്ടാക്കാതെ അനീതിക്കെതിരെ ഒരു ഒറ്റയാള്‍പ്പട്ടാളമായി പൊരുതുകയാണ് ജയചന്ദ്രന് ചെയ്തത്. - ബി.ആർ.പി. ഭാസ്കര്‍

-17%
Vanna Vazhiyil Kandathum Thonniyathum
Original price was: ₹95.00.₹79.00Current price is: ₹79.00.
‘ഈ ലോകത്തില്‍ രണ്ടുതരം മണ്ടന്മാരാണുള്ളത്. കാര്യങ്ങള്‍ പറയുന്നത് തമാശയായി എടുക്കുന്നവരും തമാശയായി പറയുന്നത് കാര്യമായി എടുക്കുന്നവരും.’ കാലത്തിന്റെ പെരുവഴിയിലൂടെ കണ്ണും കാതും മനസ്സും തുറന്നുവെച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരെഴുത്തുകാരന്റെ ചിരിയും ചിന്തയും ഒപ്പം ചാലിച്ച അനുഭവമെഴുത്തുകളില്‍നിന്നുള്ള ഉദ്ധരണിയാണ് മേലുള്ളത്. ചെറുകഥകളുടെ ആഖ്യാനശൈലിയും കവിതയുടെ ബിംബകല്പനയും ഉപന്യാസത്തിന്റെ പ്രൗഢിയും പുലര്‍ത്തുന്ന വേറിട്ടൊരു വായനാനുഭവം നല്കുന്ന പുസ്തകം.

-29%
Udayaragam
Original price was: ₹110.00.₹79.00Current price is: ₹79.00.
-30%
Swami Ranganaathanantha
Original price was: ₹150.00.₹105.00Current price is: ₹105.00.
-31%
Sakthi Seetha
Original price was: ₹100.00.₹69.00Current price is: ₹69.00.
രാമായണത്തെ കേന്ദ്രീകരിച്ചുള്ള ഗവേഷണവൃത്തികൾ കുറെ നാളായി ഈ എഴുത്തുകാരിയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ഭരതനെ കേന്ദ്രബിന്ദുവാക്കിയുള്ള ഇതിഹാസത്തിന്റെ ഇതളുകൾ എന്ന നോവൽ ഇതിനു തെളിവാണ്. ഇപ്പോഴിതാ ശരാശരി മലയാള വായനക്കാർ ഇന്നോളം തൊട്ടറിയാത്ത ജനകാത്മജയുടെ അത്യന്തം വിഭിന്നമായ വേറൊരു മുഖം ശക്തിസീതയിലൂടെ സന്ധ്യ അവതരിപ്പിക്കുന്നു. – ഏഴാച്ചേരി രാമചന്ദ്രൻ അദ്ഭുതരാമായണത്തെ അവലംബമാക്കി രചിച്ച ശക്തിസീത ഉൾപ്പെടെ സമകാല ജീവിതപ്പുലർച്ചയുടെ ചൂരും ചുണയുമുൾക്കൊള്ളുന്ന ഇരുപത്തൊൻപത് കവിതകളുടെ സമാഹാരം.

Oru Sakalitha Jeevitham
Original price was: ₹210.00.₹147.00Current price is: ₹147.00.
-15%
Ordinary
Original price was: ₹260.00.₹221.00Current price is: ₹221.00.
രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന് എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മള് സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ? : സുഭാഷ്ചന്ദ്രൻ

-10%
Chakka Pachakam
Original price was: ₹65.00.₹59.00Current price is: ₹59.00.
പ്ലാവും ചക്കയും മലയാളിയുടെ വീട്ടുചിഹ്നമാണ്. പ്ലാവും തെങ്ങും മാവുമില്ലാത്ത വീട് കേരളീയന് സങ്കല്പിക്കാൻ പോലും കഴിയാത്ത ഒരു കാലമുണ്ടായിരുന്നു. അക്കാലത്ത് നമ്മുടെ വിശപ്പു മാറ്റിയതും ആരോഗ്യം നിലനിർത്തിയതും ഈ ഫലവൃക്ഷങ്ങളാണ്. ചക്കയുടെ മൂല്യത്തെക്കുറിച്ചും ചക്ക കൊണ്ടുള്ള വിവിധയിനം പാചകങ്ങളെക്കുറിച്ചുമുള്ള പുസ്തകമാണ് സാവിത്രി അന്തർജനം രചിച്ച ചക്ക പാചകം. ഈ പുസ്തകം പുതുതലമുറയ്ക്ക് നല്ല ആരോഗ്യശീലം നൽകുമെന്നുറപ്പ്.

-20%
-20%
Prakasam Parathunna Jeevithangal
Original price was: ₹75.00.₹60.00Current price is: ₹60.00.
പതിവു വഴികളില്‍നിന്നു മാറി നടന്ന പത്തു മനുഷ്യർ. ജീവിതത്തിന് പുതിയ അര്‍ഥവും ലക്ഷ്യവും കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന മനുഷ്യഗാഥകൾ. ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശയാത്രികനും അന്തകവിത്തുകള്ക്കെതിരേ പടനയിച്ച കാര്‍ഷികശാസ്ത്രജ്ഞനും കാടിനും മണ്ണിനും പാമ്പിനും പഴുതാരയ്ക്കും വേണ്ടി ജീവിതം മാറ്റിവെച്ച പ്രകൃതിസ്നേഹിയും കാല്‍നടയായി ലോകം ചുറ്റിയ ഏകലോകവാദിയും ഇവിടെ ഒത്തുചേരുന്നു.

Mohan Raghavan: Orormapusthakam
Original price was: ₹90.00.₹63.00Current price is: ₹63.00.
-17%
Muthasi Vaidyam: Arogya Paripaalanathile Thaivazhikal
Original price was: ₹300.00.₹249.00Current price is: ₹249.00.
ഗൃഹവൈദ്യം ഉൾപ്പടെയുള്ള പൗരാണിക ചികിത്സാരീതികളും പ്രയോഗങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ബുദ്ധിശക്തി വർധിപ്പിക്കുവാൻ, അർശോരോഗങ്ങളുടെ പരിഹാരം, വന്ധ്യതയകറ്റാൻ, നേത്രരോഗം, രക്താർശസ്, ക്യാൻസർ, ഹീമോഗ്ലോബിൻ വർധിക്കുവാൻ, പ്ലേറ്റ്ലെറ്റ് വർധിക്കാൻ, മർമരോഗങ്ങൾ തുടങ്ങി നമുക്കുണ്ടാവുന്ന എല്ലാ വിധ രോഗങ്ങൾക്കും പ്രതിവിധി മുത്തശ്ശിവൈദ്യത്തിൽ പ്രതിപാദിക്കുന്നു. ഈ ഗ്രന്ഥം കുടുംബത്തിന്റെ, സമൂഹത്തിന്റെ, രാജ്യത്തിന്റെ ആരോഗ്യരക്ഷാപുസ്തകമാണ്.
- എ മോഹൻകുമാർ
ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിവിധികൾ പൗരാണികമായ നമ്മുടെ ചികിത്സാരീതികളിലുണ്ട്. അത്തരത്തിലുള്ള, ആരോഗ്യപരിപാലനത്തിലെ പരമ്പരാഗതമായ നാട്ടുരീതികളെ വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.