Kerala's No.1 Online Bookstore
Filter
Out of Stock
Thekkumkoor Charitravum Puravruthavum
Quick View
Add to Wishlist
Out of stock
Out of stock

Thekkumkoor Charitravum Puravruthavum

Original price was: ₹490.00.Current price is: ₹439.00.

-11%
Red Shadow
Quick View
Add to Wishlist
Add to cartView cart

Red Shadow

Original price was: ₹400.00.Current price is: ₹359.00.
നാന്‍സി ഭീതിയോടെ ഇരുളിലേക്കു തുറിച്ചുനോക്കി. ജനലിനടുത്ത് ഒരു ചലനം... ഒരു കൈപ്പത്തി ജനലില്‍ അമര്‍ന്നിരിക്കുന്നതു നാന്‍സി കണ്ടു. അന്തരാളങ്ങളിലുണ്ടായ നടുക്കം വല്ലാത്തൊരു ശബ്ദമായി പുറത്തുവന്നെങ്കിലും അവള്‍ വായ പൊത്തി അമര്‍ത്തിക്കളഞ്ഞു. വെടി വയ്ക്കുന്നതുപോലെ ഇടിയും മിന്നലുമുണ്ടായി. തന്‍റെ മുകളിലേക്കൊരു മനുഷ്യന്‍റെ കറുത്ത നിഴല്‍ വീണതു നാന്‍സി കണ്ടു. ജനാലയ്ക്കല്‍ ഒരു ചുവന്ന മനുഷ്യൻ‍. അവന്‍റെ തലമുടിയും നനഞ്ഞൊഴുകുന്നു. അവന്‍ നീട്ടിപ്പിടിച്ചിരുന്ന നീളമുള്ള കത്തി മിന്നലില്‍ വെട്ടിത്തിളങ്ങി. ഓരോ വാക്കിലും ഉദ്വേഗം ജനിപ്പിക്കുന്ന ബാറ്റണ്‍ബോസിന്‍റെ സസ്പെന്‍സ് ത്രില്ലർ.

Sarada
Quick View
Add to Wishlist
Add to cartView cart

Sarada

100.00
"അപൂര്‍ണ്ണമാണെങ്കിലും നിസ്തുലമായ ഒരു കലാശില്പമാണ് ശാരദ. 'ഇന്ദുലേഖ' എഴുതി തഴക്കം സിദ്ധിച്ച തൂലികയുടെ പരിപക്വത 'ശാരദ'യില്‍ ഉടനീളം പ്രകാശിക്കുന്നുണ്ട്. ഇന്ദുലേഖയിലേക്കാള്‍ ചന്തുമേനോന്‍റെ വ്യക്തിത്വം ശാരദയില്‍ കൂടുതല്‍ പതി‍ഞ്ഞിട്ടുണ്ട്. നീതിന്യായക്കോടതികള്‍, അവയെ ആശ്രയിച്ചുള്ള വക്കീലന്മാര്‍, വ്യവഹാരപ്രിയന്മാര്‍, ദല്ലാളുകള്‍, കാര്യസ്ഥന്മാര്‍, കക്ഷിപിടുത്തക്കാര്‍, കുടുംബകാരണവന്മാര്‍ മുതലായി അനേകം വിധത്തിലുള്ള ജനങ്ങളും സാഹചര്യങ്ങളുമായി ദീര്‍ഘകാലം ഇടപെട്ടു സമ്പാദിച്ച ലോകപരിചയത്തിന്‍റെയും മനുഷ്യസ്വഭാവപരിജ്ഞാനത്തിന്‍റെയും രസകരമായ സമ്മേളനരംഗമായിട്ടുണ്ട് ശാരദ." പി. കെ. പരമേശ്വരന്‍നായര്‍

-20%
Nippon No Omoide
Quick View
Add to Wishlist
Add to cartView cart

Nippon No Omoide

Original price was: ₹125.00.Current price is: ₹100.00.

Neethipeedam
Quick View
Add to Wishlist
Out of stock
Out of stock

Neethipeedam

Original price was: ₹190.00.Current price is: ₹159.00.
മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീര്‍ണ്ണമായ അനുഭവങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ഉര്‍വരതകളിലേക്കും നഷ്ടസ്മൃതികളിലേക്കും ഒഴുകിപ്പരക്കുന്ന നോവല്‍. വിവര്‍ത്തനം : കെ . കൃഷ്ണ‌ന്‍കുട്ടി

-10%
Nadanabhumikayile Navabhavukathwam
Quick View
Add to Wishlist
Add to cartView cart

Nadanabhumikayile Navabhavukathwam

Original price was: ₹105.00.Current price is: ₹95.00.
നാടകകലയുമായി ബന്ധപ്പെട്ട 18 ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അനുഭവം, അരങ്ങ്, ആസ്വാദനം, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ലേഖനങ്ങളിലെ 'അനുഭവ' ത്തിൽ ഒരു നടനെന്ന നിലയിൽ ലേഖകൻ പ്രവർത്തിച്ചിട്ടുള്ള രംഗാവതരണങ്ങളെ പഠനാത്മകമായ രീതിയിൽ വിശകലനം ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്. അരങ്ങിൽ ഭാരതീയവും കേരളവുമായ നാടകചരിത്രമേഖലകളെയും കേരളത്തിലെ അദ്വിതീയരായ നാടക പ്രവർത്തകരിൽ ചിലരുടെ നാടക പ്രവർത്തനങ്ങളെയും വിശകലനം ചെയ്തിരിക്കുന്നു. ആസ്വാദനത്തിൽ കേരളീയ നാടകവേദിയിൽ ശ്രദ്ധേയമായ ചില നാടകാവതരണങ്ങളെയും നാടകോത്സവങ്ങളെയും കുറിച്ചാണ് പ്രതിപാദിക്കുന്നത്.

Nasranikalude Purathanapattukal
Quick View
Add to Wishlist
Add to cartView cart

Nasranikalude Purathanapattukal

Original price was: ₹210.00.Current price is: ₹168.00.
ഫോക് ലോറിനെ സാംസ്കാരികവിഭവമായി പരിഗണിച്ചു രീതിശാസ്ത്രപരമായ അച്ചടക്കത്തോടെ രാഷ്ട്രീയവും സൗന്ദര്യവും വെളിപ്പെടുത്തുന്ന അപൂര്‍വഗ്രന്ഥം. നസ്രാണികളുടെ നാടോടിസാഹിത്യം മലയാളസാഹിത്യചരിത്രങ്ങളില്‍ പൊതുവേ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും സമൂഹപ്രക്രിയയുടെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെട്ടു കണ്ടിട്ടില്ല. പഴമയുടെ താളിയോലകള്‍ പൊടി തട്ടിയെടുത്ത് പുരാതനപ്പാട്ടുകളുടെ അച്ചടിപ്പാഠ‌ത്തിനും വാമൊഴിപ്പാഠത്തിനും ഉണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിച്ചു സമൂഹപ്രക്രിയയുമായി പുരാതനപ്പാട്ടുകളെ ബന്ധിപ്പിക്കാനുള്ള ശ്രമമാണ് സിസ്റ്റര്‍ ദീപ ഏറ്റെടുത്തിരിക്കുന്നത്.

Nanma Pookkunna Kavya Vruksham
Quick View
Add to Wishlist
Add to cartView cart

Nanma Pookkunna Kavya Vruksham

Original price was: ₹180.00.Current price is: ₹144.00.
മുല്ലനേഴിക്കവിതകളുടെ ശക്തിസൗന്ദര്യങ്ങള്‍ തേടുന്ന അവതാരികകളുടെയും പഠനങ്ങളുടെയും സമാഹാരം.

Nammude Mahakavikal
Quick View
Add to Wishlist
Out of stock
Out of stock

Nammude Mahakavikal

60.00
ചെറുശ്ശേരി, എഴുത്തച്ഛൻ, പൂന്താനം, ഉണ്ണായി വാര്യർ, കുഞ്ചൻ നമ്പ്യാർ, കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, ചങ്ങമ്പുഴ എന്നിവരുടെ ജീവിതവും കൃതികളും പരിചപ്പെടുത്തുന്ന പുസ്തകം - നമ്മുടെ മഹാകവികൾ.

Nambiyarude Silpasala
Quick View
Add to Wishlist
Add to cartView cart

Nambiyarude Silpasala

Original price was: ₹150.00.Current price is: ₹120.00.
പ്രചുരപ്രചാരം നേടിയ തുള്ളലിന്‍റെ പ്രാക്തനമായ രംഗപ്രയോഗസാദ്ധ്യതകളെക്കുറിച്ചും തുള്ളലിന്‍റെ ഉപദാനങ്ങള്‍, സാഹിത്യപാരമ്പര്യം, രംഗാവതരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം.

Nalla Thanka
Quick View
Add to Wishlist
Out of stock
Out of stock

Nalla Thanka

Original price was: ₹140.00.Current price is: ₹120.00.
തമിഴകത്തും കേരളക്കരയിലും ഒരുപോലെ പ്രശസ്തമായ തമിഴ് സംഗീതനാടകമാണ് 'നല്ല തങ്ക'. നല്ലണ്ണ രാജാവിന്‍റെ സഹോദരി നല്ല തങ്ക കുലശേഖരിയുടെ കഥ പറയുന്നു ഈ കൃതി. ബാലമനസ്സിനും മനസ്സിന്‍റെ ബാല്യത്തിനും നല്ലതങ്ക ഹൃദ്യമാകുന്നു.

Nalacharitham Innu
Quick View
Add to Wishlist
Add to cartView cart

Nalacharitham Innu

Original price was: ₹320.00.Current price is: ₹259.00.
നളചരിതം ആട്ടക്കഥയുടെ പുതിയൊരു വായന. കാവ്യം സമഗ്രമായി വിലയിരുത്തപ്പെടുന്നു. കഥകളി കലാകാരന്മാര്‍ക്കും ആസ്വാദകര്‍ക്കും പല തലങ്ങളില്‍ വായിക്കാവുന്ന ഗ്രന്ഥം.

Nalacharitham Attakatha Kuttikalkku
Quick View
Add to Wishlist
Add to cartView cart

Nalacharitham Attakatha Kuttikalkku

Original price was: ₹110.00.Current price is: ₹99.00.
ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥ അതിന്‍റെ സാരാംശം ഒട്ടും ചോര്‍ന്നു പോകാതെ കുട്ടികള്‍ക്കായി അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം.

Naadathanumanisam
Quick View
Add to Wishlist
Out of stock
Out of stock

Naadathanumanisam

Original price was: ₹120.00.Current price is: ₹99.00.
സംസ്കാരസമ്പന്നമായ ഒരു വായനയെ സ്വാഗതം ചെയ്യുന്ന പതിനാറ് ലേഖനങ്ങളുടെ കൂടിച്ചേരലാണ് നാദതനുമനിശം. ശരീരം നാദമാകുന്നതും നാദം വേദമാകുന്നതും ശ്രുതിഭംഗംവരാതെ തന്നെ രേഖപ്പെടുത്തുന്നു ആഷാ മേനോൻ.

-18%
Nadasudharasam
Quick View
Add to Wishlist
Add to cartView cart

Nadasudharasam

Original price was: ₹120.00.Current price is: ₹99.00.
നാദവിദ്യാമർമ്മം, ത്യാഗരാജവിരചിതമായ ഇരുപത്തിനാലു നാദകൃതികളുടെ അർത്ഥവും വ്യഖ്യാനവും എന്നിവയടങ്ങിയ ആധികാരിക സംഗീതപഠനക്യതി- നാദസുധാരസം. തിരുവിഴ ജയശങ്കറിന്റെ ആസ്വാദനം.

Nadakarachana Enthu, Engane?
Quick View
Add to Wishlist
Add to cartView cart

Nadakarachana Enthu, Engane?

Original price was: ₹155.00.Current price is: ₹139.00.
നാടകരചനയുടെ വൈയക്തികവും സാങ്കേതികത്വവും നിറഞ്ഞ രചനാപാഠങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകമാണ് 'നാടകരചന എന്ത്, എങ്ങനെ?' നാടകരചനയില്‍ ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയെക്കുറിച്ച് അറിയാന്‍ താല്‍പര്യമുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുസ്തകം, തീര്‍ച്ചയായും വായനക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും.

Nadakantham Bhasyam: Adoor Bhasiyude Nadakangaliloode
Quick View
Add to Wishlist
Out of stock
Out of stock

Nadakantham Bhasyam: Adoor Bhasiyude Nadakangaliloode

Original price was: ₹100.00.Current price is: ₹79.00.
മലയാളനാടകവേദിക്ക് അടൂര്‍ ഭാസി നല് കിയ സംഭാവനകളെ, നാടകജീവിതത്തിലൂടെയും വ്യക്തിജീവിതത്തിലൂടെയും ഓര്‍ത്തെടുത്ത് അവതരിപ്പിക്കുന്ന ശ്രദ്ധേയമായ പുസ്തകം. ഓംചേരിയുടെ ആമുഖം.

Myth Charithram Samooham
Quick View
Add to Wishlist
Out of stock
Out of stock

Myth Charithram Samooham

Original price was: ₹800.00.Current price is: ₹640.00.
മിത്തുകളുടെ സാമൂഹ്യതയെപറ്റിയും സാമൂഹ്യതയുടെ രൂപപ്പെടലിനെ പറ്റിയും ആ പ്രക്രിയയിലെ സാംസ്കാരികാവിഷ്കാരങ്ങളെക്കുറിച്ചും ആവിഷ്കാരങ്ങളുടെ അപഗ്രഥനത്തെക്കുറിച്ചും അപഗ്രഥനത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയും രീതിശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെപ്പറ്റിയും സിദ്ധാന്തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ചും രാഷ്ട്രീയത്തിന്റെ അപൂർവമാനങ്ങളെക്കുറിച്ചും ആഴത്തില്‍ അന്വേഷിക്കുന്ന എഴുപതു പ്രബന്ധങ്ങൾ. സാമൂഹ്യശാസ്ത്രവും പുരാവൃത്തവും ആനുകാലിക ജീവിതസമസ്യകളിൽ വെളിച്ചം വീശുന്ന, വിമർശാവബോധം ഉളവാക്കുന്ന, ജ്ഞാനമണ്ഡലങ്ങളാവുന്നതെങ്ങനെ എന്ന് 'മിത്ത് ചരിത്രം സമൂഹം' സ്പഷ്ടമാക്കുന്നു. മനുഷ്യജീവിതത്തിന്റെയും സാമൂഹ്യപ്രക്രിയകളുടെയും സൈദ്ധാന്തികവ്യാഖ്യാനം വഴി ഇന്ത്യാ സംസ്കാരത്തെ പൊതുവായും കേരളീയസംസ്കാരത്തെ വിശേഷമായും പരിശോധിക്കുന്ന ഈ പുസ്തകം വായനക്കാരുടെ മനോമണ്ഡലം ഉടച്ചുവാർക്കും.

-16%
Mukhadarsanam
Quick View
Add to Wishlist
Add to cartView cart

Mukhadarsanam

Original price was: ₹130.00.Current price is: ₹110.00.
ഉത്തരകേരളത്തിലെ ഗ്രാമീണകലകൾ, പൂരക്കളി, കളംപാട്ട്, ഗന്ധര്‍വന്‍പാട്ട്, തെയ്യം, വണ്ണാന്‍കൂത്ത്, കോല്‍ക്കളി, തിടമ്പുനൃത്തം, തിരുവാതിരക്കളിയും തിരുവാതിരപ്പാട്ടും തുടങ്ങി കേരളസംസ്കാരത്തിന്‍റെ മുഖമുദ്രകളായി നിലകൊള്ളുന്ന കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനപുസ്തകം.

M R B: Charithram Anubhavam Ormma
Quick View
Add to Wishlist
Add to cartView cart

M R B: Charithram Anubhavam Ormma

Original price was: ₹160.00.Current price is: ₹144.00.
ഹൃദ്യമായ ഓര്‍മകളുടെ പുസ്തകം. താന്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിലനിന്ന ജീര്‍ണതകള്‍ക്കെതിരെ പോരാടുകയും താന്‍ ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം പ്രവൃത്തിയിലൂടെ സാക്ഷാത്കരിക്കുകയും ചെയ്ത എം ആര്‍ ബിയെക്കുറിച്ച് മകൾ എഴുതുന്നു. കാവാലം നാരായണപ്പണിക്കരുടെ അവതാരിക.

    0
    Your Cart
    Your cart is emptyReturn to Shop
    ×