Kerala's No.1 Online Bookstore
Filter
-33%
Adhyatma Ramayanam in palm leaf manuscript format
Quick View
Add to Wishlist
Add to cartView cart

Adhyatma Ramayanam in palm leaf manuscript format – Old Edition

Original price was: ₹3,700.00.Current price is: ₹2,500.00.
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പരമ്പരാഗതമായ എഴുത്തോലയിൽ എഴുതിയ മട്ടിൽ പുനരാവിഷ്‌കരിച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ പ്രത്യേക കടലാസിൽ അച്ചടിച്ച ഈ പുസ്തകം, മനോഹരമായ കൈയെഴുത്ത് ഫോണ്ടുകളും, പഴയ മലയാള അക്കങ്ങളും, ചിത്രരാമായണത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട ചിത്രങ്ങളും ഉപയോഗിച്ച് പ്രാചീനമായ കൈയെഴുത്തുകൃതികളുടെ പ്രൗഡിയിലാണ് ചെയ്തിരിക്കുന്നത്.

-10%
Kumaranasante Mukhaprasangangal
Quick View
Add to Wishlist
Add to cartView cart

Kumaranasante Mukhaprasangangal

Original price was: ₹280.00.Current price is: ₹252.00.
വിവേകോദയം, പ്രതിഭ എന്നീ മാസികകളിൽ കുമാരനാശാൻ എഴുതിയിട്ടുള്ള മുഖപ്രസംഗങ്ങളും കുറിപ്പുകളുമാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രൊഫ എം കെ. സാനുവിന്റെ അവതാരികയിൽ പറയുന്നു. "ഈഴവരുടെ ഗസറ്റ് ആയിരുന്ന വിവേകോദയത്തിന്റെ പത്രാധിപരെന്ന നിലയ്ക്കാണ് ആശാൻ മുഖപ്രസംഗങ്ങളും കുറിപ്പുകളും പ്രധാനമായും എഴുതിയത്. അതുകൊണ്ട് ഒരു സമുദായത്തിന്റെ പ്രതിനിധിയായിട്ടാണ് അവയിലദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ചില പ്രത്യേക വിഷയങ്ങളെ അധികരിച്ചെഴുതിയ പ്രബന്ധങ്ങളിൽ അദ്ദേഹം സമുദായത്തിന്റെ പ്രതിനിധിയല്ല. സാമൂഹ്യജീവിയായ വ്യക്തിയാണ്. നല്ല തലയെടുപ്പുള്ള വ്യക്തി.''

Sree Narayana Guru: Sarvalokanuroopan
Quick View
Add to Wishlist
Add to cartView cart

Sree Narayana Guru: Sarvalokanuroopan

80.00
ജാതിക്കോമരങ്ങൾ ഉറഞ്ഞുതുള്ളിയിരുന്ന ഒരു കാലഘട്ടത്തിൽ സാമൂഹിക നവോത്ഥാനസൂര്യനായി ഉദിച്ചുയർന്ന ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും സന്ദേശങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന കൃതി.

-25%
Jathaka Kathakal - Old Edition
Quick View
Add to Wishlist
Add to cartView cart

Jathaka Kathakal – Old Edition

Original price was: ₹20.00.Current price is: ₹15.00.
ബൗദ്ധസാഹിത്യത്തിലെ ഒരു പ്രധാന വിഭാഗമാണ് ജാതകകഥകൾ. ഇവയിലെ പ്രതിപാദ്യം ബുദ്ധന്റെ പൂർ‌വജന്മകഥകളാണ്. ബുദ്ധന്റെ ഏതെങ്കിലും ഒരു പൂർവജന്മത്തിൽ നടന്ന സംഭവമായിട്ടാണ് ഓരോ കഥയും ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇവയിൽ ബുദ്ധൻ നായകനോ, ഒരു കഥാപാത്രമോ ചിലപ്പോൾ നിരീക്ഷകനോ ആയിരിക്കും.  

Kumaranasante Vivada Lekhanangal
Quick View
Add to Wishlist
Add to cartView cart

Kumaranasante Vivada Lekhanangal

90.00
മഹാകവി കുമാരനാശാന്റെ കോളിളക്കം സൃഷ്ടിച്ച ഗദ്യരചനകളാണ് ഈ പുസ്തകത്തിൽ. നാരായണഗുരു, നാലപ്പാട്ടു നാരായണമേനോൻ, കെ. പി. കറുപ്പൻ, എ ആർ രാജരാജവർമ, പന്തളം കേരളവർമ, ഉള്ളൂർ തുടങ്ങി സാഹിത്യചരിത്രത്തിലെ നാഴികക്കല്ലുകളായവരുടെ കൃതികളെ അപഗ്രഥിക്കുന്ന വ്യക്തിത്വത്തിലേക്കു കടക്കുന്ന ഈടുറ്റ ലേഖനങ്ങൾ. വള്ളത്തോളിനെതിരെ ആഞ്ഞടിക്കുന്ന ചിത്രയോഗവിമർശനം ഇതിലെ ശ്രദ്ധേയമായ അധ്യായമാണ്. ഒരു നൂറ്റാണ്ടിനു ശേഷവും പ്രസക്തമായ 23 ലേഖനങ്ങൾ.    

-20%
Nammude Pakshikal
Quick View
Add to Wishlist
Add to cartView cart

Nammude Pakshikal

Original price was: ₹260.00.Current price is: ₹209.00.
കേരളത്തിലെ വിവിധയിനം പക്ഷികളുടെ ഇംഗ്ളിഷ് പേരുകളും ശാസ്ത്രനാമങ്ങളും അവയുടെ വലിപ്പം, സ്വദേശം, ശരീരഭാഗങ്ങളുടെ ആകൃതി, നിറം, പ്രത്യേകതകൾ, ഭക്ഷണപദാർത്ഥം. ഇരതേടുന്ന രീതി. കൂടിന്‍റെ ആകൃതി തുടങ്ങിയവയും ലളിതമായി പ്രതിപാദിക്കുന്ന പുസ്‌തകം. പ്രകൃതിസംരക്ഷകരായി നമ്മളോരോരുത്തരും മാറേണ്ട കാലമാണിത്. പക്ഷികളെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും കൂടുതലറിയാൻ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്‌തകം.

Sippi Pallippurathinte Moonnu Balasahithya Krithikal

Original price was: ₹250.00.Current price is: ₹200.00.
ഏഴു തലയുള്ള സർപ്പം, ശാരിക, കാട്ടിലെ സിനിമ തുടങ്ങി കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന കഥകളും കവിതകളുമടങ്ങുന്ന പുസ്തകം.

Kalariyavirai Parampara: Kalariyavirai Palasakalangal
Quick View
Add to Wishlist
Add to cartView cart

Kalariyavirai Palasakalangal

Original price was: ₹950.00.Current price is: ₹859.00.
കളരിയാവിരൈ പലശകലങ്ങൾ അഥവാ കളരിവിദ്യയുടെ പലമയും പയമയും. സമ്പാദകൻ പി. കെ ശശിധരൻ. നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന ആദ്യ തമിഴ് സംഘത്തിലെ കൃതിയായ കളരിയാവിരൈ (കളരിവിദ്യ) ഒരു ദ്രാവിഡവൈദ്യശാസ്ത്ര ഗ്രന്ഥമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നിയതമായ പുസ്തകരൂപത്തിലെന്നതിനേക്കാൾ വിപുലമായ ആരോഗ്യരക്ഷാവിദ്യകളുടെ പ്രയോഗവഴക്കങ്ങളാറ്റി അതിപ്പോഴും നിലനിന്നു വരുന്നു. ഇന്ന് സിദ്ധവൈദ്യം, നാട്ടുവൈദ്യം, മർമശാസ്ത്രം, നാഡീശാസ്ത്രം, ശരശാസ്ത്രം, കളരിവിദ്യ എന്നിങ്ങനെയുള്ള അറിവുപാരമ്പര്യങ്ങൾ കളരിയാവിരൈ യുടെ ശകലിത രൂപങ്ങളാണ്. അത്തരമൊരു തുടർച്ചയെ കാണിക്കുന്ന തെളിവുകളാണ് ഈ വിവരകോശത്തിൽ സമാഹരിച്ചിട്ടുള്ളത്.

Kalariyavirai Parampara: Kalariyavirai Ravanavazhi
Quick View
Add to Wishlist
Add to cartView cart

Kalariyavirai Ravanavazhi

Original price was: ₹370.00.Current price is: ₹333.00.
കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലെ നാല് അധ്യായങ്ങൾ. സമ്പാദകൻ പി. കെ ശശിധരൻ. നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന ആദ്യ തമിഴ് സംഘത്തിലെ കൃതിയായ കളരിയാവിരൈ ( കളരിവിദ്യ) ഒരു ദ്രാവിഡവൈദ്യശാസ്ത്ര ഗ്രന്ഥമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നിയതമായ പുസ്തകരൂപത്തിലെന്നതിനേക്കാൾ വിപുലമായ ആരോഗ്യരക്ഷാവിദ്യകളുടെ പ്രയോഗവഴക്കങ്ങളാറ്റി അതിപ്പോഴും നിലനിന്നു വരുന്നു. ഇന്ന് സിദ്ധവൈദ്യം, നാട്ടുവൈദ്യം, മർമശാസ്ത്രം, നാഡീശാസ്ത്രം, ശരശാസ്ത്രം, കളരിവിദ്യ എന്നിങ്ങനെയുള്ള അറിവുപാരമ്പര്യങ്ങൾ കളരിയാവിരൈ യുടെ ശകലിത രൂപങ്ങളാണ്. അത്തരമൊരു തുടർച്ചയെ കാണിക്കുന്ന തെളിവുകളാണ് ഈ വിവരകോശത്തിൽ സമാഹരിച്ചിട്ടുള്ളത്.

Kalariyavirai Parampara: Kalariyavirai Veendedupp
Quick View
Add to Wishlist
Add to cartView cart

Kalariyavirai Veendedupp

Original price was: ₹525.00.Current price is: ₹475.00.
കളരിയാവിരൈ പലശകലങ്ങൾ എന്ന പുസ്തകത്തിന്റെ ഒന്നാം ഭാഗത്തിലെ അഞ്ച് അധ്യായങ്ങൾ. സമ്പാദകൻ പി. കെ ശശിധരൻ. നഷ്ടപ്പെട്ടുപോയെന്ന് കരുതപ്പെടുന്ന ആദ്യ തമിഴ് സംഘത്തിലെ കൃതിയായ കളരിയാവിരൈ ( കളരിവിദ്യ) ഒരു ദ്രാവിഡവൈദ്യശാസ്ത്ര ഗ്രന്ഥമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നിയതമായ പുസ്തകരൂപത്തിലെന്നതിനേക്കാൾ വിപുലമായ ആരോഗ്യരക്ഷാവിദ്യകളുടെ പ്രയോഗവഴക്കങ്ങളാറ്റി അതിപ്പോഴും നിലനിന്നു വരുന്നു. ഇന്ന് സിദ്ധവൈദ്യം, നാട്ടുവൈദ്യം, മർമശാസ്ത്രം, നാഡീശാസ്ത്രം, ശരശാസ്ത്രം, കളരിവിദ്യ എന്നിങ്ങനെയുള്ള അറിവുപാരമ്പര്യങ്ങൾ കളരിയാവിരൈ യുടെ ശകലിത രൂപങ്ങളാണ്. അത്തരമൊരു തുടർച്ചയെ കാണിക്കുന്ന തെളിവുകളാണ് ഈ വിവരകോശത്തിൽ സമാഹരിച്ചിട്ടുള്ളത്.

Out of Stock
Cherudhanya Mahatmyam
Quick View
Add to Wishlist
Add to cartView cart

Cherudhanya Mahatmyam

Original price was: ₹320.00.Current price is: ₹259.00.
ഭക്ഷണം ശരിയാണെങ്കില്‍ മരുന്ന് ആവശ്യമില്ല. ഭക്ഷണം തെറ്റാണെങ്കില്‍ മരുന്നുകൊണ്ട് പ്രയോജനവുമില്ല. -ഡോ. ഖാദര്‍ വാലി കാഴ്ചയില്‍ കുഞ്ഞന്മാരായ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ പ്രധാനപ്പെട്ട ധാന്യങ്ങളും ഭാവിയിലേക്കുള്ള സുസ്ഥിരഭക്ഷണവുമാണ്. പോഷകങ്ങളുടെ കലവറയായ ഇവ നമ്മുടെ ആയുരാരോഗ്യസൗഖ്യത്തിനും രോഗപ്രതിരോധത്തിനും സഹായകമാണ്. ചെറുധാന്യങ്ങളുടെ സവിശേഷതകളും ഗുണങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന കൈപ്പുസ്തകം

-15%
Out of Stock
Adiyanthravasthayude Charithram
Quick View
Add to Wishlist
Add to cartView cart

Adiyanthravasthayude Charithram

Original price was: ₹280.00.Current price is: ₹239.00.
രാമചന്ദ്ര ഗുഹയുടെ ഇന്ത്യ ഗാന്ധിക്കുശേഷം എന്ന പുസ്തകത്തിലെ ചില ഏടുകളും അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ രണ്ടു ലേഖനങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. അടിയന്തരാവസ്ഥയുടെ അമ്പതാം വർഷത്തോടനുബന്ധിച്ച് എഴുതിയ ഒരു ലേഖനം അടിയന്തരാവസ്ഥക്കാലത്തെ ഓർമകളാണെങ്കിൽ രണ്ടാമത്തേത് അടിയന്തരാവസ്ഥക്കാലവും സമകാലീന രാഷ്ട്രീയാനുഭവവും തമ്മിലുള്ള താരതമ്യമാണ്. അടിയന്തരാവസ്ഥയിലേക്കു നയിച്ച സാഹചര്യങ്ങൾ, അടിയന്തരാവസ്ഥ നിലനിന്നിരുന്ന കാലം, അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള രാഷ്ട്രീയമാറ്റങ്ങൾ തുടങ്ങിയവ ഈ പുസ്തകത്തിൽ ചർച്ചാവിഷയങ്ങളാണ്. പരിഭാഷ: പി.കെ. ശിവദാസ്, ആർ.കെ. ബിജുരാജ്.

Sangeetham Sarod Pinne Njan
Quick View
Add to Wishlist
Add to cartView cart

Sangeetham Sarod Pinne Njan

Original price was: ₹280.00.Current price is: ₹225.00.
സരോദ് വിദഗ്ധനായ രാജീവ് താരാനാഥിന്റെ ആത്മകഥ. സംഗീതം സരോദ് പിന്നെ ഞാൻ എന്ന പണ്ഡിറ്റ് രാജീവ് താരാനാഥിന്റെ ആത്മകഥ അദ്ദേഹത്തിന്റെ ഒരു സംഗീതാവിഷ്കാരം പോലെ തന്നെ വശ്യവും സർഗാത്മകവുമാണ് : എം എ ബേബി.

Pampadi John Joseph
Quick View
Add to Wishlist
Add to cartView cart

Pampadi John Joseph

Original price was: ₹230.00.Current price is: ₹185.00.
മതം നോക്കിയല്ല, കുലം നോക്കി സംഘടിക്കണമെന്ന നിലപാടുയർത്തി ദളിത് സമൂഹത്തിനു വേണ്ടി പ്രയത്നിച്ച പാമ്പാടി ജോൺ ജോസഫ് സവർണ ക്രിസ്ത്യൻ സമൂഹമുയർത്തിയിരുന്ന പിന്തിരിപ്പൻ ബോധങ്ങളെ നിരന്തരമായി വിമർശിച്ചിരുന്നു. ദളിത് ജനതയുടെ ഉന്നതിക്കായി പ്രവർത്തിച്ച പാമ്പാടി ജോൺ ജോസഫിന്റെ ജീവിതത്തെയും സാമൂഹ്യ ഇടപെടലുകളെയും കേരളീയ നവോത്ഥാനം ദളിത് ജീവിതങ്ങളിൽ സാധ്യമാക്കിയ പരിണാമങ്ങളെയും അടയാളപ്പെടുത്തുന്ന ഗ്രന്ഥം.

Adoorum Babyum Janmagramangaliloode
Quick View
Add to Wishlist
Add to cartView cart

Adoorum Babyum Janmagramangaliloode

Original price was: ₹190.00.Current price is: ₹152.00.
അടൂർ ഗോപാലകൃഷ്ണനും എം എ ബേബിയും തമ്മിലുള്ള സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഈ സംഭാഷണങ്ങൾ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലൂടെയുളള സുദീർഘമായ യാത്രയാണ്. ഗബ്രിയേൽ ഗാർഷ്യ മാർക്വേസ്, ബെർതോൾഡ് ബ്രഹത്, പൗലോ കൊയ്‌ലോ ഉൾപ്പടെയുള്ള അനവധി പ്രതിഭകൾ ഈ യാത്രയിൽ കടന്നുവരുന്നു. യാത്രയും അറിവും അനുഭവവുമെല്ലാം കൂടിച്ചേർന്ന ഗ്രന്ഥമാണ്  അടൂരും ബേബിയും ജന്മ ഗ്രാമങ്ങളിലൂടെ; ജീവിതകഥയുടെ യാത്ര. തയാറാക്കിയത് വി. ഡി. ശെൽവരാജ്.

Kumaru 26 Manikkoor
Quick View
Add to Wishlist
Add to cartView cart

Kumaru 26 Manikkoor

Original price was: ₹320.00.Current price is: ₹259.00.
പല്ലനയാറ്റിലെ ബോട്ടപകടത്തിൽപ്പെട്ടുണ്ടായ കുമാരനാശാന്റെ മരണം കൊലപാതകമായിരുന്നു എന്ന വാർത്ത പല കാലങ്ങളിൽ പലരൂപത്തിൽ ഉയർന്നുവന്നിരുന്നു. ആശാന്റെ മരണത്തിലേക്കു നയിച്ച സംഭവങ്ങളെ അന്വേഷണാത്മകവും ഭ്രമാത്മകവുമായി സമീപിക്കുന്ന ഉജ്ജല രചന. സി കേശവൻ തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്നകാലത്ത്, മദ്രാസിലെ ആൾവാർപേട്ടിൽനിന്ന് ഒരു കത്തും അപൂർണമായ ഒരു ആത്മകഥയുടെ കൈയെഴുത്തുപ്രതിയും ഒരു സ്പെഷ്യൽ മെസെഞ്ചർ വഴി തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കൊടുത്തുവിട്ടിരുന്നു. അഞ്ചുപേരടങ്ങുന്ന ഒരു രഹസ്യസംഘത്തിന്റെ മാപ്പപേക്ഷയായിരുന്നു അതിലെ ഒൻപതുപേജുള്ള കത്ത്. പല്ലനയാറ്റിൽ ബോട്ടുമറിഞ്ഞ് മരിക്കുമ്പോൾ ആശാന്റെ ബാഗിലുണ്ടായിരുന്നതായി. ഈ അഞ്ചംഗസംഘം സാക്ഷ്യപ്പെടുത്തിയതാണ് അപൂർണമായ ആത്മകഥ. നിയമസഭാസമ്മേളനം നടക്കുന്ന കാലയളവായതുകൊണ്ട്. ആ ദിവസങ്ങളിൽ മുഖ്യമന്ത്രി തിരുവനന്തപുരത്തുതന്നെ ഉണ്ടായിരുന്നു. എന്നിട്ടും, പുറത്തുവന്നാൽ ഏറെ ഒച്ചപ്പാടുകൾ സൃഷ്ടിക്കുമായിരുന്ന ആ കത്തും കൂടെയുണ്ടായിരുന്ന ഡോക്യുമെൻ്റും സി കേശവന്റെയോ അദ്ദേഹത്തിന്റെ ഓഫീസിന്റെയോ പരിസരത്തുപോലും എത്തിയില്ല.

Chekhov Kathakal
Quick View
Add to Wishlist
Add to cartView cart

Chekhov Kathakal

Original price was: ₹150.00.Current price is: ₹135.00.
ചെഖോവിന്റെ കഥകൾ നൂറ്റാണ്ടുകൾക്കിപ്പുറവും പുതുമ ചോരാതെ നിലനിൽക്കുന്നു. നമ്മെ ആഹ്ളാദിപ്പിക്കാനും സങ്കടപ്പെടുത്താനും നെടുവീർപ്പിൽ നിലനിർത്താനും ചെഖോവിന്റെ കഥകൾക്കു കഴിയും.

Amarshathinte Aavishkarangal
Quick View
Add to Wishlist
Add to cartView cart

Amarshathinte Aavishkarangal

Original price was: ₹560.00.Current price is: ₹479.00.
ഇന്ത്യൻ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗങ്ങൾക്കെതിരെ വ്യത്യസ്ത മാധ്യമങ്ങളിലൂടെ മനുഷ്യർ പ്രതിരോധം തീർത്തതിന്റെ ആഖ്യാനങ്ങൾ. കഥകൾ, കവിതകൾ, പ്രഭാഷണങ്ങൾ, അനുഭവക്കുറിപ്പുകൾ, പത്രക്കുറിപ്പുകൾ, കാർട്ടുണുകൾ, ഫോട്ടോകൾ, പഠനങ്ങൾ എന്നിവയുടെ അപൂർവസമാഹാരം. അമർഷത്തിന്റെ ആവിഷ്കാരങ്ങൾ : അടിയന്തരാവസ്ഥ @ 50

Mahabharatham - 4
Quick View
Add to Wishlist
Add to cartView cart

Mahabharatham – 4

Original price was: ₹495.00.Current price is: ₹425.00.
പാണ്ഡവരുടെ വനവാസകാലം, അർജുനൻ ദിവ്യാസ്ത്രങ്ങൾ സ്വന്തമാക്കുന്നു തുടർന്ന് സ്വർഗലോകം സന്ദർശിക്കുന്നു, ഉർവശീശാപമേൽക്കുന്നു, ദുര്യോധനൻ ചിത്രസേനനുമായുള്ള യുദ്ധത്തിൽ തോൽക്കുന്നു, കർണൻ കൗരവർക്കായി വിശ്വവിജയം നേടുന്നു, ദുര്യോധനൻ വൈഷ്ണവയജ്ഞം നടത്തുന്നു, ജയദ്രഥൻ ദ്രൗപദീഹരണം നടത്തുന്നു. ഇതൊക്കെയാണ് മഹാഭാരതത്തിന്റെ നാലാം ഭാഗത്തിൽ.

Mahabharatham - 3
Quick View
Add to Wishlist
Add to cartView cart

Mahabharatham – 3

അരക്കില്ലത്തിൽ നിന്നു രക്ഷപ്പെട്ട പാണ്ഡവർ ധൃതരാഷ്ട്രരുടെ നിർദ്ദേശപ്രകാരം ഇന്ദ്രപ്രസ്ഥം തലസ്ഥാനമാക്കി രാജ്യം ഭരിച്ചതും, അർജുനൻ സുഭദ്രാഹരണം നടത്തുന്നതും ഖാണ്ഡവ വനം ഭക്ഷണമാക്കാൻ അഗ്നിദേവനെ സഹായിക്കുന്നതും പാണ്ഡവർ രാജസൂയം നടത്തുന്നതും ഒടുവിൽ ധൃതരാഷ്ട്രരുടെ ക്ഷണം സ്വീകരിച്ച് ചൂതാട്ടത്തിലൂടെ സർവവും നഷ്ടപ്പെടുന്നതും വനവാസത്തിനായി പുറപ്പെടുന്നതും മഹാഭാരതത്തിന്റെ മൂന്നാം ഭാഗത്തിൽ പ്രതിപാദിക്കുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×