-20%
Motor Vaahana Niyamangalum Insurance Parirakshayum
Original price was: ₹150.00.₹120.00Current price is: ₹120.00.
റോഡ് സുരക്ഷ, സുരക്ഷാനിയമങ്ങള്‍, മോട്ടോര്‍ വാഹനനിയമങ്ങള്‍, കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ചരിത്രം, ഇന്‍ഷുറന്‍സ് പരിരക്ഷ, മോട്ടോര്തൊഴിലാളിനിയമങ്ങള്, മോട്ടോര്വാഹനരജിസ്ട്രേഷന്, ജില്ലകളിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍, അവിടേക്കുള്ള ഗതാഗതമാര്‍ഗങ്ങള്‍ തുടങ്ങി സമഗ്രവും ആധികാരികവുമായ വിവരങ്ങള്‍ അടങ്ങിയ പുസ്തകം.

-16%
Oranweshanathinte Katha
Original price was: ₹799.00.₹679.00Current price is: ₹679.00.
യുവാവായിരിക്കെ ശാസ്ത്രജ്ഞനാകാനായി പഠനം നടത്തി, പിന്നീട് നക്സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തപ്പെട്ട് അതിന്റെ നേതൃത്വനിരയിലേക്ക് ഉടന്‍ തന്നെ ഉയര്‍ത്തപ്പെട്ട കെ.വേണു ആ കാലഘട്ടം മുതലുള്ള തന്റെ രാഷ്ട്രീയാന്വേഷണങ്ങളുടെ കഥ പറയുകയാണിവിടെ. മാര്‍ക്സിസ്റ്റ് മാവോയിസ്റ്റ് തീവ്രവാദാശയങ്ങളില്‍നിന്ന് ജനാധിപത്യാശയത്തിലേക്കുള്ള ഈ അന്വേഷണം ആശയപരം മാത്രമല്ല. പ്രായോഗികവും ആത്മാര്‍ത്ഥവുമായ ഒന്നായിരുന്നു എന്ന് ഈ ആത്മകഥ വെളിവാക്കുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അപഗ്രഥിക്കാനും അതിന്റെ പിളര്‍പ്പുകളെ വിശകലനം ചെയ്യാനും ആ പ്രസ്ഥാനത്തില്‍ നിന്നു പിന്മാറി ജനാധിപത്യപ്രസ്ഥാനം കെട്ടിപ്പടുക്കാനും അവയ്ക്കെല്ലാം സൈദ്ധാന്തികവും ദാര്‍ശനികവുമായ അടിത്തറ നല്‍കാനും ഈ അന്വേഷണത്തിനു കഴിയുന്നുണ്ട്.

Moorkothinte Sahithya Vimarsanangal – Old Edition
Original price was: ₹430.00.₹344.00Current price is: ₹344.00.
ഇരുപതാം നൂറ്റാണ്ടിന്റെ ആദിദശകങ്ങളില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ സാഹിത്യ-സാംസ്കാരികവിമര്‍ശകന്‍ മൂര്‍ക്കോത്ത് കുമാരന്റെ സാഹിത്യവിമര്‍ശനങ്ങളുടെ പുസ്തകം.

-25%
Moorkoth Kumaran: Jeevitham Samaramakkiya Nethavu – Old Edition
Original price was: ₹180.00.₹135.00Current price is: ₹135.00.
ചെറുകഥാകൃത്ത്, പത്രാധിപര്‍, ജീവചരിത്രകാരന്‍ എന്നീ നിലകളില്‍ സുവിദിതനായിരുന്ന മൂര്‍ക്കോത്ത് കുമാരന്റെ ഇതിഹാസതുല്യമായ ജീവചരിത്രം.

Randam Kerala Charithra Conference Prabandhangal
₹900.00
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, കല, സംസ്കാരം, സാഹിത്യം എന്നിങ്ങനെ ആറു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഗവേഷണപ്രബന്ധങ്ങള്‍. കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരും പുതുതലമുറയിലെ ചരിത്രാന്വേഷകരും ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

-15%
Naalam Kerala Charithra Conference Prabandhangal
Original price was: ₹1,100.00.₹935.00Current price is: ₹935.00.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നടന്ന നാലാമത് കേരളചരിത്ര കോണ്‍ഫറന്‍സില്‍ അവതരിപ്പിക്കപ്പെട്ട ശ്രദ്ധേയങ്ങളായ പ്രബന്ധങ്ങളുടെ ബൃഹദ് സമാഹാരം.

Moonnam Kerala Charithra Conference Prabandhangal
Original price was: ₹920.00.₹782.00Current price is: ₹782.00.
പ്രാചീനകേരളം, മദ്ധ്യകാലകേരളം, ആധുനികകേരളം, ചരിത്രത്തിലെ പുതിയ പ്രവണതകള്‍, വിദ്യാഭ്യാസചരിത്രം, സ്ത്രീ എന്നിങ്ങനെ ആറു ഭാഗങ്ങളിലായി തിരിച്ചിരിക്കുന്ന ഈ പ്രബന്ധസമാഹാരത്തില്‍ കേരളത്തിലെ ശ്രദ്ധേയരായ ചരിത്രപണ്ഡിതന്മാരുടെയും പുതിയ തലമുറയിലെ ചരിത്രാന്വേഷകരുടെയും മികച്ച പഠനനിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈടുറ്റ പഠനങ്ങള്‍ ഈ ഗ്രന്ഥത്തെ അര്‍ത്ഥവത്താക്കുന്നു.

Mooladhanam (3 Volumes)
₹2,880.00
ലോകത്തെ മാറ്റിമറിച്ച വിശ്വോത്തര കൃതികളിലൊന്നാണ് കാള്‍ മാര്‍ക്സിന്റെ മൂലധനം. മുതലാളിത്തവ്യവസ്ഥയുടെ ഉല്പത്തിയേയും വികാസപരിണാമങ്ങളേയും അതിസൂക്ഷ്മമായും സവിസ്തരമായും വിശകലനം ചെയ്ത്, അതിനു കാരണമായ സാമ്പത്തിക നിയമങ്ങളെ മാര്‍ക്സ് ഈ ഗ്രന്ഥത്തിലൂടെ തുറന്നുകാട്ടുന്നു. ലോകത്തിന്റെ മൂന്നിലൊന്നു ഭാഗം വരുന്ന ഭൂപ്രദേശങ്ങളിലുണ്ടായിരുന്ന സോവിയറ്റ് യൂണിയന് അടക്കമുള്ള രാഷ്ട്രങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ക്കും ഭരണസംവിധാനത്തിനും അടിസ്ഥാനം മാര്ക്സിസമായിരുന്നു. ലോകത്തിലെ മൊത്തം ജനസംഖ്യയില്‍ മൂന്നിലൊരു ഭാഗം മാര്‍ക്സിസത്തിന്റെ കൊടിക്കീഴിലായിരുന്നു. ഈ ശക്തിയെ അനുകൂലിക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും ആധുനികലോകത്തെക്കുറിച്ചറിയാന് മാര്‍ക്സിന്റെ മൂലധനം ഒഴിച്ചുകൂടാനാവാത്തതാണ്. മൂലധനം വെറുമൊരു അര്‍ത്ഥശാസ്ത്രഗ്രന്ഥം മാത്രമല്ല, ചരിത്രവും ദര്ശനവുമെല്ലാമാണ്. മൂലധനത്തിന്റെ തര്‍ജ്ജമ ഇതിനകം അറുപതിലേറെ ഭാഷകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ലോക ക്ലാസിക്കിന്റെ സാമ്പൂര്ണപരിഭാഷ ഇന്ത്യന്ഭാഷകളില് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് 1968-ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം ആയിരുന്നു.

-18%
Kochu Viplavakarikal
Original price was: ₹120.00.₹99.00Current price is: ₹99.00.
ധീരദേശാഭിമാനികളായ കൊച്ചുവിപ്ലവകാരികളുടെ ഇതിഹാസതുല്യമായ ജീവിതത്തെയും ആദര്‍ശനിഷ്ഠമായ പ്രവര്‍ത്തനങ്ങളെയും അടുത്തറിയാന്‍ ഉപകരിക്കുന്ന ആധികാരികമായ ഗ്രന്ഥം. വിവര്‍ത്തനം കെ. വി. കുമാരന്.

-10%
M C Joseph Enna Apoorva Manushyan
Original price was: ₹120.00.₹108.00Current price is: ₹108.00.

Mazhayum Meghangalum
Original price was: ₹110.00.₹99.00Current price is: ₹99.00.
മഴയും മേഘങ്ങളും - കുട്ടികൾക്കു വേണ്ടിയുള്ള മഴപ്പുസ്തകം.

Mayyanad Oru Charithra Sampanna Gramam
Original price was: ₹230.00.₹184.00Current price is: ₹184.00.
എഴുപതുലക്ഷം സംവത്സരങ്ങൾക്കുപരിയായ ദീർഘകാല മാനവചരിത്രത്തെ ‘മയ്യനാട്- ഒരു ചരിത്രസമ്പന്നഗ്രാമം’ എന്ന പ്രാദേശിക ചരിത്രരചനയിലൂടെ അയത്നലളിതമായി
ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും പിൻബലത്തോടെ അവതരിപ്പിക്കുന്ന പുസ്തകം.

Mayyadasinte Maalika
Original price was: ₹220.00.₹176.00Current price is: ₹176.00.
ജീവിതത്തെ അതിന്റെ പാരുഷ്യങ്ങളോടെ അനുഭവപ്പെടുത്തുകയും സംഘര്‍ഷഭരിതമായ ഓര്‍മകളെ തീക്ഷ്ണാനുഭവങ്ങളോടെ സ്വീകരിക്കുകയും ചെയ്യുന്ന ഭീഷ്മ സാഹ്നിയുടെ ശ്രദ്ധേയമായ നോവല്‍.

Mathangaleela
₹130.00
ആനകളുടെ ഉത്ഭവം, ആനകളുടെ ലക്ഷണങ്ങള്‍, അവസ്ഥാഭേദങ്ങള്‍, ഗുണദോഷങ്ങള്‍, സ്വഭാവഭേദം, മദഭേദം, ആനകളെ പിടിക്കാനുള്ള ഉപായങ്ങള്‍, ഗജചികിത്സകള്, ആനപ്പാപ്പാന്മാര്ക്ക് ഉണ്ടായിരിക്കേണ്ട ഗുണങ്ങള്‍ തുടങ്ങി ഗജലക്ഷണശാസ്ത്രസംബന്ധിയായ ആധികാരികപുസ്തകം. മഹാകവി വള്ളത്തോളിന്റെ പ്രൗഢമായ വിവര്‍ത്തനം.

Manipravala Charcha
Original price was: ₹80.00.₹72.00Current price is: ₹72.00.
മണിപ്രവാളകൃതികൾ വിഷയമാക്കി ധാരാളം ഗ്രന്ഥങ്ങളുണ്ട്. മുൻ പഠനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ചരിത്രത്തിന്റെ പശ്ചാത്തലത്തിൽ
മണിപ്രവാളകൃതികളെ വിലയിരുത്താനും വ്യാഖാനിക്കാനുമുള്ള ശ്രമമാണ് ഈ ഗ്രന്ഥം.

Malayala Vyakarana Sidhanthangal Keralapanineeyathinu Sesham
Original price was: ₹440.00.₹352.00Current price is: ₹352.00.
മലയാളവ്യാകരണം പഠിക്കുന്നവരും പഠിപ്പിക്കുന്നവരും ഗവേഷകരും വിജ്ഞാനകുതുകികളായ വായനക്കാരും അവശ്യം സൂക്ഷിച്ചിരിക്കേണ്ട വിലപ്പെട്ട ഗ്രന്ഥം. ഒരു നൂറ്റാണ്ടിനിടയില്‍ മലയാളവ്യാകരണസംബന്ധമായി ഉണ്ടായ ഗ്രന്ഥങ്ങള്‍, ലേഖനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ച് കേരളപാണിനീയത്തിനുശേഷം മലയാളവ്യാകരണരംഗത്തുണ്ടായ വളര്‍ച്ച ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നു. മലയാളവ്യാകരണത്തിലെ പുതുചിന്തയുടെ അടയാളങ്ങളായ സാങ്കേതികപദസൂചി, പ്രസക്തമായ ഇനങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പദസൂചി- ഇവയെല്ലാം ചേര്‍ന്ന റഫറന്‍സ് ഗ്രന്ഥം.

Maayatha Kanalvazhikal
Original price was: ₹80.00.₹72.00Current price is: ₹72.00.
തിരുവിതാംകൂറില്‍ ദിവാന്‍ഭരണത്തിനെതിരെ നടന്ന ജനകീയപോരാട്ടങ്ങളിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തി, സമരചരിത്രങ്ങളില്‍ ജ്വാലാമുഖങ്ങള്‍ തീര്‍ത്ത കൂത്താട്ടുകുളം മേരിയുടെ ഇതിഹാസതുല്യമായ ജീവിതകഥ.
വടകര സെന്റ് ജോൺസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് ഒറ്റയ്ക്ക് മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയപ്പോൾ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രവർത്തകയായി മേരി രാഷ്ട്രീയജീവിതം ആരംഭിച്ചു. തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭരണനയങ്ങൾക്കെതിരെയാണ് ആ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി സമരം ചെയ്തത്. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അവൾ സജീവ സാമൂഹിക പ്രവർത്തകയായി. പി കൃഷ്ണപിള്ള, ഇ എം എസ് നമ്പൂതിരിപ്പാട് തുടങ്ങിയവരുമായുള്ള സമ്പർക്കമാണ് 1948-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ ചേരുന്നതിലേക്ക് അവരെ നയിച്ചത്. ഒരു സമ്പൂർണ്ണ പാർട്ടി പ്രവർത്തകയെന്ന നിലയിൽ, മേരി പലപ്പോഴും ഒളിവിലായിരുന്നു, പാർട്ടിയിൽ ചേർന്ന് ഒരു വർഷത്തിനുള്ളിൽ അവർ ജയിലിലായി; കാരണം, അപ്പോൾ പാർട്ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു.
തടവ് മൂന്ന് വർഷത്തോളം തുടർന്ന് 1951-ലാണ് അവർ ജയിലിൽ നിന്ന് പുറത്തുവരുന്നത്. പോലീസ് ക്രൂരതയുമായുള്ള മേരിയുടെ ഏറ്റുമുട്ടലുകളുടെ തുടക്കം മാത്രമായിരുന്നു അത്. തീപ്പൊരി പ്രവർത്തകയായിരുന്ന അവർ പിന്നീട് പലതവണ ജയിലിലായി. തിരുവിതാംകൂർ പ്രദേശത്ത് മാത്രമല്ല, മലബാറിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് അവരുടെ പ്രവർത്തനങ്ങൾ വലിയ സംഭാവന നൽകിയിരുന്നു.

Malayala Vazhikal – 2 Volumes
Original price was: ₹1,750.00.₹1,575.00Current price is: ₹1,575.00.
പഴകാൻ വിസമ്മതിക്കുന്ന ധൈഷണിക ജീവിതമാണ് പ്രൊഫ. സ്കറിയാ സക്കറിയയുടേത്. പുതിയ ആശയങ്ങളോടും പുതിയ ലോകാനുഭവങ്ങളോടും അദ്ദേഹം എപ്പോഴും സംവാദസന്നദ്ധനായിരുന്നു. അവയുടെ വെളിച്ചത്തിൽ തന്റെ ധാരണകളെയും താൻ നേടിയ അറിവുകളെയും പുനഃപരിശോധിക്കാനും അവയെ നവീകരിക്കാനും അദ്ദേഹം നിരന്തരം ശ്രമിക്കുകയും ചെയ്തിരുന്നു. പ്രൊഫ. സ്കറിയാ സക്കറിയയുടെ ബഹുമുഖജീവിതത്തെയും വൈജ്ഞാനികാന്വേഷണങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രബന്ധസമാഹാരം. സമാഹരണവും പഠനവും: ഡോ. സുനിൽ പി. ഇളയിടം, ഡോ. എൻ. അജയകുമാർ

-11%
Malayala Sahithya Charitram: Ezhuthappedatha Edukal
Original price was: ₹215.00.₹193.00Current price is: ₹193.00.
മലയാളസാഹിത്യചരിത്രത്തില്‍ രേഖപ്പെടുത്താതെപോയ ചരിത്രസംഭവങ്ങളെയും ഇടപെടലുകളെയും ആധികാരികമായി ചര്‍ച്ചചെയ്യുകയും തിരുത്തിക്കുറിക്കുകയും ചെയ്യുന്ന പത്തു പഠനങ്ങള്‍.
ഡോ. സുകുമാര്‍ അഴീക്കോടിന്റെ അവതാരിക.

Malayala Novelinte Verukal
Original price was: ₹110.00.₹99.00Current price is: ₹99.00.
മലയാളനോവല്‍ പിറന്നത് പത്തൊമ്പതാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു. എന്തായിരുന്നു അതിന്റെ ബീജം? എങ്ങനെയുള്ള മണ്ണിലാണ് അതു വന്നുവീണത്? അതിനു വെള്ളം നല്‍കിയത് ഏതു സരിത്താണ്? അതു വളം വലിച്ചെടുത്തത് ഏതു പരിതഃസ്ഥിതിയില്‍നിന്നാണ്? ഇങ്ങനെയുള്ള അന്വേഷണങ്ങളിലേക്കാണ് ഈ ഗ്രന്ഥം വായനക്കാരനെ കൊണ്ടുപോകുന്നത്. ഭാഷാ പഠിതാക്കള്‍ക്കുള്ള ഉത്തമ റഫറന്‍സ്.