Kerala's No.1 Online Bookstore
Filter
-10%
Chuparosa
Quick View
Add to Wishlist
Add to cartView cart

Chuparosa

Original price was: ₹290.00.Current price is: ₹261.00.
അവസാനിക്കാത്ത ജീവിതരതി പേറുന്ന ഏതാനും പേർ. അവർക്കിടയിൽ എവിടെയൊക്കെയോ അവളുണ്ട്. ഉടലിൽ മറഞ്ഞിരിക്കുന്ന മറ്റൊരുവൾ. മുറിവേറ്റ പ്രണയം ആശ്വാസമായും വേദനയായും അനുഭവിക്കുന്ന വേറെയും ചിലര്‍. നാമറിയാത്ത കാംക്ഷകളോടെ ജീവിതത്തെ മറ്റൊരു തരത്തിൽ നിർവചിക്കുകയാണ് ഓരോരുത്തരും. പരിചയിക്കാത്ത പ്രമേയവും ആഖ്യാനവും ഈ നോവലിനെ വ്യത്യസ്തമാക്കുന്നു. വായിച്ചു തീർന്നാലും നിങ്ങളെ പിന്തുടരുന്ന നോവൽ.

Pranayappathi
Quick View
Add to Wishlist
Add to cartView cart

Pranayappathi

Original price was: ₹300.00.Current price is: ₹270.00.
പ്രണയം... അനന്തമായ ലോകത്തെ ഒരു ബിന്ദുവിലേക്ക് ഒതുക്കുന്ന സൂക്ഷ്മവിന്യാസം. മനുഷ്യനെ മാത്രമല്ല, ജീവിതത്തെയും ലോകത്തെയും അതു മാറ്റിമറിക്കുന്നു. പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയം നഷ്ടപ്പെട്ടവർക്കും വേണ്ടി ഒരു നോവൽ.

-20%
Samskrutham Samskaram Bahuswaratha
Quick View
Add to Wishlist
Add to cartView cart

Samskrutham Samskaram Bahuswaratha

Original price was: ₹290.00.Current price is: ₹232.00.
സംസ്കൃതത്തിലെ വൈജ്ഞാനികധാരകളെ വിമർശനാത്മകമായി പരിശോധിക്കുന്ന സമാഹാരം. പഠനങ്ങൾ, തന്ത്രം, ജ്യോതിഷം, വേദാന്തം, ന്യായം, വ്യാകരണം, വൈദികസാഹിത്യം, കാവ്യശാസ്ത്രവിഷയങ്ങൾ എന്നീ മേഖലകളെ ചരിത്രം, സാമൂഹ്യശാസ്ത്രം, നരവംശശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളുടെ ഉൾക്കാഴ്ചകൾ ഉപയോഗിച്ച് നടത്തുന്ന പഠനങ്ങൾ. സംസ്കൃതഭാഷയിൽ എഴുതപ്പെട്ടതെല്ലാം ആദ്ധ്യാത്മിക കാര്യങ്ങളാണെന്നും ഇന്ത്യ ആത്മീയതയുടെ നാടാണെന്നുമുള്ള വാദഗതികളെ പൊളിച്ചെഴുതുന്ന പ്രബന്ധങ്ങൾ.

Manushyante Bahirakasayathrayum Bahirakasathile Vasagrihangalum

Original price was: ₹300.00.Current price is: ₹240.00.
ഭൂമിയുടെ അന്തരീക്ഷത്തില്‍ തുടങ്ങി ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തിലും സൗരയൂഥത്തിന്റെ അപ്പുറത്തും ബഹിരാകാശ പേടകങ്ങള്‍ എത്തിക്കാനുള്ള കഴിവ് നമുക്കു നേടാന്‍ കഴിഞ്ഞിട്ടുണ്ട്. അമേ രിക്ക, റഷ്യ, ചൈന, ഇന്ത്യ, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ് ഇക്കാര്യത്തില്‍ മുന്‍പില്‍ നില്ക്കുന്നത്. ബഹിരാകാശ വാഹനങ്ങളും റോക്കറ്റ് വിക്ഷേപണികളും വികസിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വളരെ സങ്കീര്‍ണ്ണമാണ്. ശ്രീ എ ജെ കുരിയന്‍ ഗവേഷണ വിദ്യാര്‍ത്ഥിയുടെ ആവേശത്തോടുകൂടി ഈ കാര്യങ്ങള്‍ പഠിക്കുകയും അത് വളരെ വസ്തുതാപരമായും കൃത്യമായും മലയാളത്തില്‍ പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു എന്നുള്ളത് വളരെ വലിയ ഒരു നേട്ടം തന്നെയാണ്. മനുഷ്യന്റെ ബഹിരാകാശയാത്രയും ബഹിരാകാശത്തിലെ വാസഗൃഹങ്ങളും എന്ന പുസ്തകം ബഹിരാകാശ വാഹനങ്ങളെപ്പറ്റിയും ബഹിരാകാശയാത്രയിലെ പ്രശ്‌നസങ്കീര്‍ണ്ണതകളെയും വളരെ ക്രോഡീകരിച്ചു വിവരിച്ചിട്ടുണ്ട്. ഇത് വളരെ വിജ്ഞാനപ്രദവും വായിക്കാന്‍ കൗതുകം ഉളവാക്കുന്നതുമായ ഒരു പുസ്തകമാണ്. വിദ്യാര്‍ത്ഥികള്‍ക്കും സാധാരണ വായനക്കാരനും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ് : ജി മാധവന്‍ നായര്‍

-19%
Iratta Navulla Manthravadini : Madhavikkutty Padangal

Original price was: ₹220.00.Current price is: ₹179.00.
പ്രണയവും ഭക്തിയും കാമവും പ്രതീക്ഷയും നിരാശയും മടുപ്പും സൗഹൃദവും എല്ലാം നിറയുന്ന കഥകളാൽ സമ്പന്നമായിരുന്നു മാധവിക്കുട്ടിയുടെ രചനാലോകം. മലയാളിയുടെ പാരമ്പര്യബോധങ്ങളോട് നിരന്തരമായി കലഹിക്കുന്ന രചനകൾ. ഇരട്ട നാവുള്ള മന്ത്രവാദിനി എന്ന മ്യൂസ് മേരിയുടെ ഗ്രന്ഥം മാധവിക്കുട്ടിയുടെ സർഗാത്മകലോകത്തേക്കുള്ള ഒരു സ്വതന്ത്രസഞ്ചാരമാണ്.

Out of Stock
Investigation
Quick View
Add to Wishlist
Out of stock
Out of stock

Investigation

Original price was: ₹240.00.Current price is: ₹205.00.
വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന എൻ കെ ശശിധരന്റെ ത്രില്ലർ നോവൽ, ഇൻവെസ്റ്റിഗേഷൻ.

Deseeyatha
Quick View
Add to Wishlist
Add to cartView cart

Deseeyatha

Original price was: ₹160.00.Current price is: ₹129.00.
ഉന്നതമായ മാനവികമൂല്യങ്ങളാണ് ടാഗോർ ദർശനത്തിന്റെ സാരം. 1920കളിൽ ദേശീയതയെ സംബന്ധിച്ച് ടാഗോർ നടത്തിയ പ്രഭാഷണങ്ങളും ലേഖനങ്ങളുമാണ് ഈ സമാഹാരത്തിൽ.

Sree Narayana Guru: Jeevitham Kalam Kazhchappad

50.00
'ജാതിചിന്ത'യുടെ വെളിപ്പെടൽ അതിശക്തമായിരിക്കുന്ന ഇന്നത്തെ കാലത്തിന് ശ്രീനാരായണ ഗുരുവിന്റെ മഹനീയ ജീവിതം ഒരുണർത്തുപാട്ടായി മാറേണ്ടതുണ്ട്. അതിലേക്കായി ഗുരുവിന്റെ ജീവിതവഴികളും ചിന്താപദ്ധതികളും ചോദ്യോത്തരരൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ പുസ്തകത്തിൽ.

Ormakalasala
Quick View
Add to Wishlist
Add to cartView cart

Ormakalasala

Original price was: ₹280.00.Current price is: ₹225.00.
പിറന്നു വളർന്ന മണ്ണും മണ്ണിൽ കാലൂന്നി നടന്ന കാലവും തഴുകിപ്പോയ ഇളംകാറ്റും അറിയാതെ വന്നുപോയ പൂക്കാലവും വേറൊരു കാലത്തിരുന്ന് ഓർത്തെടുക്കുമ്പോഴാണ് ഓർമകലാശാലകൾ തുറക്കുന്നത്.

Jahanara: Pulkkodithumpile Ithihasam
Quick View
Add to Wishlist
Add to cartView cart

Jahanara: Pulkkodithumpile Ithihasam

Original price was: ₹180.00.Current price is: ₹144.00.
മുഗളചരിത്രത്തിലെ രണ്ട് ദുരന്ത കഥാപാത്രങ്ങളാണ് ദാരയും ജഹന്നാരയും. മഹാപണ്ഡിതനും ഗ്രന്ഥകാരനും വിവർത്തകനുമായിരുന്നു മൂത്തവനായ ദാരഷിക്കോഹ്. ദാരയുമായി ആത്മബന്ധം പുലർത്തിയിരുന്നു സഹോദരിയായ ജഹന്നാര. വിദുഷിയും ഗ്രന്ഥകാരിയുമായിരുന്നു. ഷാജഹാന്റെയും മക്കളായ ദാരയുടെയും ജഹന്നാരയുടെയും മനോവ്യാപാരത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി : പ്രൊഫ. വി കാർത്തികേയൻ നായർ.

Mtyum Koodalloorum
Quick View
Add to Wishlist
Add to cartView cart

Mtyum Koodalloorum

Original price was: ₹160.00.Current price is: ₹129.00.
എംടിയുടെ എഴുത്തുവഴികളിലൂടെ അദ്ദേഹത്തിന്റെ ചെറിയമ്മയുടെ മകനായ എം ടി രവീന്ദ്രന്റെ സഞ്ചാരം. ഇതിൽ എം ടിയുടെ വ്യക്തിജീവിതവും സർഗജീവിതവും ഒരുപോലെ ഇതൾവിരിയുന്നു.

Speed Reading Swayam Pariseelikkam
Quick View
Add to Wishlist
Add to cartView cart

Speed Reading Swayam Pariseelikkam

Original price was: ₹300.00.Current price is: ₹240.00.
വായനാവേഗതയും പഠനവേഗതയും പലമടങ്ങ് വർദ്ധിപ്പിക്കാനുതകുന്ന പ്രായോഗിക തന്ത്രങ്ങൾ. വേഗത്തിലുള്ള വായനാ വൈദഗ്ധ്യം നേടുന്നതിന് ഉതകുന്ന തന്ത്രങ്ങളുടെയും യുക്തികളുടെയും സമാഹാരമാണ് അതിവേഗവായന അഥവാ സ്പീഡ് റീഡിംഗ് എന്ന പുസ്തകം.

Iyal Vaagai Pootha Vazhikal
Quick View
Add to Wishlist
Add to cartView cart

Iyal Vaagai Pootha Paathakal

Original price was: ₹260.00.Current price is: ₹209.00.
എം ജി ആർ എന്ന തണൽവൃക്ഷത്തിന്റെ ചുവട്ടിൽ സുരക്ഷിതത്വം നേടിയ വാസുവിന്റെ കഥയാണീ നോവൽ. തമിഴകരാഷ്ട്രീയത്തിന്റെയും സിനിമയുടെയും കയറ്റിറക്കങ്ങൾക്കിടയിൽ മൂകസാക്ഷിയായി നിലകൊണ്ട ഒരു ഡ്രൈവറുടെ കഥ എന്നതിനപ്പുറം അധികമാരും അറിയാത്ത, തമിഴ്‌നാട് സിനിമയും രാഷ്ട്രീയവും കൂടിക്കുഴയുന്ന ഒരു ലോകത്തെ ഇയൽവാകൈ പൂത്ത പാതകൾ അനാവരണം ചെയ്യുന്നു.

Pranayavazhinji
Quick View
Add to Wishlist
Add to cartView cart

Pranayavazhinji

Original price was: ₹120.00.Current price is: ₹108.00.
ഇരുവഴിഞ്ഞിപ്പുഴയുടെ ഹൃദയത്തിലൂടെ നീന്തിക്കയറിയ വ്യത്യസ്തമായ രണ്ടു പ്രണയങ്ങൾ. അനശ്വരപ്രണയത്തിന്റെ അടയാളപ്പെടുത്തലായി മാറിയ കാഞ്ചനമാലയും മൊയ്തീനും. നാടൻ പ്രേമത്തിന്റെ കാറ്റുവീശി കടന്നുപോയ ഇക്കോരനും മാളുവും. ഇരുവഴിഞ്ഞി പ്രണയവഴിഞ്ഞിയാക്കി മാറ്റുന്ന സർഗരചന.

Pokkuveyil Ponveyil
Quick View
Add to Wishlist
Out of stock
Out of stock

Pokkuveyil Ponveyil

Original price was: ₹220.00.Current price is: ₹177.00.
‘പൂച്ച’യിൽ തുടങ്ങി ‘കൂടുമാറ്റം’ വരെയുള്ള 15 മികച്ച ചെറുകഥകളുടെ സമാഹാരം. മലയാളസാഹിത്യത്തിന്റെ ശക്തിസ്രോതസ്സായ വത്സലയുടെ കഥാലോകത്തിന്റെ തിളക്കമാർന്ന പരിച്ഛേദം. അധ:സ്ഥിത വിഭാഗത്തോടുള്ള അനുഭാവത്തോടൊപ്പം ആ ജീവിതങ്ങളുടെ നേർക്ക് പുലർത്തുന്ന സൂക്ഷ്മ നിരീക്ഷണപാടവം ഏറെ കഥകൾക്കും കൂടുതൽ കരുത്ത് പകരുന്നു.

Njan Jeevichu Ennathinte Thelivu
Quick View
Add to Wishlist
Out of stock
Out of stock

Njan Jeevichu Ennathinte Thelivu

Original price was: ₹240.00.Current price is: ₹192.00.
നക്സലൈറ്റ് നേതാവായ എ വർഗീസിനെ മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം താൻ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ ഏറ്റുപറച്ചിൽ പുറത്തുവന്നതോടെ മൂന്നു പതിറ്റാണ്ട് മുമ്പ് വയനാടൻ കാടുകളിൽ യഥാർഥത്തിൽ നടന്നതെന്തെന്ന് ലോകമറിഞ്ഞു. ഈ ആത്മകഥ വായിക്കുന്നവർ നമ്മുടെ പോലീസ് എന്തെന്ന് അറിയുന്നു. നമ്മുടെ ഭാഷയിൽ ഇതിനുമുമ്പ് ഇത്തരമൊരു വെളിപ്പെടുത്തലുണ്ടായിട്ടില്ല. ഒരു സാധാരണ പോലീസുകാരന്റെ ഞെട്ടിപ്പിക്കുന്ന സ്വയം വെളിപ്പെടുത്തൽ.

Kottayile Prema
Quick View
Add to Wishlist
Out of stock
Out of stock

Kottayile Prema

Original price was: ₹160.00.Current price is: ₹136.00.
ജീവിതത്തിന്റെ സങ്കീർണതകളിലേക്കും മനസ്സിന്റെ ആഴങ്ങളിലേക്കും ഉൾക്കാഴ്ച നല്കുന്ന മികച്ച പതിനാലു കഥകൾ. ഓരോ കഥയും നമ്മെ അലട്ടുന്ന, അപൂർവാനുഭൂതികളിലേക്ക് നയിക്കുന്ന ശക്തമായ അനുഭവമായിത്തീരുന്നു. വത്സലയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ ഈ കഥകൾ നമുക്ക് എന്നും ഓർമിക്കാവുന്ന ഒരു പുതിയ ലോകം സമ്മാനിക്കുന്നു.

Jungle Book
Quick View
Add to Wishlist
Out of stock
Out of stock

Jungle Book

Original price was: ₹300.00.Current price is: ₹240.00.
കാടിന്റെ ഹൃദയഭാഗത്ത് ചെന്നായ്ക്കൾ എടുത്തുവളർത്തിയ മൗഗ്ലിയെന്ന മനുഷ്യകുഞ്ഞിന്റെ കഥ. കാട്ടിലെ നിയമങ്ങൾക്കു കീഴിലെത്തിപ്പെടുന്ന മൗഗ്ലി കടന്നു പോകുന്ന ഹൃദയസ്പർശിയായ സാഹചര്യങ്ങൾ. ലോകത്തിലേറ്റവുമധികം വായിക്കപ്പെട്ട പുസ്തകങ്ങളിലൊന്നെന്ന് നിസ്സംശയം പറയാവുന്ന ‘ജംഗിൾ ബുക്കി’ ന്റെ മലയാള വിവർത്തനം. ലളിതമായ ഭാഷയിലും വ്യത്യസ്തമായ അവതരണത്തിലും തയാറാക്കിയിരിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയങ്കരമാകുന്ന പുസ്തകം. പരിഭാഷ പി സീമ.

Pranayathuram
Quick View
Add to Wishlist
Out of stock
Out of stock

Pranayathuram

Original price was: ₹180.00.Current price is: ₹145.00.
ജിബ്രാന്റെ രചനകളുടെ ഒരു ഉജ്ജ്വലമായ ശേഖരമാണ് 'ദി ഐ ഓഫ് ദി പ്രോഫെറ്റ്'. പരിഭാഷ : ഡോ. അസീസ് തരുവണ. അത്യുദാത്തമായ സ്നേഹത്തേയും പ്രണയത്തേയും കുറിച്ച് അപൂർവസുന്ദരമായി പറഞ്ഞ, അനശ്വര കവി ഖലീൽ ജിബ്രാന്റെ കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത മൊഴിമുത്തുകളുടെ സമാഹാരം. ‘കരയുവാനാകാത്ത ജ്ഞാനത്തിൽ നിന്നും പൊട്ടിച്ചിരിക്കുവാനാകാത്ത തത്ത്വദർശനങ്ങളിൽ നിന്നും ഒരു കുഞ്ഞിന്റെ മുൻപിൽ തല കുനിക്കുവാൻ മടിക്കുന്ന അഹംഭാവത്തിൽ നിന്നും എന്നെ നീ രക്ഷിക്കുക.’ — ഖലീൽ ജിബ്രാൻ

Nattuchedikal Aarogyarakshaykku
Quick View
Add to Wishlist
Out of stock
Out of stock

Nattuchedikal Aarogyarakshaykku

Original price was: ₹230.00.Current price is: ₹185.00.
ഇടവഴി പൊന്തകളിൽ നാം കണ്ടു കൊണ്ടിരുന്ന മുക്കുറ്റിയും പൂവാംകുരുന്നിലയും മുത്തിളും കഞ്ഞുണ്ണിയും വയൽചുള്ളിയും നൊട്ടങ്ങയും പാണൽ പഴങ്ങളും മഷിത്തണ്ടും ഇല മുളച്ചിയും കുറുന്തോട്ടിയും ഉഴിഞ്ഞയും തിരുതാളിയും തുമ്പയും വെള്ളിലയും തൊട്ടാവാടിയുമൊക്കെ ദിനേനയെന്നോണം കൺമുന്നിൽനിന്നും മാഞ്ഞുകൊണ്ടിരിക്കുന്നു. ഇവയെ തിരിച്ചറിയാനും വേണ്ട രീതിയിൽ സംരക്ഷിക്കാനും നാം ശ്രദ്ധിച്ചേ മതിയാവൂ. ആഹാരമായും ഔഷധമായും ഉപയോഗിക്കാവുന്ന ഇത്തരം നാട്ടുസസ്യങ്ങളെ പരിചയപ്പെടുത്തി അവയുടെ ശാസ്ത്രീയനാമം, ഉൾപ്പെടുന്ന കുടുംബം, അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ, നാട്ടറിവുകൾ, ഔഷധ ഗുണങ്ങൾ, പോഷകഗുണങ്ങൾ, ബന്ധപ്പെട്ട ചൊല്ലുകൾ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തയാറാക്കിയ പുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×