Kerala's No.1 Online Bookstore
Filter
-19%
Anveshichu Kandethiyilla
Quick View
Add to Wishlist
Add to cartView cart

Anveshichu Kandethiyilla

Original price was: ₹280.00.Current price is: ₹229.00.
കൊതി തീരെ കാണാൻ കഴിയും മുൻപ് മൺമറഞ്ഞു പോയ അമ്മ, ഞെക്കിക്കൊല്ലാൻ വരുന്ന അപ്പൻ, ചട്ടുകം കൊണ്ട് മുഖത്തു കുത്തുന്ന കൊച്ചമ്മ, ഇത്തിരി സ്നേഹത്തിനു വേണ്ടി ദാഹിച്ചപ്പോൾ പിഴച്ചവളെന്ന് മുദ്ര കുത്തിയ സമൂഹം.. നിരാലംബയായ ഒരു പെൺകുട്ടിയുടെ ധർമ്മസങ്കടങ്ങളുടെ കഥ. പാറപ്പുറത്തിന്റെ ശ്രദ്ധേയമായ നോവൽ.

-20%
Anubhavangal Palichakal
Quick View
Add to Wishlist
Add to cartView cart

Anubhavangal Palichakal

Original price was: ₹285.00.Current price is: ₹229.00.
കേരളത്തിലെ അടിസ്ഥാനവര്‍ഗമായ തൊഴിലാളികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ സുന്ദരമായ നോവല്‍. ഒരുപക്ഷേ, തൊഴിലാളിയെ സംഘടിക്കാനും അവകാശങ്ങള്‍ പിടിച്ചു പറ്റാനും പ്രേരിപ്പിച്ച ഒരു വേദപുസ്തകം! തകഴിയുടെ ശകതമായ കൃതി.

Aniyara
Quick View
Add to Wishlist
Add to cartView cart

Aniyara

Original price was: ₹210.00.Current price is: ₹169.00.
ജീവിതമെന്ന മഹാനാടകത്തിന്റെ അണിയറയിൽ നിന്ന് ഉറൂബ് കളിയരങ്ങിലെ 'കളികൾ' നോക്കിക്കാണുകയാണ്. ബാലരാമൻ, ചാത്തുക്കുട്ടി, ശാരദ, വിശാലം ചെറിയമ്മ തുടങ്ങിയ ഏറെ വ്യത്യസ്‌തവും വ്യക്തിത്വവുമുള്ള കഥാപാത്രങ്ങളിലൂടെ അവരുടെ മനസ്സിന്റെ സഞ്ചാരപഥങ്ങളിലേക്ക് ആത്മീയാന്വേഷണം നടത്തുകയാണ് ഈ നോവൽ

Adiyaravu
Quick View
Add to Wishlist
Add to cartView cart

Adiyaravu

Original price was: ₹325.00.Current price is: ₹260.00.
‘മതി അമ്മേ, മതി, എനിക്കു മതിയായി ഞാന്‍ ഇതാ വരുന്നു. എനിക്കു മരണം തരൂ. മരണം എന്ന നിത്യവിസ്മൃതിയുടെ അവസാനിക്കാത്ത ലഹരി തരൂ…’ അനുവാചകമനസ്സില്‍ മായ്ച്ചാലും മായാതെ നില്‍ക്കുന്ന അപൂര്‍വവ്യക്തിത്വമുള്ള അത്യുജ്ജ്വലങ്ങളായ കഥാപാത്രങ്ങളാണ് കാക്കനാടന്റെ ഈ നോവലിലുള്ളത്. വായനയുടെ അപൂര്‍വനിമിഷങ്ങള്‍ കാഴ്ച വെക്കുന്ന അതിശക്തമായ ഒരു സൃഷ്ടിയാണ് അടിയറവ്.

-21%
Manorogavum Pauravakasangalum
Quick View
Add to Wishlist
Add to cartView cart

Manorogavum Pauravakasangalum

Original price was: ₹199.00.Current price is: ₹159.00.
2017-ലെ മാനസികാരോഗ്യ പരിരക്ഷാനിയമത്തിന്റെ വിവിധ വകുപ്പുകളുടെ ആശയങ്ങൾ പരമാവധി ലളിതമായി പൊതുജനങ്ങളിൽ എത്തിക്കാനുള്ള ഒരു ശ്രമമാണ് ഈ പുസ്തകം. മാനസികരോഗമുള്ള വ്യക്തികളുടെ ചികിത്സ, പുനരധിവാസം എന്നിവ ഉറപ്പു വരുത്തുമ്പോൾ അവരുടെ അഭിമാനം ഹനിക്കപ്പെടാതിരിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മാനസികാരോഗ്യചികിത്സാരംഗത്ത് നീതിയും സമത്വവും കാര്യക്ഷമതയും ഉറപ്പാക്കാനും വേണ്ടിയുള്ള നിയമമാണത്.

Wuthering Heights
Quick View
Add to Wishlist
Add to cartView cart

Wuthering Heights

Original price was: ₹370.00.Current price is: ₹299.00.
വിക്‌ടോറിയന്‍ കാലഘട്ടത്തിലെ മതപരമായ കപടനാട്യം, ധാര്‍മ്മികത, സാമൂഹ്യവര്‍ഗ്ഗങ്ങള്‍, ലിംഗപരമായ അടിമത്തം എന്നിവയുള്‍പ്പെടെയുള്ള ആശയസംഹിതയെ വെല്ലുവിളിക്കുന്ന കൃതി. ലോകക്ലാസിക്കുകളുമായി പരിചയപ്പെട്ടിട്ടുണ്ട് എന്നു പറയണമെങ്കില്‍ വുതറിങ് ഹൈറ്റ്‌സ് കൂടി വായിച്ചിരിക്കണം.

Washington Square
Quick View
Add to Wishlist
Add to cartView cart

Washington Square

Original price was: ₹310.00.Current price is: ₹248.00.
കാതാൻ സ്റ്റോപ്പർ എന്ന പെൺ കുട്ടിയുടെ ജീവിതത്തിന്റെ അടരുകളെ ഭാവസാന്ദ്രമായി ആവിഷ്കരിക്കുന്ന നോവൽ. കാതന്റെ ജീവിതത്തോടൊപ്പം ഒരു ദേശത്തിന്റെ ചിത്രത്തെക്കൂടി അവതരിപ്പിക്കുന്ന അസാധാരണമായ രചന. ഹെൻറി ജെയിംസിന്റെ കൈയൊപ്പു പതിഞ്ഞ നോവൽ.

Volleyball: Pracharavum Prasakthiyum
Quick View
Add to Wishlist
Add to cartView cart

Volleyball: Pracharavum Prasakthiyum

Original price was: ₹140.00.Current price is: ₹112.00.
കേരളത്തിലെ നഗരങ്ങളെയും നാട്ടിന്‍പുറങ്ങളെയും ആവേശക്കൊടുമുടിയില്‍ എത്തിച്ച വോളിബോളിന്റെ പിറവിയും വികാസവും വിശ്വകായിക ഭൂപടത്തിലേക്കുള്ള വ്യാപനവും അടയാളപ്പെടുത്തുന്ന ഗ്രന്ഥം. വോളിബോള്‍ കളിനിയമങ്ങള്‍, ദേശീയ അന്തര്‍ദേശീയ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലെ പ്രമുഖകളിക്കാര്‍ എന്നിങ്ങനെ വോളിബോളിനെപ്പറ്റി അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തകം.

Volga Muthal Ganga Vare
Quick View
Add to Wishlist
Add to cartView cart

Volga Muthal Ganga Vare

Original price was: ₹410.00.Current price is: ₹328.00.
വോള്‍ഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യന്‍ 8000 കൊല്ലം മുമ്പുമുതല്‍ ഇന്നുവരെ സ്വന്തം അസ്തിത്വം സുരക്ഷിതമാക്കാന്‍ നടത്തിയ സമരങ്ങളുടെയും തീവ്രസംഘര്‍ഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകള്‍ തുറന്നുതരുന്നു. മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ.

Viswa Sahithyathile Sthree Prathibhakal
Quick View
Add to Wishlist
Add to cartView cart

Viswa Sahithyathile Sthree Prathibhakal

60.00
വിശ്വസാഹിത്യത്തിലെ സ്ത്രീ പ്രതിഭകൾ
Viswa Sahithyathile Sthree Prathibhakal
Quick View
Add to Wishlist

Viswa Sahithyathile Sthree Prathibhakal

60.00
വിശ്വസാഹിത്യത്തിലെ സ്ത്രീ പ്രതിഭകൾ
Add to cartView cart
-20%
Vikruthiyaya Tom Sawyer
Quick View
Add to Wishlist
Add to cartView cart

Vikruthiyaya Tom Sawyer

Original price was: ₹290.00.Current price is: ₹232.00.
മിസിസിപ്പി നദീതീരത്തു വളര്‍ന്ന ഒരു കുട്ടിയുടെ കഥ - വികൃതിയായ ടോം സോയർ. ലോകത്തെമ്പാടുമുള്ള വായനക്കാരെ ആകര്‍ഷിച്ച മാര്‍ക് ട്വയ്‌നിന്റെ വിഖ്യാത രചനയുടെ മലയാള പരിഭാഷ. .

Vevukaalam
Quick View
Add to Wishlist
Add to cartView cart

Vevukaalam

Original price was: ₹140.00.Current price is: ₹112.00.
വേവുകാലം എന്ന ഈ കാവ്യസമാഹാരത്തില്‍ നാല്പത്തൊന്ന് കവിതകളാണുള്ളത്. വേവിന്റെ കാലമാണിത്. ഈ കാലത്തെ അതിന്റെ സകല രൂക്ഷതയോടെയും അടയാളപ്പെടുത്തുന്നു രാജീവ്.

Bible Parayathirunnathu
Quick View
Add to Wishlist
Add to cartView cart

Bible Parayathirunnathu

Original price was: ₹550.00.Current price is: ₹440.00.
സകല കപടമതവിശ്വാസങ്ങളും മതസ്ഥാപനങ്ങളും വലുതായ അപചയങ്ങൾക്കും ചിന്താവിപ്ലവങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യസ്നേഹാവബോധപരമായ ഈ കാലഘട്ടത്തിൽ മതത്തിനതീതമായി മനുഷ്യനെയും പ്രകൃതിയെയും ജീവജാലങ്ങളെയും ദിവ്യസ്നേഹത്തിന്റെ ജ്ഞാനമാർഗ്ഗത്തിലേക്ക് നയിക്കുന്ന വിശുദ്ധഗ്രന്ഥം.

Veruppinte Sareerasasthram
Quick View
Add to Wishlist
Add to cartView cart

Veruppinte Sareerasasthram

Original price was: ₹310.00.Current price is: ₹248.00.
''അക്രമാസക്തമായ ആൾക്കൂട്ടങ്ങളെക്കുറിച്ചുള്ള ഏറ്റവും ഭയാനകമായ സത്യം, അവരുടെ പ്രവർത്തനരീതി നമുക്ക് അറിയില്ല എന്നല്ല; നമുക്ക് അറിയാം എന്നതാണ്''- രേവതി ലോൾ.

Varthamanam
Quick View
Add to Wishlist
Add to cartView cart

Varthamanam

Original price was: ₹280.00.Current price is: ₹224.00.
താൻ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തിൽ ജനിച്ചു വളർന്ന എഴുത്തുകാരി തികഞ്ഞ ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളർന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു. ഉറവ വറ്റാത്ത പ്രതിഭയും പ്രതികരിക്കാനുള്ള ഊർജ്ജവും ഈ എഴുത്തുകാരിയുടെ സവിശേഷതയാണ്. വർത്തമാനകാല സംഘർഷങ്ങൾ ഒരു എഴുത്തുകാരിയിൽ സൃഷ്ടിച്ച പ്രതികരണങ്ങളാണ് വർത്തമാനം എന്ന നോവലിൽ നാം വായിക്കുന്നത്. ഭരണകൂടത്തിന്റെ നിലപാടുകൾ സാധാരണ മനുഷ്യരെ എപ്രകാരമാണ് പ്രതിസന്ധിയിലാക്കുന്നതെന്ന് നോവലിസ്റ്റ് തുറന്നുകാട്ടുന്നു. പാർശ്വവല്കൃതരും സ്ത്രീകളും കൂടുതൽ പ്രതിസന്ധികളിലേക്ക് എടുത്തെറിയപ്പെടുന്നു. സമകാലിക സമസ്യകളെ സധൈര്യം കൈകാര്യം ചെയ്യുന്ന ഈ നോവൽ ഒരു കാലഘട്ടത്തിന്റെ അടയാളമായി നിലനില്ക്കും.

Vargeeyatha
Quick View
Add to Wishlist
Add to cartView cart

Vargeeyatha

Original price was: ₹180.00.Current price is: ₹144.00.
വർഗീയതയ്ക്കു പ്രത്യയശാസ്ത്ര പരിസരത്തെ ഇഴ കീറി പരിശോധിക്കുകയാണ് വിഖ്യാത ചരിത്രകാരനായ ബിപിൻ ചന്ദ്ര ഈ പുസ്തകത്തിൽ. വർഗീയശക്തികളുടെ മർമം പിളർക്കാൻ പര്യാപ്തമായ ആഖ്യാശക്തി ഈ കൃതിക്കുള്ളതുകൊണ്ടാണ് 2008-ൽ നാഷണൽ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിനു മേൽ തുടർന്നുവന്ന ബി ജെ പി സർക്കാർ അപ്രഖ്യാപിതനിരോധനം ഏർപ്പെടുത്തിയത്.

Vamsahathyayude Rashtreeyam
Quick View
Add to Wishlist
Add to cartView cart

Vamsahathyayude Rashtreeyam

Original price was: ₹140.00.Current price is: ₹112.00.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീരാക്കളങ്കങ്ങളിലൊന്നാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ. ഭരണകൂടത്തിന്റെ മൗനാനുവാദത്തോടുകൂടി നടപ്പിലാക്കപ്പെട്ട കൂട്ടക്കൊലകളില്‍ നഷ്ടപ്പെട്ടത് ആയിരക്കണക്കിനു ജീവനുകളാണ്; ജനിച്ചു വളര്‍ന്ന നാടും വീടും വിട്ട് ഓടി രക്ഷപ്പെടേണ്ടി വന്നവര്‍ ലക്ഷങ്ങളും. കുടത്തിലടച്ചു എന്ന് കരുതിയ ഭൂതത്തെയാണ് ഗുജറാത്ത് കലാപത്തിലെ ഉന്നത ബന്ധങ്ങള്‍ വെളിവാക്കുന്ന ബി ബി സി ഡോക്യുമെന്ററി The Modi Question ല്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രസ്തുത ഡോക്യുമെന്ററിയുടെ ഉള്ളടക്കവും അതുമായി ബന്ധപ്പെട്ട പഠനങ്ങളുമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Waterloo Muthal Vatican Vare
Quick View
Add to Wishlist
Add to cartView cart

Waterloo Muthal Vatican Vare

110.00
സംസ്കാരത്തിന്റെ തിരുശേഷിപ്പുകളും ഏകാധിപത്യത്തിന്റെ നാൾവഴികളും മോണാലിസയുടെ വശ്യസൗന്ദര്യവും ഒരുപോലെ ഇതൾവിടർത്തുന്ന യാത്രാപുസ്തകം, വാട്ടർലൂ മുതൽ വത്തിക്കാൻ വരെ.

Vruthamanjary
Quick View
Add to Wishlist
Add to cartView cart

Vruthamanjary

90.00
വൃത്തരത്നാകരം, വൃത്തരത്നാവലി എന്നീ സംസ്കൃതവൃത്തശാസ്ത്രഗ്രന്ഥങ്ങളുടെ മാതൃകയില്‍ മലയാളത്തില്‍ വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങള്‍ കല്പിച്ചും, ലക്ഷണം ചെയ്തിട്ടില്ലാത്ത ശാകുന്തളാദിഗ്രന്ഥങ്ങളിലെ ചില പ്രധാന ശ്ലോകങ്ങള്‍ക്കു ലക്ഷണം നിര്‍ണ്ണയിച്ചും, ഗാനപ്രധാനങ്ങളായ അനവധി മലയാളവൃത്തങ്ങളുടെ കാര്യത്തില്‍ ഒരു പ്രത്യേകപ്രകരണത്തിലൂടെ ശ്രദ്ധചെലുത്തിയും ഏ. ആര്‍. രാജരാജവര്‍മ്മ തയ്യാറാക്കിയതാണ് ഈ വൃത്തശാസ്ത്രഗ്രന്ഥം.

-30%
Vamsadhara
Quick View
Add to Wishlist
Add to cartView cart

Vamsadhara

Original price was: ₹640.00.Current price is: ₹449.00.
കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ വികാസചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവൽ. കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുതല്‍ അടിയന്തിരാവസ്ഥ വരെയും ഗള്‍ഫ് ജീവിതത്തിന്റെ ഘട്ടങ്ങളെയും ഈ നോവലിൽ അടയാളപ്പെടുത്തിയിട്ടുണ്ട്‍. ആഖ്യാനകൈത്തഴക്കത്താല്‍ മികവാര്‍ന്ന വംശധാര ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ അടയാളപ്പെടുത്തലാണ് നിർവഹിക്കുന്നത്. പ്രാദേശിക സംസ്‌കൃതിയുടെ സൂക്ഷ്മധാരകളെ അതിവിപുലമായ തോതില്‍ അടയാളപ്പെടുത്തുന്ന നോവല്‍ കൂടിയാണിത്.

    0
    Your Cart
    Your cart is emptyReturn to Shop
    ×