Kerala's No.1 Online Bookstore
Filter
Kando? Padicho? Kandupadicho? Kandupidicho?
Quick View
Add to Wishlist
Add to cartView cart

100.00
പുതുതലമുറയിലെ പ്രഗല്‌ഭരായ വിദ്യാർത്ഥികളിൽ ക്രിയാത്മകതയും നൂതനത്വവും വളർത്തിയെടുക്കാൻ നടത്തുന്ന ഒരു എളിയ ശ്രമത്തിന്‍റെ ഭാഗമാണ് ഈ ലഘുപുസ്‌തകം. ശാസ്ത്രസാങ്കേതികമേഖലയിൽ അഭൂതപൂർവമായ കുതിച്ചുചാട്ടത്തിനും വിപ്ലവകരമായ മുന്നേറ്റത്തിനും കാരണമായ കണ്ടുപിടുത്തങ്ങൾ വിശദീകരിച്ചുകൊണ്ട് അതിന്റെ വെളിച്ചത്തിലാണ് കുട്ടികളിൽ ജിജ്ഞാസ വളർത്താനും കണ്ടുപിടുത്തങ്ങളിലേക്കു നയിക്കാൻ അവരെ പ്രാപ്‌തരാക്കാനും ഉതകുന്ന തരത്തിൽ ഇതിലെ പ്രതിപാദ്യം ക്രമീകരിച്ചിരിക്കുന്നത്.

-20%
Hariyum Portarum
Quick View
Add to Wishlist
Add to cartView cart

Hariyum Portarum

Original price was: ₹180.00.Current price is: ₹145.00.
വികൃതികളായ ഹാരിയുടെയും പോര്‍ട്ടറിന്റെയും രസകരമായ കഥ. കുട്ടികള്‍ക്ക് ആനന്ദവും ആവേശവും ഒപ്പം അറിവും പകരുന്ന രചന.

-16%
Thaathri Smarthavicharam: Sampoorna Rekhakalum Padanangalum

Original price was: ₹650.00.Current price is: ₹549.00.
1905-ൽ പഴയ കൊച്ചിരാജ്യത്തു നടന്ന അതിപ്രശസ്തമായ സ്മാർത്തവിചാരത്തിന്റെ മുഴുവൻ ഔദ്യോഗിക രേഖകളും ആദ്യമായി പുസ്തകരൂപത്തിൽ. ആറു നൂറ്റാണ്ടെങ്കിലും നിലനിന്ന സ്മാർത്ത വിചാരം എന്ന സംവിധാനത്തിന്റെ, കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു നടപടിരേഖയാണിത്. ലൈംഗികമായി പിഴച്ചുപോകുന്ന നമ്പൂതിരിസ്ത്രീകളെ വിചാരണ ചെയ്തു ശിക്ഷിക്കുന്ന സംവിധാനമായിരുന്നു സ്മാർത്തവിചാരം. കുന്നംകുളത്തിനടുത്തു ചെമ്മന്തട്ടയിലുള്ള കുറിയേടത്ത് ഇല്ലത്ത് താത്രി എന്ന ഇരുപത്തിമൂന്നുകാരിയെയും അവരുടെ അറുപത്തിയാറു ജാരന്മാരെയുമാണ് 1905-ൽ ഭ്രഷ്ടരാക്കിയത്. കൊച്ചി സർക്കാരിന്റെ സഹായത്തോടെ നമ്പൂതിരിസമുദായ മുഖ്യർ നടത്തിയ ആ വിചാരണ നാലു സ്ഥലങ്ങളിലായി ആറു മാസമെടുത്താണ് പൂർത്തിയാക്കിയത്. താത്രീവിചാരത്തോടു ബന്ധപ്പെട്ടുണ്ടായ എണ്ണമറ്റ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും ഈ രേഖകളുടെ അടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്നുമുണ്ട് ഇതിന്റെ സമ്പാദകനായ ചെറായി രാമദാസ്. സ്മാർത്തവിചാരത്തെക്കുറിച്ച് ഇതുവരെയുണ്ടായിരുന്ന ധാരണകളെ വിചാരണകൾക്കും പുനഃപരിശോധനകൾക്കും വിധേയമാക്കുന്ന കൃതിയാണ് താത്രീസ്മാർത്തവിചാരം.

-10%
Ooralikkudi
Quick View
Add to Wishlist
Add to cartView cart

Ooralikkudi

Original price was: ₹150.00.Current price is: ₹135.00.
കാടിന്‍റെ പൊന്നോമനകളാണ് ഊരാളിമാര്‍. പെറ്റമ്മയായ കാടുവിട്ട്, മറ്റൊരു ലോകം അവര്‍ക്കിന്നും അന്യമാണ്. ഒട്ടേറെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരുടെ ഇടയിലുണ്ട്. ഒപ്പം അന്ധവിശ്വാസങ്ങളും. പുറംലോകത്തിന് ഈ മണ്ണിന്‍റെ മക്കളുടെ കഥയറിയില്ല. അവരുടെ ഇത്തിരിവട്ടത്തിലുള്ള ആശാഭിലാഷങ്ങളുടെ കഥയറിയില്ല. വിചിത്രമായ ആചാരരീതികളിലൂടെ തെന്നിനീങ്ങുന്ന ഊരാളിമാരുടെ ജീവിതമാണ് നാരായന്‍ ഇവിടെ അനാവൃതം ചെയ്യുന്നത്. മനസ്സില്‍ നേര്‍ത്ത നൊമ്പരങ്ങളുണര്‍ത്തുന്ന ശ്രദ്ധേയമായ നോവല്‍.

-15%
Out of Stock
Njan Kanda Arabia
Quick View
Add to Wishlist
Add to cartView cart

Njan Kanda Arabia

Original price was: ₹140.00.Current price is: ₹119.00.
നമ്മുടെ സഞ്ചാരസാഹിത്യകാരന്മാരില്‍ പ്രധാനിയായ എസ്.കെ. പൊറ്റെക്കാട്ട് അടക്കമുള്ളവര്‍ എത്തിപ്പെട്ടിട്ടില്ലാത്ത ഭൂപ്രദേശമാണ് സൗദി അറേബിയ. ഹജ്ജ് തീര്‍ത്ഥാടനത്തിനു പോയവര്‍ എഴുതിയ ഗ്രന്ഥങ്ങളിലൂടെയാണ് ആ മരുഭൂദേശത്തിന്റെ ചൂടും ചൂരും അല്‍പ്പമെങ്കിലും മലയാളത്തില്‍ വന്നെത്തിയത്. ആ കൂട്ടത്തില്‍ പ്രശസ്തമാണ് സി.എച്ച്. മുഹമ്മദ് കോയയുടെ ‘എന്റെ ഹജ്ജ് യാത്ര.’ ഒരുപക്ഷേ, പി. മൊയ്തുഹാജിയുടെ ഹജ്ജ് യാത്രാവിവരണമായ ‘ഞാന്‍ കണ്ട അറേബിയ’യാവാം ആ നാടിനെപ്പറ്റിയുള്ള മലയാളത്തിലെ ആദ്യത്തെ സഞ്ചാരകൃതി. ഇന്ത്യ സ്വതന്ത്രമാവുന്നതിനു മുമ്പാണ് ഈ യാത്ര. അക്കാലത്തെ കപ്പല്‍യാത്രയും വിമാനസഞ്ചാരവും അറേബിയയിലെ വിശേഷങ്ങളുമെല്ലാം വർ ണിക്കുന്ന ഈ പുസ്തകം മുക്കാല്‍ നൂറ്റാണ്ടു മുമ്പുള്ള അറേബിയയുടെ ഒരു ലഘുചിത്രം ആവിഷ്‌കരിക്കുന്നു. ഇന്നത്തെ സാഹചര്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് അതു വായിക്കുന്നത് രസകരമായ ഒരു അനുഭവവമാണ്. - എം.എന്‍. കാരശ്ശേരി മലയാളത്തിലെ ആദ്യത്തെ ഹജ്ജ് യാത്രാഗ്രന്ഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന യാത്രാവിവരണത്തിന്റെ പുതിയ പതിപ്പ്‌.

Sri Varahamihiram Horashastram
Quick View
Add to Wishlist
Add to cartView cart

Sri Varahamihiram Horashastram

Original price was: ₹850.00.Current price is: ₹719.00.
ജ്യോതിശ്ശാസ്ത്രത്തിലെ ആദിനായക ഗ്രഹലീലയുടെ മഹത്തായ ജ്യോതിസ്സാണ് ബൃഹജ്ജാതകം എന്ന ഹോരാശാസ്ത്രം. ഈ ശാസ്ത്രത്തിന് ചരിത്രപ്രധാനങ്ങളായി നിലനിന്നുവരുന്ന മൂന്നു സംസ്‌കൃത വ്യാഖ്യാനങ്ങളുണ്ട്. അതാണ് ഭട്ടോല്പല, ദശാധ്യായി, വിവരണം എന്നിവ. ഇതില്‍ പ്രസാധക ദൃഷ്ടിയിലെത്തിച്ചേരാത്തതും ജ്യോതിശ്ശാസ്ത്ര പ്രവീണന്മാരുടെ നാവില്‍ സരസ്വതീപ്രകാശംകൊണ്ട് പരിലസിച്ചുവരുന്നതുമായ ഉത്തമവ്യാഖ്യാനമാണ് വിവരണം എന്ന ശ്രീരുദ്രകൃതം വ്യാഖ്യാനം. ശ്രീരുദ്രകൃതം വിവരണം സംസ്‌കൃതവ്യാഖ്യാനവും മലയാള പരിഭാഷയും.

Vidhichakram
Quick View
Add to Wishlist
Add to cartView cart

Vidhichakram

Original price was: ₹170.00.Current price is: ₹136.00.
പാവനമായ സ്നേഹത്തിന്‍റെ ദിവ്യമായ പരിവേഷത്തിൽ രാധയെ ഒരു പൂജാപുഷ്പമായി ആരാധിക്കുന്ന മുരളി. നിത്യബ്രഹ്മചാരിയായി നാടും വീടും വിട്ട് ചിറ്റണ്ട ഗ്രാമത്തിലെത്തിയ മുരളീധരൻ ദാനമായി കിട്ടിയ അഞ്ചേക്കർ ഭൂമിയിൽ സ്വപ്നം വിരിയിച്ചു. അപ്പോഴൊക്കെ ആത്മാവിൽ കൊടുങ്കാറ്റു പോലെ കറങ്ങിക്കൊണ്ടിരിക്കുന്നത് രാധയെക്കുറിച്ചുള്ള മോഹനസ്മരണകളായിരുന്നു. ജീവിതബന്ധങ്ങളുടെയും ദാഹമോഹങ്ങളുടെയും പട്ടുനൂലുകൊണ്ടു മെനഞ്ഞെടുത്ത അതിമനോഹരമായ ഒരു കലാശില്പമാണ് ഉണ്ണികൃഷ്‌ണൻ പുതൂരിന്‍റെ 'വിധിചക്രം'.

Super School Quiz
Quick View
Add to Wishlist
Add to cartView cart

Super School Quiz

Original price was: ₹400.00.Current price is: ₹320.00.
വിദ്യാർഥികൾക്കും പി എസ് സി തുടങ്ങിയ മത്സരപ്പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്കും പ്രയോജനകരമായ പുസ്തകം. പൊതുവിജ്ഞാനം വർധിപ്പിക്കാനും ക്വിസ് മത്സരങ്ങളിൽ വിജയിക്കാനും ഈ പുസ്തകം ഉപകരിക്കും.

Prethakathakal
Quick View
Add to Wishlist
Add to cartView cart

Prethakathakal

Original price was: ₹120.00.Current price is: ₹108.00.
"മലയാളത്തെ സംബന്ധിച്ചിടത്തോളം ഡിറ്റക്റ്റീവ് നോവലുകൾ അനവധിയുണ്ടെങ്കിലും പ്രേതകഥകൾ ചുരുക്കമാണ്. ശ്രീ. അസീസിന്‍റെ ഈ പ്രേതകഥാസമാഹാരത്തിൽ ഓരോന്നു വായിക്കുമ്പോഴും ഒരു പ്രത്യേകനിമിഷത്തിൽ നിങ്ങൾ ശ്വാസംപിടിച്ചിരിക്കുമെന്നെനിക്കുറപ്പുണ്ട്.” - ഡോ. കെ. ഉണ്ണിക്കൃഷ്‌ണൻ. ഭീതിയുടെ പുതിയ വാതായനങ്ങൾ വായനക്കാർക്കായി തുറക്കുന്ന പ്രേതകഥകളുടെ സമാഹാരം.

Karutha Chirakulla Velicham
Quick View
Add to Wishlist
Add to cartView cart

Karutha Chirakulla Velicham

Original price was: ₹320.00.Current price is: ₹259.00.
അന്ധവിശ്വാസത്തിന്റെ വളർച്ചയെ വിമർശനാത്മകമായി വിലയിരുത്തുന്ന ഗ്രന്ഥം. ശാസ്ത്രം വളരുമ്പോൾ പ്രച്ഛന്നശാസ്ത്രവും വളരുന്നു. അന്ധവിശ്വാസങ്ങൾക്ക് ശാസ്ത്രീയ അടിത്തറ ചമയ്ക്കുന്ന പ്രച്ഛന്നശാസ്ത്രത്തെ അനാവരണം ചെയ്യേണ്ടതുണ്ട്. ശാസ്ത്രബോധത്തോടൊപ്പം നിലനിൽക്കുകയും വളരുകയും ചെയ്യുന്ന അശാസ്ത്രീയതയുടെയും അന്ധവിശ്വാസത്തിന്റെയും ഭൂമികയിൽ നിന്നാണ് ഈ പുസ്തകം നമ്മോട് സംസാരിക്കുന്നത്.

Minnalil Ninnu Raksha
Quick View
Add to Wishlist
Add to cartView cart

Minnalil Ninnu Raksha

Original price was: ₹310.00.Current price is: ₹249.00.
ഭീതിയും ആശങ്കയും സൃഷ്ടിക്കുന്ന മിന്നലെന്ന പ്രകൃതി പ്രതിഭാസത്തെ ശാസ്ത്രീയമായി മനസ്സിലാക്കാനും അതിൽ നിന്നും ജീവനും സ്വത്തും എങ്ങനെ സംരക്ഷിക്കാമെന്നും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.

Kumaranasante Ulporul
Quick View
Add to Wishlist
Add to cartView cart

Kumaranasante Ulporul

Original price was: ₹230.00.Current price is: ₹185.00.
കുമാരനാശാന്റെ രചനകളെക്കുറിച്ചുള്ള പഠനം. ജാതിമത വർണവൈരുദ്ധ്യങ്ങൾക്കെതിരെ നിരന്തരമായ പ്രതിഷേധങ്ങളുയർത്തിയ ആശാന്റെ രചനകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രപരമായ രേഖപ്പെടുത്തലുകളാണ്. ആശാന്റെ കാവ്യലോകത്തെയും ജീവിതദർശനങ്ങളെയും അതിവിപുലമായ നിലയിൽ കുമാരനാശാന്റെ ഉൾപ്പൊരുൾ എന്ന ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു.

Aaranyakandam: Kadu Paranja Kathakal
Quick View
Add to Wishlist
Add to cartView cart

Aaranyakandam: Kadu Paranja Kathakal

Original price was: ₹180.00.Current price is: ₹145.00.
പശ്ചിമഘട്ട മലനിരകളിലെ വ്യത്യസ്ത കാനനഭൂമികളിലെ ജീവജാലങ്ങളെയും വനപ്രാന്തങ്ങളിൽ വസിക്കുന്ന മനുഷ്യരെയും തൊട്ടറിഞ്ഞ ഒരു വനം വകുപ്പുദ്യോഗസ്ഥന്റെ ഓർമകൾ. മനുഷ്യനും മൃഗവും തമ്മിലുള്ള സംഘർഷങ്ങളുടെ ആത്മാവിലൂടെ ഒരു സഞ്ചാരം.

Marutha
Quick View
Add to Wishlist
Add to cartView cart

Marutha

Original price was: ₹250.00.Current price is: ₹200.00.
സൂര്യാഗോപിയുടെ കഥകളിൽ സാധാരണ സ്ത്രീകഥകളിൽ കാണുന്നതുപോലെ ലോലമായ അനുഭവതലമോ, സൗമ്യതയുടെ ഇളംകാറ്റോ, സ്നേഹത്തിനു വേണ്ടിയുള്ള അടക്കിയ കരച്ചിലുകളോ പരിഭവങ്ങളോ പ്രതീക്ഷിക്കരുത്. മനുഷ്യരെ നേർക്കുനേർ നിന്നു നിരീക്ഷിച്ച് ഉയിരിന്റെ ഉയിരുതേടി സഞ്ചരിക്കുന്ന കഥാകാരി കാണുന്നതിലേറെയും ഇരുണ്ട ലോകങ്ങളാണ്. അതിനെ സത്യസന്ധമായി പറയുകയാണ് തന്റെ ദൗത്യം എന്നവർ കരുതുന്നു. ആ ദർശനം മികച്ച കലയായി മാറുകയാണ്, ഈ കഥകളിലും : രേഖ കെ.

Ganitham Ethra Rasakaram
Quick View
Add to Wishlist
Add to cartView cart

Ganitham Ethra Rasakaram

Original price was: ₹110.00.Current price is: ₹99.00.
ഗണിതം എന്നു കേൾക്കുമ്പോൾ പലർക്കും ഒരു അലർജിയാണ്. ഗണിതപ്രപഞ്ചത്തിലെ അത്ഭുതകരവും രസകരവുമായ കാര്യങ്ങൾ മനസ്സിലാക്കിയാൽ ഈ ഭയവും വെറുപ്പും നീങ്ങുമെന്ന് മാത്രമല്ല ഏറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്കായി മാറുകയും ചെയ്യും. 14 അധ്യായങ്ങളിലായി ഗണിതത്തിന്റെ ഊരാക്കുടുക്കുകൾ അഴിച്ച് സുലളിതമായി അവതരിപ്പിക്കുകയാണ് പള്ളിയറ ശ്രീധരൻ.

Kalyana Photo
Quick View
Add to Wishlist
Add to cartView cart

Kalyana Photo

Original price was: ₹260.00.Current price is: ₹209.00.
വിധിയൊരുക്കിയ കൂരിരുൾ മൂടിയ ഒറ്റപ്പെട്ട തുരുത്തുകളിൽ ഗദ്ഗദങ്ങളടക്കി വിഹ്വലതയോടെ ജീവിക്കാൻ വിധിക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ. ദുരന്തങ്ങളിൽനിന്നും ദുരന്തങ്ങളിലേക്ക് കുതിച്ചുപായുന്ന ജീവിതത്തിനൊപ്പം നിസ്സഹായയായി നീങ്ങുന്ന ഭവാനി, മോഹങ്ങളും മോഹഭംഗങ്ങളും തീർത്ത വലയ്ക്കുള്ളിൽ കുരുങ്ങിപ്പോയ പണിക്കർ, നിവൃത്തി കേടുകൊണ്ട് കുറ്റവാളിയായി മാറി സമൂഹത്തിൽനിന്നും പുറന്തള്ളപ്പെട്ടുപോയ രാമൻപിള്ള... വായനക്കാർക്ക് മറക്കാനാവാത്ത കഥാപാത്രങ്ങൾ അണിനിരക്കുന്ന മനോഹരമായ നോവൽ.

Chuttu
Quick View
Add to Wishlist
Add to cartView cart

Chuttu

Original price was: ₹220.00.Current price is: ₹189.00.
ഉള്ളറിഞ്ഞ് മറ്റാർക്കുംവേണ്ടിയല്ലാതെ മനുഷ്യർ അവരവരിൽ ചിരിക്കുന്ന ഒരു സ്വതന്ത്രലോകത്തിനാണ് ഷബ്ന മറിയത്തിന്റെ 'ചുറ്റ്' എന്ന കഥാസമാഹാരം പലനിലകളിലും പ്രസക്തമായ സാക്ഷ്യംവഹിക്കുന്നത്. -കെ. ഇ. എൻ

-11%
Niyama Nighandu
Quick View
Add to Wishlist
Add to cartView cart

Niyama Nighandu – NBS Edition

Original price was: ₹500.00.Current price is: ₹449.00.
നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നൽകുന്നു കെ. മാത്തൻ ബി. എസ് സി  ബി. എൽ. തയാറാക്കിയ നിയമനിഘണ്ടു.

Kathakal Akbar Kakkattil
Quick View
Add to Wishlist
Add to cartView cart

Kathakal Akbar Kakkattil

Original price was: ₹170.00.Current price is: ₹145.00.
ജീവിതാനുഭവങ്ങളെ സമകാലീന മനുഷ്യാവസ്ഥകളോടും സാമൂഹ്യബന്ധങ്ങളോടും ഇടകലർത്തി അവതരിപ്പിക്കുന്ന ശ്രദ്ധേയങ്ങളായ കഥകൾ.

-14%
Out of Stock
Rathriyo Athideergham
Quick View
Add to Wishlist
Add to cartView cart

Rathriyo Athideergham

Original price was: ₹230.00.Current price is: ₹199.00.
ചുട്ടുപൊള്ളുന്ന വിചിത്രജീവിതങ്ങളുടെ നീറിപ്പിടച്ചിലും കയ്പും വിരക്തിയും നിസ്സഹായതയും നിറച്ച് കഥ പറയുകയാണ് ജിസ ജോസ്. ഒരുവൾക്കുള്ളിൽനിന്ന് ഒരുപാട് അപരിചിതർ ഇറങ്ങിനടക്കുന്നപോലെ! മനസ്സുകളുടെ നിഗൂഢതകളിലേക്ക് സൂക്ഷ്മദർശിനി തിരിക്കുന്ന എഴുത്തുകാരി, മരവിച്ച തടാകംപോലെ ഉറഞ്ഞുപോയ മനുഷ്യരെ കാണിച്ചുതരുന്നു. മുറ്റിയ ആകാംക്ഷയോടെ, ഭയപ്പാടോടെ, നിങ്ങളും കോടമൂടിയ കഥയുടെ മല കയറും, കൂടെയുള്ളത് കൊലയാളിയാണ് എന്നറിഞ്ഞുകൊണ്ടുതന്നെ. കരുത്തുറ്റ ആഖ്യാനത്തിലും ഭാഷയിലും പെൺനോട്ടങ്ങളിലും വ്യതിരിക്തമായ പതിനൊന്നു കഥകൾ.

    0
    Your Cart
    Your cart is emptyReturn to Shop
    ×