Kerala's No.1 Online Bookstore
Filter
-13%
Pathummayude Aadu
Quick View
Add to Wishlist
Add to cartView cart

Pathummayude Aadu

Original price was: ₹140.00.Current price is: ₹123.00.
വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രശസ്തമായ നോവലാണ് പാത്തുമ്മായുടെ ആട്. ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും കൂടി ബഷീര്‍ നല്‍കിയിട്ടുണ്ട്. എല്ലാവരിലും നന്മയും സ്നേഹവും കണ്ടെത്തുന്ന അദ്ദേഹത്തിന്റെ ജീവിതവീക്ഷണം കൂടി പ്രകടമാകുന്ന കൃതിയാണിത്. ബഷീറിന്റെ അമ്മയും സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന വലിയ കൂട്ടുകുടുംബം ഒരു ചെറിയ വീട്ടില്‍ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങള്‍ തന്റെ തനതു ശൈലിയില്‍ വിവരിച്ചിരിക്കുകയാണ് ബഷീര്‍ ഈ നോവലില്‍. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്നുമാത്രമല്ല, ബഷീറിന്റെ സഹോദരി പാത്തുമ്മ വളര്‍ത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്. നോവലിലെ പ്രധാന കഥാപാത്രമാണ് പാത്തുമ്മ. പേര് സൂചിപ്പിക്കും പോലെ ഈ പാത്തുമ്മയുടെ ആടിനെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥാഗതി.

-15%
Mumbaiyile Mafia Ranimar
Quick View
Add to Wishlist
Add to cartView cart

Mumbaiyile Mafia Ranimar

Original price was: ₹350.00.Current price is: ₹299.00.
കരിം ലാലയേയും ഹാജി മസ്താനേയും വരദരാജ മുതലിയാരെയും ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളിൽ ചലിപ്പിച്ച ജെനബായ്, ജവഹർലാൽ നെഹ്‍റുവിനെ ചോദ്യം ചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്ന് മാഫിയയെ അടക്കി ഭരിച്ച പാപ്പാമണി, അബു സലിമിന്റെ കാമുകിയും ബോളിവുഡിനെ ത്രസിപ്പിച്ച സർപ്പസുന്ദരിയുമായ മോണിക്ക ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തിൽ റാണിമാരായി വിലസിയ ഒരു കൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകൾ. നിരവധി അന്വേഷണങ്ങൾക്കൊടുവിൽ രചിക്കപ്പെട്ട 'മുംബൈയിലെ മാഫിയ റാണിമാർ' നാമിതുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

Utharghandiloode
Quick View
Add to Wishlist
Add to cartView cart

Utharghandiloode

Original price was: ₹250.00.Current price is: ₹219.00.
ഭാരതീയ സംസ്‌കാരത്തിന്റെ ആത്‌മദേശങ്ങളാണ്‌ കൈലാസവും മാനസസരസ്സും. ഈ പുണ്യസ്‌ഥലങ്ങള്‍ക്ക്‌ ഭാരതീയ ജനജീവിതത്തിലുള്ള സ്വാധീനം അപാരമാണ്‌. മംഗ്‌തി, ഗാല, മാല്‍പ്പ, ബുധി, ഗുഞ്ചി, കാലാപാനി, നബിധാങ്ങ്‌, ലിപുലേഖ്‌, ടിസ്സോങ്ങ്‌, മാനസരസ്സ്‌, കൈലാസം എന്നീ സ്ഥലങ്ങളിലേക്ക്‌ അതീവ ദുര്‍ഘടങ്ങളായ പരമ്പരാഗത തീര്‍ഥയാത്രാപഥങ്ങളിലൂടെ കാല്‍നടയായുള്ള സാഹസിക യാത്രയുടെ വിവരണമാണ്‌ എം കെ രാമചന്ദ്രന്റെ 'ഉത്തർഖണ്ഡിലൂടെ: കൈലാസ് - മാനസസരസ് യാത്ര'.

-20%
Thapobhumi Utharaghand
Quick View
Add to Wishlist
Add to cartView cart

Thapobhumi Utharaghand

Original price was: ₹450.00.Current price is: ₹360.00.
തപോഭൂമി ഉത്തരഖണ്ഡ്‌ - ഹിമാലയത്തിന്റെ ഉൾക്കാഴ്ചകളിലേക്കും അധ്യാത്മബോധത്തിന്റെ ഗാഢസ്പർശത്തിലേക്കും വായനക്കാരെ നയിക്കുന്ന യാത്രാവിവരണഗ്രന്ഥം.

Devabhoomiyiloode
Quick View
Add to Wishlist
Add to cartView cart

Devabhoomiyiloode

Original price was: ₹700.00.Current price is: ₹599.00.
കിഴക്കൻ ഹിമാലയത്തിലെ സിക്കിമും അതിലുൾപ്പെട്ട കാഞ്ചൻ ജംഗ, ഛംങ്കു തടാകം, നാഥുല ചുരം, ജ്യോർതെങ്ങ് വനാന്തരങ്ങൾ, യക്ഷ-യുദ്ധിഷ്‌ഠിര സംവാദം നടന്ന കെച്ചിയൊപാൽറി തടാകം എന്നിവിടങ്ങളിലേക്കും, ഹിമാചൽ പ്രദേശിലെ കിന്നർ കൈലാസം, മണിമഹേഷ് കൈലാസം, ശ്രീകണ്ഠമഹാദേവ് കൈലാസം, ചൂഢേശ്വർ മഹാദേവ് എന്നിവിടങ്ങളിലേക്കും കാൽനടയായി നടത്തിയ യാത്രകളുടെ അനുഭവസാക്ഷ്യപുസ്‌തകമാണ് 'ദേവഭൂമിയിലൂടെ'.

Oru Theruvinte Katha
Quick View
Add to Wishlist
Add to cartView cart

Oru Theruvinte Katha

Original price was: ₹399.00.Current price is: ₹349.00.
രക്തവും മാംസവുമുള്ള മനുഷ്യജീവികളായിരുന്നു ഒരിക്കൽ ഇവർ. ജീവിതമാകുന്ന മഹാനാടകത്തിൽ ഇവരിലോരോരുത്തരും തങ്ങളുടേതായ ഭാഗം അഭിനയിച്ച് അന്തർധാനം ചെയ്തു. ചരിത്രത്തിൽ ഇവരുടെ പേര് ഒന്നുപോലും കാണുകയില്ല. പക്ഷേ, ഇവരുടെ ചെത്തവും ചൂരുമേറ്റ തെരുവ് ചിരിച്ചുകൊണ്ട് ഇന്നും നിലകൊള്ളുന്നു. പുതിയ കാല്പാടുകൾ പഴയ കാല്പാടുകളെ മായിക്കുന്നു... ഈ കഥ അങ്ങനെ നൂറ്റാണ്ടുകളായി തുടർന്നുപോകുന്നു.

-50%
Oru Saithyakaala Vicharana
Quick View
Add to Wishlist
Add to cartView cart

Oru Saithyakaala Vicharana – Old Edition

Original price was: ₹90.00.Current price is: ₹45.00.
ഒരു ശൈത്യകാലവിചാരണ

-30%
Oru Sahasika Neenthal Tharathinte Jeevitham

Original price was: ₹210.00.Current price is: ₹147.00.
ഒരു സാധാരണ നീന്തല്‍താരത്തെപ്പോലെയായിരു ന്നില്ല മുരളീധരന്‍. ദീര്‍ഘദൂരസാഹസിക നീന്തലുകളാ യിരുന്നു തെരഞ്ഞെടുത്തത്. ജീവിതത്തിന്റെ അനേകം ദുരിതക്കയങ്ങള്‍ നീന്തിയാണ് മുരളി ഇവിടെവരെ എത്തിയത്. ക്ഷേത്രത്തിലെ പൂജാരിയായും വെളിച്ചപ്പാടായും കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായും ഹോട്ടല്‍ വെയിറ്ററായും നീന്തല്‍കുളം ക്ലീനറായും ജീവിതത്തില്‍ മുരളി കെട്ടിയാടിയ വേഷങ്ങള്‍ ഒരു നടനായ എന്നെ അത്ഭുതപ്പെടുത്തി എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല. അങ്ങനെ വ്യത്യസ്തനായ ഒരു വ്യക്തിയുടെ ജീവിതകഥയാണ് ഈ പുസ്തകം. - മമ്മൂട്ടി

-10%
Ningale Enikkariyam
Quick View
Add to Wishlist
Add to cartView cart

Ningale Enikkariyam

Original price was: ₹140.00.Current price is: ₹126.00.

-25%
Nilavinte Nakhangal
Quick View
Add to Wishlist
Add to cartView cart

Nilavinte Nakhangal

Original price was: ₹80.00.Current price is: ₹60.00.
ജീവിതത്തിന്റെ നേർക്കാഴ്ച്ചകൾ സത്യസന്ധമായി പകർത്തുന്ന കഥകൾ. അനുഭവങ്ങളുടെ ഉൾക്കരുത്തും തീവ്രതയും ഈ കഥകൾക്ക്‌സമകാലിക രചനകളിൽനിന്ന് വ്യത്യസ്തമായ പേശീദൃഢത നൽകുന്നുണ്ട്. മനുഷ്യസങ്കടങ്ങളെ പരാവർത്തനം ചെയ്യുമ്പോൾ വിസ്മയകരമായി തെളിഞ്ഞുകിട്ടുന്ന ജീവിതാവബോധം ഈ കഥകളുടെ സ്ഥായീഭാവമാകുന്നു.

Nava Bharatheeya Kathakal
Quick View
Add to Wishlist
Add to cartView cart

Nava Bharatheeya Kathakal – Old Edition

Original price was: ₹70.00.Current price is: ₹49.00.
നവഭാരതീയകഥകൾ

Nammude Hrudayathe Paricharikkam
Quick View
Add to Wishlist
Add to cartView cart

Nammude Hrudayathe Paricharikkam- Old edition

Original price was: ₹75.00.Current price is: ₹68.00.
കൗമാര പ്രായക്കാരേപ്പോലും പിടികൂടുന്ന മാരകരോഗങ്ങളിലൊന്നായ ഹൃദ്രോഗം ചിട്ടയായ ജീവിതരീതി കൊണ്ട് എങ്ങനെ തടയാമെന്ന് വിശാദമാക്കുകയാണ് ഡോ. റഹീന ഖാദർ ഈ പുസ്‌തകത്തിലൂടെ. ഹൃദ്രോഗകാരണങ്ങളും നിയന്ത്രണമാർഗങ്ങളും ഹൃദ്രോഗിക്കു വേണ്ട ജീവിതചര്യകളും പരിശോധനകളുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.

Murinavu
Quick View
Add to Wishlist
Add to cartView cart

Murinavu

Original price was: ₹430.00.Current price is: ₹366.00.
നാടിന്റെ സാംസ്‌കാരികബന്ധങ്ങളിൽ മറഞ്ഞുനിൽക്കുന്ന, മറവിയിൽപ്പെട്ടുപോയ, വലിയ ശബ്ദങ്ങളിൽ കേൾക്കാതെപോയ, ചെറിയ ഒച്ചകളുടെ നിരവധിയായ ഇഴകളെ ആവാഹിക്കുന്ന അതീതകാലത്തിലേക്കുള്ള സഞ്ചാരമാണ് മുറിനാവ് നോവലിലൂടെ നടക്കുന്നത്. വർത്തമാനവും സമീപസ്ഥചരിത്രവും തള്ളി, മലയാളസാഹിത്യഭാഷക്കാലം തള്ളി കുറേ പിന്നോട്ട് പോവുന്നുണ്ട് ഇവിടെ. എട്ടാം നൂറ്റാണ്ടിലും പന്ത്രണ്ടാം നൂറ്റാണ്ടിലുമായി ജീവിച്ച രണ്ടുമനുഷ്യരുടെ (കുമരന്റെയും അലങ്കാരന്റെയും) കഥകൾ മെടഞ്ഞു ചേർക്കുന്നതിനിടയിൽ നമ്മുടെ ചരിത്രം ആഴപ്പെടുകയും വിശദമാക്കപ്പെടുകയും ചെയ്യുന്നു. അവളൂർ- അതാണ് ഈ ചരിത്രത്തിലെ ഇഴകൾ സന്ധിക്കുന്ന ഇടം. ആട്ടിപ്പായിക്കപ്പെട്ടവരുടെ, ഒളിച്ചുപോന്നവരുടെ, തള്ളപ്പെട്ടവരുടെ, മൂകരാക്കപ്പെട്ടവരുടെ അഭയകേന്ദ്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകളായി പടർന്നുബന്ധപ്പെട്ട ചിന്താധാരകളും മതങ്ങളും ആചാരധാരകളും കഥകളും ഭാഷകളും ഒലിച്ചെത്തിക്കലരുന്ന ഒരിടം. അവിടെ നടക്കുന്ന കലമ്പലുകളെ പിന്തുടർന്ന് കല്യാണയിലേക്കും തമിഴകത്തേക്കും ലങ്കയിലേക്കും മലനാട്ടിലേക്കും ഒക്കെ വികസിക്കുന്ന ഒരു ഭൂമിശാസ്ത്രമുണ്ട് മുറിനാവിന്. നാമറിയുന്ന സാംസ്‌കാരികദേശത്തിന്റെ അബോധകരുക്കളിലേക്ക് സഞ്ചരിച്ച് അതിനെ ശിഥിലമാക്കുന്ന എഴുത്താണിത്. തത്ത്വചിന്താപരമായ ശ്രദ്ധയോടെ ജീവിതവിനിമയങ്ങളെ പിന്തുടരുകവഴി നമ്മുടെ സാഹിത്യവും സാഹിത്യചരിത്രവും പൊതുവേ കാണിച്ചുതരുന്നതിനപ്പുറത്ത് നിഴലത്തായ ഒരു കാലത്തെയും ലോകത്തെയും മുറിനാവ് വെളിപ്പെടുത്തുന്നു. - സി.ജെ. ജോർജ്ജ്‌

-16%
Moonnu Kallukal
Quick View
Add to Wishlist
Add to cartView cart

Moonnu Kallukal- Old edition

Original price was: ₹320.00.Current price is: ₹269.00.
ഏറ്റവും പ്രിയങ്കരമായ ഒരു സ്നേഹം. സൗഹൃദം പ്രണയം, കാമം- ഇവയിൽ ഏതു നഷ്ടമായാലും അതു നിങ്ങളുടെ മുഴുവൻ ജീവിതത്തെയും തുളച്ചുചെല്ലുന്ന മുറിവോ ശൂന്യതയോ ആയി തുടരും. സാഹിത്യത്തിൽ ഇതിനെക്കാൾ സുപ്രധാനമായ സന്ദർഭം വേറെയില്ല. നഷ്ടമായതിനെപ്പറ്റി ഒരാൾ പറയുന്ന കഥയോളം, ആ കഥയ്ക്കുള്ളിൽനിന്നു വരുന്ന മറ്റു കഥകളോളം ജിജ്ഞാസയുണ്ടാക്കില്ല മറ്റൊരു ആഖ്യാനവും എന്ന് തോന്നുന്നു. വർഷങ്ങൾക്കുശേഷം അതേ ദുഃഖം ഓർമിക്കുമ്പോൾ, ഇത്രവേഗം കടന്നുപോയ വർഷങ്ങളെ നോക്കി. ജീവിതം എത്ര ഹ്രസ്വമാണ് എന്ന് ഒരാൾ അമ്പരന്നേക്കാം. ചിലർക്ക് ഏതാനും മിനിറ്റുകൾ, അല്ലെങ്കിൽ മണിക്കൂറുകൾ ഏതാനും ആഴ്ചകളോ മാസങ്ങളോ അതുമല്ലെങ്കിൽ ഏതാനും വർഷങ്ങൾ മാത്രം ഓർത്തുനോക്കൂ, എത്ര ഹ്രസ്വമായ സമയമായാലും എത്രമേൽ ഭാവനസമ്പന്നമാണത്. എത്രയോ വികാരപൂർണമായിരുന്നു ആ നീരൊഴുക്കുകൾ അതിൽനിന്നു നാമെടുത്തുവച്ച കല്ലുകളും.

Mappila Ruchikal
Quick View
Add to Wishlist
Add to cartView cart

Mappila Ruchikal

Original price was: ₹160.00.Current price is: ₹144.00.
മലബാറുകാരുടെ തനതുവിഭവങ്ങളുടെ രുചിക്കൂട്ടുകളാണ് ഈ ഗ്രന്ഥത്തിൽ. മാമ്പഴപ്പുളിശ്ശേരി മുതൽ ബിരിയാണി വരെ ഉൾക്കൊള്ളുന്ന ഈ ഗ്രന്ഥം പായസങ്ങൾ, സാലഡുകൾ, പുഡ്ഡിങ്ങുകൾ, നോൺ വെജിറ്റേറിയൻ വിഭവങ്ങൾ, ചമ്മന്തികൾ, അച്ചാറുകൾ, പാനീയങ്ങൾ, പലഹാരങ്ങൾ, വെജിറ്റേറിയൻ വിഭവങ്ങൾ തുടങ്ങി ഇരുനൂറോളം രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകൾ ഉൾക്കൊള്ളുന്നു.

-26%
Manal Ghadikaram
Quick View
Add to Wishlist
Add to cartView cart

Manal Ghadikaram

Original price was: ₹95.00.Current price is: ₹71.00.
മണൽഘടികാരം

Kunnolamundallo Bhoothakalakkulir
Quick View
Add to Wishlist
Add to cartView cart

Kunnolamundallo Bhoothakalakkulir

Original price was: ₹170.00.Current price is: ₹149.00.
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ‍. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന്‍ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

-11%
Kaavyakala Kumaranasaniloode
Quick View
Add to Wishlist
Add to cartView cart

Kaavyakala Kumaranasaniloode

Original price was: ₹299.00.Current price is: ₹269.00.
കാവ്യകല കുമാരനാശാനിലൂടെ

Karthavinte Namathil
Quick View
Add to Wishlist
Add to cartView cart

Karthavinte Namathil

Original price was: ₹250.00.Current price is: ₹225.00.
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.

Nadumuttam
Quick View
Add to Wishlist
Add to cartView cart

Nadumuttam

175.00
"തൊട്ടു തൊട്ടു പറക്കുന്ന ശലഭങ്ങളുടെ സഞ്ചാരപാതയിൽ നിന്നുകൊണ്ട്‌ പെട്ടെന്ന് ഓരോ ശലഭവർണവും തൊടുകയാണ് നെന്മിനി കോവിലകത്തെ ഗീതയുടെ മനസ്സ്. ഇതിലെ കഥകളായി പിറന്നതൊന്നും കഥകളല്ല. ഗീതയുടെ, ഗീതയോടു തന്നെയുള്ള പറച്ചിലുകളാണ്. ഓരോ പറച്ചിലായി ഒരു നുള്ളു മനോഭസ്മം ചുറ്റും വിതറുകയോ, അല്ലെങ്കിൽ മനസ്സിന്റെ ഉള്ളംകൈയിലോ മൂർദ്ധാവിലോ വരച്ചു തരികയോ ചെയ്ത് ഗീതയങ്ങനെ പറഞ്ഞുപറഞ്ഞു പോകുന്നു. ഗീത ഇനിയും പറയട്ടെ." - രഘുനാഥ് പലേരി 28 കഥകളുടെ സമാഹാരമാണ് നടുമുറ്റം.

    0
    Your Cart
    Your cart is emptyReturn to Shop
    ×