Kerala's No.1 Online Bookstore
Filter
-20%
Out of Stock
Asurakathakal Kuttikalkku
Quick View
Add to Wishlist
Add to cartView cart

Asurakathakal Kuttikalkku

Original price was: ₹230.00.Current price is: ₹185.00.
അസുരകുലത്തില്‍ ജനിച്ച ഇരട്ടക്കുട്ടികളാണ് കുണ്ടക്കനും മണ്ടക്കനും. പഠിക്കാനിഷ്ടമില്ലാത്ത ആ വികൃതിപ്പയ്യന്മാരെ അവരുടെ അമ്മ ഗുരുകുലത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. അവിടത്തെ ഗുരുനാഥന്‍ സ്‌നേഹപൂർവം അവര്‍ക്കു കുറേ കഥകള്‍ പറഞ്ഞുകൊടുത്തു. പൂർവികരായ അസുരന്മാരുടെ കഥകള്‍; വളര്‍ന്നു വലുതായിട്ടും വികൃതികാട്ടിയും ഉപദ്രവിച്ചും രസിച്ച അസുരബാലകന്മാരുടെ കഥകള്‍. മഹാവികൃതികളും ഉപദ്രവകാരികളും എന്നാല്‍ ബുദ്ധിശാലികളുമായ അസുരന്മാരുടെ രസകരമായ കഥകള്‍.

-10%
Ekanthayathrikan: M P Sukumaran Nairude Chalachithra Yathrakal

Original price was: ₹350.00.Current price is: ₹315.00.
കമ്പോളമൂലധനത്തിന്റെ പിൻബലമില്ലാതെ സ്വതന്ത്രമായി സിനിമകളെടുത്ത സംവിധായകനാണ് എം പി സുകുമാരൻ നായർ. അപരാഹ്നം മുതൽ ജലാംശം വരെ ആറു ചിത്രങ്ങൾ അദ്ദേഹം സാക്ഷാത്കരിച്ചു. എം പി സുകുമാരൻ നായരുടെ ചലച്ചിത്ര സങ്കൽപ്പനങ്ങളെയും ചലച്ചിത്രാവിഷ്കാരങ്ങളെയും വിശകലനം ചെയ്യുന്ന പഠനഗ്രന്ഥമാണിത്.

Leninte Vazhi
Quick View
Add to Wishlist
Add to cartView cart

Leninte Vazhi

Original price was: ₹340.00.Current price is: ₹275.00.
ലെനിന്റെ സിദ്ധാന്തങ്ങളെയും വിപ്ളവ പ്രവർത്തനങ്ങളെയും സംബന്ധിച്ച വിലയിരുത്തലുകൾ, അദ്ദേഹത്തിന്റെ പ്രധാന കൃതികളെയും സംഭാവനകളെയും പരിചയപ്പെടുത്തുന്ന ലേഖനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന കൃതി. വിജയ് പ്രഷാദ്, ഇ എം എസ്, സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻപിള്ള, എം എ ബേബി തുടങ്ങിയവർ എഴുതുന്നു. എഡിറ്റർ ജി. വിജയകുമാർ.

Marichavarkku Poochendukal
Quick View
Add to Wishlist
Add to cartView cart

Marichavarkku Poochendukal- Old Edition

Original price was: ₹90.00.Current price is: ₹72.00.
ഈ ഭൂമിയുടെ മാറിൽ കാല്പാടുകൾ വീഴ്ത്തിക്കൊണ്ടു കടന്നുപോയവരെക്കുറിച്ചുള്ള ഓർമയും ആരാധനയുമാണ് മരിച്ചവർക്ക് പൂച്ചെണ്ടുകൾ എന്ന ഈ സമാഹാരം.

Holocaust
Quick View
Add to Wishlist
Add to cartView cart

Holocaust

Original price was: ₹299.00.Current price is: ₹270.00.
ദാമ്പത്യമെന്ന തടവറയ്ക്കുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ. സാത്താന്‍സേവയ്ക്കും നരബലിക്കും മയക്കുമരുന്നു മാഫിയയ്ക്കും നടുവിലൂടെ അരുണയും ശ്രീപ്രിയയും തുഷാരയും സാഹസികയാത്ര നടത്തുന്നു. മായികവും വിഭ്രമാത്മകവുമായ ആഖ്യാനത്തിലൂടെ മനുഷ്യചരിത്രത്തിന്റെ പരിണാമവഴികളിലേക്ക് നയിക്കുന്ന നോവൽ.

Aattam
Quick View
Add to Wishlist
Add to cartView cart

Aattam

Original price was: ₹230.00.Current price is: ₹207.00.
ഒരു ന്യൂ ജനറേഷൻ പ്രണയ നോവൽ. തലസ്ഥാന നഗരത്തിന്റെ പശ്ചാത്തലത്തിൽ പുസ്തകശാലകളും കോഫി ഷോപ്പുകളും യാത്രകളും പ്രണയത്തിന്റെ ആഘോഷ ഇടങ്ങളാക്കി മാറ്റുന്ന റൂമിയും അമേയയും. പ്രണയത്തിലും അവിചാരിതമായ ട്വിസ്റ്റോടെ, ക്രൈം നോവൽ പോലെ ചടുലമാകുന്ന കഥാഗതി. വായനയിൽ ന്യൂജെൻ വൈബ്.

Daivathe Salyappedutharuth
Quick View
Add to Wishlist
Add to cartView cart

Daivathe Salyappedutharuth

Original price was: ₹260.00.Current price is: ₹235.00.
ഷൂട്ടിങ്ങിന്റെ തിരക്കിനിടയിലാണ് ഇന്നസെന്റ് തനിക്കു കാൻസറാണെന്നു മനസ്സിലാക്കുന്നത്. " മോനേ, കാൻസറേ, നീ തൽക്കാലം ഈ തിണ്ണയിലിരിക്ക്, ഞാനൊന്ന് അഭിനയിച്ചു വരട്ടെ.' എന്നു രോഗത്തോടു പറയുകയായിരുന്നു അദ്ദേഹം. കാൻസർ പലരെയും നിരാശാഭരിതരാക്കുമ്പോൾ ചിരി കൊണ്ട് അതിനെ അതിജീവിച്ച ഒരാളുടെ ജീവിതവീക്ഷണം ഈ പുസ്തകത്തിലെ അനുഭവക്കുറിപ്പുകളോരോന്നിലും നിറയുന്നു. മമ്മൂട്ടിയുടെ അവതാരികയിൽ നിന്ന്.

Ruchi Nirvana: Chef Suresh Pillayude Jeevitham

Original price was: ₹490.00.Current price is: ₹441.00.
കേരളീയ വിഭവങ്ങളുടെ പെരുമ ലോകമെങ്ങും വിളമ്പിയ ഷെഫ് സുരേഷ് പിള്ള ബാല്യകാലം തൊട്ടുള്ള ഓര്‍മകളിലേക്കു വായനക്കാരെ കൂടെക്കൂട്ടുന്നു. ഭക്ഷണത്തെക്കുറിച്ചു രുചിയുള്ള കഥകള്‍ ധാരാളം കേട്ടാണു വളര്‍ന്നത്. എങ്കിലും ബാല്യത്തിനു നിറവു മണവും രുചിയും കുറവായിരുന്നു. അവഗണനയുടെ കയ്പില്‍ ജീവിതകഥയുടെ തുടക്കം. പിന്നീട് മധുരമുള്ള നേട്ടങ്ങളിലേക്ക് വിസ്മയകരമായ വളര്‍ച്ച. ഇന്ന് സമൂഹമാധ്യമങ്ങളില്‍ 20 ലക്ഷം ‘പിന്തുടര്‍ച്ചക്കാരു’ള്ള ഷെഫ് പിള്ളയ്ക്ക് അന്നും ഇന്നും അടുക്കള തന്നെ ഊര്‍ജം, അടങ്ങാത്ത അഭിനിവേശം. രുചിനിർവാണ: ഷെഫ് സുരേഷ് പിള്ളയുടെ ജീവിതം എന്ന പുസ്തകത്തിന്റെ എഴുത്തും ചിത്രങ്ങളും: റസല്‍ ഷാഹുല്‍

Autorikshakkarante Bharya
Quick View
Add to Wishlist
Add to cartView cart

Autorikshakkarante Bharya

120.00
സമകാലികസമൂഹത്തിന്റെ ഗതിവിഗതികളെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന കഥകൾ. ഏറെ ചർച്ചചെയ്യപ്പെട്ട കഥകളാണിവ. ലളിതമായ ആഖ്യാനത്തിലൂടെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടലുകൾ നടത്താൻ ഈ കഥകൾക്കു കഴിയുന്നു എന്നതാണ് അവ ഏറെ വായിക്കപ്പെടുന്നതിന്റെ കാരണം.

Rogiyakan Ithra Drithi Enthinu?
Quick View
Add to Wishlist
Add to cartView cart

Rogiyakan Ithra Drithi Enthinu?

Original price was: ₹230.00.Current price is: ₹185.00.
ആരോഗ്യത്തോടെയിരിക്കുന്നതിനും ആരോഗ്യം പരമാവധി സംരക്ഷിക്കാനുമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥം. ഇതിൽ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോടെ അനുസരിക്കുന്നയാൾക്ക് പരമാവധി ആരോഗ്യത്തോടെയിരിക്കാനും രോഗങ്ങൾ ഒഴിവാക്കാനും സാധിക്കുന്നു.

Bhaskaranmash: Malayalathinte Mozhichantham

Original price was: ₹380.00.Current price is: ₹305.00.
കവി, ഗാനരചയിതാവ്, ചലച്ചിത്രകാരൻ, നാടകകാരൻ, സ്വാതന്ത്ര്യസമര സേനാനി, രാഷ്ട്രീയ പ്രവർത്തകൻ, മാധ്യമപ്രവർത്തകൻ... താൻ വ്യാപരിച്ച മേഖലകളിലെല്ലാം പുതിയ കേരളീയതയെ ആഖ്യാനം ചെയ്ത സർഗവ്യക്തിത്വമാണ് പി ഭാസ്കരൻ്റേത്. ആ ബഹുമുഖപ്രതിഭയെ അടയാളപ്പെടുത്തുന്ന പുസ്തകം. ഒ എൻ വി, ഡോ എം ലീലാവതി, സക്കറിയ, സച്ചിദാനന്ദൻ, എൻ എസ് മാധവൻ, എം എൻ കാരശ്ശേരി, പി ജയചന്ദ്രൻ തുടങ്ങിയവരുടെ കുറിപ്പുകൾ. എഡിറ്റർ മോഹൻ കുമാർ കല്ലായിൽ.

-18%
Out of Stock
Hrudayasarassu
Quick View
Add to Wishlist
Add to cartView cart

Hrudayasarassu

Original price was: ₹790.00.Current price is: ₹649.00.
നമ്മുടെ രാഗദ്വേഷങ്ങളുടെയും ആതങ്കാഹ്ലാദങ്ങളുടെയും ഉദ്വേഗങ്ങളുടെയും ഉത്കണ്ഠകളുടെയുമെല്ലാം വേലിയേറ്റവും ഇറക്കവും ഈ പാട്ടിന്റെ പാലാഴിക്കരയില്‍നിന്ന് നമുക്കു കാണാം. -ഒ.എന്‍.വി. കുറുപ്പ് മലയാളിയുള്ള കാലത്തോളം പാടുന്ന 1001 അനശ്വരഗാനങ്ങള്‍.

Turkish Nadodikkathakal
Quick View
Add to Wishlist
Add to cartView cart

Turkish Nadodikkathakal

Original price was: ₹230.00.Current price is: ₹185.00.
ഏറ്റവും സംസാരപ്രിയയായ പക്ഷിയാണ് പ്രതീക്ഷ; അതിന്റെ മന്ത്രണത്തിന് ഹൃദയത്തില്‍ ഇടവേളകളില്ല. (ടര്‍ക്കിഷ് പഴമൊഴി) അസാദ്ധ്യമായതിനുവേണ്ടി പരിശ്രമിക്കണം, അപ്പോഴേ സാദ്ധ്യതയുടെ പരിമിതി കാണാന്‍ കഴിയൂ. - ഫാഹ്തീ സുല്‍ത്താന്‍ മെഹ്‌മെത് ഭാവനയുടെ ചരടില്‍ കോര്‍ത്തെടുത്ത പതിനേഴ് ടര്‍ക്കിഷ് നാടോടിക്കഥകള്‍. ധൈര്യത്തിന്റെയും പ്രണയത്തിന്റെയും വിജയഗാഥകള്‍. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഇന്നലെകളില്‍ വേരാഴ്ത്തിയ മായികപ്രപഞ്ചം തയാറാക്കിയത് എസ് എ ഖുദ്സി.

-15%
Out of Stock
Tejo - Tungabhadra
Quick View
Add to Wishlist
Add to cartView cart

Tejo – Tungabhadra

Original price was: ₹499.00.Current price is: ₹429.00.
പോർച്ചുഗലിലെ ലിസ്ബണിലൂടെ ഒഴുകുന്ന തേജോയും കർണാടകയിലെ വിജയനഗരത്തിലൂടെ ഒഴുകുന്ന തുംഗഭദ്രയും ചരിത്രാതീതകാലം മുതൽക്കുള്ള മനുഷ്യരുടെ അനുഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച നദികളാണ്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നടന്ന ചില സംഭവങ്ങൾ ആ കാലഘട്ടത്തിലെ ജനങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. സ്പെയിനിൽ വംശീയ പീഡനത്തിരയായ ജൂതരുടെ പോർച്ചുഗലിലേക്കുള്ള പലായനം. വാസ്കോ ദ ഗാമ കോഴിക്കോടെത്തുന്നത്. വിജയനഗര സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി ശ്രീകൃഷ്ണദേവരായരുടെ കിരീടാഭിഷേകം. ഗോവ പോർച്ചുഗീസുകാരുടെ അധീനത്തിലാവുന്നത്. കേവലം മുപ്പത്തിയാറു വർഷങ്ങളിലായി (1492-1528) ചുരുളഴിയുന്ന ചരിത്രസംഭവങ്ങളുടെ പാശ്ചാത്തലത്തിൽ നടക്കുന്ന സാധാരണ മനുഷ്യരുടെ കാല്പനിക കഥകളാണ് ഈ നോവലിന്റെ ഇതിവൃത്തം.

Mukhamukham
Quick View
Add to Wishlist
Add to cartView cart

Mukhamukham

Original price was: ₹380.00.Current price is: ₹305.00.
ഭരണസാരഥ്യമേല്‍ക്കുമ്പോള്‍ വിവിധ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ എത്രത്തോളം നിറവേറ്റപ്പെട്ടു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കപ്പെട്ട മുഖാമുഖം പരിപാടിയുടെ ഡോക്യുമെന്റേഷനാണ് ഈ പുസ്തകം. പത്തു വർഷത്തിലേക്ക് നീളുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ശ്രമിക്കുന്ന രേഖ.

Isanpurile Suryakanthippadangal
Quick View
Add to Wishlist
Out of stock
Out of stock

Isanpurile Suryakanthippadangal

Original price was: ₹190.00.Current price is: ₹153.00.
ഭൂകമ്പങ്ങളും വര്‍ഗീയകലാപങ്ങളും ചിതറിപ്പിച്ച മനുഷ്യരുടെ തേങ്ങലാണ് ഇസന്‍പൂരിലെ സൂര്യകാന്തിപ്പാടങ്ങള്‍. അപരത്വത്തിന്റെ വിളനിലങ്ങളായ കോളനികളും സൊസൈറ്റികളും മനുഷ്യഹൃദയങ്ങളെ മുറിച്ചുമാറ്റുന്നതിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഈ നോവല്‍. ഗുജറാത്തിനുള്ളില്‍ ജീവിച്ച് അനുഭവിച്ച യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് നോവലിസ്റ്റ് തന്റെ കാഴ്ചപ്പാടിന്റെ മുനകൂര്‍പ്പിക്കുന്നത്. മണിനഗറും റെയില്‍വേ കോളനി റോഡും മുറ്റത്ത് തണല്‍വിരിച്ച പേരാല്‍ച്ചില്ലകളില്‍ ചേക്കേറുന്ന പക്ഷികളുടെ ചിലമ്പലുകളും ഇപ്പോഴും ഓർമകളില്‍നിന്നും വിട്ടുമാറുന്നില്ല എന്ന് എഴുതുമ്പോള്‍ ഒരു തേങ്ങലിന്റെ ധ്വനി നാം കേള്‍ക്കുന്നു. ഇത്തരം തേങ്ങലുകളാണ്, ഉറവവറ്റാത്ത മനുഷ്യത്വത്തിന്റെ പ്രവാഹമാണ് ഈ നോവലിലെമ്പാടും ഊർവരത പകര്‍ന്ന് നിലകൊള്ളുന്നത്.

Sangha Parivar Uyarthunna Velluviliye Cherukkendathengane?
Quick View
Add to Wishlist
Add to cartView cart

Sangha Parivar Uyarthunna Velluviliye Cherukkendathengane?

Original price was: ₹150.00.Current price is: ₹120.00.
സംഘപരിവാറിന്റെ വർഗീയ പ്രചാരണത്തെ എങ്ങനെ നേരിടണം. ഇന്ത്യയുടെ മതേതര രാഷ്ട്രീയധാരയെ എങ്ങനെ വീണ്ടെടുക്കണം. ഇതിനു സംഘപരിവാറിന്റെയും ആർ എസ് എസിന്റെയും പദ്ധതികളെയും ലക്ഷ്യങ്ങളെയും പ്രവർത്തനരീതികളെയും തിരിച്ചറിയണം. ഇതിനായി സി പി ഐ (എം) കേന്ദ്ര നേതൃത്വം തയ്യാറാക്കിയ പുസ്തകം. സംഘപരിവാർ ശക്തികൾക്കെതിരെ പോരാടുന്നവർ തീർച്ചയായും വായിക്കേണ്ട കൃതി.

Jalakeralam
Quick View
Add to Wishlist
Add to cartView cart

Jalakeralam

Original price was: ₹410.00.Current price is: ₹329.00.
കേരളസംസ്‌കാരത്തെയും ചരിത്രത്തെയും രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും നിർണായകമായ പങ്ക് ‘ജല’ത്തിനുണ്ട്. നാടോടിവഴക്കങ്ങള്‍, ഐതിഹ്യങ്ങള്‍, കലാരൂപങ്ങള്‍, കൈവേലകള്‍, ഭക്ഷണരീതികള്‍ തുടങ്ങി സംസ്‌കാരത്തിന്റെ സമഗ്രഘടകങ്ങളെയും അത് സ്വാധീനിക്കുന്നുണ്ട്. മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ നഷ്ടപ്പെട്ടുപോകുന്ന നീരറിവുകളെ ഓർമപ്പെടുത്തുകയാണ് ജലകേരളം. വാമൊഴിവഴക്കങ്ങളില്‍ പടര്‍ന്നു പന്തലിച്ചിരുന്ന നാട്ടറിവുകളെ ക്രോഡീകരിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലെ തിരിച്ചറിയപ്പെടാത്ത അമൂല്യങ്ങളായ വിവരങ്ങളെയും വെളിച്ചപ്പെടുത്തുന്നു. കേരളത്തിന്റെ ചരിത്രകാലത്തെ ജലം ആഴപ്പെടുത്തിയതിന്റെ നാട്ടുവഴികള്‍ സമാഹരിക്കുന്ന പുസ്തകം.

Padunna Pishachu
Quick View
Add to Wishlist
Add to cartView cart

Padunna Pishachu

Original price was: ₹150.00.Current price is: ₹120.00.
കടുത്ത ആരാധികയായിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ പ്രശസ്തനായ കവിയുടെ പ്രണയച്ചതികൊണ്ട് ഓരോ വരിയും ചുട്ടുപൊള്ളുന്ന പാടുന്ന പിശാച്, മലയാളത്തിന്റെ എക്കാലത്തെയും മഹാപ്രതിഭകളിലൊരാളായ ജോണ്‍ എബ്രഹാമിന്റെ ജീവിതവും ദുരൂഹമായ മരണവും വിഷയമാകുന്ന ജോണ്‍കഥയിലെ വെള്ളില്‍പ്പറവ, അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന സിനിമയില്‍ ചെല്ലപ്പനെന്ന കരുത്തുറ്റ കഥാപാത്രമായി വേഷംപകര്‍ന്ന സത്യന്‍ ഷൂട്ടിങ്ങിനിടയില്‍ ചവിട്ടിനിന്ന അടയാളക്കടലാസുകഷ്ണം എടുത്തു സൂക്ഷിച്ച, ആ മഹാനടന്റെ ആരാധകനായ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ രൂപംകൊള്ളുന്ന മഹാനടനം എന്നീ കഥകളുള്‍പ്പെടെ നരജന്മസന്ധ്യ, തകഴിയും ഞാനും, ഹൃദയതാരകം, നാടകാന്തം ജീവിതം, നന്ദി തിരുവോണമേ നന്ദി… തുടങ്ങി പതിനാലു കഥകള്‍.

Narendra Modiyod Rajyam Chodikkunna 108 Chodyangal

Original price was: ₹260.00.Current price is: ₹209.00.
തമിഴ്‌നാട്ടിൽ സ്റ്റാലിൻ മന്ത്രിസഭയിലെ അംഗവും ഡി എം കെ നേതാവുമായ മനോ തങ്കരാജ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു നേരെ ഉയർത്തുന്ന 108 ചോദ്യങ്ങൾ. ഇത് ദ്രവീഡിയൻ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ നിന്നുമുയരുന്ന ചോദ്യങ്ങൾ മാത്രമല്ല, വർത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും കാതലായ പ്രശ്നങ്ങളിലേക്കുള്ള വിരൽചൂണ്ടലുകളാണ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×