Kerala's No.1 Online Bookstore
Filter
-18%
Vaakkukal Kelkkan Oru Kaalam Varum
Quick View
Add to Wishlist
Add to cartView cart

Vaakkukal Kelkkan Oru Kaalam Varum

Original price was: ₹240.00.Current price is: ₹199.00.
ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ സ്വകാര്യതകളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം. ഇത്തരം ചില നടത്തങ്ങള്‍ക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ, നിസ്സഹായതകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് ഈ കൃതി.

-16%
Vellappuli Muralunundo?
Quick View
Add to Wishlist
Add to cartView cart

Vellappuli Muralunundo?

Original price was: ₹200.00.Current price is: ₹169.00.
വിശ്വസാഹിത്യത്തെ അതിന്റെ സൗന്ദര്യശാസ്ത്രനിലപാടുകളോടു ചേർത്തുവെച്ച് വിലയിരുത്തുകയും ആസ്വദിക്കുകയും ചെയ്യുന്ന 28 ലേഖനങ്ങൾ.

Veeradhathri
Quick View
Add to Wishlist
Add to cartView cart

Veeradhathri

65.00
സ്ത്രീഹൃദയത്തിന്റെ വിങ്ങൽ, ദൃഡനിശ്ചയം, ത്യാഗം, മനഃസ്ഥൈര്യം തുടങ്ങി സ്ത്രീസ്വത്വാവിഷ്കാരത്തിന്റെ വിഭിന്നതലങ്ങൾക്ക് തന്റെ സൃഷ്ടികളിൽ പ്രാധാന്യം നൽകുന്ന അന്തർജനത്തിന്റെ മനസ്സിൽ 'ത്യാഗമെന്നതേ, നേട്ടം' എന്ന ചിന്ത ആഴത്തിൽ കടന്നുവന്നപ്പോഴാകാം വീരധാത്രി ജന്‌മം കൊണ്ടത്. അതിലൂടെ മലയാളിക്ക് ഒരു നാടകം കൂടി ലഭിച്ചു- ഡോ ആർ ബി രാജലക്ഷ്മി.

-20%
Vedavyasa Sakunthalam
Quick View
Add to Wishlist
Add to cartView cart

Vedavyasa Sakunthalam

Original price was: ₹160.00.Current price is: ₹129.00.
പ്രകൃതോപാസനയുടെ അകംപൊരുൾ തേടുന്ന ഹൃദ്യവും മുഗ്ധവുമായ കവിതകൾ.

Vazhiyambalam Natta Gazalmarangal
Quick View
Add to Wishlist
Add to cartView cart

Vazhiyambalam Natta Gazalmarangal

70.00
ഏഴാച്ചേരി രാമചന്ദ്രന്റെ 39 കവിതകളുടെ സമാഹാരം, വഴിയമ്പലം നട്ട ഗസൽമരങ്ങൾ.

-19%
Vanchippaattu: Eenavum Thaalavum
Quick View
Add to Wishlist
Add to cartView cart

Vanchippaattu: Eenavum Thaalavum

Original price was: ₹270.00.Current price is: ₹219.00.
കേരളത്തില്‍ പ്രാക്തനകാലം മുതല്‍ പ്രചുരപ്രചാരം നേടിയ വഞ്ചിപ്പാട്ടുകളുടെ ഈടുറ്റ സമാഹാരം. അഗാധമായ ജീവിതവീക്ഷണധാരകളും സാമൂഹികജീവിതത്തിന്‍റെ ചൈതന്യവത്തായ രംഗങ്ങളും നിറഞ്ഞ വഞ്ചിപ്പാട്ടുകളുടെ ഈ സമാഹാരം മലയാളികള്‍ക്ക് ഹൃദ്യമായൊരു അനുഭവംതന്നെയായിരിക്കും.

Vanavasam
Quick View
Add to Wishlist
Add to cartView cart

Vanavasam

Original price was: ₹210.00.Current price is: ₹169.00.

Uthishtatha Jagratha
Quick View
Add to Wishlist
Add to cartView cart

Uthishtatha Jagratha

Original price was: ₹120.00.Current price is: ₹99.00.
കേരളം എന്ന ഭാഷാ സംസ്ഥാനം രൂപപ്പെടുന്നതിനു മുമ്പേ മലയാളികളുടെ മാതൃഭൂമിയായ കേരളം നിലനിന്നിരുന്നു. സാംസ്‌കാരികവും ഭാഷാപരവുമായി നിലനിന്നിരുന്ന പ്രദേശങ്ങളിലേക്ക് രാഷ്ട്രീയക്കാറ്റ് വീശിയാണ് ആധുനിക കേരളം പിറന്നത്. ആ പ്രക്രിയയുടെ സാംസ്‌കാരിക അടരുകളെ കഥാതന്തുവാക്കി വിളക്കിയെടുത്ത നാടകമാണ് ഉത്തിഷ്ഠതാ ജാഗ്രത. നവോത്ഥാന നായകര്‍ ഇതിലെ കഥാപാത്രങ്ങളാണ്. അവതരണത്തിനും പാരായണത്തിനും ഉതകുന്ന രചന. നാടകത്തിനു പകരം നാടകമേയുള്ളു. ഇത്രയേറെ പൊളിറ്റിക്കലാകാന്‍ മറ്റൊരു കലയ്ക്കും കഴിയുകയില്ല.

Uncle Tom's Cabin
Quick View
Add to Wishlist
Add to cartView cart

Uncle Tom’s Cabin

Original price was: ₹500.00.Current price is: ₹400.00.
അങ്കിൾ ടോംസ് ക്യാബിൻ

Vakyapadeeyam
Quick View
Add to Wishlist
Add to cartView cart

Vakyapadeeyam

Original price was: ₹170.00.Current price is: ₹139.00.
ഭാഷയുടെ ദാർശനികമാനങ്ങൾ വിശദമായി പ്രതിപാദിക്കുന്ന പ്രാചീനസംസ്ക്യത്ര ഗ്രന്ഥമായ വാക്യപദീയം ഭാരതത്തിന്റെ അതിപ്രാചീനമായ ഭാഷാപാനപാരമ്പര്യത്തിലെ തിളങ്ങുന്ന രത്നമത്. എങ്ങനെയാണ് ഭാഷയെ അപഗ്രഥിക്കേണ്ടതെന്നു നമ്മ പഠിപ്പിച്ചത് (പാചീനരായ ഹിന്ദുവൈയാകരണന്മാരാണെന്ന് ആധുനികഭാഷാശാസ്ത്രത്തിന് അടിത്തറ പാകിയവരിലൊരാളായ ലിയോനാൾഡ് ബ്ലൂംഫീൽഡിനെക്കൊണ്ടു പറയിച്ചത് ഇത്തരം പ്രാചീന സംസ്കൃത കൃതികളാണ്. ബഹ്മരൂപമായ ശബ്ദതത്ത്വം വിശദീകരിക്കുന്ന വാക്യപദീയത്തിന്റെ പ്രഥമാധ്യായം “ബ്രഹ്മകാണ്ഡം' എന്നു പ്രസിദ്ധം, ആ കാണ്ഡത്തിന്റെ വിവർത്തനവും വിവരണവുമായ ഈ കൃതി ഭാഷാപഠനതൽപരർക്ക് ഉപകരിക്കും.

Vaikom Satyagraham : Oru Sathyagrahiyude Druksakshi Vivaranam
Quick View
Add to Wishlist
Add to cartView cart

Vaikom Satyagraham: Oru Sathyagrahiyude Druksakshi Vivaranam

Original price was: ₹360.00.Current price is: ₹289.00.
വൈക്കം ക്ഷേത്രത്തിലേക്കുള്ള പൊതുവഴികളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനി നടന്ന 603 ദിവസം നീണ്ടു നിന്ന സത്യഗ്രഹത്തിന്റെ നാൾവഴി - വൈക്കം സത്യഗ്രഹം: ഒരു സത്യഗ്രഹിയുടെ ദൃക്സാക്ഷിവിവരണം. മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു തുടങ്ങിയ പ്രമുഖരുടെ പിന്തുണയോടെ, അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി കേരളത്തിൽ നടന്ന ആ ആദ്യത്തെ ആസൂത്രിത പ്രക്ഷോഭത്തിന്റെ വിശദാംശങ്ങൾ അതിൽ പങ്കെടുത്ത സാധു എം പി നായർ പങ്കു വയ്ക്കുന്നു.

Vaidyathārakam
Quick View
Add to Wishlist
Add to cartView cart

Vaidyatharakam

Original price was: ₹850.00.Current price is: ₹722.00.
“വൈദ്യതാരകം മലയാളഭാഷയ്ക്കും ആയുർവേദത്തിനും അലങ്കാരമാണ്." - കെ രാഘവൻ തിരുമുല്പാട് “ആവശ്യവും ഉപയോഗവുമുള്ള ഇത്രയധികം സിദ്ധയോഗങ്ങളുടെ ഒരു സമാഹാരം വേറെ കണ്ടിട്ടില്ല. ഒന്നാന്തരം പുസ്തകം! ഭാഷാശൈലി ആദ്യന്തഹൃദ്യം. പ്രതിപാദനരീതി അതീവഹൃദ്യം. ആദ്യവസാനം അക്ലിഷ്ടസുഭഗം. മലയാളഭാഷയ്ക്കും വൈദ്യലോകത്തിനും ശ്രീ. സി.എൻ. നാരായണൻ വൈദ്യരുടെ മഹത്തായ സംഭാവനയാണിത്." - ആയുർവേദാചാര്യ കെ കുഞ്ഞുരാമൻവൈദ്യൻ ജനനത്തിനു മുൻപു മുതൽ മൃത്യു വരെയുള്ള സകലചര്യകളെയും വ്യാധികളെയും ശമനോപായങ്ങളെയും ആധികാരികമായി വിവരിക്കുന്ന അമൂല്യ ഗ്രന്ഥം. ഹിതകരമായ ആഹാരങ്ങൾ, വിരുദ്ധാഹാരങ്ങൾ, വർജ്യലക്ഷണങ്ങൾ, വ്യായാമങ്ങൾ എന്നിങ്ങനെ ആരോഗ്യമായ ജീവിതചര്യയ്ക്കുതകുന്ന മഹത്തായ നിർദേശങ്ങൾ. കേരളീയ പൈതൃകത്തിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം.

Vaidika Paramparyavum Samoohika Aikyavum

90.00
2015 ലെ കടവല്ലൂർ അന്യോന്യത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയസെമിനാറിൽ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ സമാഹാരം. വേദകാല-തദനന്തരകാലകൃതികളിൽ നിഴലിക്കുന്ന സാമൂഹ്യബോധത്തെക്കുറിച്ച് വിശദമായ ചർച്ചക്ക് പരിസരമൊരുക്കുന്ന ലേഖനങ്ങൾ ഉൾക്കൊള്ളുന്നു. മാനവികബോധത്തെയും സാമൂഹ്യജീവിതത്തെയും കുറിച്ച് ചിന്തിച്ച പില്ക്കാലപണ്ഡിതന്മാരുടെ കാഴ്ചപ്പാടുകളും ചർച്ചചെയ്യുന്നു.

Transgender: Charithram Samskaram Prathinidhanam

Original price was: ₹300.00.Current price is: ₹240.00.
ആണിനും പെണ്ണിനുമുള്ളതാണ് ഈ ലോകം എന്ന വിശ്വാസത്തിനു മുന്നില്‍ ആണോ പെണ്ണോ അല്ലാതെ പിറവിയെടുക്കുന്ന, അല്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ മറ്റൊന്നായി മാറുന്ന വ്യക്തിത്വങ്ങളെ സമൂഹത്തില്‍ എവിടെയാണ് പ്രതിഷ്ഠിക്കുക? നമ്മുടെ സമൂഹത്തില്‍ നമ്മോടൊപ്പമുള്ള ഇവരെ അറിയില്ല എന്ന മട്ടാണ് പൊതുവില്‍ എല്ലാവരും പ്രകടിപ്പിക്കുന്നത്. ആണിന്റേതു മാത്രമാണെന്ന അവകാശം സ്ഥാപിച്ചെടുത്തിരുന്ന ലോകത്ത് നിരവധി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പെണ്ണ് അവളുടെ സ്ഥാനം നേടിയെടുത്തത്. സുരക്ഷ, സമത്വം മുതലായ കാര്യങ്ങളില്‍ ഈ പോരാട്ടങ്ങള്‍ വിവിധ രൂപത്തില്‍ ഇന്നും തുടരുകയുമാണ്. പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠനിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്‍ജെജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്‌കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.

-10%
Tolstoy Kathakal
Quick View
Add to Wishlist
Add to cartView cart

Tolstoy Kathakal

Original price was: ₹350.00.Current price is: ₹315.00.
ടോള്‍സ്റ്റോയിയുടെ ധര്‍മോപദേശ ചിന്തകളെ ആവിഷ്‌കരിക്കുന്ന മനോഹരമായ കഥകള്‍. അനവധി ടോള്‍സ്റ്റോയ് കഥകളില്‍നിന്നും തെരഞ്ഞെടുത്തവ.

Thuramukham
Quick View
Add to Wishlist
Add to cartView cart

Thuramukham

Original price was: ₹180.00.Current price is: ₹144.00.
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കാന്‍ ചാപ്പ പോലുള്ള പ്രാകൃത രീതികള്‍ കപ്പല്‍ശാല ഉടമകളും അവര്‍ക്ക് തൊഴില്‍ ശക്തി പ്രദാനം ചെയ്തിരുന്ന കങ്കാണികളും അനുവര്‍ത്തിച്ചു പോന്നിരുന്നുവെന്ന് തുറമുഖം നമ്മെ ഓർമിപ്പിക്കുന്നു. ഈ ദയനീയ അവസ്ഥയ്ക്കെതിരെ നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ മട്ടാഞ്ചേരി വെടിവെയ്പ്പില്‍ കലാശിച്ചത് ആധുനിക കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടുകളാണ്. ആ കാലഘട്ടത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയെ കേന്ദ്രീകരിച്ചാണ് തുറമുഖം എന്ന നാടകം ചിദംബരം രൂപപ്പെടുത്തിയിരിക്കുന്നത്.

Vaakkile Lokangal: Achadi Malayalathinte 200 Varshangal

Original price was: ₹1,600.00.Current price is: ₹1,440.00.
നവോത്ഥാനം, ആധുനികത, ദേശീയത, പൊതുമണ്ഡലം, ജനാധിപത്യം, സംസ്കാര വ്യവസായം, ജനപ്രീയസംസ്കാരം തുടങ്ങിയ വ്യവഹാരങ്ങളുടെ വ്യവസ്ഥപ്പെടൽ, ഭാഷ, ലിപി തുടങ്ങിയവയുടെ നിരന്തരമായ സാങ്കേതികപരിണാമങ്ങൾ; സാക്ഷരത, വായന, വിനോദം, ലോകബോധം തുടങ്ങിയവയുടെ ജനകീയവൽക്കരണം; ശാസ്ത്രം, ചരിത്രം, വിജ്ഞാനം, വിദ്യാഭ്യാസം തുടങ്ങിയവയുടെ പാഠവൽക്കരണം; നിരവധിയായ രാഷ്ട്രീയ ആശയങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും സാമൂഹ്യവൽക്കരണം എന്നിങ്ങനെ മിഷനറികാലം മുതൽ ഡിജിറ്റൽ കാലം വരെയുള്ള സന്ദർങ്ങളിൽ അച്ചടിമലയാളം നിർമ്മിച്ച കേരളീയാനുഭവങ്ങളുടെ വാലോകങ്ങൾ നിരവധിയുണ്ട്. നവോത്ഥാനം, നവീകരണം, ദേശീയത, ജനാധിപത്യം, പൊതുമണ്ഡലം തുടങ്ങിയ ആധുനികവ്യവഹാരങ്ങൾ; പുസ്തകം, പത്രം, ആനുകാലികം തുടങ്ങിയ പാഠരൂപങ്ങൾ; ഭാഷ, സാഹിത്യം, സംസ്കാരം, സൗന്ദര്യശാസ്ത്രം, പാഠസംശോധനം തുടങ്ങിയ ജ്ഞാനവ്യവസ്ഥകൾ; രാഷ്ട്രീയ-സാഹിത്യ പത്രപ്രവർത്തനങ്ങൾ, വാർത്താ-വിനോദരംഗങ്ങൾ, പരസ്യം, കാർട്ടൂൺ തുടങ്ങിയ മാധ്യമമേഖലകൾ എന്നിങ്ങനെ വിപുലവും വ്യാപകവുമായ വിഷയ ലോകങ്ങൾ ചരിത്രബദ്ധവും വസ്തുതാപരവും വിശകലനനിഷ്ഠവും വിമർശനാത്മകവുമായി അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സമാഹാരം.

Vadyasudevam
Quick View
Add to Wishlist
Add to cartView cart

Vadyasudevam

Original price was: ₹130.00.Current price is: ₹117.00.
കഥകളിമേളാചാര്യന്‍ കുറൂര്‍ വാസുദേവന്‍നമ്പൂതിരിയുടെ കലാജീവിതത്തെയും സുഹൃദ്സ്മരണകളെയും അനുഭവങ്ങളെയും അടിസ്ഥാനമാക്കി തയാറാക്കിയ സപ്തതി ഉപഹാരഗ്രന്ഥം.

Themmadippoocha
Quick View
Add to Wishlist
Add to cartView cart

Themmadippoocha

Original price was: ₹130.00.Current price is: ₹104.00.
വിശന്നിരിക്കുന്ന തെമ്മാടിപ്പൂച്ചയ്ക്ക് അതിനേക്കാള്‍ വിശപ്പുള്ള എലിയെ പിടിക്കണമെന്ന് ആഗ്രഹമുണ്ട്. വറുത്ത മീന്‍ കഴിക്കാന്‍ പായുന്ന എലിയെ പിടിക്കാന്‍ പൂച്ച ശ്രമിക്കുമ്പോള്‍ വീട്ടുകാര്‍ പൂച്ചയെ തല്ലിയോടിക്കുന്നു. പൂച്ചയുടെ രസകരമായ കഥ പോലെ തന്നെ, ഒട്ടനവധി കഥകള്‍ തെമ്മാടിപ്പൂച്ചയെന്ന സമാഹാരത്തിലുണ്ട്. പക്ഷിമൃഗാദികളുടെ വിസ്മയകരമായ ലോകത്തെ അവതരിപ്പിക്കുന്ന രസകരമായ കൃതി.

Good Earth
Quick View
Add to Wishlist
Add to cartView cart

Good Earth

Original price was: ₹490.00.Current price is: ₹392.00.
ഒന്നാം ലോകയുദ്ധത്തിനു മുന്‍പുള്ള ചൈനീസ് ഗ്രാമത്തിലെ കുടുംബ ജീവിതത്തെ നാടകീയമായി ആവിഷ്‌കരിക്കുന്ന നോവലാണ് പേൾ എസ് ബക്കിന്റെ ഗുഡ് എര്‍ത്ത്. വായനക്കാര്‍ക്കു പ്രിയങ്കരമായ ഒരു രചനയായി അത് ഇന്നും നിലകൊള്ളുന്നു. അമേരിക്കയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട ക്ലാസിക് കൃതി.

    0
    Your Cart
    Your cart is emptyReturn to Shop
    ×