-10%
Thathayum Kurangachanum
Original price was: ₹110.00.₹99.00Current price is: ₹99.00.
തത്ത, കുരങ്ങൻ, ചെമ്പനോന്ത്, മുതല, കാക്ക, അണ്ണാൻ തുടങ്ങിയ പക്ഷിമൃഗാദികൾ പ്രധാന കഥാപാത്രങ്ങളായി വരുന്ന രസകരമായ കഥകൾ. കുട്ടികൾക്ക് വായിച്ചു രസിക്കാൻ പറ്റിയ കഥകളുടെ സമാഹാരം.

-20%
Swayamvaram: Adoorinteyum Anuvachakanteyum
Original price was: ₹400.00.₹320.00Current price is: ₹320.00.
ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ അടൂരിന്റെ സ്വയംവരം നടത്തിയത്. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അര നൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പല രീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Swathwam Desam Niyamam
Original price was: ₹170.00.₹136.00Current price is: ₹136.00.
"നൂറ്റാണ്ടുകളായി ജാത്യാസമത്വമനുഭവിക്കുന്ന ഇന്ത്യാരാജ്യത്ത് സാമ്പത്തികാസമത്വത്തിന്റെ സാമൂഹ്യമാനം അത്യന്തം തീക്ഷ്ണമാണ്. സാമൂഹ്യപദവി, അവകാശം, അധികാരം, സ്വാതന്ത്ര്യം എന്നിവയെല്ലാം സാമ്പത്തികസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കും. ജനം, പദവിയുള്ളവരും ഇല്ലാത്തവരും വിഭവാധികാരമുള്ളവരും അടിസ്ഥാന വിഭവങ്ങൾ പോലും ഇല്ലാത്തവരുമായിരിക്കെ അവര്‍ക്കിടയിലെ ബന്ധം സന്തുലിതവും പൗരത്വം തുല്യവുമാവുന്നതുമെങ്ങനെയാണ്?"
- രാജൻ ഗുരുക്കൾ
ഏകീകൃത സിവിൽ കോഡിനേയും പൗരത്വനിയമത്തേയും കുറിച്ചുള്ള പഠനങ്ങൾ. ബൃന്ദ കാരാട്ട്, സുഭാഷിണി അലി, ഇ എം എസ്, പിണറായി വിജയൻ, രാജൻ ഗുരുക്കൾ, ടി വി മധു, കെ എൻ ഗണേശ്, പി രാജീവ്, സുനിൽ പി ഇളയിടം, കെ എസ് രഞ്ജിത്ത് എന്നിവർ എഴുതുന്നു. എഡിറ്റർ പി രാജീവ്.

-19%
Swathi Thirunal
Original price was: ₹380.00.₹309.00Current price is: ₹309.00.
സ്വാതിതിരുനാൾ എന്ന രാജാവിന്റെയും കലാകാരന്റെയും സംഘർഷഭരിതമായ ജീവിതം ആവിഷ്കരിക്കുന്ന നോവൽ.

Sreshtabhasha Malayalam
Original price was: ₹190.00.₹155.00Current price is: ₹155.00.
മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷാപദവിയുടെ പശ്ചാത്തലത്തിൽ, മലയാളഭാഷയുടെ പഴക്കം, പാരമ്പര്യം എന്നിവയെ സംബന്ധിച്ചും അതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാദപ്രതിവാദങ്ങളേക്കുറിച്ചും ലളിതമായി ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മാതൃഭാഷയുടെ മാറ്ററിയാൻ ഉപകരിക്കുന്ന ഗ്രന്ഥം.

-12%
Thressiamma
Original price was: ₹190.00.₹169.00Current price is: ₹169.00.
ഒരു നൂറ്റാണ്ട് മുൻപുള്ള സുറിയാനി കത്തോലിക്കരുടെ ജീവിതം പ്രതിഫലിക്കുന്ന സാമൂഹ്യനോവൽ. മലയാള നോവൽ ചരിത്രത്തിലെ ശ്രദ്ധേയമായൊരു അദ്ധ്യായം ത്രസ്യാമ്മ അടയാളപ്പെടുത്തുന്നു.

Thiriyuzhichil
₹85.00
ജീവിതത്തെ ലാളിത്യത്തോടെയും വൈകാരികതീവ്രതയോടെയും അവതരിപ്പിക്കുന്ന നോവലാണ് കെ ബി ശ്രീദേവിയുടെ തിരിയുഴിച്ചിൽ. ജീവിതത്തിനു നേരെ ആഞ്ഞടിക്കുന്ന തിക്താനുഭവങ്ങൾക്കു നേരെ സധൈര്യം പോരാടുന്ന ഉമയുടെ കഥയാണിത്.

Thiranjedutha Thirukkural Sookthangal
Original price was: ₹160.00.₹129.00Current price is: ₹129.00.
ധാർമ്മികമൂല്യങ്ങളിൽനിന്നും വഴിതെറ്റാതെ ജീവിതം നയിക്കുവാനുതകുന്ന നീതികാവ്യമാണ് തിരുക്കുറൾ. ഇതിൽനിന്നും തിരഞ്ഞെടുത്ത ഈരടികൾ മൂലവും പദാനുപദമായ അർത്ഥവും ലളിതമായ പദ്യവിവർത്തനവും ഉൾക്കൊള്ളിച്ച് വിവർത്തനകലയിൽ കൃതഹസ്തനായ ഉള്ളൂർ എം. പരമേശ്വരൻ അവതരിപ്പിക്കുന്ന ഗ്രന്ഥം.

Thendivargam
Original price was: ₹90.00.₹81.00Current price is: ₹81.00.
-21%
The Great Magic Tricks – Malayalam
Original price was: ₹250.00.₹199.00Current price is: ₹199.00.
മനുഷ്യമനസ്സിനെ ആനന്ദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യകലയായ മാജിക്കിനെ ആഴത്തിൽ പരിചയപ്പെടുത്തുന്ന കൃതി. മാജിക്ക് പ്രേമികളും പഠിതാക്കളും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകം.

Shadpadangalude Semithery
Original price was: ₹170.00.₹139.00Current price is: ₹139.00.
പ്രണയത്തെ സംബന്ധിച്ച സാമ്പ്രദായിക നിർവചനങ്ങള്‍ക്കുമപ്പുറത്തുള്ള ബന്ധങ്ങളും മനുഷ്യര്‍ക്കിടയില്‍ സാദ്ധ്യമാണ്. അത്തരം വ്യക്തിബന്ധങ്ങളുടെ സൂക്ഷ്മതകളിലേക്കുള്ള സഞ്ചാരമാണ് ഷഡ്പദങ്ങളുടെ സെമിത്തേരി.

Satyajit Ray: Jeevitham Cinema Rashtreeyam
Original price was: ₹240.00.₹192.00Current price is: ₹192.00.
സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്.

-15%
Saraswatheevijayam
Original price was: ₹150.00.₹129.00Current price is: ₹129.00.
നവോത്ഥാനത്തിന്റെ കീഴാള സാധ്യതകളെ ഉയര്‍ത്തിപ്പിടിച്ച നോവല്‍. ബ്രാഹ്മണ്യത്തിനെതിരായ ബദല്‍ സാംസ്കാരിക നിര്‍മിതിക്കുവേണ്ടിയുള്ള അന്വേഷണത്തിന്റെ ആദ്യകാല സാംസ്കാരിക മാതൃകയായി പരിഗണിക്കപ്പെടുന്ന കൃതി.

Sakhavu P Krishnapilla: Oru Samagra Jeevacharitra Padanam
Original price was: ₹800.00.₹640.00Current price is: ₹640.00.
സഖാവ് പി കൃഷ്ണപിള്ള: ഒരു സമഗ്ര ജീവചരിത്രപഠനം

Sylvia Plath: Kavithayum Jeevithavum
Original price was: ₹110.00.₹99.00Current price is: ₹99.00.
അമേരിക്കൻ കവയിത്രിയും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു സിൽവിയ പ്ലാത്തിന്റെ ജീവചരിത്രം. സിൽവിയ പ്ലാത്തിന്റെ ഏതാനും പ്രശസ്ത കവിതകളുടെ മലയാളവിവർത്തനവും ഈ പുസ്തകത്തിലുണ്ട്.