Kerala's No.1 Online Bookstore
Filter
-14%
Out of Stock
Sundarajeevitham
Quick View
Add to Wishlist
Add to cartView cart

Sundarajeevitham

Original price was: ₹180.00.Current price is: ₹155.00.
സ്‌നേഹബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും വേദനാജനകമായ വേദന. പ്രണയബന്ധങ്ങളുടെ ആത്യന്തിക ഫലമെന്താണ്? ഏറ്റവും ദുഃഖഭരിതമായ ദുഃഖം. എന്നിട്ടും ജീവികൾ സ്‌നേഹിക്കുകയും പ്രേമിക്കുകയും ചെയ്യുന്നത് എന്തിനാണ്? സ്‌നേഹവും പ്രേമവും അനന്തവും അനാദിയുമായതുപോലെ ദുഃഖവും വേദനയും അനാദിയും അനന്തവുമായതുകൊണ്ട്. സ്‌നേഹവും വേർപാടും തമ്മിലുള്ള നിരന്തര സംവാദത്തിലൂടെ ജീവിതത്തിന്റെ, ദുഃഖത്തിന്റെ നാനാർത്ഥങ്ങളെ കണ്ടെടുക്കുന്ന നോവൽ.

Ananthapuravarnanam
Quick View
Add to Wishlist
Add to cartView cart

Ananthapuravarnanam

70.00
ഭാഷയ്ക്കും സാഹിത്യത്തിനും ചരിത്രത്തിനും ഒരുപോലെ പ്രയോജകീഭവിക്കുന്ന ശ്രദ്ധേയമായ ശ്രേഷ്ഠകൃതി. ശൂരനാട്ടു കുഞ്ഞൻപിള്ളയുടെ അനന്തപുരവർണനം. വ്യാഖ്യാനം വി. കെ കൃഷ്ണക്കൈമൾ.

Kunjimalakkattile Visheshangal
Quick View
Add to Wishlist
Out of stock
Out of stock

Kunjimalakkattile Visheshangal

Original price was: ₹250.00.Current price is: ₹200.00.
അലിവിന്റെയും സ്നേഹത്തിന്റെയും സഹജീവികളോടുള്ള കാരുണ്യത്തിന്റെയും പാഠങ്ങളെ അനാവരണം ചെയ്യുന്ന രചന.

-20%
Borges : Bhavanayude Udyanapalakan
Quick View
Add to Wishlist
Add to cartView cart

Borges : Bhavanayude Udyanapalakan

Original price was: ₹260.00.Current price is: ₹209.00.
അത്ഭുതകരമായ ആഖ്യാനങ്ങളിലൂടെ ചെറുകഥയിൽ വിസ്ഫോടനങ്ങൾ സൃഷ്ടിച്ച ലൂയി ബോർഹെസിന്റെ ജീവിതത്തെയും രചനകളെയും ആധികാരികമായി അവതരിപ്പിക്കുന്ന കൃതി. കഥയും കവിതയും വിമർശനങ്ങളുമടങ്ങുന്ന ബോർഹെസിന്റെ സാഹിത്യലോകത്തെ അടുത്തറിയുന്നതിന് ഉപകാരപ്രദമായ കൃതി.

Nethravum Nethrarogangalum
Quick View
Add to Wishlist
Add to cartView cart

Nethravum Nethrarogangalum

Original price was: ₹110.00.Current price is: ₹89.00.
കണ്ണിന്റെ ഘടനയും പ്രവർത്തനവും, നേത്രരോഗങ്ങൾ, ഐറീസിന്റെയും കൃഷ്ണമണിയുടെയും തകരാറുകൾ, ദൃഷ്ടിപടലരോഗങ്ങൾ, ഗ്ളോക്കോമ, നയനനാഡീരോഗങ്ങൾ തുടങ്ങി കാഴ്ചയെയും നേത്രരോഗങ്ങളെയും കുറിച്ച് തയാറാക്കിയ മികച്ച മെഡിക്കൽ റഫറൻസ് പുസ്തകം.

Narayaneeyam
Quick View
Add to Wishlist
Add to cartView cart

Narayaneeyam

Original price was: ₹170.00.Current price is: ₹136.00.
ഉദാത്തമായ ഭക്തിയുടെയും അനുപമമായ കാവ്യാനുഭൂതിയുടെയും സമ്മിശ്രലാവണ്യമാണ് മേല്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ നാരായണീയം. ചിന്മയശ്രീജിതമാം ഭഗവന്മഹിമ മുതൽ പ്രത്യക്ഷദർശനം വരെ ഒഴുകിപ്പരന്ന അമരകാവ്യത്തെ വൃത്താനുവൃത്തവിവർത്തനത്തിലൂടെ സി വി വാസുദേവഭട്ടതിരി അനുഭവവേദ്യമാക്കുന്നു.

-16%
Indian Swathanthrya Samara Charithram
Quick View
Add to Wishlist
Add to cartView cart

Indian Swathanthrya Samara Charithram

Original price was: ₹1,200.00.Current price is: ₹1,019.00.
ബ്രിട്ടീഷ് കൊളോണിയൽ താല്പര്യങ്ങൾക്കെതിരെ നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം. വിവിധ പ്രദേശങ്ങളിൽ വ്യത്യസ്തരൂപങ്ങളിൽ അരങ്ങേറിയ ഈ പോരാട്ടങ്ങൾ പല രീതിയിലുള്ള ആഖ്യാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ അവയെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന പഠനങ്ങൾ വിരളമാണ്. ഇ എം എസിന്റെ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം അടയാളപ്പെടുത്തുന്ന പ്രധാന വസ്തുത ഇതാണ്. ഇന്ത്യൻ ദേശീയതയുടെ രൂപവൽക്കരണത്തിലേക്കും പരിണാമത്തിലേക്കും നയിച്ച രാഷ്ട്രീയ സാമ്പത്തിക സാമൂഹിക ശക്തികളുടെ ചരിത്രം കൂടിയാണ് ഈ മഹദ്ഗ്രന്ഥം.

Ameen
Quick View
Add to Wishlist
Add to cartView cart

Ameen

Original price was: ₹340.00.Current price is: ₹273.00.
വെള്ളപ്പട്ടാളത്തിന്റെ ദയാരഹിതമായ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട ബീകുഞ്ഞി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയിലൂടെ ലക്ഷദ്വീപിന്റെ ചരിത്രത്തിലേക്കു സഞ്ചരിക്കുന്ന നോവല്‍. ചരിത്രവും ഭാവനയും ഇടതൂര്‍ന്നുനില്‍ക്കുന്ന ആഖ്യാനം.

Kadal Poloral
Quick View
Add to Wishlist
Add to cartView cart

Kadal Poloral

Original price was: ₹220.00.Current price is: ₹176.00.
ഞാന്‍ ഇമ്പിച്ചി ബാവയെ കാണുന്നത് കുമരനല്ലൂര്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്താണ്. സ്‌കൂളില്‍നിന്ന് സീലു വെച്ച ശീട്ട് കൊണ്ടുപോയി മണ്ണെണ്ണ വാങ്ങി വരുമ്പോള്‍ ഒരാള്‍ നിരത്തുവക്കില്‍ നിന്ന് പ്രസംഗിക്കുന്നു. അദ്ദേഹം എന്നെ ചൂണ്ടിക്കാട്ടി അന്നത്തെ മണ്ണെണ്ണയുടെ ക്ഷാമത്തെപ്പറ്റി പറഞ്ഞു. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം പലപ്പോഴും കണ്ടുമുട്ടാനും സംസാരിക്കാനും കഴിഞ്ഞിട്ടുണ്ട്. അപ്പോഴേക്കും അദ്ദേഹം മലബാറിലെ പ്രമുഖ രാഷ്ട്രീയനേതാവായി മാറിക്കഴിഞ്ഞിരുന്നു  –  എം.ടി. വാസുദേവന്‍ നായര്‍ കമ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം.

-12%
Thulu Malayalam Nighandu
Quick View
Add to Wishlist
Add to cartView cart

Thulu Malayalam Nighandu

Original price was: ₹900.00.Current price is: ₹799.00.
തുളുവിനു സമാനമായ മലയാളം പുസ്തകരൂപത്തിൽ ആദ്യമായാണ് തയാറാക്കുന്നത്. ഒരു ലക്ഷത്തിൽ പരം വാക്കുകളും അവയുടെ മലയാളവും ഈ നിഘണ്ടുവിലുണ്ട്. ആചാരാനുഷ്ഠാനങ്ങൾ, വംശ, വർഗ, കുടുംബനാമങ്ങൾ എന്നിങ്ങനെയാണ് ക്രമീകരണം.

Sanatan
Quick View
Add to Wishlist
Add to cartView cart

Sanatan

Original price was: ₹300.00.Current price is: ₹240.00.
ഭീമനാക് മഹാറിന്റെയും വർണവ്യവസ്ഥയ്ക്ക് പുറത്തുനില്‍ക്കുന്ന അയാളുടെ വംശത്തിന്റെയും ചരിത്രമാണ് സനാതന്‍. കർമഫലംമൂലം ശപിക്കപ്പെട്ട ജന്മം സിദ്ധിച്ച്, ഗ്രാമത്തിലെ താഴ്ന്ന നിലവാരമുള്ള എല്ലാ ജോലികളും ചെയ്യാന്‍ വിധിക്കപ്പെട്ടെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കാന്‍ നിർബന്ധിതരായ ജനത കടന്നുപോകുന്ന ക്രൂരവും നിന്ദ്യവും മനുഷ്യത്വരഹിതവുമായ ജീവിതാനുഭവങ്ങളാണ്, അതിന് ആധാരമായ വർണവ്യവസ്ഥയുടെ വിശകലനങ്ങളുടെ പശ്ചാത്തലത്തില്‍ ലിംബാളെ ആവിഷ്‌കരിക്കുന്നത്. ഇന്ത്യന്‍ ദളിത് സാഹിത്യത്തിന്റെ വക്താവായ ശരണ്‍കുമാര്‍ ലിംബാളെയുടെ പുതിയ നോവല്‍.

Katha : Aswathi Sasikumar
Quick View
Add to Wishlist
Add to cartView cart

Katha : Aswathi Sasikumar

Original price was: ₹150.00.Current price is: ₹120.00.
അശ്വതി ശശികുമാറിന്റെ കഥകളുടെ സമാഹാരം. സ്ത്രീജീവിതസമസ്യയ്ക്ക് പൂരണം കണ്ടെത്തുന്ന ഈ കഥകൾ കാലത്തിന്റെ നെറുകയിൽ തൊടുന്നു : ഡോ ആർ ബി ശ്രീകല

Mariyamma
Quick View
Add to Wishlist
Add to cartView cart

Mariyamma- Old Edition

Original price was: ₹70.00.Current price is: ₹59.00.
മലയാളത്തിലെ ആദ്യകാല റിയലിസ്റ്റിക് നാടകമാണ് പോളച്ചിറയ്ക്കൽ കൊച്ചീപ്പൻ തരകൻ രചിച്ച  മറിയാമ്മ (1903). നാടകം പ്രസിദ്ധീകരിച്ചത് 1903 ലായിരുന്നെങ്കിലും എഴുതിതീർത്തത് അതിനും 25 വർഷങ്ങൾക്ക് മുൻപായിരുന്നുവെന്ന് നാടകകൃത്ത് ആമുഖത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തീയമതസ്ഥരുടെ സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കിയാണ് ഈ നാടകം കൊച്ചീപ്പൻ തരകൻ എഴുതിയത്. മദ്ധ്യതിരുവിതാംകൂറിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിലനിന്നിരുന്ന അജ്ഞതയേയും കുടുംബബന്ധങ്ങളെ ശിഥിലീകരിക്കുന്ന ചില പാരമ്പര്യങ്ങളേയും ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന പദ്യ നാടകമായാണ് മറിയാമ്മ രചിക്കപ്പെട്ടത്. മക്കത്തായ കുടുംബംങ്ങളിൽ നിലനിന്നിരുന്ന അമ്മായിയമ്മപ്പോരും നാത്തൂൻപോരും കാരണമുണ്ടാകുന്ന ക്രൂരകൃത്യങ്ങൾ തുറന്നു കാട്ടി ക്രൈസ്തവരെ ബോധവൽക്കരിച്ച് കുടുംബങ്ങളിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യം നാടകത്തിനുണ്ടായിരുന്നു. അതോടൊപ്പം പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലത്തുണ്ടായിരുന്ന പ്രാകൃത ചികിത്സാരീതികളിലേക്കും നാടകം വെളിച്ചം വീശുന്നു.

Viswothara Nadodikathakal
Quick View
Add to Wishlist
Add to cartView cart

Viswothara Nadodikathakal

Original price was: ₹230.00.Current price is: ₹199.00.
പറഞ്ഞു പറഞ്ഞു തീരാത്ത കേട്ടു കേട്ടു തീരാത്ത ഇരുപത്തിയഞ്ച് വിശ്വോത്തരനാടോടിക്കഥകളുടെ ഈടുറ്റ സമാഹാരം. മികച്ച ബാലസാഹിത്യകൃതിക്കുള്ള സംസ്ഥാന ബാലസാഹിത്യപുരസ്കാരം നേടിയ കൃതി.

-15%
Out of Stock
Daivathinte Vikruthikal
Quick View
Add to Wishlist
Add to cartView cart

Daivathinte Vikruthikal

Original price was: ₹390.00.Current price is: ₹333.00.
അത്ഭുതങ്ങളുടെ ആകാശങ്ങളിലേക്കും പ്രകൃതിയുടെ നിഷ്‌കളങ്കമായ മനസ്സിലേക്കും കഥയുടെ ചുരുളുകളഴിക്കുന്ന കൃതഹസ്തനായ മുകുന്ദന്റെ ഏറ്റവും പക്വമായ കൃതിയാണ് ദൈവത്തിന്റെ വികൃതികള്‍. തന്റെ മാന്ത്രികദണ്ഡുകൊണ്ട്, അത്ഭുതകൃത്യങ്ങള്‍ക്ക് ചിറകു നല്കുകയും ആകാശത്തിലും ആഴിക്കു മുകളിലും മയ്യഴിയുടെ സൂര്യനെ മറയ്ക്കുകയും ചെയ്യുന്ന അല്‍ഫോണ്‍സച്ചന്‍ എന്ന മാന്ത്രികനെ സൃഷ്ടിച്ച മുകുന്ദന്‍ മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്ന നോവലിന് പൂർണത കൈവരുത്തുന്നു. കൊളോണിയലിസം ഏല്പിച്ച ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ചരിത്രസ്മാരകങ്ങള്‍ക്കുമുന്നില്‍ വളര്‍ന്ന നോവലിസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതികളിലൊന്ന്. 1992-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നോവല്‍.

Ente Arumayaya Pakshikku
Quick View
Add to Wishlist
Add to cartView cart

Ente Arumayaya Pakshikku

Original price was: ₹199.00.Current price is: ₹169.00.
കാതോർത്താൽ ഹൃദയമിടിപ്പ് കേൾക്കാവുന്ന ചില ജീവിതങ്ങൾ ഇവിടെയുണ്ട്; നിശ്ശബ്ദമായ പ്രണയത്താൽ ആത്മാവ് ബന്ധിക്കപ്പെട്ട ജീവിതങ്ങൾ. വായനയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ, ഏതെങ്കിലുമൊരു താളിൽ, ഏതെങ്കിലുമൊരു വരിയിൽ, ഒരു വാക്കിൽ ഒരുപക്ഷേ, നിങ്ങൾക്ക് നിങ്ങളെ മുഖാമുഖം കാണാം. ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളെ നേരിടേണ്ടി വന്നേക്കാം. ഒടുവിൽ മരണമില്ലാത്ത പ്രണയത്തിനും നീതി നൽകേണ്ട ജീവിതബന്ധങ്ങൾക്കും മുന്നിൽ ആ ചോദ്യങ്ങൾ മൂകമാകും. കാരണം, പച്ചയായ ജീവിതസത്യങ്ങൾക്കു മുന്നിൽ പരുവപ്പെടുന്ന സാധാരണ മനുഷ്യജന്മങ്ങളാണ് നാം..!

-11%
Out of Stock
Kayar
Quick View
Add to Wishlist
Add to cartView cart

Kayar

Original price was: ₹999.00.Current price is: ₹899.00.
ആറു തലമുറയുടേയും ആയിരത്തോളം കഥാപാത്രങ്ങളുടേയും കഥയാണ് തകഴി ശിവശങ്കരപിള്ളയുടെ കയർ. 250 വർഷം മുമ്പ് ഭൂമി അളന്ന് തിരിച്ച് ഉടമസ്ഥാവകാശം നിർണയിക്കാൻ ഒരു ഉദ്യോഗസ്ഥൻ വരുന്നതുമുതൽ നക്സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യവിഷയം. 1984-ലെ ജ്ഞാനപീഠ പുരസ്കാരത്തിന് തകഴിയെ അർഹനാക്കിയ കൃതി.

Jeevitham Oru Pendulam
Quick View
Add to Wishlist
Add to cartView cart

Jeevitham Oru Pendulam

Original price was: ₹1,200.00.Current price is: ₹1,019.00.
കവി, ഗാനരചയിതാവ് എന്നതിനു പുറമേ മലയാളസിനിമയുടെ നാനാമേഖലകളില്‍ നിസ്തുലമായ പ്രതിഭാവിലാസം തെളിയിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആത്മകഥ. കേരളത്തിലെ ഒരു കാലഘട്ടത്തിന്റെ സ്പന്ദനങ്ങള്‍ ജീവിതം ഒരു പെൻഡുലം എന്ന കൃതിയില്‍ അനുഭവിച്ചറിയാന്‍ കഴിയും. ദക്ഷിണ കേരളത്തിലെ ഹരിപ്പാട്ട് എന്ന ഗ്രാമത്തിലെ കരി ബാലേത്ത് തറവാടിന്റെ സുദീര്‍ഘമായ കഥയാണ് അദ്ദേഹം പറയുന്നതെങ്കിലും ഇതില്‍ ഇരുപതാം നൂറ്റാണ്ടിലെ കേരളം ഉടനീളം ഇരമ്പിയാര്‍ക്കുന്നുണ്ട്. ബന്ധുസമൃദ്ധിയില്‍പ്പോലും സ്‌നേഹദാരിദ്ര്യത്തില്‍ ഉഴന്ന ഒരു ചെറുപ്പക്കാരന്‍ പ്രായത്തിനു നിരക്കാത്ത ദര്‍ശനഗരിമയോടെ പ്രണയവും തത്ത്വചിന്തയും പാട്ടില്‍ക്കലര്‍ത്തി മുഴുവന്‍ മലയാളികള്‍ക്കുമായി വാരിവിതറുന്ന കാഴ്ചയുണ്ട്. ‘നക്ഷത്രഗീത ത്തില്‍ ജി. ശങ്കരക്കുറുപ്പ് എഴുതിയതു പോലെ ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോള്‍ ഭൂവിനാ വെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി!’ എന്ന് അഭിമാനിക്കാവുന്ന വിധം സ്വന്തം സര്‍ഗാത്മകതയുടെ രാജരഥ്യയില്‍ അഗ്‌നിരഥത്തില്‍ എഴുന്നള്ളുന്ന ഒരു കവിയുടെ പ്രാണനുണ്ട്. – സുഭാഷ് ചന്ദ്രന്‍

Mullappooniramulla Pakalukal
Quick View
Add to Wishlist
Add to cartView cart

Mullappooniramulla Pakalukal

Original price was: ₹350.00.Current price is: ₹299.00.
അറബ് നഗരത്തിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന പാക്കിസ്ഥാനി പെൺകുട്ടി സമീറ പർവീണിന് മുല്ലപ്പൂവിപ്ലവകാലത്ത് അനുഭവിക്കേണ്ടി വന്ന യാതനകൾ നോവൽരൂപത്തിൽ ആവിഷ്‌കരിക്കുകയാണിവിടെ. എ സ്പ്രിങ് വിത്തൗട്ട് സ്‌മെൽ എന്ന ആ നോവൽ ബെന്യാമിൻ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായാണ് ഈ നോവലിന്റെ രൂപഘടന. അൽ അറേബ്യൻ നോവൽ ഫാക്ടറി എന്ന ബെന്യാമിന്റെ നോവലിൽ ഈ കൃതിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്.

Gene Machine
Quick View
Add to Wishlist
Add to cartView cart

Gene Machine

Original price was: ₹420.00.Current price is: ₹359.00.
ഡിഎൻഎ എന്ന പദം എല്ലാവർക്കും അറിയാം: അത് നമ്മുടെ അസ്തിത്വത്തിന്റെ സത്തയാണ് - അത് നമ്മൾ ആരാണെന്നും നമ്മുടെ സന്തതികൾക്ക് നമ്മൾ എന്താണ് കൈമാറുന്നതെന്നും നിർണ്ണയിക്കുന്നു. മറുവശത്ത്, റൈബോസോമിനെക്കുറിച്ച് പരാമർശിക്കുമ്പോൾ, ശാസ്ത്രജ്ഞരിൽ നിന്ന് പോലും നിങ്ങൾക്ക് സാധാരണയായി ശൂന്യമായ മുഖങ്ങൾ ലഭിക്കും. എന്നിട്ടും റൈബോസോം ഇല്ലാതെ ഒന്നും ജീവിക്കുന്നില്ല. കാരണം ഡിഎൻഎ ഡാറ്റയാണെങ്കിൽ, ആ ഡാറ്റ പ്രോസസ്സ് ചെയ്യുന്ന യന്ത്രമാണ് റൈബോസോം. ഡോ. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള മൂന്ന് ശാസ്ത്രജ്ഞർ റൈബോസോമിനെ ഡീകോഡ് ചെയ്യുന്നതിൽ വിജയിച്ചതിന്റെയും പിന്നീട് 2009 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയതിന്റെയും ആവേശകരമായ കഥയാണ് ജീൻ മെഷീൻ. വിവർത്തനം: ഡോ. മനോജ് ബ്രൈറ്റ്

    0
    Your Cart
    Your cart is emptyReturn to Shop
    ×