More Musings
₹275.00
"I pick up the pen where I left it, as I closed My Musings, first version. As before, this time I pick it up not to make all-inclusive and final statements but to evoke thoughts and responses, approval and criticisms. I have relied on the thinking of others and walk in the shadows of great many. It is only with the responses that I can hope to achieve a semblance of understanding that seek to bring about."
- Abey George

My Musings
₹270.00
An array of thoughts, reaction, reflections and responses to everyday happenings. Something that ought to be made a journal of. Jottings from the realm of mind, which otherwise would go down the drains of lost memories. Life shows you a mirage of unrealities. Nothing is as it seems to be, nowhere near what it is presented as. Every mind carries in it the camouflage to hide the ugliness inherent in it. The pretenses of the ‘knowledgeable’, that when exposed could be the most hilarious of jokes. Happiness that stands just two steps away from utter tragedy. Hidden sorrows and lost dreams. Your transit through the day shows you all and more. Only if you have the eyes to see, ears to hear and a heart to understand. Make a story of your everyday and you will have the truest legend ever written.

Memanekolli
₹130.00
ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് ഒരു റെയിൽവേ ലൈൻ നിർമിക്കാൻ ശ്രമിക്കുന്നു. അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു ഭൂപ്രദേശമാണ് കുടക് കാട്ടാനക്കൂട്ടങ്ങളുടെയും കടുവകളുടെയും വിഹാരകേന്ദ്രം. ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എൻജിനീയർ നിർമാണച്ചുമതല ഏറ്റെടുത്തു. ജെയിംസ് ബ്രൈറ്റിന്റെ അസിസ്റ്റന്റ് ശങ്കരൻ നായരും മേമൻ എന്ന ആദിവാസി യുവാവും കൂടി തലശ്ശേരിയിൽ നിന്നും മൈസൂരിലേക്ക് ഒരു റോഡ് കണ്ടുപിടിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭ്രമജനകമായ സംഭവങ്ങളുടെ കഥയാണ് മേമനെകൊല്ലി. രണ്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ കുടകിന്റെ ചരിത്രം കൂടിയാണ്.

Manjil Virinja Ormakal
₹135.00
"ഓർമ്മകളുടെ പുസ്തകമാണിത്. കാലത്തിന്റേയും ജീവിതത്തിന്റേയും ഒരറ്റത്ത് നിലയുറപ്പിച്ചുകൊണ്ട് മറ്റൊരറ്റത്തിലേക്കുള്ള കാലത്തിലേക്കുള്ള നോട്ടങ്ങൾ. വ്യക്തിജീവിതവും വികാരാനുഭൂതികളും ചരിത്രവും എല്ലാം അതിൽ കൂടിക്കലർന്നിട്ടുണ്ട്. പൊയ്പ്പോയ കാലത്തെ തേടിയുള്ള സഞ്ചാരങ്ങളാണവ. ഓർമ്മകൾ കൊണ്ട് അതിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ. ഓർമ്മയായിത്തെളിയുന്ന ചരിത്രം. ഈ ഓർമ്മകൾ എല്ലാം ചേർത്തുവയ്ക്കുന്ന ഒരു പുസ്തകം എന്താണ് നമ്മോട് പറയുന്നത്? ഇതിലെ ഓരോ രചനയും പല പല അനുപാതത്തിൽ അവയുടെ രചയിതാക്കളുടെ വ്യക്തിഗതമായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. അതിനപ്പുറം അവയ്ക്കെന്തെങ്കിലും മൂല്യമുണ്ടോ? ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞതു പോലെ അവയെല്ലാം അതിജീവനത്തിന്റെ വഴികൾ കൂടിയാണ്. ആഹ്ലാദവും വിഷാദവും യാതനയും കണ്ണുനീരും കലർന്ന ആ വാക്കുകൾക്കിടയിൽ മനുഷ്യവംശം അതിജീവിക്കുന്നതിന്റെ പാഠങ്ങൾ ഒളിഞ്ഞുകിടക്കുന്നുണ്ട്. ജീവിതയാത്രകളുടെ ഒരു സിംഫണി. അവയിലൂടെ കടന്നുപോകൂ; ജീവിതത്തെ അതിന്റെ ഭിന്നരൂപങ്ങളിൽ നമുക്ക് കാണാനാകും. അന്തിമമായി ഒരു പുസ്തകത്തിന്റെയും സാഫല്യം ഇതിനപ്പുറമല്ലല്ലൊ."
- സുനിൽ പി ഇളയിടം
സ്വിറ്റ്സർലൻഡിലെ പത്ത് എഴുത്തുകാരുടെ മഞ്ഞിൽ വിരിഞ്ഞ ഓർമകൾ.

Kelkkaatha Chirakadikal
₹175.00
സമകാലിക കുടുംബബന്ധത്തിന്റെ ഇഴയടുപ്പങ്ങളേയും അകൽച്ചകളേയും ആൻസി 'കേൾക്കാത്ത ചിറകടികളി'ൽ ഭംഗ്യന്തരേണ അവതരിപ്പിച്ചിട്ടുണ്ട്. ഇതിലെ കഥാപാത്രങ്ങൾ എല്ലാം നമ്മോടു സംവദിക്കുന്നു. റോസിയും സന്ദീപും ആന്റോയും നിഷയും നമ്മിലൂടെയും നമ്മുടെ ചുറ്റുവട്ടത്തിലുള്ളവരിലൂടെയും ജീവിക്കുന്നു. ഈ കഥയിൽ പ്രണയമുണ്ട്, പ്രണയനൈരാശ്യമുണ്ട്. ചേരേണ്ടവർ ചേർന്നാലെ ജീവിതത്തിന് അർത്ഥം ഉണ്ടാകൂ എന്ന ശുഭപര്യവാസിയായ സന്ദേശമുണ്ട്. ജീവിതഗന്ധിയായ ഒരു നോവൽ.

Flu
₹225.00
ചൈനയിലെ വുഹാനിൽ നിന്നടിച്ച കൊറോണാ വൈറസ് അപ്പൂപ്പൻതാടികളെപ്പോലെ പറന്ന് ലോകത്തെ കീഴടക്കി. കിഴക്കു നിന്നു പുറപ്പെട്ട മഹാവ്യാളിയുടെ കരങ്ങൾ ലോകം മുഴുവൻ നീണ്ടു പരന്നു വ്യാപിച്ചു. മഹാമാരികൾ ചരിത്രത്തിൽ മുമ്പും ഉണ്ടായിട്ടുണ്ട്. മദ്ധ്യകാല യൂറോപ്പിലെ ബ്ലാക് ഡത്ത്, ഒന്നാം ലോകമഹായുദ്ധകാലത്തെ സ്പാനിഷ് ഫ്ളൂ എന്നിവ. വൈദ്യശാസ്ത്രം അത്യുന്നതിയിൽ നിൽക്കുന്ന ഈ സൈബർ യുഗത്തിലും, മനുഷ്യൻ ഈ മഹാമാരിയുടെ മുമ്പിൽ ഇന്നും മുട്ടുകുത്തി നിന്നുപോയി. ലോകചരിത്രത്തിൽ നിന്ന് ഒരിക്കലും മാഞ്ഞുപോകാത്ത ഒരു കാലഘട്ടത്തിന്റെ ചരിത്രം കോറിയിടാൻ ശ്രമിക്കുകയാണ് ഇവിടെ.

Kalam Kathakal
₹80.00
ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന എ പി ജെ അബ്ദുല് കലാമിന്റെ ജീവിതത്തിലെ പ്രചോദനാത്മകമായ അനുഭവങ്ങളെ കഥകളായി അവതരിപ്പിക്കുന്ന പുസ്തകം. ജീവിതത്തില് മുന്നേറാന് ആവശ്യമായ ഉന്മേഷം പകരുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.-സമാഹരണവും എഴുത്തും വിനീത എം സി

-45%
Hajj Margadarsi – Old Edition
Original price was: ₹125.00.₹69.00Current price is: ₹69.00.
ഹജ്ജ് മാർഗദർശി

-24%
-24%
Golem – Old Edition
Original price was: ₹130.00.₹99.00Current price is: ₹99.00.
-50%
Enikku Chetan Bhagat Aakanam – Old Edition
Original price was: ₹95.00.₹48.00Current price is: ₹48.00.

Engineering Padanam: Sadhyathakalum Avasarangalum
Original price was: ₹295.00.₹148.00Current price is: ₹148.00.
എൻജിനീയറിങ് പഠനം- സാധ്യതകളും അവസരങ്ങളും

Aatma Parirambhanam
₹85.00
കാണക്കാരി പഞ്ചായത്ത് വക ചിറക്കുളവും കഥാപാത്രങ്ങളും സംഭവപരമ്പരകളും എന്റെ മൂന്നു കൃതികളിലും പൊതുവായി തുടർന്നുപോരുന്നവയാണ്. ബഹുമാന്യ വായനക്കാർക്ക് ആസ്വാദ്യകരമായ വായനാനുഭവം ലഭിക്കുവാൻ ഈ മൂന്നു കൃതികൾ ക്രമാനുസരണം വായിക്കുന്നത് നന്നായിരിക്കും. 'തിരകൾ നിലയ്ക്കാത്ത തടാകം', 'തടാകം സാക്ഷി, ' ഇപ്പോഴിതാ 'ആത്മപരിരംഭണം'. അപ്പുവിന്റേയും ആവണിയുടേയും സങ്കീർണതകൾ നിറഞ്ഞ ജീവിതം തുടരുന്നു.

Avan Aval Nammal (Chila Linga Vicharangal)
₹280.00
"അത്ര ഉറപ്പിച്ച് തന്റെ നിലപാടുതറയിൽ ബലം പിടിച്ചുനിൽക്കുന്ന ഒരാൾ പോലും, ഒന്നു കയ്യിലെടുത്താൽ കെട്ടു പൊട്ടി നിപതിച്ചു പോകും, ബോബി ജോസിന്റെ 'അവൻ- അവൾ - നമ്മൾ' എന്ന ഈ ആൺ- പെൺ (മനുഷ്യ)വിചാരധാരയിലേക്ക്! സമഗ്രമായ വിശകലനം കൊണ്ടും വ്യതിരിക്തമായ വീക്ഷണം കൊണ്ടും അത്രയും അപ്രതിരോധ്യമാണ്, ഈ പുസ്തകം തുറന്നുവിടുന്ന ഒഴുക്കുനീർ. സുതാര്യമായ തെളിഞ്ഞ ഭാഷാശൈലിയാണ് ഈ പുസ്തകത്തിന്റെ വായനയെ മുന്നോട്ടു കൊണ്ടുപോകുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. ഇത് ഒരു ആൺവിചാരണാപുസ്തകമല്ല. ആണും പെണ്ണും ട്രാൻസുമായ സമൂഹത്തിലെ മുഴുവൻ മനുഷ്യരേയും ചേർത്തുപിടിക്കുന്ന അനുകമ്പയുടെ, സ്നേഹത്തിന്റെ മനുഷ്യസൂക്തമാണ്. ഈ വായന എനിക്ക് അഭിമാനവും ആഹ്ലാദവും തരുന്നു."
- ലോപാമുദ്ര

-40%
Kaattil Njan Kadanna Murikal – Old Edition
Original price was: ₹110.00.₹66.00Current price is: ₹66.00.
"കാവ്യവിഷയവും കാവ്യരൂപവും ഒന്നായിത്തീരുന്ന രാസവിദ്യയാണ് കണ്ണന്റെ കവിതകൾ. കാഴ്ചയെ കാവ്യവൽക്കരിക്കുന്ന കവി നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം കാഴ്ചയും സംസാരഭാഷയും തമ്മിലുള്ള വിടവാണല്ലോ. വാക്കുകൾക്കും വസ്തുതകൾക്കുമിടയിലെ പൊരുത്തമില്ലായ്മയാണ് കാവ്യാനുഭവത്തിന്റെ കാതൽ. കവിതയുടെ ഭാഷയും അതിന്റെ പ്രമേയവും ഒന്നായിത്തീരുകയാണിവിടെ."
- പി പി രവീന്ദ്രൻ

-21%
Valuthayi Chinthikkoo Ithihasangal Cheyyoo
Original price was: ₹299.00.₹239.00Current price is: ₹239.00.
വിജയവും പരാജയവും, പണം, നിക്ഷേപം, സ്വയം അവബോധം, വ്യക്തിബന്ധങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഴമേറിയതും രസകരവും ക്രൂരവുമായ സത്യസന്ധമായ ചിന്തകൾ ഇന്ത്യയിലെ മികച്ച വ്യക്തിഗത ബ്രാൻഡുകളിലൊന്നാക്കി മാറ്റിയ ഒരു സംരംഭകനും ഉള്ളടക്ക സ്രഷ്ടാവുമാണ് അങ്കുർ വാരിക്കോ. ബഹിരാകാശ എഞ്ചിനീയറാകാൻ ആഗ്രഹിച്ചതിൽ നിന്ന് ആരംഭിച്ചതും ദശലക്ഷക്കണക്കിന് ആളുകൾ കാണുകയും വായിക്കുകയും ചെയ്ത ഉള്ളടക്കം സൃഷ്ടിക്കുന്നതിൽ അവസാനിച്ചതുമായ തന്റെ യാത്രയ്ക്ക് ഊർജം പകരുന്ന പ്രധാന ആശയങ്ങൾ അങ്കുർ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നു. ദീർഘകാല വിജയത്തിനായി ശീലങ്ങൾ സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യം മുതൽ പണ മാനേജ്മെന്റിന്റെ അടിത്തറ വരെ, പരാജയത്തെ സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും മുതൽ സഹാനുഭൂതി പഠിക്കുന്നതിനെക്കുറിച്ചുള്ള യഥാർത്ഥ സത്യം വരെ അദ്ദേഹത്തിന്റെ ചിന്തകൾ വ്യാപിക്കുന്നു. വലുതായി ചിന്തിക്കൂ, ഇതിഹാസങ്ങൾ ചെയ്യൂ.