Kerala's No.1 Online Bookstore
Filter
-10%
Chillu
Quick View
Add to Wishlist
Add to cartView cart

Chillu

Original price was: ₹150.00.Current price is: ₹135.00.
നിർമ്മലസൗഹൃദത്തിന്റെ മധുരമുള്ള ഓർമ്മകൾ പേറുന്ന ചിന്തകളുടെ സമാഹാരം. നമ്മുടെ ചുറ്റുമുള്ള ലോകത്തെ സമഭാവനയോടെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുന്ന നന്മ നിറഞ്ഞ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ചെപ്പാണ് ഈ പുസ്തകം. അസാധാരണമായ കരുത്തോടെ ജീവിതത്തെ തെളിമയായി കാണുന്നതിനും ജീവിതത്തിന്റെ ചാരുത നിലനിർത്തുന്നതിനും ഈ കുറിപ്പുകൾ സഹായകമാകും.

-20%
Kavanayudham
Quick View
Add to Wishlist
Add to cartView cart

Kavanayudham

Original price was: ₹270.00.Current price is: ₹216.00.
ശശാങ്കപുരം എന്ന സാങ്കല്പിക രാജ്യം. ആ രാജ്യത്തെ ചോദ്യം ചെയ്യാനാവാത്ത നിയമസംഹിത - കമ്പപ്പോല്‍. കമ്പപ്പോലിനോളം പൈതൃകവും വൈശിഷ്ട്യവും പേറുന്ന മറ്റൊന്നില്ല. അടിച്ചമര്‍ത്തലുകളെയും കീഴടക്കലുകളെയും ഭേദിച്ച് രണഭേരി മുഴക്കുന്ന മനുഷ്യേച്ഛ എന്ന മഹാശക്തി. സമകാലജീവിതത്തിന്റെ സംഘര്‍ഷ സ്ഥലികളോട് അന്യാപദേശ രൂപേണ പ്രതികരിക്കുന്ന നോവലാണ് കവനയുദ്ധം. ജാതിവര്‍ണ്ണഭേദങ്ങള്‍ മനുഷ്യന്‍ എന്ന മഹത്തായ അനുഭവത്തെ തുച്ഛമാക്കുന്നതിനെതിരായ പടവാളായി മാറുന്ന കൃതി.

Neo Liberal Palayathile India
Quick View
Add to Wishlist
Add to cartView cart

Neo Liberal Palayathile India

Original price was: ₹230.00.Current price is: ₹184.00.
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്‌കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ. നിയോലിബറല്‍ ഇന്ത്യയിലെ സാമ്പത്തിക നയങ്ങള്‍ ആത്യന്തികമായി നമ്മെ എവിടെയെത്തിച്ചിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ച വിശദമായ വിശകലനമാണ് ഈ പുസ്തകം.

Mannanar
Quick View
Add to Wishlist
Add to cartView cart

Mannanar

Original price was: ₹380.00.Current price is: ₹304.00.
ഏരുവേശ്ശി കേന്ദ്രമാക്കി നാടുവാണിരുന്ന തിയ്യരാജവംശത്തിന്റെ ഏടുകളിലേക്കു സഞ്ചരിക്കുന്ന നോവലാണ് മന്നനാർ. ചരിത്രത്തിന്റെ താളുകളില്‍ ആലേഖനം ചെയ്യപ്പെടാതെ പോയ അത്യപൂര്‍വമായൊരു ചരിത്രത്തെ വീണ്ടെടുക്കാനുള്ള ഉദ്യമം. ചരിത്രവും ഭാവനയും ഇടകലരുന്ന നോവല്‍ ശില്‍പം.

Paurathwavum Paurathwa Niyamavum
Quick View
Add to Wishlist
Add to cartView cart

Paurathwavum Paurathwa Niyamavum

Original price was: ₹110.00.Current price is: ₹99.00.
പൗരത്വ നിയമഭേദഗതി കേവലം ഒരു നിയമ ഭേദഗതിയല്ല. അതിന് പ്രത്യയശാസ്ത്രപരമായ മാനങ്ങളുണ്ട്. ഹിന്ദുത്വ ആശയങ്ങളുടെ പ്രയോഗമാണത്. ഇന്ത്യയെ മതാധിഷ്ഠിത രാഷ്ട്രമാക്കാനുള്ള നീക്കം. പൗരത്വ നിയമഭേദഗതിയുടെ ആഴവും പരപ്പും പ്രത്യാഘാതങ്ങളും സമൂഹത്തില്‍ ചര്‍ച്ചാവിഷയമായി വരുമ്പോള്‍ അക്കാര്യത്തില്‍ ആശയ വ്യക്തത വരുത്താന്‍ ഉതകുന്ന പുസ്തകമാണ് ഷിജൂഖാൻ രചിച്ച പൗരത്വവും പൗരത്വനിയമവും.

-19%
Chithralekha
Quick View
Add to Wishlist
Add to cartView cart

Chithralekha

Original price was: ₹170.00.Current price is: ₹139.00.
പി വത്സലയുടെ അവസാന നോവലാണ് ചിത്രലേഖ. ഗ്രാമീണതയുടെ ചെറിയ ലോകത്തുനിന്നും വേര്‍പെട്ട് ഉത്തരേന്ത്യന്‍ ഭൂഭാഗങ്ങളിലേക്കു സഞ്ചരിച്ച സ്ത്രീജീവിതങ്ങളുടെ അസാധാരണ അനുഭവങ്ങളെ ആലേഖനം ചെയ്യുന്ന കൃതി.

-14%
Balyakalasakhi
Quick View
Add to Wishlist
Add to cartView cart

Balyakaalasakhi

Original price was: ₹160.00.Current price is: ₹139.00.
"ബാല്യകാലസഖി ജീവിതത്തില്‍ നിന്നും വലിച്ചു ചീന്തിയ ഒരേടാണ്. വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. ചിലര്‍ക്കു ചുടുചോര കാണുമ്പോള്‍ എന്തെന്നില്ലാത്ത ഒരു പേടിയും അറപ്പും തോന്നും. ബോധക്ഷയം തന്നെ സംഭവിച്ചേക്കാം. അങ്ങനെയുള്ളവര്‍ സൂക്ഷിച്ചുവേണം ഈ പുസ്തകം വായിക്കാന്‍."- എം പി പോൾ

-49%
Anuyojyamaya Coursukal Thiranjedukkan
Quick View
Add to Wishlist
Add to cartView cart

Anuyojyamaya Coursukal Thiranjedukkan-Old edition

Original price was: ₹95.00.Current price is: ₹49.00.
അനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കുവാൻ

-25%
Ammacheenthukal
Quick View
Add to Wishlist
Add to cartView cart

Ammacheenthukal- Old edition

Original price was: ₹350.00.Current price is: ₹263.00.
"ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ തുടർച്ചയാണ് ഈ പുസ്തകം. കാലപരമായി നോക്കുമ്പോൾ ആദ്യപുസ്തകത്തിന്റെ മുൻകാലമാണ് ഇതിൽ പ്രതിപാദിക്കപ്പെടുന്നത്. 1920കൾ മുതൽ നൂറു വർഷക്കാലത്തുടർച്ചയിൽ ജീവിച്ച ആറേഴു പെണ്ണുങ്ങളുടെ ജീവിതമാണ് എച്ച്മുക്കുട്ടി ഇതിൽ എഴുതുന്നത്. അക്ഷരാഭ്യാസവും കിടപ്പാടവും മുതൽ മുലപ്പാലിനും മാതൃവാല്‌സല്യ ത്തിനുംവരെ വിവേചനം അനുഭവിച്ച കുറച്ചു പെണ്ണുങ്ങൾ... പലപ്പോഴായി പല കഷണങ്ങളായി ചീന്തപ്പെട്ട അമ്മമാർ..."

-30%
Americaykkethire Upajapam
Quick View
Add to Wishlist
Add to cartView cart

Americaykkethire Upajapam – Old Edition

Original price was: ₹250.00.Current price is: ₹175.00.
അമേരിക്കയ്‌ക്കെതിരെ ഉപജാപം

Al Arabian Novel Factory
Quick View
Add to Wishlist
Add to cartView cart

Al Arabian Novel Factory

Original price was: ₹440.00.Current price is: ₹396.00.
അറേബ്യൻരാജ്യങ്ങളെ ഇളക്കിമറിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ പശ്ചാത്തലത്തിലുള്ള രണ്ടു നോവലുകൾ.  ആ ഇരട്ട നോവലുകളിൽ ഒന്നാണ് അൽ -അറേബ്യൻ നോവൽ ഫാക്ടറി. ഒരു വിദേശ നോവലിസ്റ്റിന് നോവലെഴുത്തിനുള്ള വിവരശേഖരണത്തിനായി ഒരു ഏജൻസി ചുമതലപ്പെടുത്തിയ പത്രപ്രവർത്തകനായ പ്രതാപിന്റെ ആഖ്യാനത്തിലൂടെ വികസിക്കുന്ന നോവലാണിത്. ഈ നോവലിൽ പരാമർശിക്കപ്പെടുന്ന നിരോധിക്കപ്പെട്ട നോവലാണ് അടുത്ത പുസ്തകം.

Aanappooda
Quick View
Add to Wishlist
Add to cartView cart

Aanappooda

Original price was: ₹140.00.Current price is: ₹126.00.
ആനപ്പൂട

-26%
24 x 7 News Channel
Quick View
Add to Wishlist
Add to cartView cart

24 x 7 News Channel – Old Edition

Original price was: ₹95.00.Current price is: ₹71.00.
24 x 7 ന്യൂസ് ചാനൽ

Verukkappedanulla Dhairyam
Quick View
Add to Wishlist
Add to cartView cart

Verukkappedanulla Dhairyam

Original price was: ₹450.00.Current price is: ₹360.00.
ഏഷ്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങളിൽ ഒന്നായ 'വെറുക്കപ്പെടാനുള്ള ധൈര്യം', നിങ്ങൾ യഥാർത്ഥത്തിൽ ആയിത്തീരാൻ ആഗ്രഹിക്കുന്ന വ്യക്തിയായി മാറാൻ നിങ്ങളുടെ ഉള്ളിലെ ശക്തി എങ്ങനെ ഉപയോഗിക്കാമെന്ന് കാട്ടിത്തരുന്നു. ഫ്രോയിഡിനും യുംഗിനുമൊപ്പം ഇരുപതാം നൂറ്റാണ്ടിലെ മനഃശാസ്ത്രത്തിലെ മൂന്ന് പ്രതിഭാശാലികളിൽ ഒരാളായ ആൽഫ്രഡ് അഡ്‌ലറുടെ സിദ്ധാന്തങ്ങൾ ഉപയോഗിച്ച്, ഒരു തത്ത്വചിന്തകനും ഒരു യുവാവും തമ്മിലുള്ള പ്രകാശമാനമായ സംഭാഷണത്തെയാണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഭൂതകാലാനുഭവങ്ങളുടെയും സംശയങ്ങളുടെയും മറ്റുള്ളവരുടെ പ്രതീക്ഷകളുടെയും ചങ്ങലകളിൽ നിന്ന് മുക്തമായി നമുക്കെല്ലാവർക്കും നമ്മുടെ സ്വന്തം ജീവിതം എങ്ങനെ നിർണ്ണയിക്കാമെന്ന് തത്ത്വചിന്തകൻ തന്റെ ശിഷ്യനോട് വിശദീകരിക്കുന്നു. ലോകമെമ്പാടും മൂന്ന് ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകമാണിത്.

-11%
Miyawaki Forests in Kerala - Our Experiences
Quick View
Add to Wishlist
Add to cartView cart

Miyawaki Forests in Kerala – Our Experiences

Original price was: ₹300.00.Current price is: ₹269.00.
മിയാവാക്കി മാതൃകയിലുള്ള വനവൽക്കരണത്തേക്കുറിച്ച് കേരളത്തിലെ അതിന്റെ പ്രമുഖ പരീക്ഷണക്കാരനായ എം ആർ ഹരി സ്വന്തം അനുഭവങ്ങൾ പങ്കു വയ്ക്കുന്ന ഇംഗ്ലിഷ് പുസ്തകം.

Vechur Pasu Punarjanmam

വംശനാശമടഞ്ഞുവെന്ന് കരുതപ്പെട്ടിരുന്ന വെച്ചൂർപ്പശുവിനെ വീണ്ടെടുത്തത് പ്രൊഫ. ശോശാമ്മ ഐപ്പും ശിഷ്യരുമാണു്. ഒരു ജനുസ്സിന്റെ മാത്രമല്ല, വംശനാശത്തിലേയ്ക്ക് കൂപ്പു കുത്തിക്കൊണ്ടിരുന്ന, ഭാരതത്തിലെ എല്ലാ ഗോജനുസ്സുകളുടെയും സംരക്ഷണത്തിന്റെ തുടക്കമായി അതു്. ജൈവവൈവിധ്യസംരക്ഷണത്തിനുമപ്പുറം, കൃഷിയും പശുവളർത്തലുമെല്ലാം വ്യവസായവത്ക്കരിക്കുക എന്ന വികസന പരിപാടിക്കെതിരായ ഒരു കർമ പദ്ധതിയും കൂടിയായിരുന്നു വെച്ചൂർപ്പശു സംരക്ഷണം. വെച്ചൂർപ്പശുവിന്റെ പുനർജ്ജന്മത്തിന്റെ മനസ്സു നീറ്റുന്ന കഥ പറയുന്നു വെച്ചൂരിന്റെ അമ്മ 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകത്തിൽ.

Vadakke Malabarile Karshaka Samarangalum Sthreekalum
Quick View
Add to Wishlist
Add to cartView cart

Vadakke Malabarile Karshaka Samarangalum Sthreekalum

Original price was: ₹170.00.Current price is: ₹139.00.
വര്‍ത്തമാന സമൂഹത്തില്‍ സ്ത്രീയുടെ കീഴാളസ്ഥാനത്തിന്റെ വേരുകള്‍ എവിടെ ആരംഭിക്കുന്നു എന്നത് വലിയൊരു സംവാദ വിഷയമാണ്. തൊഴില്‍ ചൂഷണത്തെ അടിസ്ഥാനമാക്കിയ സാമൂഹിക സംഘടനാരൂപങ്ങളാണ് സ്ത്രീയെ ഇത്തരമൊരു സ്ഥാനത്തേക്ക് തള്ളിനീക്കിയത് എന്നാണ് ഇത് സംബന്ധിച്ച മാര്‍ക്‌സിയന്‍ സാമൂഹിക കാഴ്ചപ്പാട്. ഇതിനോട് പൂർണമായി യോജിക്കാത്തവരുമുണ്ട്. കേരളീയ സമൂഹത്തെ മുന്‍നിര്‍ത്തി ഈ സൈദ്ധാന്തിക ചര്‍ച്ചയെ വികസിപ്പിക്കുവാനുള്ള ശ്രമമാണ് ശ്രീവിദ്യ ഇവിടെ നടത്തുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വടക്കേ മലബാറില്‍ നിലനിന്നിരുന്ന കാര്‍ഷിക സമ്പദ്‌വ്യവസ്ഥയേയും, അവിടെ സ്ത്രീകള്‍ നിർവഹിച്ചിരുന്ന തൊഴിലുകളെയും നിലനിന്നിരുന്ന തൊഴില്‍ ബന്ധങ്ങളെയും, അക്കാലത്ത് പടര്‍ന്നു പിടിച്ചിരുന്ന കര്‍ഷക സമരങ്ങളില്‍ അവര്‍ വഹിച്ചിരുന്ന പങ്കിനെയും മുന്‍ നിര്‍ത്തിയാണ് ഈ പഠനം.

-18%
Vaakkukal Kelkkan Oru Kaalam Varum
Quick View
Add to Wishlist
Add to cartView cart

Vaakkukal Kelkkan Oru Kaalam Varum

Original price was: ₹240.00.Current price is: ₹199.00.
ഓര്‍മകളുടെ, അനുഭവങ്ങളുടെ കഥപറച്ചിലാണ് മധുപാലിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു കാലം വരും എന്ന പുസ്തകം. ഏകാന്തമായ തന്റെ യാത്രകളില്‍ ഭൂതകാലത്തിന്റെ സ്വകാര്യതകളിലേക്കുള്ള ഒരു തിരിഞ്ഞു നടത്തം. ഇത്തരം ചില നടത്തങ്ങള്‍ക്ക് ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ, നിസ്സഹായതകളെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് വായനക്കാരെ ഓര്‍മിപ്പിക്കുകയാണ് ഈ കൃതി.

Porul Thediyulla Manushyaprayanam
Quick View
Add to Wishlist
Add to cartView cart

Porul Thediyulla Manushyaprayanam

Original price was: ₹250.00.Current price is: ₹200.00.
രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു മുൻപു വരെ വിയന്നയിലെ പ്രശസ്തനായ മനഃശാസ്ത്ര ചികിത്സകനായിരുന്നു വിക്ടർ ഫ്രാങ്ക്ൾ. നാത്സി തടവുകാരനായി പിടിക്കപ്പെട്ടതു മുതല്‍ തനിക്കും സഹതടവുകാർക്കും ഔഷ്വിറ്റ്സിലെ തടങ്കൽ പാളയത്തിൽ നേരിടേണ്ടിവന്ന കഠിനയാതനകളെ അതിസൂക്ഷ്‌മം നിരീക്ഷിക്കുവാനും അസാധാരണമാം വിധം വിശകലനം ചെയ്യുവാനും വിക്ടർ ഫ്രാങ്ക്ൾനു കഴിഞ്ഞിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ തടങ്കൽപ്പാളയ ജീവിതത്തെ നോക്കിക്കാണാൻ അദ്ദേഹത്തിനു കഴിഞ്ഞതിന്റെ ഫലമാണ് 'പൊരുൾ തേടിയുള്ള മനുഷ്യപ്രയാണം'. സ്വന്തം വിശപ്പു മറന്ന് അന്യന്റെ വിശപ്പകറ്റുവാനും അവരെ ആശ്വസിപ്പിക്കുവാനും ശ്രമിച്ചവരായിരുന്നു, മറ്റുള്ളവരെക്കാൾ കൂടുതൽ കാലം അതിജീവിച്ചതെന്ന വാസ്തവം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. "നിങ്ങൾ സ്വന്തമാക്കിയതെന്തും നിങ്ങൾക്കതീതമായ ഒരു ശക്തിക്കു കവർന്നെടുക്കുവാൻ കഴിയും. എന്നാൽ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന നിങ്ങളുടെ സ്വാതന്ത്ര്യം മാത്രം എന്നും നിങ്ങൾക്കു സ്വന്തമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന യാതൊന്നിനെയും നിങ്ങൾക്കു നിയന്ത്രിക്കുവാൻ കഴിയില്ല, എന്നാൽ, നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുവാനും നിങ്ങൾക്കെന്തു സംഭവിക്കണമെന്നു തീരുമാനിക്കുവാനും കഴിയും." ഇതായിരുന്നു തടവു ജീവിതത്തിലെ സംഭവ ബഹുലമായ ദിനങ്ങളിൽ നിന്ന് വിക്ടർ ഫ്രാങ്ക്ൾ ആദ്യം ഉൾക്കൊണ്ട സത്യം. തടങ്കൽപ്പാളയത്തിലെ യാതനകളുടെ സ്വാധീനം മാത്രമല്ല, ധാർമ്മികവും ആത്മീയവുമായ ധീരത നിലനിർത്തുന്നതിൽ അവർ നേരിട്ട പരാജയം കൂടിയായിരുന്നു അവരെ മരണത്തിനു കീഴ്പ്പെടുത്തിയത്. പൊരുൾ നേടുകയെന്നത് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും ഗാഢമായ അഭിലാഷവുമാണെന്ന് ഫ്രാങ്ക്ൾ വിശ്വസിച്ചു. ശ്രേഷ്ഠമായ ഈ കർമ്മപദ്ധതി യാതനകളെ മറികടക്കുന്നതിനും അതിജീവന കലയിൽ പ്രാധാന്യം കണ്ടെത്തുന്നതിനുമുള്ള ഒരു പാത നമുക്കു മുന്നിൽ ഒരുക്കി വയ്ക്കുന്നു.

-21%
Retire Young Retire Rich - Malayalam
Quick View
Add to Wishlist
Add to cartView cart

Retire Young Retire Rich – Malayalam Edition

Original price was: ₹499.00.Current price is: ₹399.00.
ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്യാൻ നിങ്ങൾക്കു പരിപാടിയില്ലെങ്കിൽ, ഈ പുസ്തകം നിങ്ങൾക്കുള്ളതാണ്. റോബർട്ടും ഭാര്യ കിമ്മും ഒന്നുമില്ലായ്മയിൽ നിന്നും ആരംഭിച്ച് 10 വർഷത്തിനുള്ളിൽ 'റിട്ടയർ' ചെയ്ത് ജീവിതം അസ്വദിക്കാൻ കഴിയുന്നവരായത് എങ്ങനെയെന്നു മനസ്സിലാക്കാൻ ഈ പുസ്തകം സഹായിക്കും.

    0
    Your Cart
    Your cart is emptyReturn to Shop
    ×