Kerala's No.1 Online Bookstore
Filter
-20%
Keralam: Innale, Innu, Nale
Quick View
Add to Wishlist
Add to cartView cart

Keralam: Innale, Innu, Nale

Original price was: ₹180.00.Current price is: ₹144.00.
പുത്തന്‍ സാങ്കേതികവിദ്യയുടെ സംക്രമണങ്ങളിലൂടെ ലോകം കടന്നു പോകുമ്പോള്‍ കേരളവും അതിനൊപ്പം ചുവടുവെക്കുകയാണ്. ഈ യാത്ര തീര്‍ച്ചയായും ചുവന്ന പരവതാനിയിലൂടെയുള്ള സുഖപ്രദമായ ഒന്ന് മാത്രമാവില്ല. ഇന്ത്യയെ ചൂഴ്ന്നു നില്‍ക്കുന്ന മത രാഷ്ട്രീയത്തിന്റെയും ഫാസിസ്റ്റ് അധികാര പ്രവണതകളുടെയും നടുവിലൂടെ വേണം നമുക്ക് മുന്നേറാനെന്ന് കേരളം: ഇന്നലെ ഇന്ന് നാളെ എന്ന പുസ്തകത്തിലെ ലേഖനങ്ങളിലൂടെ ഗോവിന്ദന്‍ മാഷ് ഓര്‍മിപ്പിക്കുന്നു. എണ്ണമറ്റ രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിന്നാണ് ഏറെ സവിശേഷതകളുള്ള ഇന്നത്തെ കേരളം ഉയര്‍ന്നുവന്നത്. അതെ, പോരാട്ടങ്ങള്‍ പുതിയ തലങ്ങളില്‍ നടത്തിക്കൊണ്ടുമാത്രമേ ആധുനികയുഗത്തിന്റെ നേട്ടങ്ങള്‍ മുഴുവന്‍ ആള്‍ക്കാര്‍ക്കും പങ്കു വെക്കപ്പെടുന്ന നാളത്തെ കേരളം രൂപപ്പെടുകയുള്ളൂ എന്നുകൂടി ഗോവിന്ദന്‍ മാഷിന്റെ ലേഖനങ്ങള്‍ നമ്മോടു പറയുന്നു.

Out of Stock
Peral
Quick View
Add to Wishlist
Out of stock
Out of stock

Peral

Original price was: ₹230.00.Current price is: ₹185.00.
കഥകളുടെ വൈവിധ്യം അത്ഭുതകരമായി സലിന്‍ സൂക്ഷിക്കുമ്പോഴും ആഴത്തില്‍ തേങ്ങുന്ന ഒച്ച സ്വത്വപ്രതിസന്ധിയുടേതാണ്. സ്വത്വപ്രഹേളിക ഏറ്റവും മൂര്‍ത്തമായി അവതരിപ്പിക്കുന്ന പേരാള്‍ ഉയര്‍ന്ന വായനാക്ഷമതയുള്ള ഹിപ്‌നോട്ടിക് നിദ്രയിലകപ്പെടുത്തുന്ന കഥയാണ്: ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്.

Indian Vargeeya Fascisavum Sthreekalum
Quick View
Add to Wishlist
Add to cartView cart

Indian Vargeeya Fascisavum Sthreekalum

Original price was: ₹250.00.Current price is: ₹200.00.
വംശീയവും മതപരവുമായ വേട്ടയാടലുകളിലെ പ്രധാന ഇരകൾ എന്നും എപ്പോഴും സ്ത്രീകളായിരുന്നുവെന്ന് വിശദമാക്കുന്ന പഠനം. ബൃന്ദ കാരാട്ടിന്റെ ഇന്ത്യൻ വർഗീയ ഫാസിസവും സ്ത്രീകളും.

-15%
Out of Stock
Lucifer
Quick View
Add to Wishlist
Add to cartView cart

Lucifer

Original price was: ₹220.00.Current price is: ₹189.00.
സമീപകാലത്ത് ജനപ്രീതിനേടിയ മോഹൻലാൽസിനിമയുടെ ഉദ്വേഗജനകമായ തിരക്കഥ, മുരളി ഗോപിയുടെ ലൂസിഫർ.

Valmeekathil Ninnum Pathiye
Quick View
Add to Wishlist
Add to cartView cart

Valmeekathil Ninnum Pathiye

Original price was: ₹320.00.Current price is: ₹256.00.
തിക്താനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ പ്രേമയുടെ ജീവിതകഥയാണ്, വല്മീകത്തിൽ നിന്നും പതിയെ എന്ന അതിജീവനത്തിന്റെ പുസ്തകം. കയ്പ്പേറിയ അനുഭവത്തിന്റെ വെളിപ്പെടുത്തലുകൾ, ലളിതമായ സ്നേഹത്തിന്റെ നിർവൃതികൾ ഇതെല്ലാം ഈ പുസ്തകത്തിൽ നമുക്ക് വായിക്കാം. - കെ പി സുധീര.

Karmanadhi
Quick View
Add to Wishlist
Out of stock
Out of stock

Karmanadhi

Original price was: ₹300.00.Current price is: ₹240.00.
A Bridge over Karma എന്ന നോവലിന്റെ പരിഭാഷ. കേരളത്തിലെ ജന്മിവാഴ്ചയുടെ ഉത്തുംഗഘട്ടത്തില്‍ അടിമസമാനമായ കീഴാള ജീവിതത്തിന്റെ കരുത്തുറ്റ നാഡീഞരമ്പുകളില്‍ ചുവപ്പു പടരാന്‍തുടങ്ങി. കാലപ്രവാഹത്തിനെതിരെ ഇടന്തടിച്ചുനിന്ന തമ്പുരാക്കന്മാരും ജന്മിമാരും വിറകൊണ്ടു. കേരളം പിന്നിട്ടുവന്ന വഴികളിലേക്ക് റാന്തല്‍ വെട്ടം തെളിക്കുന്ന ഉയര്‍ന്ന മാനവികബോധം പുലര്‍ത്തുന്ന കര്‍മ്മനദി കാലം വച്ചുപോയ അടയാളക്കല്ലാണ്.

Thooppukari
Quick View
Add to Wishlist
Add to cartView cart

Thooppukari

Original price was: ₹200.00.Current price is: ₹160.00.
എന്നെങ്കിലും ഞാന്‍ നിന്നെ സ്‌നേഹത്തോടെ നോക്കിയിട്ടുണ്ടോ? നീ അഴുക്കു മാത്രമാണ്, വേറെ ഒന്നുമല്ലെന്നായിരുന്നു എന്റെ വിചാരം. പക്ഷേ, നിനക്കൊരു മനസ്സുണ്ട്. അഴുക്കുവസ്ത്രങ്ങളോടെ അഴുക്കില്‍ നിന്നാലും നീ തന്നെയാണ് അഴകുള്ള മനുഷ്യന്‍. പകിട്ടുള്ള വസ്ത്രം ധരിച്ചവന്റെ മനസ്സ് അഴുക്കാണ്. നിന്റെയടുത്തുനിന്ന് ഒരിക്കലും സുഗന്ധം വന്നിട്ടില്ല. പക്ഷേ, നീയാണ് മനുഷ്യന്‍. അപമാനവും വിവേചനവും പേറുന്ന ശുചീകരണത്തൊഴിലാളികളുടെ ദുരിതപൂർണമായ ജീവിതം ദളിത്-സ്ത്രീപക്ഷ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന തമിഴ് നോവലിന്റെ മലയാള പരിഭാഷ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2012ലെ യുവപുരസ്‌കാറിന് അര്‍ഹമായ കൃതി. എഴുതിയത് മലർവതി. പരിഭാഷ കെ. എസ് വെങ്കിടാചലം.

-10%
Kuttisankarante Yathrakal
Quick View
Add to Wishlist
Add to cartView cart

Kuttisankarante Yathrakal

Original price was: ₹170.00.Current price is: ₹153.00.
ഒരു പുഴ ഒഴുകും പോലെ രസകരമായി വായിക്കാവുന്ന പുസ്തകം. ഇതിൽ പുഴയുടെ കഥയുണ്ട്, പുഴയുടെ വഴിയേ നടന്ന കുഞ്ഞനാനയുടെ കഥയുണ്ട്, അവനു വഴിതെളിച്ച കിന്നരിത്തത്തയുടെ കഥയുണ്ട്. പാപ്പാന്റെയും മത്സ്യകന്യകയുടെയും കഥയുമുണ്ട്. കുട്ടികൾക്കും കുട്ടിത്തം വിടാത്ത മനസ്സുള്ളവർക്കും ഇഷ്ടപ്പെടുന്ന കൃതി.

-5%
Kshethra Vijnana Sarvasvam
Quick View
Add to Wishlist
Add to cartView cart

Kshethra Vijnana Sarvasvam

Original price was: ₹2,250.00.Current price is: ₹2,138.00.
ക്ഷേത്രങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും കുറിച്ച് സമഗ്രവിവരങ്ങളടങ്ങിയ ആദ്യത്തെ ആധികാരിക ക്ഷേത്രവിജ്ഞാന കോശം. സംസ്കൃതപണ്ഡിതനും ഹിന്ദു എൻസൈക്ലോപീഡിയ, പുരാണ സംജ്ഞാഗമകോശം തുടങ്ങിയ ബൃഹദ് ഗ്രന്ഥങ്ങളുടെ രചയിതാവുമായ സി. പ്രസാദാണ് ഗ്രന്ഥകർത്താവ്. ക്ഷേത്രങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങളാണ് ഒന്നാം വാല്യത്തിൽ. ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളു മടങ്ങിയതാണു രണ്ടാം വാല്യം. കേരളത്തിലെ ക്ഷേത്രങ്ങൾ, ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ക്ഷേത്രങ്ങൾ, ആചാരങ്ങളും അനുഷ്ഠാനങ്ങളും, ആരാധനാസമ്പ്രദായങ്ങൾ, പ്രധാന വഴിപാടുകൾ, വിശേഷ വഴിപാടുകൾ, പൂജാക്രമങ്ങൾ, ഉത്സവങ്ങൾ, ധ്യാനമന്ത്രങ്ങൾ, ക്ഷേത്രസംബന്ധമായ വിവരങ്ങളും അനുബന്ധ വിഷയങ്ങളുമാണ് ഉള്ളടക്കം.

Akheda
Quick View
Add to Wishlist
Add to cartView cart

Akheda

Original price was: ₹310.00.Current price is: ₹249.00.
ദമയന്തിയുടെ ജീവിതകഥയെ മുന്‍നിര്‍ത്തി, സ്ത്രീകള്‍ അനുഭവിക്കുന്ന യാതനകളുടെ ആഴവും മനുഷ്യബന്ധങ്ങളുടെ പൊരുളും അനാച്ഛാദനം ചെയ്യുന്ന നോവല്‍. നായകവിജയത്തിനായി നിർമിക്കപ്പെട്ട നളോപാഖ്യാനങ്ങള്‍ തമസ്‌കരിച്ച ദമയന്തിയുടെ സംഘര്‍ഷങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന നോവല്‍. നമ്മുടെ ക്ലാസിക് കൃതികള്‍ക്ക് അത്ര പരിചയമില്ലാത്ത അതിശക്തയായ സ്ത്രീയെയാണ് ‘അഖേദ’യില്‍ നമ്മള്‍ കാണുന്നത്. - ആര്‍. രാജശ്രീ

Ponnachante Ulpathi Pusthakam
Quick View
Add to Wishlist
Add to cartView cart

Ponnachante Ulpathi Pusthakam

Original price was: ₹230.00.Current price is: ₹185.00.
പരിവര്‍ത്തിത ക്രൈസ്തവനായ പൊന്നച്ചന്റെ ജീവിതത്തിലെ സംഘര്‍ഷഭരിതവും വിസ്മയാവഹവുമായ സന്ദര്‍ഭങ്ങളെ അനാവരണം ചെയ്യുന്ന നോവല്‍. മനുഷ്യജീവിതത്തില്‍ യുക്തി, വിശ്വാസം, നിലപാട്, പൊതുബോധം എന്നിവയുടെ കുഴിമറിച്ചിലുകള്‍ സൃഷ്ടിക്കുന്ന കലഹങ്ങളെയും കലാപങ്ങളെയും ഹാസ്യാത്മകമായി ആവിഷ്‌കരിക്കുന്ന രചന.

Kerala Sahakarana Niyamavum Chattangalum

Original price was: ₹900.00.Current price is: ₹720.00.
2024 ജൂൺ ഏഴിൽ പ്രസിദ്ധപ്പെടുത്തിയ സമഗ്ര സഹകരണ നിയമഭേദഗതി വ്യവസ്ഥകളും 2024 ഡിസംബർ 31-ൽ സർക്കാർ വിജ്ഞാപനം ചെയ്ത സഹകരണ ചട്ടഭേദഗതിവ്യവസ്ഥകളും അടങ്ങുന്ന കേരളത്തിലെ സഹകരണസംഘങ്ങളുടെ നിയമഗ്രന്ഥം. സഹകരണസംഘം ഭരണസമിതിയംഗങ്ങൾക്കും ഭാരവാഹികൾക്കും ജീവനക്കാർക്കും സഹകരണ വിദ്യാർഥികൾക്കും ഉത്തമമായൊരു റഫറൻസ് പുസ്തകം.

-11%
Mannu Thunniya Veru
Quick View
Add to Wishlist
Add to cartView cart

Mannu Thunniya Veru

Original price was: ₹200.00.Current price is: ₹179.00.
രഞ്ജു പി മാത്യുവിന്റെ കുറിപ്പുകളുടെ സമാഹാരം - മണ്ണു തുന്നിയ വേര്. മനുഷ്യബന്ധങ്ങളുടെ വേര് സ്നേഹമാണ്. ഇഴ പിരിയാത്ത വേരുകളാണ് ഈ അക്ഷരങ്ങളുടെ ഉറപ്പ്.

-16%
Vadappuram Bava: Thamaskarikkappetta Viplava Nayakan

Original price was: ₹200.00.Current price is: ₹169.00.
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങുന്നത് ആലപ്പുഴക്കാരനും തൊഴിലാളിയുമായിരുന്ന വാടപ്പുറം ബാവയിൽ നിന്നാണ്. ബ്രിട്ടീഷുകാരുടെ തൊഴിൽശാലകളിലെ അടിമത്തവും അടിച്ചമർത്തലും അനുഭവിച്ചറിഞ്ഞ ബാവയാണ് കേരളത്തിലെ പ്രഥമതൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷന് ജന്മം നൽകിയത്. ഇക്കാര്യത്തിൽ ബാവയ്ക്ക് ഉപദേശവും കരുത്തും മാർഗനിർദേശവും നൽകിയത് ശ്രീനാരായണ ഗുരുവും. വാടപ്പുറം ബാവ തമസ്കരിക്കപ്പെട്ട വിപ്ലവനായകൻ എഴുതിയത് സജീവ് ജനാർദ്ദനൻ.

KIIFB : Sampathika Vikasanathinte Adithara
Quick View
Add to Wishlist
Add to cartView cart

KIIFB : Sampathika Vikasanathinte Adithara

Original price was: ₹180.00.Current price is: ₹144.00.
കേരളത്തിലെ പശ്ചാത്തല സൗകര്യവികസനത്തിൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ നടന്ന ക്വാണ്ടം ജമ്പ് വിസ്‌മയിപ്പിക്കുന്ന ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സർക്കാർ ആശുപത്രികൾ, അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന സർക്കാർ സ്‌കൂളുകൾ. ഇതുവരെ നമുക്ക് സ്വപ്നം കാണാൻ കഴിയാത്ത ഈ കുതിപ്പ് യാഥാർഥ്യമാക്കിയതിനു പിന്നിലുള്ള മാജിക് ഫോർമുലയായി കിഫ്‌ബി മാറി. ഈ വികസന ചരിത്രമാണ്  കെ. എൻ. ഗംഗാധരൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

Anchum Anch
Quick View
Add to Wishlist
Out of stock
Out of stock

Anchum Anch

Original price was: ₹190.00.Current price is: ₹152.00.
മനുഷ്യന്‍ എന്ന മഹാവിഷ്‌കാരത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് സന്തോഷിന്റെ കഥകളില്‍നിന്നും ഊറിവരുന്നത്. കഥ എന്ന പരിമിതിയില്‍നിന്നും പുറത്തു കടക്കുകയും എന്നാല്‍ നോവല്‍രൂപത്തിലേക്ക് ശാഖോപശാഖകളായി വികസിക്കുകയും ചെയ്യേണ്ടതില്ലാത്ത ഇതിവൃത്തങ്ങള്‍ 'നോവെല്ല' അഥവാ ലഘുനോവലില്‍ ജീവന്‍ വയ്ക്കുന്നു. വായന ആഹ്ലാദകരവും വിഷാദമഗ്നവുമായി ഒരേസമയം മാറുന്നു എന്നതാണ് എം ബി സന്തോഷിന്റെ രചനയുടെ സവിശേഷത. അഞ്ചു നോവലെറ്റുകളുടെ സമാഹാരമാണീ കൃതി.

Sancharipravu
Quick View
Add to Wishlist
Add to cartView cart

Sancharipravu

Original price was: ₹99.00.Current price is: ₹89.00.
അതുവരെയുള്ള യാത്രകൾക്കൊന്നും ഒരർത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ് . ആർക്കും പിടികൊടുക്കാത്ത ഷാല മിസ്സും ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും. പ്രേമത്തിന്റെ പല രൂപഭാവങ്ങളിലൂടെ പ്രേമാനുഭവത്തിന്റെ ആരും സഞ്ചരിച്ചിട്ടില്ലാത്ത താഴ്വരകളിലൂടെ ഒരുകൂട്ടം തീർത്ഥാടകരുടെ യാത്ര-വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചു കൊണ്ടേണ്ടയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ നിങ്ങൾക്ക് ഷാല മിസ്സിനെ ചേർത്തുപിടിക്കാനാകും. ഈ പുസ്തകത്തിൽ ''സഞ്ചാരിപ്രാവി''നൊപ്പം ''കൂരിരുട്ടിന്റെ കുഞ്ഞാലില'' എന്ന മറ്റൊരു കഥപറച്ചിൽ കൂടിയുണ്ട്.

Thottunkarappothi
Quick View
Add to Wishlist
Add to cartView cart

Thottunkarappothi

Original price was: ₹180.00.Current price is: ₹144.00.
2024ലെ മികച്ച ചെറുകഥയ്ക്കുള്ള സംസ്‌കൃതി പുരസ്‌കാരം നേടിയ പുസ്തകവീട് ഉള്‍പ്പെടെ, മാമ്പൂമണം, വിത്തുകള്‍, കാസ്രോട്, റാഫേല്‍, നിറഭേദങ്ങള്‍, ജീവിച്ചുപോകുന്നവര്‍, അമ്മക്കപ്പല്‍, സൂചിയും നൂലും, ദിയ എന്ന പെണ്‍കുട്ടി, തോട്ടുങ്കരപ്പോതി എന്നിങ്ങനെ പതിനൊന്നു കഥകള്‍. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

Kilinochiyile Salabhangal
Quick View
Add to Wishlist
Add to cartView cart

Kilinochiyile Salabhangal

Original price was: ₹150.00.Current price is: ₹120.00.
ചെയ്യാത്ത കുറ്റം ഏറ്റെടുക്കുന്ന ഡാവിഞ്ചിയച്ചനില്‍ തുടങ്ങി യേശു എന്ന യുവറബ്ബിയിലൂടെയും അമല്‍ എന്ന പലസ്തീന്‍കാരിയിലൂടെയും ഹെബ്രായ വീരനായിക യൂദിത്തിലൂടെയും മറ്റും സഞ്ചരിക്കുന്ന ഹൃദയസ്പര്‍ശിയായ ഈ കഥകള്‍ മനുഷ്യപ്രകൃതിയുടെ അവസ്ഥാന്തരങ്ങളിലൂടെ വായനക്കാരെ അനന്യമായ അനുഭൂതികളിലേക്ക് നയിക്കുന്നു - സക്കറിയ ഷീലാ ടോമിയുടെ കഥകളുടെ സമാഹാരം.

K R Gouri Amma : Kerala Rashtreeyathile Sthree Mudra

Original price was: ₹270.00.Current price is: ₹217.00.
കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ. സ്ത്രീ ശാക്തീകരണമെന്ന അജന്‍ഡ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പിറന്നുവീണ ഒരു വനിത കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നതിന്റെ കഥ. അനുബന്ധമായി കാര്‍ഷികബന്ധ ബില്ലിന്റെ അവതരണമടക്കം കേരളത്തെ മാറ്റിമറിച്ച ഗൗരിയമ്മയുടെ നിയമസഭാ പ്രസംഗങ്ങള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×