Kerala's No.1 Online Bookstore
Filter
-10%
Sasthram Janicha Dinangal
Quick View
Add to Wishlist
Add to cartView cart

Sasthram Janicha Dinangal

Original price was: ₹110.00.Current price is: ₹99.00.
നമുക്കു ചുറ്റിലുമുള്ള എല്ലാ പ്രതിഭാസങ്ങളുടെയും പിന്നില്‍ ശാസ്ത്രമുണ്ട്, ശാസ്ത്രകാരന്മാരുണ്ട്. ശാസ്ത്രീയമായ ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഓരോ കഥയുണ്ട്. ശാസ്ത്രസംഭവങ്ങള്‍ക്കു പിന്നിലെ രസകരമായ കഥകളാണ് ഡോ. ടി ആർ‍ ശങ്കുണ്ണിയുടെ 'ശാസ്ത്രം ജനിച്ച ദിനങ്ങൾ'. ശാസ്ത്രതല്‍പരരായ കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്ന പുസ്തകം.

-11%
Sargam Samooham
Quick View
Add to Wishlist
Add to cartView cart

Sargam Samooham

Original price was: ₹100.00.Current price is: ₹89.00.
ബഷീര്‍, എം മുകുന്ദന്‍, യു എ ഖാദര്‍, സാറാ ജോസഫ്, ടി വി കൊച്ചുബാവ, അക്ബര്‍ കക്കട്ടില്‍ എന്നീ എഴുത്തുകാരുടെ സര്‍ഗപ്രപഞ്ചത്തിലൂടെയും വൈയക്തികമായ ഓര്‍മകളിലൂടെയും ഖദീജാ മുംതാസ് നടത്തുന്ന ആത്മായനങ്ങളുടെ പുസ്തകം.

-20%
Prakruthidatha Rubber: Agola Padanavum Innathe Sadhyathakalum

Original price was: ₹190.00.Current price is: ₹152.00.
റബ്ബറിന്റെ ശാസ്ത്രീയ പരിപാലനം ഏറെ പ്രധാനമാണ്. മറ്റു പല രാജ്യങ്ങളിലും കൃഷി ചെയ്യപ്പെടുന്നുണ്ട് എന്നതിനാല്‍ കടുത്ത മത്സരമാണ് അന്താരാഷ്ട്ര വിപണിയില്‍ ഈ നാണ്യവിള നേരിടുന്നത്. ആധുനിക കൃഷിസമ്പ്രദായങ്ങള്‍ യഥാസമയം ഇണക്കിച്ചേര്‍ത്തുകൊണ്ടു മാത്രമേ നമ്മുടെ നാട്ടിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് പിടിച്ചു നില്ക്കുവാനാകൂ. അതിനവരെ സഹായിക്കുന്ന പുസ്തകമാണ് തോമസ് ചാക്കോ രചിച്ച പ്രകൃതിദത്ത റബ്ബര്‍ -ആഗോള പഠനവും ഇന്നത്തെ സാധ്യതകളും.

Samskarikathayude Sancharangal
Quick View
Add to Wishlist
Add to cartView cart

Samskarikathayude Sancharangal

Original price was: ₹170.00.Current price is: ₹136.00.
ആറു പതിറ്റാണ്ടുകാലം കേരളത്തിന്‍റെ സാംസ്കാരികരംഗങ്ങളില്‍ ശ്രദ്ധേയനായിരുന്ന പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ളയുടെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും കുറിച്ച് തയാറാക്കിയ അനുസ്മരണങ്ങളും പഠനങ്ങളുമടങ്ങിയ പുസ്തകം.

Samskarika Bhauthikavaadam
Quick View
Add to Wishlist
Add to cartView cart

Samskarika Bhauthikavaadam

Original price was: ₹120.00.Current price is: ₹108.00.
ഡോ. കെ എൻ പണിക്കരുടെ സാംസ്കാരിക ഭൗതികവാദം. മാക്സിസത്തിന്റെ കേന്ദ്രപ്രശ്നമായി നിലകൊള്ളുന്ന ഘടനാ-ഉപരിഘടനാ അതിനിർണയവാദങ്ങളെ പരിഷ്കരിക്കാനുള്ള പിൽക്കാല മാർക്സിസ്റ്റ് ചിന്തകരുടെ ശ്രമങ്ങളെ സ്വാംശീകരിക്കുന്ന ഈ സമാഹാരം സ്വകീയമായ നിലയിൽ ഇന്ത്യൻ സാംസ്കാരിക ഭൗതികവാദത്തിന് ഒരു സംഭാവനയാണ്.

Poralikalude Porali
Quick View
Add to Wishlist
Add to cartView cart

Poralikalude Porali

Original price was: ₹240.00.Current price is: ₹192.00.
ബ്രിട്ടോയുടെ ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ അടയാളപ്പെടുത്തലാണ് ഈ പുസ്തകം. അത്രയെളുപ്പത്തിൽ വിവർത്തനത്തിനും വ്യാഖ്യാനത്തിനും വഴങ്ങുന്നതല്ല ബ്രിട്ടോ ജീവിച്ച ജീവിതം. സീനയുടെ ജീവന്റെ പാതി, നിലാവിന്റെ പ്രിയപ്പെട്ട അബ്ബാ, എസ് എഫ് ഐക്കാരുടെ അനശ്വര സഖാവ്, കേരളത്തിന്റെ പ്രിയപ്പെട്ട രാഷ്ട്രീയ മുഖം, അഗ്രഗാമിയുടേത് അടക്കം എണ്ണം പറഞ്ഞ പുസ്തകങ്ങളുടെ എഴുത്തുകാരൻ, ഉടൽ അഴിച്ചിട്ട് ഉലകം ചുറ്റിയ യാത്രക്കാരൻ. ഇങ്ങനെ എത്ര മുഖങ്ങളാണ് ബ്രിട്ടോയ്ക്ക് പുസ്തകങ്ങളിൽ ഒതുങ്ങാത്ത, ഒതുക്കാനാവാത്ത ജീവിതം നയിച്ച പ്രിയ ബ്രിട്ടോയ്ക്ക് കേരളത്തിന്റെ ഹൃദയം സമർപ്പിക്കുന്ന എളിയ ആദരവും സ്നേഹവുമാണ് ഈ പുസ്തകം.

Samantharangal
Quick View
Add to Wishlist
Add to cartView cart

Samantharangal

70.00
ബാലചന്ദ്ര മേനോൻ എഴുതി സംവിധാനം ചെയ്ത 'സമാന്തരങ്ങൾ' എന്ന സിനിമയുടെ തിരക്കഥ. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ.

Salabhayaanam
Quick View
Add to Wishlist
Add to cartView cart
Salabhayaanam
Quick View
Add to Wishlist

Salabhayaanam

70.00
Add to cartView cart
-15%
Sakhavinte Ithihasam
Quick View
Add to Wishlist
Add to cartView cart

Sakhavinte Ithihasam

Original price was: ₹140.00.Current price is: ₹119.00.
അധികാരത്തിന്‍റെ പ്രലോഭനങ്ങളെ ആദര്‍ശനിഷ്‌ഠയുള്ള ഒരു നേതാവ് എങ്ങനെ സമര്‍ത്ഥമായി അതിജീവിക്കുന്നുവെന്ന് പി. എസ്. ശ്രീനിവാസന്‍റെ ഈ ജീവിതകഥ വെളിപ്പെടുത്തുന്നു. മൂല്യങ്ങളേക്കാള്‍ സ്വാര്‍ത്ഥതയ്ക്കും പ്രയോജനങ്ങള്‍ക്കും വില കൈവന്നിരിക്കുന്ന ധാര്‍മ്മികച്യുതിയുടെ കാലഘട്ടത്തില്‍ ഈ പുസ്തകം അനാവരണംചെയ്യുന്ന ജീവിതബോധങ്ങള്‍ വലിയൊരു ഓര്‍മ്മപ്പെടുത്തലായി വിളങ്ങുന്നു. കെ. ജയകുമാര്‍

Sahithyasahyam
Quick View
Add to Wishlist
Add to cartView cart

Sahithyasahyam

Original price was: ₹165.00.Current price is: ₹149.00.
മലയാളഭാഷയെ ശാസ്‌ത്രീയാടിസ്ഥാനത്തിൽ വ്യവസ്ഥപ്പെടുത്തുന്നതിന് എ ആർ രാജരാജവർമ്മ നിർമിച്ച പ്രാമാണികഗ്രന്ഥങ്ങളിൽ സവിശേഷപ്രാധാന്യമർഹിക്കുന്ന ഉത്കൃഷ്‌ടഗ്രന്ഥം. ഗദ്യസാഹിത്യരചനയ്‌ക്ക് മാർഗദർശനം നൽകാനുതകുന്ന പാഠങ്ങളാണ് ഇതിന്റെ ഉള്ളടക്കം.

Poornakumbham
Quick View
Add to Wishlist
Add to cartView cart

Poornakumbham

Original price was: ₹390.00.Current price is: ₹312.00.
ജന്മങ്ങൾ, ജന്മാന്തരബന്ധങ്ങൾ, പുനർജ്ജന്മം തുടങ്ങി മനുഷ്യജീവിതത്തിന്റെ കല്പനകളുടെയും ആകാംക്ഷയുടെയും അജ്ഞാതമേഖലകളിലൂടെ ഊളിയിട്ടു പോകുന്ന ഒരു അസാധരണ നോവലാണ് പൂർണകുംഭം.

Police Anubhavangalil Adi Patharathe
Quick View
Add to Wishlist
Add to cartView cart

Police Anubhavangalil Adi Patharathe

Original price was: ₹300.00.Current price is: ₹240.00.
ചരിത്ര പഠനത്തിനും പൊലീസ് നവീകരണത്തിനും സഹായകമാകുന്ന വ്യത്യസ്ത അനുഭവങ്ങളടങ്ങിയ മലയാളത്തിലെ ആദ്യത്തെ ഗ്രന്ഥം.

Pokkuveyil Mannilezhuthiyathu
Quick View
Add to Wishlist
Add to cartView cart

Pokkuveyil Mannilezhuthiyathu

Original price was: ₹290.00.Current price is: ₹232.00.
ഒ.എൻ.വി കുറുപ്പിന്റെ ഓർമ്മക്കുറിപ്പുകൾ

Pennkanalukal
Quick View
Add to Wishlist
Add to cartView cart

Pennkanalukal

Original price was: ₹320.00.Current price is: ₹256.00.
പാരമ്പര്യം തീര്‍ത്ത വിലക്കുകള്‍ ഭേദിച്ച് ജീവിതത്തിന്റെ തുറസ്സിലേക്ക് സ്ത്രീകള്‍ കടന്നുവരുന്ന സന്ദര്‍ഭങ്ങളെയാണ് പെണ്‍കനലുകള്‍ ആവിഷ്‌കരിക്കുന്നത്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തെ ധീരമായി നേരിട്ട ഫാത്തിമാ ബീഗം എന്ന അദ്ധ്യാപിക. അവരുടെ പഠനം, പ്രണയം, അദ്ധ്യാപനം എന്നീ ജീവിതസന്ദര്‍ഭങ്ങള്‍ ഈ നോവലില്‍ അതിന്റെ തീക്ഷ്ണതയില്‍ കടന്നുവരുന്നു. ദില്ലിയിലുള്ള ജീവിതത്തിനിടയില്‍ അടിയന്തരാവസ്ഥ പോലുള്ള കാലങ്ങളും അതിന്റെ വിഹ്വലതകളും കടന്നുവരുന്നു. മികച്ച വായനാനുഭവം പകരുന്ന നോവല്‍.

Party Piranna Vazhikal
Quick View
Add to Wishlist
Add to cartView cart

Party Piranna Vazhikal

Original price was: ₹200.00.Current price is: ₹160.00.
പിണറായി പാറപ്രം, കയ്യൂര്‍, കോറോം, തില്ലങ്കേരി, മുനയന്‍കുന്ന്, പാടിക്കുന്ന്, മേപ്പയൂര്‍, തലശ്ശേരി തുടങ്ങിയ സമരഭൂമികളുടെയും ആ സമരങ്ങളില്‍ അടയാളം പതിപ്പിച്ച മനുഷ്യരുടെയും കഥകള്‍.

Paris Commune
Quick View
Add to Wishlist
Add to cartView cart

Paris Commune

Original price was: ₹170.00.Current price is: ₹136.00.
പാരീസ് കമ്യൂണ്‍, ലോകചരിത്രത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണകൂടം. 72 നാളുകള്‍ മാത്രമേ ആ പരീക്ഷണം നീണ്ടുനിന്നുള്ളൂ. പക്ഷേ, പില്ക്കാലത്ത് ലോകത്തെമ്പാടും തൊഴിലാളിവര്‍ഗ്ഗ വിപ്ലവങ്ങള്‍ക്ക് ആ പരീക്ഷണം വലിയ ആവേശം പകര്‍ന്നു നല്കി. 150 വര്‍ഷം പിന്നിട്ട പാരീസ് കമ്യൂണിനെക്കുറിച്ചുള്ള പഠനങ്ങള്‍.

Pacha Pananthatha
Quick View
Add to Wishlist
Add to cartView cart

Pacha Pananthatha

Original price was: ₹120.00.Current price is: ₹96.00.
ലളിതമായ കഥപറച്ചിലിന്റെ രീതിയില്‍ മടവൂര്‍ സുരേന്ദ്രന്‍ എഴുതിയ കവിതകളുടെ സമാഹാരം. നാട്ടിന്‍പുറത്തെ വിവിധങ്ങളായ കാഴ്ചകളെ അതീവഹൃദ്യമായി പച്ച പനന്തത്തയില്‍ ആവിഷ്‌കരിച്ചിരിക്കുന്നു. കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ പറ്റിയ കൃതി.

Romakkari
Quick View
Add to Wishlist
Add to cartView cart

Romakkari – Old Edition

Original price was: ₹360.00.Current price is: ₹289.00.
ആൽബർട്ടോ മോറേവിയയുടെ ദ വുമൻ ഓഫ് റോം എന്ന പ്രശസ്ത നോവൽ മലയാളത്തിൽ. സി ഗോവിന്ദകുറുപ്പാണ് വിവർത്തനം നിർവഹിച്ചത്.

Paavangal (in 2 volumes )
Quick View
Add to Wishlist
Add to cartView cart

Paavangal (in 2 volumes )

Original price was: ₹1,800.00.Current price is: ₹1,530.00.
പാവങ്ങളുടെ കഥയാണ് വിക്ടർ യൂഗോ പറയുന്നത്. ജീവിതസമരവും ദാരിദ്ര്യവും വ്യഭിചാരവും അധോലോകവും കുറ്റകൃത്യവും പ്രേമവും ആത്മസമര്‍പ്പണവും വിപ്ലവവുമെല്ലാം ഉള്‍ക്കൊള്ളുന്ന മഹത്തായ കൃതി. ഴാങ് വാല്‍ ഴാങ്ങിന്റെ ജീവിതകഥ മുഖ്യേതിവൃത്തമായ പാവങ്ങള്‍ നെപ്പോളിയന്റെ കാലത്തെ ഫ്രഞ്ചുചരിത്രവും അനാവരണം ചെയ്യുന്നു.

P K Koru Master
Quick View
Add to Wishlist
Add to cartView cart

P K Koru Master

220.00
വിസ്മൃതിയുടെ തരിശുനിലങ്ങളില്‍ നിന്നും ചില ചരിത്രഘട്ടങ്ങളില്‍ ചിലര്‍ തണല്‍മരം പോലെ പൊന്തിവരും. ചരിത്രഘട്ടമാണ് അതിനെ മൂര്‍ത്തവല്ക്കരിക്കുന്നത്. അത്തരത്തിലൊരാളാണ് ശാസ്ത്രപണ്ഡിതനും ആദ്യ കേരളനിയമസഭാ സാമാജികനുമായിരുന്ന പി കെ കോരുമാസ്റ്റർ‍. ഇ എം എസ്, എം എൻ‍, എ കെ ജി, അച്യുതമേനോൻ‍, മുണ്ടശ്ശേരി തുടങ്ങിയവര്‍ക്കൊപ്പം ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പണിപ്പെട്ടവരില്‍ ഒരാൾ‍. അദ്ദേഹം ഗണിതശാസ്ത്രത്തില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഒരാളായിരുന്നു. തലശ്ശേരി ട്രെയിനിങ് സ്‌കൂളില്‍ തുടങ്ങി ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രി കോളേജു വരെ നീളുന്നു കോരുമാസ്റ്ററുടെ അദ്ധ്യാപക ജീവിതം. അദ്ദേഹത്തിന്റെ ശാസ്ത്രലേഖനങ്ങളും നിയമസഭാപ്രസംഗങ്ങളും രചനകളും ജീവിതരേഖയും ഗവേഷകമനസ്സോടെ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ തേടിപ്പിടിച്ച് രേഖപ്പെടുത്തുന്നു.

    0
    Your Cart
    Your cart is emptyReturn to Shop
    ×