Kerala's No.1 Online Bookstore
Filter
-20%
Marxisavum Madhyama Padanavum
Quick View
Add to Wishlist
Add to cartView cart

Marxisavum Madhyama Padanavum

Original price was: ₹350.00.Current price is: ₹280.00.
ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യ, ടെലിവിഷന്‍, അച്ചടിമാധ്യമങ്ങള്‍, സിനിമ, ഡോക്യുമെന്ററി തുടങ്ങി മാധ്യമങ്ങളുടെ വ്യത്യസ്തവും വിപുലവുമായ മേഖലകളെക്കുറിച്ചുള്ള പഠനം. മാധ്യമത്തെയും സംസ്‌കാരത്തെയും പഠിക്കുന്നതിലേക്ക് മാര്‍ക്‌സിസത്തെ ചേര്‍ത്തുവയ്ക്കുന്ന പുസ്തകം.

Manushyarunarumbol
Quick View
Add to Wishlist
Add to cartView cart

Manushyarunarumbol

Original price was: ₹300.00.Current price is: ₹240.00.
വര്‍ളി ആദിവാസി കലാപത്തിന്റെ ഇതിഹാസനായികയായ ഗോദാവരി പരുലേക്കറിന്റെ അനുഭവക്കുറിപ്പുകളാണ് മനുഷ്യരുണരുമ്പോള്‍. ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളില്‍, ദരിദ്രരായ ജനതയ്ക്കൊപ്പം നിന്നുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം എങ്ങനെ നടത്തണം എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്ന ഇത്തരത്തിലൊരു കൃതി വേറെയൊന്നുണ്ടാവില്ല. ജനങ്ങളുടെ യഥാർത്ഥ ചുറ്റുപാടുകളിൽ അവർക്കൊപ്പം ജീവിച്ചുകൊണ്ട്, അവരിലൊരാളായി മാറിക്കൊണ്ടുവേണം രാഷ്ട്രീയ പ്രവർത്തകർ നിലകൊള്ളേണ്ടത് എന്ന വലിയ പാഠമാണ് 'മനുഷ്യരുണരുമ്പോൾ' നമുക്ക് പകർന്നു നല്കുന്ന സന്ദേശം.

-19%
Shadpadangalude Semithery
Quick View
Add to Wishlist
Add to cartView cart

Shadpadangalude Semithery

Original price was: ₹170.00.Current price is: ₹139.00.
പ്രണയത്തെ സംബന്ധിച്ച സാമ്പ്രദായിക നിർവചനങ്ങള്‍ക്കുമപ്പുറത്തുള്ള ബന്ധങ്ങളും മനുഷ്യര്‍ക്കിടയില്‍ സാദ്ധ്യമാണ്. അത്തരം വ്യക്തിബന്ധങ്ങളുടെ സൂക്ഷ്മതകളിലേക്കുള്ള സഞ്ചാരമാണ് ഷഡ്പദങ്ങളുടെ സെമിത്തേരി.

Vaikom Sathyagraham
Quick View
Add to Wishlist
Add to cartView cart

Vaikom Sathyagraham

Original price was: ₹300.00.Current price is: ₹240.00.
സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയസമരത്തിലേക്ക് ഒരു ജനത എത്തിപ്പെട്ടതിന്റെ കഥയാണ് വൈക്കം സത്യഗ്രഹം. ആ മഹാപ്രസ്ഥാനം ഇളക്കിവിട്ട അലകൾ രാജ്യമെമ്പാടും പരന്നിരുന്നു. വൈക്കം സത്യഗ്രഹത്തിന്റെ ചരിത്രവും വര്‍ത്തമാനകാല പ്രാധാന്യവും വ്യക്തമാക്കുന്ന ലേഖനങ്ങളും ചരിത്രരേഖകളും ഉൾപ്പെടുത്തിയ സമഗ്രമായ സമാഹാരം. എഡിറ്റര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍. ഉള്ളടക്കം- വൈക്കം സത്യഗ്രഹത്തിന്റെ സമകാലിക പ്രസക്തി - എം വി ഗോവിന്ദന്‍, നവോത്ഥാനത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് - പ്രകാശ് കാരാട്ട്, നവോത്ഥാന കാലഘട്ടത്തിലെ സുപ്രധാന വഴിത്തിരിവ് - കാനം രാജേന്ദ്രന്‍, ജാതിയുടെ വര്‍ഗ്ഗപരമായ അടിത്തറ- രാംദാസ് പി, ശ്രീനാരായണഗുരുവും വൈക്കം സത്യഗ്രഹവും- ഗോപകുമാരന്‍, വൈക്കം സത്യഗ്രഹവും ജനാധിപത്യരാഷ്ട്രീയവും - കെ എന്‍ ഗണേശ്, വൈക്കം സത്യഗ്രഹം സ്മരണയും സമകാലികതയും- സുനില്‍ പി ഇളയിടം, കാലത്തെ അതിവര്‍ത്തിച്ച സത്യഗ്രഹവും വര്‍ത്തമാനകാല രാഷ്ട്രീയ യാഥാര്‍ത്ഥ്യവും- ജെ പ്രഭാഷ്, അയിത്തവിരുദ്ധ സമരങ്ങളും കമ്യൂണിസ്റ്റുകാരും- ജിനീഷ് പി എസ്‌, വൈക്കം സത്യഗ്രഹവും ഗാന്ധിജിയും- ഡോ. കെ റോബിന്‍സണ്‍ ജോസ്, വൈക്കം പോരാട്ടത്തില്‍ പെരിയാര്‍ - യു കെ ശിവജ്ഞാനം, തിരുവിതാംകൂര്‍ പൗരസമത്വവാദ പ്രക്ഷോഭവും ക്ഷേത്രപ്രവേശനവും- ഡോ. ശ്രീവിദ്യ വി വൈക്കം സത്യഗ്രഹ രേഖകള്‍- അയിത്തം: നിയമസഭയില്‍ മഹാകവി കുമാരനാശാന്റെ ചോദ്യവും മറുപടിയും, തീണ്ടല്‍പ്പലകകള്‍, മഹാത്മജി- ടി കെ മാധവന്‍ സംഭാഷണം, മഹാത്മജിയുടെ സത്യഗ്രഹാനുമതി, കോട്ടയം ജില്ലാ മജിസ്‌ട്രേട്ടിന്റെ ഒന്നാമത്തെ നിരോധന ഉത്തരവ്, സത്യഗ്രഹത്തിന്റെ ആരംഭം, മഹാത്മജിയുടെ ആശംസ, ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിന്റെ പ്രസംഗം, ഇ വി രാമസ്വാമി നായ്ക്കരുടെ പ്രസംഗം, വൈക്കം സത്യഗ്രഹം, ഹിന്ദുവുമായി മഹാത്മജി നടത്തിയ അഭിമുഖ സംഭാഷണത്തില്‍നിന്ന്, മുസ്ലീം സഹകരണം, മഹാത്മജി അകാലികളുടെ ഭക്ഷണശാലയെപ്പറ്റി, സത്യഗ്രഹം: മഹാത്മജിയുടെ കര്‍ശനനിര്‍ദ്ദേശം, ഹിന്ദുക്കളില്‍ ഒതുക്കിനിര്‍ത്തുക - മഹാത്മജി, മഹാത്മജിയുടെ നിര്‍ദ്ദേശം, ശ്രീനാരായണഗുരുവിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് മഹാത്മജി, ശ്രീനാരായണഗുരുവും വൈക്കം സത്യഗ്രഹവും, മഹാത്മജി വരുന്നു, മഹാത്മജി സവര്‍ണ്ണ മേധാവികളുമായി നടത്തിയ സംഭാഷണം, മഹാത്മജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചു, മഹാത്മജിയുടെ കോട്ടയം പ്രസംഗം, സവര്‍ണ്ണമഹായോഗനിശ്ചയങ്ങള്‍, കേളപ്പന്റെ അഭ്യര്‍ത്ഥന, സമരത്തിന്റെ പര്യവസാനം, സത്യഗ്രഹം പിന്‍വലിച്ചു.

Viswa Sahithyathile Sthree Prathibhakal
Quick View
Add to Wishlist
Add to cartView cart

Viswa Sahithyathile Sthree Prathibhakal

60.00
വിശ്വസാഹിത്യത്തിലെ സ്ത്രീ പ്രതിഭകൾ
Viswa Sahithyathile Sthree Prathibhakal
Quick View
Add to Wishlist

Viswa Sahithyathile Sthree Prathibhakal

60.00
വിശ്വസാഹിത്യത്തിലെ സ്ത്രീ പ്രതിഭകൾ
Add to cartView cart
-10%
Sandrasangeethathinte Nirabhedangal
Quick View
Add to Wishlist
Add to cartView cart

Sandrasangeethathinte Nirabhedangal

Original price was: ₹630.00.Current price is: ₹569.00.
ഇന്ത്യൻ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരം വയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകൾക്കും പകരം വയ്ക്കാൻ ഒന്നുമില്ല. പല കാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് 'സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ'.

April Fool: Manglish to English
Quick View
Add to Wishlist
Add to cartView cart

April Fool: Manglish to English

Original price was: ₹220.00.Current price is: ₹179.00.
മംഗ്ളിഷ് ടു ഇംഗ്ളിഷ് പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ഏപ്രിൽ ഫൂൾ. ഇംഗ്ലിഷ് ഭാഷാ പഠനത്തിന് ഒരു സഹായി.

Zoo Story
Quick View
Add to Wishlist
Add to cartView cart

Zoo Story

Original price was: ₹200.00.Current price is: ₹160.00.
ജന്തുക്കൾ നടത്തുന്ന ശക്തിയായ ഇടപെടലുകളുടെ കഥകളാണ് സൂ സ്റ്റോറിയിൽ. അവ യഥാർത്ഥ ജന്തുക്കളോ മനുഷ്യരൂപം പ്രാപിച്ചവയോ ആവാം. മനുഷ്യ-ജന്തു-സസ്യസമ്മിശ്രമായ ഈ ലോകത്തിൽ ആർക്കും എവിടെയും ഇടപെടാമല്ലോ!

Volleyball: Pracharavum Prasakthiyum
Quick View
Add to Wishlist
Add to cartView cart

Volleyball: Pracharavum Prasakthiyum

Original price was: ₹140.00.Current price is: ₹112.00.
കേരളത്തിലെ നഗരങ്ങളെയും നാട്ടിന്‍പുറങ്ങളെയും ആവേശക്കൊടുമുടിയില്‍ എത്തിച്ച വോളിബോളിന്റെ പിറവിയും വികാസവും വിശ്വകായിക ഭൂപടത്തിലേക്കുള്ള വ്യാപനവും അടയാളപ്പെടുത്തുന്ന ഗ്രന്ഥം. വോളിബോള്‍ കളിനിയമങ്ങള്‍, ദേശീയ അന്തര്‍ദേശീയ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലെ പ്രമുഖകളിക്കാര്‍ എന്നിങ്ങനെ വോളിബോളിനെപ്പറ്റി അറിയേണ്ടതെല്ലാം ഉള്‍ക്കൊള്ളുന്ന പുസ്തകം.

Volga Muthal Ganga Vare
Quick View
Add to Wishlist
Add to cartView cart

Volga Muthal Ganga Vare

Original price was: ₹410.00.Current price is: ₹328.00.
വോള്‍ഗയുടെ തീരത്തെ മലയിടുക്കുകളിലും വനാന്തരങ്ങളിലും മൃഗതുല്യനായി ജീവിച്ച മനുഷ്യന്‍ 8000 കൊല്ലം മുമ്പുമുതല്‍ ഇന്നുവരെ സ്വന്തം അസ്തിത്വം സുരക്ഷിതമാക്കാന്‍ നടത്തിയ സമരങ്ങളുടെയും തീവ്രസംഘര്‍ഷങ്ങളുടെയും അവന്റെ സാമൂഹ്യപരിണാമങ്ങളുടെയും ചരിത്രം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മനുഷ്യവംശത്തിന്റെ വേരുകള്‍ തുറന്നുതരുന്നു. മനുഷ്യസമൂഹത്തിന്റെ പരിണാമത്തെ അടയാളപ്പെടുത്തുന്ന നോവൽ.

Viswasapoorvam Mansoor
Quick View
Add to Wishlist
Add to cartView cart

Viswasapoorvam Mansoor

Original price was: ₹270.00.Current price is: ₹216.00.
മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളിൽനിന്നും വേർപെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേർതിരിവുകൾക്കിടയിൽ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്‌രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവ്വം മൻസൂർ എന്നീ ചിത്രങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരൻ, ആരാണ് ദേശസ്നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയർന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ.

Ningalude Dharanakale Maatoo Jeevithathe Maatimarikkoo

Original price was: ₹250.00.Current price is: ₹200.00.
നിങ്ങൾ അസാധാരണമായി എന്തെങ്കിലും ചെയ്യാൻ തുടങ്ങിയാൽ നിങ്ങളുടെ മുൻ‍ധാരണ അതിനെ തടയാൻ ശ്രമിക്കും. പക്ഷേ, നിങ്ങൾക്കു വിജയിക്കണമെങ്കിൽ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു. നിങ്ങളുടെ മുൻധാരണകൾ, ഭയത്തിന്റെയും ഉത്കണ്ഠയുടെയും ആശങ്കകളുടെയും ആത്മവിശ്വാസമില്ലായ്മയുടെയും ആത്മനിന്ദയുടെയും മുഖംമൂടിയണിഞ്ഞു വന്ന് നിങ്ങളുടെ പ്രയാണത്തിന് വിലങ്ങുതടിയാകാം. അതുകൊണ്ട് നിങ്ങളുടെ ജീവിതം മാറണമെങ്കിൽ നിങ്ങളുടെ ധാരണകൾ മാറേണ്ടതുണ്ട്. അത്ര എളുപ്പമല്ലെങ്കിലും, ആ മാറ്റങ്ങൾ ഫലപ്രദവും സ്ഥായിയുമായിരിക്കും. അതിനുള്ള വിശദമായ വഴികളിലൂടെ ബോബ് പ്രോക്റ്റർ നിങ്ങളെ കൂട്ടിക്കൊണ്ടുപോകും.

-21%
Jeevichirikkanulla Kaaranangal
Quick View
Add to Wishlist
Add to cartView cart

Jeevichirikkanulla Kaaranangal

Original price was: ₹299.00.Current price is: ₹239.00.
വിഷാദത്തിൽ കുടുങ്ങിപ്പോയ ആളുകൾക്ക് പ്രതീക്ഷയും പ്രചോദനവും നൽകുന്ന ഒരു പുസ്തകം - ജീവിച്ചിരിക്കാനുള്ള കാരണങ്ങൾ. തന്നെ തകർത്തുകളഞ്ഞ ഒരു രോഗത്തെ മാറ്റ് ഹെയ്ഗ് കീഴ്പ്പെടുത്തിയതിന്റെയും വീണ്ടും ജീവിക്കാൻ പഠിച്ചതിന്റെയും യാഥാർത്ഥ്യമാണിതിൽ. എല്ലാവരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് വിഷാദരോഗം. സ്വയം അതനുഭവിക്കുന്നുണ്ടാകാം, അല്ലെങ്കിൽ നിങ്ങളുടെ പരിചയത്തിൽ ഒരു സുഹൃത്തോ കുടുംബാംഗമോ ഉണ്ടാകും. മാറ്റിന്റെ അനുഭവങ്ങളുടെ ഈ തുറന്നുപറച്ചിൽ വിഷാദത്തിന്റെ വലയിൽ കുടുങ്ങിയവർക്ക് ആശ്വാസവും വിഷാദത്തെ ദൂരെ നിന്നു കാണുന്നവർക്ക് ഒരു നേർക്കാഴ്ചയും നൽകും.

Chodyangal Thanne Utharangal
Quick View
Add to Wishlist
Add to cartView cart

Chodyangal Thanne Utharangal

Original price was: ₹199.00.Current price is: ₹159.00.
33 ഭാഷകളിലായി നാല് മില്യൺ കോപ്പികൾ വിറ്റഴിഞ്ഞ ‘ബോഡി ലാങ്വേജ്’ എന്ന പ്രശസ്ത പുസ്തകത്തിന്റെ കർത്താവായ അലൻ പീസ് ആദ്യമായി നെറ്റ്‌വർക്ക് മാർക്കറ്റിങ്ങിലെ ഏറ്റവും സവിശേഷമായ തന്ത്രങ്ങൾ അണി നിരത്തുകയാണ് ചോദ്യങ്ങൾ തന്നെ ഉത്തരങ്ങൾ എന്ന പുസ്തകത്തിൽ. ലളിതവും പരീക്ഷിച്ചു തെളിഞ്ഞിട്ടുള്ളതുമായ അലന്റെ തന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നെറ്റ്‌വർക്ക് മാർക്കറ്റിങ്ങിൽ ഭാവനാതീതമായ ബിസിനസ് പടുത്തുയർത്താവുന്നതാണ്. ജീവിതത്തിലെ ഏറ്റവും ഉയർന്ന വരുമാനം നേടുന്നതെങ്ങനെയെന്ന് ഈ പുസ്തകം കാണിച്ചു തരുന്നു.

Swayamvaram: Adoorinteyum Anuvachakanteyum

Original price was: ₹400.00.Current price is: ₹320.00.
ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ അടൂരിന്റെ സ്വയംവരം നടത്തിയത്. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അര നൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പല രീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Thuramukham
Quick View
Add to Wishlist
Add to cartView cart

Thuramukham

Original price was: ₹180.00.Current price is: ₹144.00.
കേരളത്തിലെ വ്യാവസായിക വളര്‍ച്ചയ്ക്കും മുതലാളിത്ത വികാസത്തിനും തുടക്കമിട്ട കൊച്ചി തുറമുഖത്തിന്റെ തൊഴിലാളിപക്ഷത്തുനിന്നുള്ള നോട്ടമാണ് തുറമുഖം. എല്ലിന് വേണ്ടി കടിപിടി കൂട്ടുന്ന നായകളെപ്പോലെ തൊഴിലാളികളെ രൂപപ്പെടുത്തിയെടുക്കാന്‍ ചാപ്പ പോലുള്ള പ്രാകൃത രീതികള്‍ കപ്പല്‍ശാല ഉടമകളും അവര്‍ക്ക് തൊഴില്‍ ശക്തി പ്രദാനം ചെയ്തിരുന്ന കങ്കാണികളും അനുവര്‍ത്തിച്ചു പോന്നിരുന്നുവെന്ന് തുറമുഖം നമ്മെ ഓർമിപ്പിക്കുന്നു. ഈ ദയനീയ അവസ്ഥയ്ക്കെതിരെ നടത്തിയ തൊഴിലാളി പ്രക്ഷോഭങ്ങള്‍ മട്ടാഞ്ചേരി വെടിവെയ്പ്പില്‍ കലാശിച്ചത് ആധുനിക കേരളത്തിലെ തൊഴിലാളിവർഗത്തിന്റെ ചരിത്രത്തിലെ മായ്ക്കാനാവാത്ത ഏടുകളാണ്. ആ കാലഘട്ടത്തിലെ ഒരു തൊഴിലാളി കുടുംബത്തിന്റെ കഥയെ കേന്ദ്രീകരിച്ചാണ് തുറമുഖം എന്ന നാടകം ചിദംബരം രൂപപ്പെടുത്തിയിരിക്കുന്നത്.

Tolstoy Kathakal
Quick View
Add to Wishlist
Add to cartView cart

Tolstoy Kathakal

Original price was: ₹350.00.Current price is: ₹315.00.
ടോള്‍സ്റ്റോയിയുടെ ധര്‍മോപദേശ ചിന്തകളെ ആവിഷ്‌കരിക്കുന്ന മനോഹരമായ കഥകള്‍. അനവധി ടോള്‍സ്റ്റോയ് കഥകളില്‍നിന്നും തെരഞ്ഞെടുത്തവ.

Verittoru America
Quick View
Add to Wishlist
Add to cartView cart

Verittoru America

Original price was: ₹270.00.Current price is: ₹216.00.
'ഈ ഭൂമിയിലെ മഹത്തായതെന്തും എല്ലാ രാജ്യക്കാരുടെയും പൊതുമുതലാണെന്ന സത്യം എനിക്ക് ബോധ്യമാക്കിത്തന്നത് യാത്രകളാണ്.' അമേരിക്കയുടെ വേറിട്ട ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരിയുടെ സഞ്ചാരം. പുതിയ വായനാനുഭവം നല്‍കുന്ന കൃതി.

Veruppinte Sareerasasthram
Quick View
Add to Wishlist
Add to cartView cart

Veruppinte Sareerasasthram

Original price was: ₹310.00.Current price is: ₹248.00.
''അക്രമാസക്തമായ ആൾക്കൂട്ടങ്ങളെക്കുറിച്ചുള്ള ഏറ്റവും ഭയാനകമായ സത്യം, അവരുടെ പ്രവർത്തനരീതി നമുക്ക് അറിയില്ല എന്നല്ല; നമുക്ക് അറിയാം എന്നതാണ്''- രേവതി ലോൾ.

Vevukaalam
Quick View
Add to Wishlist
Add to cartView cart

Vevukaalam

Original price was: ₹140.00.Current price is: ₹112.00.
വേവുകാലം എന്ന ഈ കാവ്യസമാഹാരത്തില്‍ നാല്പത്തൊന്ന് കവിതകളാണുള്ളത്. വേവിന്റെ കാലമാണിത്. ഈ കാലത്തെ അതിന്റെ സകല രൂക്ഷതയോടെയും അടയാളപ്പെടുത്തുന്നു രാജീവ്.

    0
    Your Cart
    Your cart is emptyReturn to Shop
    ×