Kerala's No.1 Online Bookstore
Filter
-10%
Cheruvayal Ramante Athmakatha
Quick View
Add to Wishlist
Add to cartView cart

Cheruvayalum Nooru Meniyum: Cheruvayal Ramante Athmakatha

Original price was: ₹290.00.Current price is: ₹261.00.
കാൽ നൂറ്റാണ്ടോളമായി അപൂർവ നെൽവിത്തിനങ്ങൾ ശേഖരിച്ച് സംരക്ഷിച്ചുവരുന്ന പത്മശ്രീ ചെറുവയൽ രാമൻ സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും കുറിച്ചു പറയുന്നു. കൃഷിയുടെ നാട്ടറിവുകളെക്കുറിച്ചും വയനാടൻ ആദിവാസി ഗോത്രജീവിതത്തെക്കുറിച്ചും ഒട്ടേറെ അറിവുകൾ പങ്കുവയ്ക്കുന്നതിനൊപ്പം ആദിവാസികളുടെ തനത് സംസ്‌കാരവും ജീവിതവും തിരിച്ചറിയാതെ ആസൂത്രണം ചെയ്യുന്ന സർക്കാർ പദ്ധതികൾ ആദിവാസി ജനതയുടെ സ്വത്വം ഇല്ലാതാക്കുന്നത് എങ്ങനെയെന്ന് തുറന്നെഴുതുന്നു. താൻ സംരക്ഷിക്കുന്ന 50 നെൽവിത്തിനങ്ങളെക്കുറിച്ചുള്ള അപൂർവ വിവരങ്ങളും.

Alchemist
Quick View
Add to Wishlist
Add to cartView cart

Alchemist

Original price was: ₹275.00.Current price is: ₹249.00.
ലോകത്തെ മുഴുവൻ മാസ്മരികവലയത്തിലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ. തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാന്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറയുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ്. തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാന്റിയാഗോയെ കാത്തിരുന്നത് വിസ്മയങ്ങളായിരുന്നു. ലോകസത്യങ്ങളും നന്മകളും തന്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വപ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്തരാക്കുന്നു സാന്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു - ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്. വിവർത്തനം: രമാ മേനോൻ.

Soviet Diary
Quick View
Add to Wishlist
Add to cartView cart

Soviet Diary

Original price was: ₹135.00.Current price is: ₹122.00.
യാത്രകളെ ഹൃദയത്തോടു ചേർത്തുവെച്ച എസ് കെ പൊറ്റെക്കാട്ടിന്റെ മോസ്കോ അനുഭവങ്ങളാണ് പ്രധാനമായും സോവിയറ്റ് ഡയറി എന്ന ഈ പുസ്തകത്തിൽ ഇതൾ വിരിയുന്നത്. പഴയ സോവിയറ്റ് യൂണിയൻ എന്ന രാജ്യം ഇപ്പോഴില്ല. എങ്കിലും, പഴയ ആ ഒരു കാലത്തെ നമ്മുടെ ആത്മാവിലേക്ക് പകർന്നുതരും എസ് കെ യുടെ അക്ഷരങ്ങൾ.

Krishnapparunth
Quick View
Add to Wishlist
Add to cartView cart

Krishnapparunth

Original price was: ₹390.00.Current price is: ₹352.00.
മലയാളത്തിന്റെ ക്ലാസിക് മാന്ത്രിക നോവൽ. യക്ഷി–ഗന്ധർവൻമാരെ വിറപ്പിച്ചിരുന്ന പുത്തൂർ തറവാട്ടിലെ ബ്രഹ്മചാരികളായ മാന്ത്രികൻമാരുടെ പാരമ്പര്യം കുമാരൻ തമ്പിയിലെത്തുമ്പോൾ ഒരു ദശാസന്ധി അഭിമുഖീകരിക്കുന്നു. കാമമോഹങ്ങളുടെ കാറ്റിനു മുമ്പിൽ പറക്കുന്ന കരിയിലയാണയാൾ. മന്ത്രവാദം ശക്തമായി പ്രചാരത്തിലിരുന്ന ഒരു കാലഘട്ടത്തെ യാഥാർഥ്യപ്രതീതിയോടെ അവതരിപ്പിക്കുന്ന നോവലാണ് പി.വി. തമ്പിയുടെ കൃഷ്‌ണപ്പരുന്ത്. ഭയമെന്ന വികാരം ഇത്രമേൽ തീവ്രമായി അനുഭവിപ്പിച്ച നോവൽ മലയാളത്തിലുണ്ടായിട്ടില്ല. നോവലായും സിനിമയായും മലയാളികളുടെ ഹൃദയം കീഴടക്കിയ കൃതി.

Sanāri
Quick View
Add to Wishlist
Add to cartView cart

Sanari

Original price was: ₹390.00.Current price is: ₹351.00.
മുപ്പതു വർഷത്തിലേറെ പഴക്കമുള്ള വിവാഹക്ഷണക്കത്തിൽ ചോരയിൽ മുക്കിയ 42 വിരൽപ്പാടുകൾ. ദുരൂഹതകളിൽ നിന്നു തുടങ്ങുന്ന അന്വേഷണം ചെന്നെത്തുന്നത് സങ്കീർണതകളാൽ ചുറ്റപ്പെട്ട സനാരി എന്ന ഗ്രാമത്തിൽ. ഇവിടെ മറഞ്ഞിരിക്കുന്നത് കുറ്റവാളിയല്ല, കുറ്റമാണ് മറഞ്ഞിരിക്കുന്നത്. മതവും ആത്മീയതയും വെറുപ്പും പ്രണയവും പ്രതികാരവും ഇഴ ചേരുന്ന മിസ്റ്ററി ത്രില്ലർ.

Vela Manasilirikkatte
Quick View
Add to Wishlist
Add to cartView cart

Vela Manasilirikkatte

Original price was: ₹110.00.Current price is: ₹99.00.
"വെറുതെ വന്നുകേറിയതല്ലെന്നവര്‍ക്കു വാദിക്കാം. പലപ്പോഴും ഞാന്‍ ക്ഷണിച്ചതാണ്. സ്വന്തവാളാല്‍ വെട്ടിനശിപ്പൂ മര്‍ത്ത്യന്‍ എന്നു കുമാരനാശാന്‍ എഴുതിവിട്ടത് അദ്ദേഹത്തിന്റെ വീട്ടില്‍ വല്ലവരും കൊഞ്ചുമായി ചെന്നതിന്റെ പേരിലായിരിക്കുമോ? വെറുംകൈയുമായാണ് രാമന്‍കുട്ടി ആന്‍ഡ് പാര്‍ട്ടി വന്നിരുന്നതെങ്കില്‍ ചെറിയ തോതില്‍ സ്വീകരിച്ചാല്‍ മതിയാകുമായിരുന്നു. ഇതങ്ങനെയാണോ! ഒരു വല്ലം നിറയെ കൊഞ്ചുമായി വലി‍ഞ്ഞുകയറി വന്നിരിക്കുകയാണ്... " നര്‍മ്മം വഴിഞ്ഞൊഴുകുന്ന പതിന്നാലു കഥകള്‍.

-20%
Tagore Kathakal
Quick View
Add to Wishlist
Add to cartView cart

Tagore Kathakal

Original price was: ₹275.00.Current price is: ₹220.00.
മനുഷ്യജീവിതത്തിന്റെ നാനാവിധ അവസ്ഥകളോടൊപ്പം തന്നെ ജീവിതസത്യങ്ങളും ദർശനങ്ങളും പ്രതിഫലിപ്പിക്കുന്നവയാണ് ടാഗോർ കഥകൾ. ഭാരതഭൂമി ലോകത്തിനു സംഭാവന ചെയ്ത അനശ്വര സാഹിത്യകാരനും മഹാമനീഷിയുമായ രവീന്ദ്രനാഥടാഗോറിന്റെ രചനാപാടവത്തെ സമഗ്രമായി അടയാളപ്പെടുത്തുന്ന 25 കഥകളുടെ സമാഹാരം. കഥകൾ - മഹാമായ, പുത്രയജ്ഞം, അകലം, ത്യാഗം, നിശീഥത്തിൽ, യജ്ഞേശ്വരന്റെ യജ്ഞം, ദുർബുദ്ധി, സുഭാ, സമർപ്പണം, കൊടുക്കൽ വാങ്ങൽ, പോസ്റ്റ് മാസ്റ്റർ, രാമകാനായിയുടെ ബുദ്ധിശൂന്യത, ഒരു രാത്രി, പുറത്തും അകത്തും, ചേച്ചി, പരാജിതൻ, അയൽക്കാരി, മുളന്തണ്ടിന്റെ ദൗർഭാഗ്യം, അനുവാദം കൂടാതെയുള്ള പ്രവേശനം, പത്രാധിപർ, ഉദ്ധാരണം, ആപത്ത്, ഹേമന്തി, ശുഭദൃഷ്ടി, കാബൂളിവാല.

-50%
Nam Ethu Tharam Kaanikal?
Quick View
Add to Wishlist
Add to cartView cart

Nam Ethu Tharam Kaanikal? – Old Edition

Original price was: ₹80.00.Current price is: ₹40.00.
നാം ഏതുതരം കാണികൾ? നമ്മുടെ തന്നെ ജീവിതത്തിന്റെ കാണികളായി നമ്മെ മാറ്റിത്തീർക്കുകയാണ് ടെലിവിഷൻ ചെയ്യുന്നത്. അന്യവൽക്കരണം സംഭവിച്ച ഒരു കാണിയല്ല നാം, പക്ഷേ അന്യവൽക്കരണം ജീവിതത്തിൽ സംഭവിച്ചു പോയവരുമാണ്. ഒരു ടി വി പരിപാടിയെ സ്വജീവിതത്തിന്റെ പകർപ്പായല്ല നാം കാണുന്നത്; ജീവിതം തന്നെയായിട്ടാണ്. എന്നാൽ അത് യഥാർത്ഥ ജീവിതത്തിന്റെ യഥാർത്ഥ പകർപ്പല്ല എന്ന് നാം ഒരിക്കലും മനസ്സിലാക്കുന്നില്ല.

Panchavadi
Quick View
Add to Wishlist
Add to cartView cart

Panchavadi

40.00
ഹിന്ദികാവ്യലോകത്തിലെ എണ്ണം പറഞ്ഞ കാവ്യങ്ങളിലൊന്നായ പഞ്ചവടിയുടെ (1925) മലയാള വിവർത്തനം.

Oru Desam Rakathathinte Bhashayil Athmakadha Ezhuthunnu

Original price was: ₹150.00.Current price is: ₹135.00.
മണ്ണിൽ വീണ വിത്തിൽ നിന്ന് മുളപൊട്ടി മഹാവൃക്ഷമായി, ലോക സിനിമയിൽ ഒരതിശയമായി വളരുകയായിരുന്നു അകിര കുറോസവ. മനുഷ്യത്വത്തിന്റേയും മനുഷ്യസ്നേഹത്തിന്റേയും വാടാമലരുകൾ നിറഞ്ഞ മറ്റൊരു അശ്വത്ഥം. ഡെസ്റ്റോയവിസ്കിയെപ്പോലെ മഹാൻമാരായ എഴുത്തുകാരുടെ രചനകളെപ്പോലെ, കുറോസവയുടെ ചലച്ചിത്രങ്ങൾ കാലത്തെ അതിജീവിക്കുക മാത്രമല്ല, അവ തലമുറകളുടെ അഭിരുചിയിൽ ആഴത്തിൽ തിരുത്തിക്കുറിച്ച് നമമായൊരു മൂല്യബോധം സൃഷ്ടിക്കുന്നു. വാക്കുകൾക്കോ വരകൾക്കോ വാക്യങ്ങൾക്കോ അടയാളപ്പെടുത്താനാവാത്ത ആ ചലച്ചിത്രങ്ങൾ, വെയിലും മഴയും തരുന്ന അനന്തവിശാലമായ ആകാശം പോലെ നമ്മുടെ ജീവിതങ്ങൾക്ക് ഛത്രമാകുന്നു. ആ കുടക്കീഴിൽ നിന്ന് ആഴവും പരപ്പുമുള്ള അഴലാഴിയിൽ നിന്ന് കൈക്കുമ്പിൾ വെള്ളമെടുക്കുന്നതുപോലെയുള്ള ഒരു ശ്രമം മാത്രമാണ്.

Bharyaye Vilkkanundu
Quick View
Add to Wishlist
Add to cartView cart

Bharyaye Vilkkanundu

75.00
ഭാര്യയെ വിൽക്കാനുണ്ട്
Bharyaye Vilkkanundu
Quick View
Add to Wishlist

Bharyaye Vilkkanundu

75.00
ഭാര്യയെ വിൽക്കാനുണ്ട്
Add to cartView cart
-10%
Akhyanathinte Piriyan Govanikal
Quick View
Add to Wishlist
Add to cartView cart

Akhyanathinte Piriyan Govanikal

Original price was: ₹200.00.Current price is: ₹180.00.
മറ്റു ഭാഷാചലച്ചിത്രങ്ങൾ കാണുന്നത് മൂന്നു തരത്തിൽ വേണമെന്ന് എനിക്കു തോന്നാറുണ്ട്. ആദ്യം കാണുന്നത് ഒരു തരം വായനയാണ്. ഉപശീർഷകങ്ങൾ വായിക്കുകയാണ് നമ്മൾ അപ്പോൾ ചെയ്യുന്നത്. സംഭാഷണപ്രധാനമായ പടങ്ങളാണെങ്കിൽ ദൃശ്യഭംഗി, അഭിനയം തുടങ്ങിയ വശങ്ങളിലൊന്നും ശ്രദ്ധയൂന്നാൻ നമുക്ക് സാധിച്ചുവെന്നു വരില്ല. ദൃശ്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാൻ രണ്ടാമതൊരു കാഴ്ച അനിവാര്യമാണ്. മൂന്നാമത്തെ കാഴ്ച ഇതിലൊക്കെ പ്രധാനമാണ്. പടത്തെക്കുറിച്ച എഴുതപ്പെട്ടതെല്ലാം തേടിപ്പിടിച്ചുള്ള വായനയ്ക്കു ശേഷമാണ് ഈ കാഴ്ച തരപ്പെടുത്തേണ്ടത്. ഇവിടെയാണ് സുരേന്ദ്രനേപ്പോലുള്ള എഴുത്തുകാരുടെ പ്രസക്തി. സുരേന്ദ്രന്റെ എഴുത്തുകളാവട്ടെ അതിന് തികച്ചും പര്യാപ്തമാണുതാനും. വശ്യമായ ആ ശൈലി അതിൽ പ്രതിപാദിക്കപ്പെടുന്ന ചിത്രങ്ങൾ കാണാൻ അദമ്യമായ മോഹം ജനിപ്പിക്കുന്നതാണ്. സിനിമ: ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ' എന്ന ഈ പുസ്തകത്തിന്റെയും ധർമ്മം പ്രധാനമായും അതു തന്നെയാണെന്നു ഞാൻ കരുതുന്നു.: അഷ്ടമൂർത്തി

Out of Stock
Hemingway: Oru Mukhavura
Quick View
Add to Wishlist
Out of stock
Out of stock

Hemingway: Oru Mukhavura

75.00
സാഹിത്യവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഹെമിംഗ് വേയുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും സൗനദര്യശാസ്ത്രത്തെക്കുറിച്ചുമുള്ള ഒരു പ്രവേശികയാണ് എം ടി വാസുദേവൻ നായർ രചിച്ച 'ഹെമിങ്‍വേ: ഒരു മുഖവുര'.

-30%
Vilapathinte Ilakal
Quick View
Add to Wishlist
Add to cartView cart

Vilapathinte Ilakal

Original price was: ₹55.00.Current price is: ₹39.00.
വിലാപത്തിന്റെ  ഇലകൾ- കവിതാസമാഹാരം

Kannanthalippookkalude Kalam
Quick View
Add to Wishlist
Out of stock
Out of stock

Kannanthalippookkalude Kalam

Original price was: ₹180.00.Current price is: ₹159.00.
കേരളത്തിന് വളരെ രഹസ്യമായ ചില അനുഭവങ്ങളുണ്ട്. ഓണക്കാലത്തു മാത്രം വിരിയുന്ന ചില പൂക്കളെപ്പോലെ, വർഷക്കാലത്തിന്റെ വരവറിയിക്കുന്ന ഒരേയൊരു പക്ഷിയുടെ കരച്ചിൽ പോലെ, വിഷുക്കാലം വിടർത്തുന്ന സ്വർണവെയിൽ പോലെ പ്രകൃതിയുടെ ചില രഹസ്യസന്ദേശങ്ങൾ പകരുന്ന അനുഭവങ്ങൾ. ഈ പുസ്തകം മലയാളിയുടെ ഉൾക്കാമ്പിലേക്കുള്ള ഒരു യാത്രയാണ്. ഓർമകളുണർത്തി നമ്മെ തിരിച്ചെടുക്കുന്ന ഒരു മന്ത്രവിദ്യ. എംടി എഴുതുമ്പോൾ ഏതിലും ജീവൻ തുടിക്കുമല്ലോ. ഈ പുസ്തകം വായിച്ചുതീരുമ്പോൾ നാം വീണ്ടും മലയാളിയായിത്തീരുന്നു. അനന്യമായ നമ്മുടെ സ്വത്വത്തെ തൊടുന്നു.

Kaali
Quick View
Add to Wishlist
Out of stock
Out of stock

Kaali

Original price was: ₹199.00.Current price is: ₹179.00.
കണ്ടുമറന്നതോ, പറഞ്ഞുപിരിഞ്ഞതോ ആയ പെൺജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ, അഥവാ ഉള്ളിൽ ഇപ്പോഴും തോർന്നിട്ടില്ലാത്ത സ്വപ്‌നസന്നിഭമായ മഴപ്പെയ്ത്തുകൾ. സകല പെൺഭാവങ്ങളെയും ഉൾക്കൊള്ളുന്ന ഒമ്പത് കഥകൾ. വായനക്കാർ ഹൃദയത്തിലേറ്റിയ 'ഠാ' യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം തുടങ്ങിയ കൃതികളിലൂടെ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തിന്റെ ഏറ്റവും പുതിയ പുസ്തകം.

Manja Ilakalkkidayile Chempanineer Pookkal
Quick View
Add to Wishlist
Add to cartView cart

Manja Ilakalkkidayile Chempanineer Pookkal

Original price was: ₹550.00.Current price is: ₹499.00.
അഞ്ചു പതിറ്റാണ്ടിനപ്പുറത്ത് ദന്തവൈദ്യശാസ്ത്രമേഖല അനാകർഷകമായ പിന്നാക്കാവസ്ഥയിലായിരുന്ന കാലത്ത്, ആ മേഖലയിൽ പ്രവേശിക്കുകയും ദീർഘകാലം പ്രവർത്തിക്കുകയും ചെയ്ത ഡോക്ടറുടെ ഓർമക്കുറിപ്പുകൾ. ആധുനികവൈദ്യശാസ്ത്രമേഖലയുമായി താരതമ്യം ചെയ്യുമ്പോൾ, സാധാരണക്കാർക്കിടയിൽ ഒട്ടും മതിപ്പില്ലാതിരുന്ന ദന്തവൈദ്യത്തിന്റെ പുരോഗതിക്കായി, ഏറെ കഷ്ടതകൾ സഹിച്ചു പ്രയത്നിച്ചപ്പോൾ നേരിടേണ്ടിവന്ന എതിർപ്പുകളും തടസ്സങ്ങളും അതിജീവനത്തിന്റെ കഥകളുമെല്ലാം ഇതിൽ വിവരിക്കുന്നുണ്ട്.

Olithavalathile Kurippukal
Quick View
Add to Wishlist
Out of stock
Out of stock

Olithavalathile Kurippukal

Original price was: ₹190.00.Current price is: ₹159.00.
റഷ്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യങ്ങളുടെയും വൈരുധ്യങ്ങളുടെയും നേര്‍ക്കാഴ്ചകള്‍ തെളിയുന്ന ക്ലാസിക് രചനയാണ് ഒളിത്താവളത്തിലെ കുറിപ്പുകൾ. അജ്ഞാതനായ ആഖ്യാതാവിന്റെ ആത്മസംഘര്‍ഷങ്ങളില്‍ ചാലിച്ച ഈ കൃതി വായനയുടെ അപൂര്‍വ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ദസ്തയേവ്‌സ്‌കിയുടെ മറ്റൊരു മാസ്റ്റര്‍പീസ്.

Varma Sarasamgraham
Quick View
Add to Wishlist
Out of stock
Out of stock

Varmasara Samgraham

Original price was: ₹415.00.Current price is: ₹379.00.
മർമ്മശാസ്ത്രത്തിന്റെ മൗലികമായ എല്ലാ വശങ്ങളെക്കുറിച്ചും വളരെ ചുരുക്കി പരിചയപ്പെടുത്തുന്ന ഒരു കൃതിയാണിത്. മർമ്മതത്ത്വങ്ങളെക്കുറിച്ച് തമിഴിലുള്ള പ്രധാനപ്പെട്ട ശാസ്ത്ര ഗ്രന്ഥങ്ങളിലെ സാരാംശങ്ങളാണ് വളരെ ലളിതമായി, ഇതിൽ സംഗ്രഹിച്ചിരിക്കുന്നത്. വിശദമായ വിശകലനങ്ങളും വ്യാഖ്യാനങ്ങളും ഏറെ ആവശ്യമാണെങ്കിലും എന്തൊക്കെയാണ് അടിസ്ഥാന ശിലകൾ എന്നറിഞ്ഞുകൊണ്ട് മർമ്മവിദ്യാ സാഗരത്തിലേക്ക് ഊളിയിട്ടിറങ്ങാൻ തുടക്കക്കാരായ പഠിതാക്കളെ ഇത് സഹായിക്കുമെന്ന്‌ ഉറപ്പിച്ചുപറയാം.

Udaramayakkuri
Quick View
Add to Wishlist
Add to cartView cart

Udaramayakkuri

Original price was: ₹430.00.Current price is: ₹389.00.
തമിഴ് സിദ്ധന്മാരിൽപ്പെട്ട കുംഭമുനി എന്ന അഗസ്ത്യരുടെതായി ലഭിച്ചിട്ടുള്ള താളിയോല ഗ്രന്ഥമാണ് ഉദരമയക്കുറി. ഉദരരോഗങ്ങളും ചികിത്സകളുമാണ് ഇതിലെ പ്രതിപാദ്യവിഷയം. ഉദരമയം എന്നു പറഞ്ഞാൽ ഉദരരോഗം അല്ലെങ്കിൽ വയറിന്റെ തകരാറുകൾ. വയറു സംബന്ധമായ അസുഖങ്ങൾ, അവയുടെ ലക്ഷണങ്ങൾ, ചികിത്സാരീതി, മരുന്നുകൾ എന്നിവ തരം തിരിച്ച് അനുക്രമത്തിൽ വർണിക്കുന്നു. ഗാസ്ട്റോയെൻറോളജി എന്ന ആധുനില വൈദ്യശാസ്ത്രവിഷയം തന്നെയാണെന്നു പറയാം.

    0
    Your Cart
    Your cart is emptyReturn to Shop
    ×