-11%
Mannu Thunniya Veru
Original price was: ₹200.00.₹179.00Current price is: ₹179.00.
രഞ്ജു പി മാത്യുവിന്റെ കുറിപ്പുകളുടെ സമാഹാരം - മണ്ണു തുന്നിയ വേര്. മനുഷ്യബന്ധങ്ങളുടെ വേര് സ്നേഹമാണ്. ഇഴ പിരിയാത്ത വേരുകളാണ് ഈ അക്ഷരങ്ങളുടെ ഉറപ്പ്.

-16%
Vadappuram Bava: Thamaskarikkappetta Viplava Nayakan
Original price was: ₹200.00.₹169.00Current price is: ₹169.00.
കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം തുടങ്ങുന്നത് ആലപ്പുഴക്കാരനും തൊഴിലാളിയുമായിരുന്ന വാടപ്പുറം ബാവയിൽ നിന്നാണ്. ബ്രിട്ടീഷുകാരുടെ തൊഴിൽശാലകളിലെ അടിമത്തവും അടിച്ചമർത്തലും അനുഭവിച്ചറിഞ്ഞ ബാവയാണ് കേരളത്തിലെ പ്രഥമതൊഴിലാളി സംഘടനയായ തിരുവിതാംകൂർ ലേബർ അസോസിയേഷന് ജന്മം നൽകിയത്. ഇക്കാര്യത്തിൽ ബാവയ്ക്ക് ഉപദേശവും കരുത്തും മാർഗനിർദേശവും നൽകിയത് ശ്രീനാരായണ ഗുരുവും.
വാടപ്പുറം ബാവ തമസ്കരിക്കപ്പെട്ട വിപ്ലവനായകൻ എഴുതിയത് സജീവ് ജനാർദ്ദനൻ.

-20%
KIIFB : Sampathika Vikasanathinte Adithara
Original price was: ₹180.00.₹144.00Current price is: ₹144.00.
കേരളത്തിലെ പശ്ചാത്തല സൗകര്യവികസനത്തിൽ കഴിഞ്ഞ ഒരു ദശകത്തിനിടയിൽ നടന്ന ക്വാണ്ടം ജമ്പ് വിസ്മയിപ്പിക്കുന്ന ഒന്നാണ്. അന്താരാഷ്ട്ര നിലവാരമുള്ള റോഡുകൾ, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സർക്കാർ ആശുപത്രികൾ, അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന സർക്കാർ സ്കൂളുകൾ. ഇതുവരെ നമുക്ക് സ്വപ്നം കാണാൻ കഴിയാത്ത ഈ കുതിപ്പ് യാഥാർഥ്യമാക്കിയതിനു പിന്നിലുള്ള മാജിക് ഫോർമുലയായി കിഫ്ബി മാറി. ഈ വികസന ചരിത്രമാണ് കെ. എൻ. ഗംഗാധരൻ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.

Anchum Anch
Original price was: ₹190.00.₹152.00Current price is: ₹152.00.
മനുഷ്യന് എന്ന മഹാവിഷ്കാരത്തിന്റെ ഉറവ വറ്റാത്ത നന്മയാണ് സന്തോഷിന്റെ കഥകളില്‍നിന്നും ഊറിവരുന്നത്. കഥ എന്ന പരിമിതിയില്‍നിന്നും പുറത്തു കടക്കുകയും എന്നാല്‍ നോവല്രൂപത്തിലേക്ക് ശാഖോപശാഖകളായി വികസിക്കുകയും ചെയ്യേണ്ടതില്ലാത്ത ഇതിവൃത്തങ്ങള്‍ 'നോവെല്ല' അഥവാ ലഘുനോവലില്‍ ജീവന് വയ്ക്കുന്നു. വായന ആഹ്ലാദകരവും വിഷാദമഗ്നവുമായി ഒരേസമയം മാറുന്നു എന്നതാണ് എം ബി സന്തോഷിന്റെ രചനയുടെ സവിശേഷത. അഞ്ചു നോവലെറ്റുകളുടെ സമാഹാരമാണീ കൃതി.

K R Gouri Amma : Kerala Rashtreeyathile Sthree Mudra
Original price was: ₹270.00.₹217.00Current price is: ₹217.00.
കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ. സ്ത്രീ ശാക്തീകരണമെന്ന അജന്‍ഡ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പിറന്നുവീണ ഒരു വനിത കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നതിന്റെ കഥ. അനുബന്ധമായി കാര്‍ഷികബന്ധ ബില്ലിന്റെ അവതരണമടക്കം കേരളത്തെ മാറ്റിമറിച്ച ഗൗരിയമ്മയുടെ നിയമസഭാ പ്രസംഗങ്ങള്‍.

Aikya Keralam
Original price was: ₹320.00.₹256.00Current price is: ₹256.00.
കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രപരമായ ലേഖനങ്ങൾ. പഠനങ്ങൾ, പ്രസംഗങ്ങൾ. സമാഹരണവും പഠനവും ഡോ ജോയിബാലൻ വ്ളാത്തങ്കര.

-19%
Viplavapathayile Adya Pathikar
Original price was: ₹540.00.₹439.00Current price is: ₹439.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ എണ്ണമറ്റ ത്യാഗം സഹിക്കേണ്ടിവന്ന നിരവധി സഖാക്കളുണ്ട്. സ്വന്തം ജീവിതം പ്രസ്ഥാനത്തിനായി സമര്‍പ്പിച്ചവര്‍, മരണതുല്യമായ ജീവിതം ഏറ്റുവാങ്ങേണ്ടിവന്നവര്‍, ത്യാഗത്തിന്റെ മൂര്‍ത്തീഭാവങ്ങളായി ജീവിതം തള്ളിനീക്കേണ്ടിവന്നവര്‍, ഇവരുടെയെല്ലാം സമര്‍പ്പിതജീവിതമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്. അത്തരം നിരവധി ജീവിതങ്ങളുടെ നേര്‍ച്ചിത്രം അവതരിപ്പിക്കുന്നതാണ് കെ ബാലകൃഷ്ണന്റെ വിപ്ലവപ്പാതയിലെ ആദ്യപഥികര്‍ എന്ന പുസ്തകം. മലബാറില്‍, പ്രത്യേകിച്ചും ഇത്തരം പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത് എഴുതിയിട്ടുള്ളത് - എം വി ഗോവിന്ദന്‍മാസ്റ്റര്‍

Red Africa
Original price was: ₹320.00.₹257.00Current price is: ₹257.00.
ആധുനിക മുതലാളിത്തം അതിന്റെ വേരുകള്‍ ഉറപ്പിച്ചത് ആഫ്രിക്കയിലെ ജനസംസ്കൃതിയെ നിത്യദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു. കമ്പോളത്തില്‍ മറ്റു ചരക്കുകള്‍ക്കൊപ്പം വിറ്റഴിക്കപ്പെട്ടവര്‍, യൂറോപ്യന്മാരുടെ തോട്ടങ്ങളിലും ഫാം ഹൗസുകളിലും അടിമകളായി തലമുറകള്‍ കഴിയേണ്ടി വന്നവര്‍, ആഫ്രിക്കയിലെ മനുഷ്യരുടെ ദയനീയ കഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍, വിമോചനപോരാട്ടങ്ങള്‍ ഇവയൊന്നും വെള്ളക്കാരന്റെ ആഖ്യാനങ്ങള്‍ മുന്‍തൂക്കം നേടുന്ന ചരിത്ര പാഠപുസ്തകങ്ങളില്‍ നമുക്ക് കണ്ടെത്താനാവില്ല. നാസി ഭീകരതയെക്കാള്‍ പതിന്മടങ്ങ് ക്രൂരതയാര്‍ന്ന ആ ചരിത്രത്തിലൂടെയൊരു സഞ്ചാരമാണ്, ആഫ്രിക്കന്‍ മണ്ണില്‍ വിമോചനപോരാട്ടങ്ങള്‍ നടത്തിയവരുടെ രേഖാചിത്രങ്ങളാണ് റെഡ് ആഫ്രിക്ക.

Njan Karnan
Original price was: ₹350.00.₹280.00Current price is: ₹280.00.
കുലമഹിമയുടെയും വംശത്തിന്റെയും പേരിൽ എന്നും അവഹേളിതനാക്കപ്പെട്ട, മികച്ച പോരാളിയായിരുന്നിട്ടുകൂടി ക്ഷത്രിയനല്ലാത്തതിൻ്റെ പേരിൽ അപഹാസ്യനായിത്തീർന്ന കർണ്ണൻ എന്ന പോരാളിയുടെ കഥ. വീര പരിവേഷങ്ങൾക്കപ്പുറത്ത് ഒരു വ്യക്തി എന്ന നിലയിൽ കർണ്ണൻ അനുഭവിക്കേണ്ടിവന്ന ആത്മനൊമ്പരങ്ങളെ ആവിഷ്ക്കരിക്കുന്ന രചന.

Bappuvinte Swantham Esther
Original price was: ₹290.00.₹233.00Current price is: ₹233.00.
മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനുകൂലിയായി മാറിയ എസ്തർ തന്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടിവന്നു. ബ്രിട്ടീഷ് അധികാരികളുടെ ക്രോധവും സ്വന്തം മിഷൻ നേതൃത്വത്തിന്റെ എതിർപ്പും അവർ നേരിട്ടു. എസ്തറിനേക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഗാന്ധിയുമായുള്ള അസാധാരണബന്ധം പ്രണയത്തിന്റെ തലത്തിലേക്ക് ഉയർന്നുവെന്ന നിരീക്ഷണം വരെയുണ്ടായി. എങ്കിലും ഇവരുടെ സങ്കീർണ്ണമായ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഗാന്ധിയൻ പണ്ഡിതന്മാർ പോലും വിശദമായി എഴുതിയിട്ടില്ല. കാലം വിസ്മൃതിയിലേക്കാഴ്ത്തിയ എസ്തറിന്റെ അസാധാരണജീവിതം ഇതാദ്യമായി വായനക്കാർക്കു മുൻപിൽ ഇതൾ വിരിയുന്നു.

Poruthakkedukal
₹80.00
പൊരുത്തക്കേടുകൾ, മടവൂർ സുരേന്ദ്രന്റെ കവിതകളുടെ സമാഹാരം. പ്രൊഫ എ ജി ഒലീനയുടെ അവതാരിക.

Anayathe
Original price was: ₹330.00.₹265.00Current price is: ₹265.00.
സ്വസ്ഥമായ ഒരു ജീവിതം സ്വപ്നംകണ്ട ഒരു സാധാരണ പെണ്‍കുട്ടി. സാഹചര്യങ്ങള്‍ അവളെ ഒരു പോരാളിയാക്കി. അരക്ഷിതമായ സ്വന്തം ജീവിതം മാത്രമല്ല ലഹരിയിലാണ്ടുപോയ ഒരു നാടിനെത്തന്നെയും വീണ്ടെടുക്കുന്ന ഒരു ശക്തിദുർഗമായി അവള് വളര്‍ന്നു. ആരോരുമറിയാതെ അവളില്‍ ആണ്ടുകിടന്ന ഒരു കനല്‍ക്കണത്തെ കാലം ഊതിത്തെളിക്കുകയായിരുന്നു. ഒരു കാറ്റിലും അണയാതെ, അത് പിന്നെയൊരു ജ്വാലയായി.
പ്രതിസന്ധികളും പ്രതികാരവും പ്രണയവും ഇഴചേര്‍ന്ന, ഏതാനും സാധാരണ മനുഷ്യജീവിതങ്ങളുടെ അസാധാരണമായ അവതരണം.

Ekantha Devalayathil Oru Kutty
Original price was: ₹220.00.₹177.00Current price is: ₹177.00.
“എന്റെ തന്നെ എഴുത്തും ജീവിതാനുഭവങ്ങളും മറ്റ് എഴുത്തുകാരും അവരുടെ പുസ്തകങ്ങളുമൊക്കെ പ്രതിപാദ്യമാകുന്ന ലേഖനങ്ങളാണ് ഇവിടെയുള്ളത്. ഇവയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് സ്വയവും ഈ ലോകത്തെയും കൂടുതലായി അറിയാനുള്ള അന്വേഷണങ്ങളുമാണ്. ആത്യന്തികമായി കഥകളും നോവലുകളും ചെയ്യുന്നതും അതുതന്നെയാണല്ലോ."
വ്യക്തികളും യാത്രകളും എഴുത്തുജീവിതവും നിറയുന്ന ഓർമകളുടെ മായികമായ ലോകം.

Cancer: Chodhyangal Utharangal
Original price was: ₹210.00.₹169.00Current price is: ₹169.00.
കാന്‍സര്‍ എന്ന ഏറെ സങ്കീർണതകള്‍ നിറഞ്ഞ ഒരു രോഗത്തിന്റെ വിവിധവശങ്ങള്‍ വളരെ ചിട്ടയായി സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. ഏതൊരാളെയും സ്തബ്ധരാക്കുന്ന കാന്‍സര്‍ രോഗത്തിന്റെ ലോകത്തിലൂടെ നമ്മെ വഴിനടത്താനുള്ള ഡോ. സഞ്ജു സിറിയക്കിന്റെ പരിശ്രമം ഏറെ ശ്ലാഘനീയമാണ്. കാന്‍സര്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്. - ഡോ. ജെയിം ഏബ്രഹാം
അർബുദത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമേകുന്ന പ്രായോഗികപാഠങ്ങള്‍. കാന്‍സര്‍ രോഗചികിത്സ സംബന്ധിച്ച ചോദ്യങ്ങൾക്കു ശാസ്ത്രീയമായ വിശദീകരണം.

-10%
Vaisikathanthram
Original price was: ₹140.00.₹126.00Current price is: ₹126.00.
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ വ്യാഖ്യാനം.