Kerala's No.1 Online Bookstore
Filter
-20%
Out of Stock
Thottunkarappothi
Quick View
Add to Wishlist
Add to cartView cart

Thottunkarappothi

Original price was: ₹180.00.Current price is: ₹144.00.
2024ലെ മികച്ച ചെറുകഥയ്ക്കുള്ള സംസ്‌കൃതി പുരസ്‌കാരം നേടിയ പുസ്തകവീട് ഉള്‍പ്പെടെ, മാമ്പൂമണം, വിത്തുകള്‍, കാസ്രോട്, റാഫേല്‍, നിറഭേദങ്ങള്‍, ജീവിച്ചുപോകുന്നവര്‍, അമ്മക്കപ്പല്‍, സൂചിയും നൂലും, ദിയ എന്ന പെണ്‍കുട്ടി, തോട്ടുങ്കരപ്പോതി എന്നിങ്ങനെ പതിനൊന്നു കഥകള്‍. അംബികാസുതന്‍ മാങ്ങാടിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.

Kilinochiyile Salabhangal
Quick View
Add to Wishlist
Add to cartView cart

Kilinochiyile Salabhangal

Original price was: ₹150.00.Current price is: ₹120.00.
ചെയ്യാത്ത കുറ്റം ഏറ്റെടുക്കുന്ന ഡാവിഞ്ചിയച്ചനില്‍ തുടങ്ങി യേശു എന്ന യുവറബ്ബിയിലൂടെയും അമല്‍ എന്ന പലസ്തീന്‍കാരിയിലൂടെയും ഹെബ്രായ വീരനായിക യൂദിത്തിലൂടെയും മറ്റും സഞ്ചരിക്കുന്ന ഹൃദയസ്പര്‍ശിയായ ഈ കഥകള്‍ മനുഷ്യപ്രകൃതിയുടെ അവസ്ഥാന്തരങ്ങളിലൂടെ വായനക്കാരെ അനന്യമായ അനുഭൂതികളിലേക്ക് നയിക്കുന്നു - സക്കറിയ ഷീലാ ടോമിയുടെ കഥകളുടെ സമാഹാരം.

K R Gouri Amma : Kerala Rashtreeyathile Sthree Mudra

Original price was: ₹270.00.Current price is: ₹217.00.
കേരള രാഷ്ട്രീയം കണ്ട ഏറ്റവും തലയെടുപ്പുള്ള ധീര വനിതയുടെ ജീവിതരേഖ. സ്ത്രീ ശാക്തീകരണമെന്ന അജന്‍ഡ കേട്ടുകേള്‍വി പോലുമില്ലാതിരുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ പിറന്നുവീണ ഒരു വനിത കേരളത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ഉയര്‍ന്നതിന്റെ കഥ. അനുബന്ധമായി കാര്‍ഷികബന്ധ ബില്ലിന്റെ അവതരണമടക്കം കേരളത്തെ മാറ്റിമറിച്ച ഗൗരിയമ്മയുടെ നിയമസഭാ പ്രസംഗങ്ങള്‍.

Aikya Keralam
Quick View
Add to Wishlist
Add to cartView cart

Aikya Keralam

Original price was: ₹320.00.Current price is: ₹256.00.
കേരള സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രപരമായ ലേഖനങ്ങൾ. പഠനങ്ങൾ, പ്രസംഗങ്ങൾ. സമാഹരണവും പഠനവും ഡോ ജോയിബാലൻ വ്ളാത്തങ്കര.

-19%
Viplavapathayile Adya Pathikar
Quick View
Add to Wishlist
Add to cartView cart

Viplavapathayile Adya Pathikar

Original price was: ₹540.00.Current price is: ₹439.00.
കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ എണ്ണമറ്റ ത്യാഗം സഹിക്കേണ്ടിവന്ന നിരവധി സഖാക്കളുണ്ട്. സ്വന്തം ജീവിതം പ്രസ്ഥാനത്തിനായി സമര്‍പ്പിച്ചവര്‍, മരണതുല്യമായ ജീവിതം ഏറ്റുവാങ്ങേണ്ടിവന്നവര്‍, ത്യാഗത്തിന്റെ മൂര്‍ത്തീഭാവങ്ങളായി ജീവിതം തള്ളിനീക്കേണ്ടിവന്നവര്‍, ഇവരുടെയെല്ലാം സമര്‍പ്പിതജീവിതമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്തത്. അത്തരം നിരവധി ജീവിതങ്ങളുടെ നേര്‍ച്ചിത്രം അവതരിപ്പിക്കുന്നതാണ് കെ ബാലകൃഷ്ണന്റെ വിപ്ലവപ്പാതയിലെ ആദ്യപഥികര്‍ എന്ന പുസ്തകം. മലബാറില്‍, പ്രത്യേകിച്ചും ഇത്തരം പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ കേന്ദ്രീകരിച്ചുകൊണ്ടാണ് ഇത് എഴുതിയിട്ടുള്ളത് - എം വി ഗോവിന്ദന്‍മാസ്റ്റര്‍

Red Africa
Quick View
Add to Wishlist
Add to cartView cart

Red Africa

Original price was: ₹320.00.Current price is: ₹257.00.
ആധുനിക മുതലാളിത്തം അതിന്റെ വേരുകള്‍ ഉറപ്പിച്ചത് ആഫ്രിക്കയിലെ ജനസംസ്‌കൃതിയെ നിത്യദുരിതത്തിലേക്ക് തള്ളിയിട്ടുകൊണ്ടായിരുന്നു. കമ്പോളത്തില്‍ മറ്റു ചരക്കുകള്‍ക്കൊപ്പം വിറ്റഴിക്കപ്പെട്ടവര്‍, യൂറോപ്യന്മാരുടെ തോട്ടങ്ങളിലും ഫാം ഹൗസുകളിലും അടിമകളായി തലമുറകള്‍ കഴിയേണ്ടി വന്നവര്‍, ആഫ്രിക്കയിലെ മനുഷ്യരുടെ ദയനീയ കഥകള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. ഇതിനെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങള്‍, വിമോചനപോരാട്ടങ്ങള്‍ ഇവയൊന്നും വെള്ളക്കാരന്റെ ആഖ്യാനങ്ങള്‍ മുന്‍തൂക്കം നേടുന്ന ചരിത്ര പാഠപുസ്തകങ്ങളില്‍ നമുക്ക് കണ്ടെത്താനാവില്ല. നാസി ഭീകരതയെക്കാള്‍ പതിന്മടങ്ങ് ക്രൂരതയാര്‍ന്ന ആ ചരിത്രത്തിലൂടെയൊരു സഞ്ചാരമാണ്, ആഫ്രിക്കന്‍ മണ്ണില്‍ വിമോചനപോരാട്ടങ്ങള്‍ നടത്തിയവരുടെ രേഖാചിത്രങ്ങളാണ് റെഡ് ആഫ്രിക്ക.

Njan Karnan
Quick View
Add to Wishlist
Add to cartView cart

Njan Karnan

Original price was: ₹350.00.Current price is: ₹280.00.
കുലമഹിമയുടെയും വംശത്തിന്റെയും പേരിൽ എന്നും അവഹേളിതനാക്കപ്പെട്ട, മികച്ച പോരാളിയായിരുന്നിട്ടുകൂടി ക്ഷത്രിയനല്ലാത്തതിൻ്റെ പേരിൽ അപഹാസ്യനായിത്തീർന്ന കർണ്ണൻ എന്ന പോരാളിയുടെ കഥ. വീര പരിവേഷങ്ങൾക്കപ്പുറത്ത് ഒരു വ്യക്തി എന്ന നിലയിൽ കർണ്ണൻ അനുഭവിക്കേണ്ടിവന്ന ആത്മനൊമ്പരങ്ങളെ ആവിഷ്‌ക്കരിക്കുന്ന രചന.

Bappuvinte Swantham Esther
Quick View
Add to Wishlist
Add to cartView cart

Bappuvinte Swantham Esther

Original price was: ₹290.00.Current price is: ₹233.00.
മിഷനറിപ്രവർത്തനത്തിനായി ഇന്ത്യയിലെത്തിയ ഡാനിഷ് പെൺകുട്ടി എസ്തറിന്‍റെ ജീവിതം. ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിൽ ആകൃഷ്ടയായി ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ അനുകൂലിയായി മാറിയ എസ്‌തർ തന്റെ തീരുമാനത്തിന് കനത്ത വില നൽകേണ്ടിവന്നു. ബ്രിട്ടീഷ് അധികാരികളുടെ ക്രോധവും സ്വന്തം മിഷൻ നേതൃത്വത്തിന്റെ എതിർപ്പും അവർ നേരിട്ടു. എസ്‌തറിനേക്കാൾ ഇരുപതു വയസ്സ് മുതിർന്ന ഗാന്ധിയുമായുള്ള അസാധാരണബന്ധം പ്രണയത്തിന്‍റെ തലത്തിലേക്ക് ഉയർന്നുവെന്ന നിരീക്ഷണം വരെയുണ്ടായി. എങ്കിലും ഇവരുടെ സങ്കീർണ്ണമായ ഈ ബന്ധത്തെക്കുറിച്ച് ഇതുവരെ ഗാന്ധിയൻ പണ്ഡിതന്മാർ പോലും വിശദമായി എഴുതിയിട്ടില്ല. കാലം വിസ്മൃതിയിലേക്കാഴ്ത്തിയ എസ്തറിന്‍റെ അസാധാരണജീവിതം ഇതാദ്യമായി വായനക്കാർക്കു മുൻപിൽ ഇതൾ വിരിയുന്നു.

Poruthakkedukal
Quick View
Add to Wishlist
Add to cartView cart

Poruthakkedukal

80.00
പൊരുത്തക്കേടുകൾ, മടവൂർ സുരേന്ദ്രന്റെ കവിതകളുടെ സമാഹാരം. പ്രൊഫ എ ജി ഒലീനയുടെ അവതാരിക.

Pusthakangalude Veed
Quick View
Add to Wishlist
Add to cartView cart

Pusthakangalude Veed

Original price was: ₹180.00.Current price is: ₹145.00.
ജീവിതസന്ദര്‍ഭങ്ങളെ വളരെ സൂക്ഷ്മതലത്തില്‍ അവതരിപ്പിക്കുന്ന കഥകളാണ് ഷാഹിന ഇ.കെയുടേത്. ഒറ്റയായ മനുഷ്യര്‍, അരികുവത്കരിക്കപ്പെട്ടവരുടെ അസ്തിത്വപ്രശ്‌നങ്ങള്‍, മനുഷ്യജീവിതത്തെപ്രതിയുള്ള സ്വത്വപ്രതിസന്ധികള്‍, വ്യഥകള്‍, നിര്‍ല്ലോഭമായ ഔദാര്യങ്ങള്‍, തിരിച്ചറിവുകള്‍, ആത്മഹത്യയില്‍പ്പോലും ബാക്കിവെച്ചുപോകുന്ന ജീവിതത്തെക്കുറിച്ചുള്ള നിഗൂഢതകള്‍- ഇങ്ങനെ ഓരോ വ്യക്തിയുടെയും വളിപ്പെടാത്ത വ്യക്തിമനസ്സിന്റെ അബോധതലങ്ങളെ ഈ കഥകള്‍ ആവിഷ്‌കരിക്കുന്നു. - ഡോ. ഹസീന കെ.പി.എ. ചിന്നബുദ്ധന്‍, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്‍, ചരിത്രാതീതകാലത്തെ അപ്പാപ്പന്‍ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി… തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം പുത്തന്‍ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്‍പതു രചനകള്‍. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം.

Anayathe
Quick View
Add to Wishlist
Add to cartView cart

Anayathe

Original price was: ₹330.00.Current price is: ₹265.00.
സ്വസ്ഥമായ ഒരു ജീവിതം സ്വപ്നംകണ്ട ഒരു സാധാരണ പെണ്‍കുട്ടി. സാഹചര്യങ്ങള്‍ അവളെ ഒരു പോരാളിയാക്കി. അരക്ഷിതമായ സ്വന്തം ജീവിതം മാത്രമല്ല ലഹരിയിലാണ്ടുപോയ ഒരു നാടിനെത്തന്നെയും വീണ്ടെടുക്കുന്ന ഒരു ശക്തിദുർഗമായി അവള്‍ വളര്‍ന്നു. ആരോരുമറിയാതെ അവളില്‍ ആണ്ടുകിടന്ന ഒരു കനല്‍ക്കണത്തെ കാലം ഊതിത്തെളിക്കുകയായിരുന്നു. ഒരു കാറ്റിലും അണയാതെ, അത് പിന്നെയൊരു ജ്വാലയായി. പ്രതിസന്ധികളും പ്രതികാരവും പ്രണയവും ഇഴചേര്‍ന്ന, ഏതാനും സാധാരണ മനുഷ്യജീവിതങ്ങളുടെ അസാധാരണമായ അവതരണം.

151 Mulla Kathakal
Quick View
Add to Wishlist
Add to cartView cart

151 Mulla Kathakal

Original price was: ₹295.00.Current price is: ₹236.00.
നൂറ്റാണ്ടുകളായി ലോകത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന മുല്ലാക്കഥകളുടെ സമാഹാരം. യുക്തിചിന്തയും അമളികളും ഗുണപാഠങ്ങളും താളുകളിൽ ഒളിപ്പിക്കുന്ന ഈ കഥകൾ വീണ്ടും വീണ്ടും വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കും. സമാഹരണം കരീം പീടികയ്ക്കൽ.

Ekantha Devalayathil Oru Kutty
Quick View
Add to Wishlist
Add to cartView cart

Ekantha Devalayathil Oru Kutty

Original price was: ₹220.00.Current price is: ₹177.00.
“എന്‍റെ തന്നെ എഴുത്തും ജീവിതാനുഭവങ്ങളും മറ്റ് എഴുത്തുകാരും അവരുടെ പുസ്‌തകങ്ങളുമൊക്കെ പ്രതിപാദ്യമാകുന്ന ലേഖനങ്ങളാണ് ഇവിടെയുള്ളത്. ഇവയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ എനിക്ക് സ്വയവും ഈ ലോകത്തെയും കൂടുതലായി അറിയാനുള്ള അന്വേഷണങ്ങളുമാണ്. ആത്യന്തികമായി കഥകളും നോവലുകളും ചെയ്യുന്നതും അതുതന്നെയാണല്ലോ." വ്യക്തികളും യാത്രകളും എഴുത്തുജീവിതവും നിറയുന്ന ഓർമകളുടെ മായികമായ ലോകം.

Cancer: Chodhyangal Utharangal
Quick View
Add to Wishlist
Add to cartView cart

Cancer: Chodhyangal Utharangal

Original price was: ₹210.00.Current price is: ₹169.00.
കാന്‍സര്‍ എന്ന ഏറെ സങ്കീർണതകള്‍ നിറഞ്ഞ ഒരു രോഗത്തിന്റെ വിവിധവശങ്ങള്‍ വളരെ ചിട്ടയായി സാധാരണക്കാരന് എളുപ്പം മനസ്സിലാവുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ വേറിട്ടുനിര്‍ത്തുന്നത്. ഏതൊരാളെയും സ്തബ്ധരാക്കുന്ന കാന്‍സര്‍ രോഗത്തിന്റെ ലോകത്തിലൂടെ നമ്മെ വഴിനടത്താനുള്ള ഡോ. സഞ്ജു സിറിയക്കിന്റെ പരിശ്രമം ഏറെ ശ്ലാഘനീയമാണ്. കാന്‍സര്‍ ലോകത്തെ അറിയാന്‍ ശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും ഈ പുസ്തകം ഒരു വഴികാട്ടിയാണ്. - ഡോ. ജെയിം ഏബ്രഹാം അർബുദത്തെ അഭിമുഖീകരിക്കാന്‍ ആത്മവിശ്വാസമേകുന്ന പ്രായോഗികപാഠങ്ങള്‍. കാന്‍സര്‍ രോഗചികിത്സ സംബന്ധിച്ച ചോദ്യങ്ങൾക്കു ശാസ്ത്രീയമായ വിശദീകരണം.

-10%
Vaisikathanthram
Quick View
Add to Wishlist
Add to cartView cart

Vaisikathanthram

Original price was: ₹140.00.Current price is: ₹126.00.
മലയാളത്തിലെ പ്രാചീന മണിപ്രവാളകൃതിയായ വൈശികതന്ത്രത്തിന്റെ വ്യാഖ്യാനം.

Athramel Oru Pennil...
Quick View
Add to Wishlist
Add to cartView cart

Athramel Oru Pennil…

Original price was: ₹240.00.Current price is: ₹193.00.
മാതൃഭൂമി ഓണ്‍ലൈനിലൂടെ വായനക്കാര്‍ സ്വീകരിച്ച മറുപുറം എന്ന പംക്തിയിലെ കുറിപ്പുകളുടെ സമാഹാരം. സവിശേഷമായ വിഷയങ്ങളോ രൂപങ്ങളോ ഇല്ലാത്ത, ലളിതമായ കുറിപ്പുകളാണ് ഈ സമാഹാരത്തില്‍. ഇതില്‍ ഓർമകള്‍, ആചാരങ്ങള്‍, എഴുത്ത്, വായന- എല്ലാം കടന്നുവരുന്നുണ്ട്. അനായാസമായി വായിച്ചു പോകാവുന്ന ജീവിതഗന്ധിയായ കുറിപ്പുകള്‍. -സച്ചിദാനന്ദന്‍ ഓർമകളുടെ നടവരമ്പിലൂടെ ജിവിതത്തെ കൈപിടിച്ചു നടത്തുന്ന കുറിപ്പുകള്‍. മനുഷ്യന്‍ എന്ന മഹാദ്ഭുതത്തിന്റെ നിഴലും നിലാവും തെളിയുന്ന വാക്കുകള്‍.

Vadatha Thamara
Quick View
Add to Wishlist
Add to cartView cart

Vadatha Thamara

Original price was: ₹160.00.Current price is: ₹129.00.
മഹാകവി അക്കിത്തത്തിന്റെ അനശ്വരകൃതികളിൽ നിന്ന് തിരഞ്ഞെടുത്ത പ്രശസ്തമായ 33 കവിതകൾ ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. തിരഞ്ഞെടുത്തവർ: പി. എം നാരായണൻ, എസ് കെ വസന്തൻ, കെ പി ശങ്കരൻ. കെ പി ശങ്കരന്റെ അനേകമാനമായ അക്കിത്തം കവിത എന്ന ആമുഖപഠനം.

Vamanacharyante Kavyalankara Soothravruthi

Original price was: ₹230.00.Current price is: ₹185.00.
സംസ്കൃതത്തിലെ സാഹിത്യശാസ്ത്രത്തില്‍ സമുന്നതസ്ഥാനം അലങ്കരിക്കുന്ന വാമനാചാര്യന്‍റെ കാവ്യാലങ്കാരസൂത്രവൃത്തിയുടെ മൂലവും വിവര്‍ത്തനവും. വിവർത്തനം നിർവഹിച്ചത് ചാത്തനാത്ത് അച്യുതനുണ്ണി.

-15%
Out of Stock
Malabar Kalapakalathe Jailukal
Quick View
Add to Wishlist
Add to cartView cart

Malabar Kalapakalathe Jailukal

Original price was: ₹480.00.Current price is: ₹409.00.
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ 1857 -ലെ വിപ്ലവം കഴിഞ്ഞാൽ ഏറ്റവും അധികം വ്യക്തികൾ ബന്ധനസ്ഥരാക്കപ്പെട്ടത് 1921-ലെ മലബാർസമരവുമായി ബന്ധപ്പെട്ടാണ്. കൊളോണിയൽ ഭരണകൂടം ജയിലുകളെ കേവലം ശിക്ഷാ കേന്ദ്രങ്ങളായി മാത്രമല്ല, ഭരണകൂടത്തിന്റെ എതിരാളികളെ നേരിടാനുള്ള രാഷ്ട്രീയ ഉപകരണമായും ഉപയോഗിച്ചിരുന്നു. അത്തരത്തിൽ 1921-ലെ മലബാർ കലാപവുമായി ബന്ധപ്പെട്ട മദ്രാസ് പ്രവിശ്യയിലെയും ആൻഡമാനിലെയും ജയിലുകളിൽ ബന്ധനസ്ഥരാക്കിയ പതിനായിരത്തിലേറെ വരുന്ന രാഷ്ട്രീയ തടവുകാരുടെ ഇരുളടഞ്ഞ ചരിത്രത്തിലേക്കുള്ള ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. കൊളോണിയൽ രേഖകളിൽ പരാമർശിക്കുന്നതിൽ നിന്നും നേർവിപരീതമായി മർദ്ദനത്തിനും ചൂഷണത്തിനും വിധേയരാക്കപ്പെട്ട തടവുകാരുടെ ദൈനംദിന ജീവിതത്തെക്കുറിച്ചും അവർ നടത്തിയ പ്രതിരോധങ്ങളെ സംബന്ധിച്ചും സൂക്ഷ്മമായി അന്വേഷിക്കുന്ന പുസ്തകം - മലബാർ കലാപകാലത്തെ ജയിലുകൾ.

Mattoru (Maha) Bharatham
Quick View
Add to Wishlist
Add to cartView cart

Mattoru (Maha) Bharatham

Original price was: ₹270.00.Current price is: ₹219.00.
നാം കേട്ടുമാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാന്‍ ഇടയില്ലാത്ത ഇന്ത്യന്‍ അവസ്ഥകളിലൂടെയുമാണ് ഈ പുസ്തകത്തില്‍ അനൂപ് ദാസ് നമ്മെ പിന്‍നടത്തിക്കുന്നത്. - സുഭാഷ് ചന്ദ്രന്‍ കഠിനമായ കാലത്തിനു മുന്നില്‍ നിന്നും നിരങ്ങിയും ജീവിച്ചുനീങ്ങുന്ന മറ്റൊരു ഭാരതത്തിലെ മനുഷ്യരുടെ ജീവിതകഥ. അധികാരവും മതവും ജാതിയും ഭൂപ്രകൃതിയുമെല്ലാം മനുഷ്യനു മുന്നില്‍ പ്രതിസന്ധിയുടെ മതിലുകളുയര്‍ത്തുന്നതെങ്ങനെയെന്ന് ഈ ജീവിതങ്ങളിലൂടെ നമുക്ക് കാണാം. നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ, നാമറിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ ജീവിതാനുഭവകഥനങ്ങള്‍.

    0
    Your Cart
    Your cart is emptyReturn to Shop
    ×