Kerala's No.1 Online Bookstore
Filter
-10%
Chengarum Kuttalum
Quick View
Add to Wishlist
Add to cartView cart

Chengarum Kuttalum

Original price was: ₹150.00.Current price is: ₹135.00.
''മുഖം കഴുകാനാണ് കടവിലേക്കു തിരിഞ്ഞത്. ചവിട്ടിക്കുഴച്ച മണ്ണും കലങ്ങിയ വെള്ളവും. കാട്ടാനകള്‍ അപ്പോള്‍ പോയതേയുള്ളൂ. മലക്കപ്പാറയിലേക്ക് മൂന്നു മണിക്കൂര്‍ ദൂരം. ഏതെങ്കിലും വാഹനം വന്നാല്‍ കയറിപ്പോകാമെന്ന വ്യാമോഹം. നടന്നാല്‍ എത്തുകില്ല. ഓട്ടമായി. കുറേദൂരം താണ്ടിയപ്പോള്‍ കിതപ്പും ക്ഷീണവുംകൊണ്ട് കാലുകള്‍ തളര്‍ന്നു. തലചുറ്റി കമഴ്ന്നടിച്ചു വീണു. തൊണ്ടയില്‍ എന്തോ തടഞ്ഞ് കണ്ണുകളില്‍ ഇരുട്ടുകയറി.'' പ്രാക്തനമായ ജീവിതസ്ഥലികളില്‍നിന്ന് അനുഭവങ്ങളുടെ പുതിയ പച്ചപ്പുകളിലേക്കും മണ്ണടരുകളിലേക്കും ഒഴുകിപ്പടരുന്ന നാരായന്‍റെ ശ്രദ്ധേയമായ നോവല്‍.

-20%
Cancerine Keezhadakkam
Quick View
Add to Wishlist
Add to cartView cart

Cancerine Keezhadakkam

Original price was: ₹240.00.Current price is: ₹192.00.
കാന്‍സര്‍ രോഗം, ചികിത്സാവിധികള്‍, രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍, പ്രകൃതിചികിത്സാവിധികള്‍ തുടങ്ങി കാന്‍സറുമായി ബന്ധപ്പെട്ടതെല്ലാം സമഗ്രവും ആധികാരികവുമായി പ്രതിപാദിക്കുന്ന പുസ്തകം.

Canary Kolapathakam
Quick View
Add to Wishlist
Add to cartView cart

Canary Kolapathakam

Original price was: ₹420.00.Current price is: ₹339.00.
മാർഗരറ്റ് ഒഡേൽ എന്ന സുന്ദരിയുടെ വിളിപ്പേരാണ് കാനറി എന്നത്. സമൂഹത്തിലെ ഉന്നതർ മുതൽ മാഫിയാ ലോകത്തുള്ളവർ വരെ നീളുന്നതായിരുന്നു അവളുടെ സൗഹൃദങ്ങൾ. സ്വന്തം അപ്പാർട്ട്മെന്റിൽ അവളെ കഴുത്തുഞെരിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയപ്പോൾ സംശയത്തിന്റെ ചൂണ്ടുവിരൽ നീങ്ങിയത് ഒന്നിലധികം ആളുകളിലേക്കായിരുന്നു. കൊലപാതകിയാരെന്ന ഉത്തരം കിട്ടാതെ ഏവരും വലഞ്ഞപ്പോഴും ഫിലോ വാൻസ് എന്ന കുറ്റാന്വേഷണ പ്രതിഭ ആ വിശ്വാസം കൈവിടാതെ തന്റെ അന്വേഷണവുമായി നീങ്ങി. അനശ്വര കുറ്റാന്വേഷകനായ ഫിലോ വാൻസിന്റെ അന്വേഷണപാടവത്തിന്റെ മാറ്റ് തെളിയിക്കുന്ന ക്ലാസ്സിക് ക്രൈം നോവൽ.

Katha | Parakkadavu
Quick View
Add to Wishlist
Add to cartView cart

Katha | Parakkadavu

Original price was: ₹140.00.Current price is: ₹112.00.

Out of Stock
Katha | Sethu
Quick View
Add to Wishlist
Out of stock
Out of stock

Katha | Sethu

Original price was: ₹340.00.Current price is: ₹279.00.
ഗ്രാമത്തിലെ മണ്ണിന്റെ മണവും നഗരങ്ങളിലെ തീച്ചൂടും സേതുവിന്റെ കഥകളിൽ കാണാം. മനുഷ്യമനസ്സിന്റെ വ്യത്യസ്ത ഭാവതലങ്ങളെ കഥകളിലേക്ക് കൈയടക്കത്തൊടെ സന്നിവേശിപ്പിക്കുന്ന മാന്ത്രികതയും സേതുവിന് സ്വന്തം. വായനക്കാരെ ആസ്വാദനത്തിന്റെ മായക്കാഴ്ചകളിലേക്ക് കൂടെക്കൂട്ടുന്ന കഥകളുടെ സമാഹാരം.

Edappalliyude Sampoorna Kruthikal
Quick View
Add to Wishlist
Out of stock
Out of stock

Edappalliyude Sampoorna Kruthikal

Original price was: ₹230.00.Current price is: ₹184.00.
അഭയശിഖരത്തിലെ ദൈന്യപതാകയായിരുന്നു ഇടപ്പള്ളി രാഘവൻ പിള്ള. ആകുലതകളുടെ കഴുവേറലായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. കാല്പനികതയുടെ സൗന്ദര്യത്തെയും സൗഭാഗ്യത്തെയും മലയാളഭാവുകത്വത്തിന് സമ്മാനിക്കുകയും അതിന്റെ ദുരന്താവസ്ഥയെ യാഥാർത്ഥ്യമാംവണ്ണം നെഞ്ചേറ്റുകയും ചെയ്ത ഇടപ്പള്ളികൃതികളുടെ സമ്പൂർണ സമാഹാരം.

Vysali
Quick View
Add to Wishlist
Add to cartView cart

Vysali

75.00
ആകര്‍ഷകത്വം അസ്തമിക്കാത്ത മഹാഭാരതം തീര്‍ത്ഥയാത്രാപര്‍വത്തിലെ ഋശ്യശൃംഗന്റെ കഥയ്ക്ക് സര്‍ഗധനനായ എം ടി വാസുദേവൻ നായർ നല്‍കിയ ചലച്ചിത്രഭാഷ്യം - വൈശാലി.

Umberto Eco
Quick View
Add to Wishlist
Out of stock
Out of stock

Umberto Eco

Original price was: ₹100.00.Current price is: ₹89.00.
"മുരളിയുടെ കഥകളില്‍ ക്രാഫ്ടിന്റെയും ആഖ്യാനത്തിന്റെയും പാത്ര നിര്‍മാണത്തിന്റെയും അനായാസമായ ആധുനികോത്തര സ്വാതന്ത്ര്യം ഞാന്‍ കാണുന്നു. അവയുടെ നിരീക്ഷണ വിസ്തൃതി ചരിത്രത്തിന്മേലും വര്‍ത്തമാനത്തിന്മേലും കൈയടക്കമുള്ള ഒരു സമകാലീന പ്രജ്ഞയുടെ തെളിഞ്ഞ ദര്‍ശനശേഷിയാണ് വെളിവാക്കുന്നത്." - സക്കറിയ 14 കഥകളുമായി ബി മുരളിയുടെ ആദ്യകഥാസമാഹാരം.

Bhoomiyude Avaranam
Quick View
Add to Wishlist
Add to cartView cart

Bhoomiyude Avaranam

Original price was: ₹120.00.Current price is: ₹108.00.
ഭൂമിയുടെ അന്തരീക്ഷം, ഭൗമാന്തരീക്ഷത്തിന്‍റെ ചരിത്രം, വര്‍ഷകാലങ്ങളും കേരളവും, കാലാവസ്ഥാവ്യതിയാനങ്ങളും നമ്മളും തുടങ്ങി ഭൗമോപരിതലം, വായുമണ്ഡലം, സൗരയൂഥത്തിലെ ഭൗമേതരഗ്രഹങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സമഗ്രവും ആധികാരികവുമായി വിലയിരുത്തുന്ന ശാസ്ത്രപുസ്തകം.

Biriyani Muthal Thairusadam Vare
Quick View
Add to Wishlist
Add to cartView cart

Biriyani Muthal Thairusadam Vare

Original price was: ₹160.00.Current price is: ₹129.00.
മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ചെയ്തുനോക്കാവുന്ന ലളിതമായ പാചകവിധികൾ. സ്വാദിഷ്ടമായ നിരവധി ഭക്ഷണപദാർത്ഥങ്ങളുടെ രസകരമായ റെസിപ്പികൾ. ഇതു സാധാരണ പാചകഗ്രന്ഥമല്ല; രസകരമായ ആക്റ്റിവിറ്റികൾ, ശാസ്ത്രസത്യങ്ങൾ ഒക്കെ ഇതൾവിരിയുന്ന ഹൃദ്യമായ ആഖ്യാനം.

-19%
Bhashayute Varthamanam
Quick View
Add to Wishlist
Add to cartView cart

Bhashayute Varthamanam

Original price was: ₹430.00.Current price is: ₹349.00.
മലയാളഭാഷാരൂപീകരണത്തിന്‍റെ സാമൂഹികസാഹചര്യം മുതല്‍ ഭാഷയുടെ സാങ്കേതികപുരോഗതി വരെ വിശകലനംചെയ്യുന്ന മുപ്പത്തിയാറു പ്രൗഢപ്രബന്ധങ്ങളുടെ സമാഹാരം.

Bhashayum Adhipathyavum
Quick View
Add to Wishlist
Add to cartView cart

Bhashayum Adhipathyavum

Original price was: ₹90.00.Current price is: ₹81.00.
സവര്‍ണ്ണരും അവര്‍ണ്ണരും തമ്മിലുള്ള ദൂരം, അധികാരിവര്‍ഗ്ഗവും അടിസ്ഥാനവിഭാഗങ്ങളും തമ്മിലുള്ള ദൂരം, ഈ ദൂരങ്ങള്‍ അളന്നു തിട്ടപ്പെടുത്താനും ക്രമേണ നിര്‍മ്മാര്‍ജ്ജനംചെയ്യാനുമുള്ള ത്വരയാണ് വട്ടമറ്റത്തിന്‍റെ ലേഖനങ്ങളില്‍ പ്രകടമാകുന്നത് -വി. സി. ഹാരിസ്

Bhasha Naishadha Chambu
Quick View
Add to Wishlist
Add to cartView cart

Bhasha Naishadha Chambu

Original price was: ₹390.00.Current price is: ₹319.00.
പ്രമാണികനായ ആചാര്യന്‍ രസികാഗ്രേസരനായ കവി എന്നീ നിലകളില്‍ സുവിദിതനായ മഴമംഗലത്തിന്റെ ശ്രേഷ്ഠമായ ചമ്പുകാവ്യം.

Bharatha Shilpikal
Quick View
Add to Wishlist
Add to cartView cart

Bharatha Shilpikal

Original price was: ₹110.00.Current price is: ₹99.00.
ശ്രീബുദ്ധന്‍, കമ്പര്‍, അശോകന്‍, സ്വാമിവിവേകാനന്ദന്‍, രവീന്ദ്രനാഥടാഗോര്‍, ശ്രീനാരായണഗുരു, സുഭാഷ്ചന്ദ്രബോസ്, ബി. ആര്‍. അംബേദ്കര്‍, ഇളംകോവടികള്‍, സി. വി. രാമന്‍, തുടങ്ങിയ മഹായശസ്വികളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

Bharatharamani
Quick View
Add to Wishlist
Add to cartView cart

Bharatharamani – Old Edition

ചരിത്രനാടകരചനയിൽ പ്രമുഖ സ്‌ഥാനമാണ് ബാബു ദ്വിജേന്ദ്രലാൽ റായിക്കുള്ളത്. ചരിത്രനാടകങ്ങൾ എഴുതാനുള്ള ഇഷ്‌ടം കൊണ്ടാകാം രണ്ടോ മൂന്നോ സാമുദായിക നാടകങ്ങൾ മാത്രമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിലൊന്നായ വംഗനാരിയുടെ മലയാളവിവർത്തനമാണ് വിദ്വാൻ സി ഗോവിന്ദക്കുറുപ്പ് എഴുതിയ ഭാരതരമണി. ബംഗാളി ഭാഷയിൽ എഴുതപ്പെട്ട വംഗനാരിയുടെ ഹിന്ദി വിവർത്തനവും ഭാരതരമണി എന്ന പേരിലാണ്.

Canterbury Kathakal
Quick View
Add to Wishlist
Add to cartView cart

Canterbury Kathakal

Original price was: ₹180.00.Current price is: ₹144.00.
പൗരോഹിത്യത്തിനും പ്രഭുത്വത്തിനുമെതിരെ യുദ്ധകാഹളം മുഴക്കിയ ഐതിഹാസികകൃതിയാണ് കാന്‍റര്‍ബറി കഥകള്‍. നവോത്ഥാനകാലത്ത് ആവവേശത്തിന്‍റെ വിത്തുകള്‍ മുളപ്പിച്ച കാന്‍റര്‍ബറി കഥകള്‍ക്ക് വര്‍ത്തമാനകാലത്തിലും പ്രസക്തിയേറെയാണ്. ഗീതാലയം ഗീതാകൃഷ്ണന്‍റെ ലളിതസുന്ദരമായ പുനരാഖ്യാനം എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തും.

Bharathaputhran Muhammed Abdurahman Sahib
Quick View
Add to Wishlist
Add to cartView cart

Bharathaputhran Muhammed Abdurahman Sahib – Old Edition

Original price was: ₹140.00.Current price is: ₹112.00.
'ഭാരതപുത്രൻ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ജീവചരിത്രം. കേരളത്തിലെ ആദ്യകാല കോൺഗ്രസ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് മുഹമ്മദ് അബ്ദുർറഹ‌്മാൻ. മലബാറിൽ ദേശീയ പ്രസ്ഥാനം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു.

Bharathathile Maharathanmar
Quick View
Add to Wishlist
Out of stock
Out of stock

Bharathathile Maharathanmar

Original price was: ₹125.00.Current price is: ₹100.00.
ഗൗതമബുദ്ധന്‍, ശങ്കരാചാര്യര്‍, കബീര്‍ദാസ്, അമീര്‍ ഖുസ്രു, ഗുരു നാനാക്ക് , അക്ബര്‍, ടിപ്പു സുല്‍ത്താന്‍, രാജാറാം മോഹന്‍ റോയി, രവീന്ദ്രനാഥടാഗോര്‍, മഹാത്മാഗാന്ധി, ഡോ. ബി. ആര്‍. അംബേദ്കര്‍, സുഭാഷ് ചന്ദ്രബോസ് തുടങ്ങി ഭാരതത്തിലെ മഹാരഥന്മാരായ മുപ്പത്തിരണ്ടു പേരുടെ ജീവിതരേഖകള്‍.

Bhairavikkolam
Quick View
Add to Wishlist
Add to cartView cart

Bhairavikkolam

40.00
മദ്ധ്യതിരുവിതാംകൂറിന്‍റെ സാംസ്കാരികപ്പെരുമകളിൽ ശ്രദ്ധേയമായ 'പടയണി' എന്ന കലാരൂപത്തിന്‍റെ പൈതൃകവും ചരിത്രവും തേടുന്ന പഠനപുസ്തകം.

-17%
Benjamin Bailey
Quick View
Add to Wishlist
Add to cartView cart

Benjamin Bailey

Original price was: ₹190.00.Current price is: ₹159.00.
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്‍റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്‍കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

    0
    Your Cart
    Your cart is emptyReturn to Shop
    ×