-15%
Guruvinte Sthreebhavanakal
Original price was: ₹150.00.₹129.00Current price is: ₹129.00.
നിത്യജാഗ്രതയുടെ നിരന്തരമായ പുതുക്കലിന്റെ പേരാണ് നാരായണഗുരു. സംസ്കൃതത്തിലും മലയാളത്തിലും തമിഴിലും മഹത്തരമായ കൃതികളെഴുതിയിട്ടും ഒരു കാവ്യപ്രസ്ഥാനത്തിലും സ്ഥാനം ലഭിക്കാതെപോയ മഹാകവി. മനോഹരവും ഗഹനവും അത്രയും പരിഷ്കൃതവുമായിരുന്നു ഗുരുകാവ്യങ്ങൾ. അത്ഭുതപ്പെടുത്തുന്ന ബിംബങ്ങൾ, ആനന്ദിപ്പിക്കുന്ന വാക്കിന്റെ ഖനികൾ, ഗൗരവമേറിയ ആശയങ്ങൾ. ദൈവത്തെ കപ്പലോട്ടക്കാരനാക്കിയ, ജരാനരയെ ജയിലും റെയിലുമായി ഉപമിച്ച ആധുനികതയുടെ അനന്തവെളിച്ചം തൂവിയ കവി. ഗുരുകാവ്യങ്ങളിലെ സ്ത്രീഭാവനകൾ, ആധുനികത, ചരിത്രം, ദാർശനികവ്യഥകൾ തുടങ്ങിയവയെ കണ്ടെടുക്കുകയാണ് ഈ പുസ്തകം.

-20%
Thaimayum Columbussum
Original price was: ₹280.00.₹225.00Current price is: ₹225.00.
ആദിമവംശങ്ങളുടെമേല്‍ നടന്ന രക്തപങ്കിലമായ കൊളോണിയല്‍ അധിനിവേശത്തില്‍ അസ്തമിച്ചുപോയ ഒരു ഗോത്രത്തിന്റെ കഥയാണ് തൈമയും കൊളംബസ്സും. കരീബിയന്‍ ദ്വീപസമൂഹത്തിലേക്ക് കൊളംബസ് നടത്തിയ കടന്നുകയറ്റത്തിന്റെ നടുക്കുന്ന ചരിത്രമാണിത്. തന്റെ വംശം ചോരപ്പുഴയില്‍ അവസാനിക്കുന്നതിന് സാക്ഷിയാകേണ്ടിവരുന്ന തൈമ എന്ന ആദിമഗോത്രയുവതിയും നൂറ്റാണ്ടുകള്‍ക്കിപ്പുറം ആ വംശത്തിന്റെ അവസാനകണ്ണിക്കുവേണ്ടി അന്വേഷിച്ചലയുന്ന എബ്രഹാം എന്ന അര്‍ദ്ധമലയാളിയും. രണ്ടു കാലങ്ങളിലായി ആദിമഗോത്രങ്ങളുടെ നിഷ്കളങ്കമായ കീഴടങ്ങലിന്റെയും സമ്പൂർണനാശത്തിന്റെയും ഉദ്വേഗപൂർണവും ദുരന്തഭരിതവുമായ കഥ ഏറെ പുതുമയോടെയാണ് പ്രവീണ്‍ പറയുന്നത്.
-സക്കറിയ
കെ.വി. പ്രവീണിന്റെ ഏറ്റവും പുതിയ നോവല്‍

Manitharkalam
Original price was: ₹420.00.₹339.00Current price is: ₹339.00.
ആധുനിക കേരളത്തിന്റെ രാഷ്ട്രീയചരിത്രവും സാംസ്കാരികചരിത്രവും പ്രാദേശികചരിത്രവും നിർമിക്കുന്നതില്‍ ഒച്ചപ്പാടും ബഹളവുമൊന്നുമുണ്ടാക്കാതെ താന്താങ്ങളുടേതായ പങ്കുവഹിച്ച, ഏറെയൊന്നും അറിയപ്പെടാത്ത വലിയ മനുഷ്യരുടെ ജീവിതത്തിന്റെ യഥാതഥ ചിത്രങ്ങള്‍.
- എന്‍. പ്രഭാകരന്
തീക്ഷ്ണമായ അനുഭവങ്ങള്‍കൊണ്ടും വേറിട്ട ജീവിതംകൊണ്ടും ശ്രദ്ധേയരായ ജലമനുഷ്യന് കുണ്ടങ്കുഴി കുഞ്ഞമ്പുവേട്ടന് മുതല്‍ എം.ടിയുടെ നാലുകെട്ടിലെ യൂസുപ്പ് വരെ മറക്കാനാവാത്ത നാല്‍പ്പതു മനുഷ്യരുടെ ജീവിതക്കാഴ്ചകള്‍.

-10%
Vayala: Jeevitham Darsanam Nadakam
Original price was: ₹750.00.₹675.00Current price is: ₹675.00.
നാടക കലാസാഹിത്യ രംഗത്തെ അഷ്ടാവധാനിയാണ് വയലാ വാസുദേവൻപിള്ള. രചയിതാവ്, സംവിധായകൻ, നടൻ, നിരൂപകൻ, ചരിത്രകാരൻ, അധ്യാപകൻ, തിയേറ്റർ ഗവേഷകൻ, പ്രഭാഷകൻ എന്നീ നിലകളിൽ ഇദ്ദേഹം കേരളീയ നാടകവേദിയെ ദീപ്തമാക്കി. ആ മഹത്വ്യക്തിത്വത്തിന്റെ സൂക്ഷ്മഭാവങ്ങളും കർമമണ്ഡലത്തിന്റെ സമഗ്രശോഭയും വിശദമാക്കുന്ന രചനകളുടെ സമാഹാരമാണ് വയലാ ജീവിതം ദർശനം നാടകം. എഡിറ്റർ: ഭാനുപ്രകാശ്.

Bharatham Ini Srushtikkanam, Eka Manass
₹90.00
ചാവറയച്ചന്, ഡോ. കെ. ഭാസ്കരന്‍നായര്‍, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന് നായര്‍, പവനന്, ഡോക്ടര്‍ അനന്തന്, വിനയന്, ഫാദര്‍ മാത്യൂസ് എന്നീ ശ്രദ്ധേയങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ച് അഴീക്കോട് മാഷ് നടത്തിയ പ്രഭാഷണങ്ങള്‍.

Kymthakalathe Sootharakal
Original price was: ₹240.00.₹192.00Current price is: ₹192.00.
സുറിയാനി ക്രിസ്ത്യാനികളുടെ പ്രാര്‍ത്ഥനാപരിസരങ്ങളിലാണ് 'ക്യംതക്കാലത്തെ സൂത്താറകള്‍' പിറക്കുന്നത്. ഉയിര്‍പ്പുകാലത്തെ പ്രാര്‍ത്ഥനയെ അതു സൂചിപ്പിക്കുന്നു. വിശ്വാസത്തിന്റെ ലോകത്തുനിന്നും പുതിയകാല ജീവിതത്തിലേക്ക് പ്രവേശിച്ച മനുഷ്യന്റെ പ്രതിസന്ധികള്‍ ഈ നോവല്‍ വരച്ചുകാട്ടുന്നു.

Kalidarathe: Sahakarana Rangathe Anubhavangal
Original price was: ₹190.00.₹152.00Current price is: ₹152.00.
സഹകരണമേഖലയുടെ പ്രാധാന്യത്തെ അടിവരയിടുന്ന രചനയാണ് കാലിടറാതെ: സഹകരണരംഗത്തെ അനുഭവങ്ങൾ. സ്വന്തം അനുഭവങ്ങളിലൂടെ സഹകരണപ്രസ്ഥാനത്തിന്റെ ചിത്രം കോറിയിടുകയാണ് പന്ന്യന്നൂര്‍ ഭാസി.

Valuthayi Chinthikkunnathile Manthrikatha
Original price was: ₹399.00.₹340.00Current price is: ₹340.00.
തന്റെ സെൽഫ് ഹെൽപ്പ് മാസ്റ്റർപീസിലൂടെ ഡോ.ഡേവിഡ് ഷ്വാർട്സ് നമ്മളെ പ്രചോദിപ്പിക്കുക മാത്രമല്ല, വലുതായ ചിന്തകൾ എങ്ങനെ വലുതായി ജീവിക്കാൻ നമ്മെ സഹായിക്കുന്നു എന്നും കാട്ടിത്തരുന്നു. പോസിറ്റീവ് ചിന്തകൾ യഥാർത്ഥത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ഈ പുസ്തകം വായിക്കേണ്ടതുണ്ട്. ലോകമെമ്പാടുമുള്ള 6 ദശലക്ഷത്തിലധികം ആളുകളുടെ ജീവിതത്തെ ഈ പുസ്തകം മാറ്റിമറിച്ചു. . ഡോ. ഡേവിഡ് ഷ്വാർട്സിന്റെ പ്രായോഗികവും ആകർഷകവും അതിശക്തവുമായ രീതികളുള്ള ഘട്ടം ഘട്ടമായുള്ള രീതിശാസ്ത്രം, താഴെ പറയുന്നവ എങ്ങനെ ചെയ്യണമെന്നതിലേക്ക് നിങ്ങളെ നയിക്കും : അവിശ്വാസത്തെയും അതുമൂലം സൃഷ്ടിക്കപ്പെടുന്ന നെഗറ്റീവ് ഊർജ്ജത്തെയും പരാജയപ്പെടുത്തുക. നിങ്ങളുടെ മനസ്സിൽ പോസിറ്റീവ് ചിന്തകൾ ഉണ്ടാക്കുക. ഒരു കൃത്യമായ വിജയ-നിർമാണ പരിപാടി ആസൂത്രണം ചെയ്യുക. ഇപ്പോൾ നിങ്ങളിലുള്ള ശക്തിയെ മൂലധനമാക്കി, നിങ്ങളിലുള്ള സർഗാത്മക ശക്തിയെ ഉത്തേജിപ്പിക്കുക.

Anne Muthal Greta Vare
Original price was: ₹190.00.₹171.00Current price is: ₹171.00.
നാസികളുടെ പീഡനത്തിനിരയായി തടങ്കൽപാളയത്തിൽ കൊല്ലപ്പെട്ടില്ലായിരുന്നെങ്കിൽ ആൻ ഫ്രാങ്ക് ആഗ്രഹിച്ചതുപോലെ എഴുത്തുകാരിയായേനെ, താലിബാൻ ഭീകരർ വെടിവച്ചു വീഴ്ത്തിയില്ലായിരുന്നെങ്കിൽ മലാല സ്വാത്തിൽ തന്നെ കഴിഞ്ഞേനെ. കാലാവസ്ഥാ നീതി നടപ്പായിരുന്നെങ്കിൽ ഗ്രേറ്റ ട്യൂൻബെർഗിന് ക്ലാസ് മുടക്കി സമരത്തിന് ഇറങ്ങേണ്ടി വരില്ലായിരുന്നു. ' 'അങ്ങനെയായിരുന്നെങ്കിൽ' എന്നു വിചാരിക്കാനേ കഴിയൂ. സാധ്യതകൾക്കു ചരിത്രത്തിൽ സ്ഥാനമില്ല.
മലാലയെയും ഗ്രേറ്റയെയും ആനിനെയും പോലുള്ള കുട്ടികൾ ഉണ്ടാകുന്നതുകൊണ്ടാണ് ഭൂമി ഇപ്പോഴും വാസയോഗ്യമായ ഇടമായി തുടരുന്നത്. പ്രിയപ്പെട്ട ലോകമേ വരൂ. വന്ന് ഇവരുടെ ജീവിതം കേൾക്കൂ.

Rapparudeesa
Original price was: ₹200.00.₹180.00Current price is: ₹180.00.
ആത്മാക്കളെ സ്ഫുടം ചെയ്യുന്ന ഏർപ്പാട് മരണത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു എന്ന സങ്കൽപമാണ് ഈ നോവൽ. കാലം ഇതിൽ മനോഹരമായി അലിഞ്ഞു നടപ്പുണ്ട്. അതിന്റെ ദൈർഘ്യങ്ങളെ പീലിക്കണ്ണ്, അമ്മിണിയെ തേടിയുള്ള യാത്രകൾക്കിടയിൽ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭംഗിയുണ്ട്. ഒരാളുടെ മരണം അയാളുടെ ലോകാവസാനമാണെന്ന് നായകനായ പീലി പറയുന്നെങ്കിലും അല്ലെന്നാണ് ഈ നോവൽ പറയാൻ ശ്രമിക്കുന്നത്. ആത്മാക്കളുടെ അനുഭവതലം വളരെ ലാഘവത്തോടെ, നിറഞ്ഞ ചിരിയോടെ കൈകാര്യം ചെയ്യാൻ മനോജിനു കഴിയുന്നു. ഭാഷ ഒരു ഭാരമല്ല ഇവിടെ. വളരെ സുഗമമായി അതെടുത്ത് ഉപയോഗിക്കുന്നു.
- ജി.ആർ. ഇന്ദുഗോപൻ

Theemarangal
Original price was: ₹260.00.₹234.00Current price is: ₹234.00.
യുഎപിഎ ചുമത്തപ്പെട്ട മാവോയിസ്റ്റ് കേസിനു പിന്നാലെയുള്ള യാത്രയിലാരംഭിക്കുന്ന ഈ നോവൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മാത്രമല്ല. മലയാളസാഹിത്യത്തിന് ഇതുവരെ അപരിചിതമായ സ്ഥലികളിലൂടെയാണ് ഇതിന്റെ സഞ്ചാരം. അനീതിക്കും പ്രകൃതി ഘാതകർക്കുമെതിരെയുള്ള ഒരുകൂട്ടം മനുഷ്യരുടെ ചെറുത്തുനിൽപ്പിന്റെ കഥ.

Pathiravum Pakalvelichavum
Original price was: ₹180.00.₹153.00Current price is: ₹153.00.
അയാളുടെ കാലൊച്ചയ്ക്കുവേണ്ടി 'പെയച്ച പെണ്ണും' കാഫറിന്റെ കുട്ടിയും രാവിന്റെ മനസ്സിൽ കാതോർത്തു കിടന്നു. പാതിരാവുകളുടെ ഇരുപത് വർഷങ്ങൾ... അറിയപ്പെടാത്ത ബാപ്പ. അയാൾ കണ്ണിൽ ഇരുട്ടുമായി വന്നു. ചെറുപ്പത്തിൽ മൊയ്തീന്റെ കുരുന്നുഭാവനയ്ക്ക് കസവണിയിച്ചിരുന്ന ഒരു ദിവസമാണ് കഴിഞ്ഞത്. അജ്ഞാതനായ ബാപ്പയുടെ തിരിച്ചെത്തൽ! ഓർത്തപ്പോൾ നടുങ്ങിപ്പോയി. കൈയിൽ എരിയുന്ന ചൂട്ടും പിടിച്ച് നീങ്ങിയ ആ പ്രാകൃതരൂപം കണ്ണിൽനിന്നു മായുന്നില്ല. ഒരു തകർന്ന ഹൃദയത്തിന്റെ നുറുങ്ങുകളിൽ അവൻ നൃത്തം വയ്ക്കുകയായിരുന്നു. ആ പാവപ്പെട്ട മനുഷ്യന്റെ അഭ്യർത്ഥനകളെല്ലാം തട്ടിമാറ്റി. ആ മനുഷ്യൻ അവന്റെ പിതാവായിരുന്നു. അതിലുമുപരി അയാളും ഒരു മനുഷ്യനായിരുന്നു. മനസ്സിനെ തൊട്ടുണർത്തുന്ന ജീവിതയാഥാർത്ഥ്യത്തിന്റെ ചൈതന്യവത്തായ ആവിഷ്കാരമാണ് ഈ നോവൽ.

Ente Priyappetta Thirakkathakal
Original price was: ₹450.00.₹389.00Current price is: ₹389.00.
എം. ടി. യുടെ പ്രിയപ്പെട്ട തിരക്കഥകള്‍, അദ്ദേഹം തന്നെ അവതരിപ്പിക്കുന്നു. രജതകമലം, മികച്ചനടന്, ബാലനടന് എന്നീ ദേശീയ പുരസ്കാരങ്ങളും സംവിധായകനും തിരക്കഥയ്ക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും ലഭിച്ച 'ഓപ്പോള്', ദേശീയോദ്ഗ്രഥനത്തിനുള്ള നർഗീസ് ദത്ത് അവാര്‍ഡു നേടിയ 'ആരൂഢം', ജനപ്രീതിനേടിയ മികച്ച ചിത്രം, മികച്ച നടി എന്നിവയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ 'ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച' , കൂടാതെ 'വാരിക്കുഴി', 'നീലത്താമര' എന്നീ തിരക്കഥകളും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുന്നു.

Pancharakunju
Original price was: ₹230.00.₹184.00Current price is: ₹184.00.
അത്യാഗ്രഹവും അഹങ്കാരവും മനുഷ്യരെ അപകടത്തിലാക്കും എന്ന് തെളിയിക്കുന്ന കഥകൾ, ഹരീഷ് ആർ. നമ്പൂതിരിപ്പാടിന്റെ പഞ്ചാരക്കുഞ്ചു.

Amba
Original price was: ₹240.00.₹192.00Current price is: ₹192.00.
കാശി മഹാരാജപുത്രി അംബ. ഹസ്തിനപുര രാജാവായ വിചിത്രവീര്യനുവേണ്ടി വിവാഹ വേദിയില്‍നിന്നും ഭീഷ്മരാല്‍ പിടിച്ചിറക്കപ്പെട്ട സ്ത്രീകളില്‍ ഒരുവള്‍. സഹോദരിമാരായ അംബികയും അംബാലികയും വിചിത്രവീര്യന്റെ പത്നിമാരായപ്പോള് അംബ വഴങ്ങാന്‍ കൂട്ടാക്കിയില്ല. പ്രണയിയായ സാല്വനുണ്ട് തന്നെ സ്വീകരിക്കാന്‍, എന്നായിരുന്നു അവളുടെ ചിന്ത. എന്നാല്‍ വഞ്ചനയുടെയും ഭീരുത്വത്തിന്റെയും അഹന്തയുടെയും ഉടലെടുപ്പുകളായ പുരുഷലോകത്തുനിന്ന് അവള്‍ക്ക് നീതി ലഭിച്ചില്ല. മഹാഭാരതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഈ കഥയെ പുനരവതരിപ്പിക്കുകയാണ് കോറമംഗലം നാരായണന് നമ്പൂതിരി.